950 va സോളാർ ഇൻവെർട്ടർ,200ah 12 വോൾട്ട് സോളാർ ബാറ്ററി... 180 watts ന്റെ 2 പാനൽ parrellel ആയി connect ചെയ്താൽ ബാറ്ററി ചാർജ് ചെയ്യാൻ അത് മതിയോ, ഇൻവെർട്ടറിൽ VOC 22 ഇൽ താഴെയുള്ള പാനൽ parrellel ആയി connect ചെയ്യാൻ പറയുന്നു... എത്ര പാനൽ വേണേലും perrellel ആയി കണക്ട് ചെയ്യാൻ പറ്റുമോ
@NAZinfo Жыл бұрын
അതിനു വാട്ടും ആമ്പിയറും ഓരോ കാൽക്കുലേഷൻ ഉണ്ട് 180 വോട്ടിന്റെ രണ്ടെണ്ണം ആണെങ്കിൽ നിങ്ങൾ സീരിയസ് ആയിട്ട് കണക്ട് ചെയ്യുക എംപി പിടിയിൽ 60 വോൾട്ട് വരെ മാക്സിമം കൊടുക്കാവുന്നതാണ്
നിങ്ങളുടെ വാട്സാപ്പുമായി ബന്ധപ്പെട്ടാൽ വിവരങ്ങൾ അറിയാൻ പറ്റുമോ
@NAZinfo Жыл бұрын
Yed bro
@prabhakaranm3667 ай бұрын
സൗണ്ട് ശരിയാക്കണം
@NAZinfoАй бұрын
Ok
@rohanjoytech1885 Жыл бұрын
👍
@josekm7980 Жыл бұрын
Hai Navazbai
@NAZinfo Жыл бұрын
Sir
@shamsutanur3438 Жыл бұрын
Contact number ഇല്ലല്ലോ
@NAZinfo Жыл бұрын
8075555414 Wp
@rajasekharan-ckchevikkatho4068 Жыл бұрын
വർക്ക് നന്നായിട്ടുണ്ട്, ആരോഗ്യം ശ്രദ്ധിക്കണം, നല്ല ഭക്ഷണം കഴിക്കണം, നന്നായി ഉറങ്ങണം നവാസ് സാറിനും കുടുബത്തിനും, ആരിസിനും വീട്ടുകാർക്കും സുഖമാണോ 🙏
@NAZinfo Жыл бұрын
ഓ ബ്രോ സുഖമാണോ ഏതായാലും നിങ്ങൾ പറഞ്ഞ പോലെ തന്നെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം കൂട്ടുകാരനും സുഖം തന്നെയാണ് നിങ്ങൾക്കും സുഖം തന്നെയല്ലേ ഏതായാലും നിങ്ങളുടെ മനസ്സറിഞ്ഞ് കമന്റിന് വിലയേറിയ നന്ദി