Sir what is your opinion about mppt includ solar invertor
@sreenivasanramakrishnan3513 жыл бұрын
Sir, Excellant pls do calculation on no of panel,panel series or pannel battery ah volt back up time pls do
@LightkinIndia3 жыл бұрын
Will try to do a video on that soon.
@nostalgic83775 жыл бұрын
ബായ് ചൂട് വല്ലാതെ കൂടുന്ന കാലമാണ്. അതായത് AC ഒരു ആവശ്യ ഘടകമായി തീർന്നിരിക്കുന്നു. ഒരു പാവപ്പെട്ടവന് ചുരുങ്ങിയ ചിലവിൽ സോളാറിൽ ഏസി പ്രവർത്തിപ്പിക്കാനുളള വല്ല ടെക്നിക്കും ഉണ്ടൊ കൈയ്യിൽ. അല്ലാതെ ആഞ്ചും പത്തും ലക്ഷം ചിലവിട്ട് കറണ്ടില്ലാത്ത സമയത്തെ ബൈപ്പാസ് മാങ്ങത്തൊലിയും പറഞ്ഞ് ബോറടിപ്പീര് ആർക്ക് വേണ്ടിയാണ്.
@ma.alampady5 жыл бұрын
NOSTALGIC slar ac und
@sureshvengara34662 жыл бұрын
12 w led bulbs 6, 3 blcd fan ,3 outfan ithinu ethryakum
@LightkinIndia2 жыл бұрын
Please call 9400936879 (Whatsapp also)
@vintredson3 жыл бұрын
Do we need permission from KSEB for installing off-grid solar system?
@LightkinIndia3 жыл бұрын
Not needed .
@nashnaabnashnaab3504 жыл бұрын
1ton A.c. work cheyyan eth system venam
@jaisworldofficial46174 жыл бұрын
Why 5 Kw unit does not run AC, Fridge, and and motor. U already said this not included. Then what is the purpise for 5KW. ????? /
@LightkinIndia4 жыл бұрын
On a 5 KW system based on the number of batteries the connected items may vary. The minimum number of batteries found on a 5KW system is usually 4. On such a system we usually connect Fridge, Motor, Microwave etc.
@kasperaustin5 жыл бұрын
Thanks good explanation..
@LightkinIndia5 жыл бұрын
Thanks!
@jobinvarghese31365 жыл бұрын
How are the panels connected in Series or Parallel ? What sort of MPPT charge controller is it ?
@LightkinIndia5 жыл бұрын
Both in Series and Parallel.
@sreedarshthayyil53034 жыл бұрын
എന്റെ വീട്ടിൽ currently 2മാസത്തിൽ 1200 രൂപ കറന്റ് ചാർജ് വരുന്നു. ഞങ്ങൾ 1.5 toninte രണ്ട് a/c രണ്ട് റൂമുകളിലായി install ചെയ്യാൻ ഉദ്ദേശിക്കുന്നു. സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ അത്ര killowattinte സോളാർ പാനൽ ആണ് use ചെയ്യേണ്ടത്. സോളാർ പാനൽ വച്ചതിനു ശേഷം പഴയ കറന്റ് ബില്ല്നേക്കാളും കുറവ് ആക്കാൻ കഴിയുമോ...
@shaginkc90324 жыл бұрын
Solar വെച്ചാൽ ലാഭം കിട്ടും ഒരുപാട് സമയം പിടിക്കും മുടക്കുമുതൽ തിരിച്ചുകിട്ടാൻ,backupന് നല്ലൊരു option ആണ് solar പകൽ use ചെയ്യാം അത് വഴി current bill തീർച്ചയായും കുറയ്ക്കാം
@shaginkc90324 жыл бұрын
If you need contact no. 9645236822
@midhuntech38724 жыл бұрын
Bro. Ithu. 24v. Volt. Work aakuvo
@salimkm68284 жыл бұрын
Sir, how many AC solar panels required for half HP water pump?
@shaginkc903210 ай бұрын
2 bifacial solar panel 550w×3,battery 12 v -2, inverter 2kva-1
@britonjohnny3 жыл бұрын
Hi, I've 4 1.5 ton Ac each. I'm looking to have AC, water pump, washing machine run using solar. If so an approx how much KW is required under Off Grid System?
@shaginkc903210 ай бұрын
Off grid നേക്കാൾ on grid ആണ് നല്ലത്, ഇനി backup system വേണമെങ്കിൽ minimum 15kva system,minimum 5 ലക്ഷം എങ്കിലും വേണം. ഇനി on grid ചെയ്താൽ maximum പകുതി ചെലവ് മതിയാവും പക്ഷെ backup കിട്ടില്ല kseb supply ഉണ്ടെങ്കിലേ ഉപയോഗിക്കാൻ പറ്റു
@HRK0014 жыл бұрын
have 1 doubt.. do the inverter support supplying current to load from both solar and kseb together... like load 200w , 100w max feom solar, can it take 100w from solar +100w from kseb?? are all inverters like this?
@HRK0014 жыл бұрын
@@CrazyCircuits its already there for low cost inverter like su kham.. i thought it will be same for all
@HRK0014 жыл бұрын
@@CrazyCircuits brainy eco, they are not in production anymore,
@LightkinIndia4 жыл бұрын
Its based upon the model of the Inverter you have. Usually its power from Solar and Battery or from KSEB.
@majaman16215 жыл бұрын
All good but battery must use lithium ion battery
@LightkinIndia5 жыл бұрын
There is an issue of availability for us with regard to Lithium Ion battery hence we are still using Solar C10 Tubular Batteries.
@SYAMTECHINDIASTI5 жыл бұрын
I just want to run One Motor Half H, 4 Tube light, 3 Led light, one tv old tv, 4 fan, one single door fridge. My roof is flat terrus. എത്ര volt ന്റെ വെക്കണം. എത്ര യാകും
@LightkinIndia4 жыл бұрын
Need to know more details for deciding correct system. For questions you can contact us at 0469-2666166 or 9400936879 (Whatsapp also) . Thanks
@jinogeorge88324 жыл бұрын
Ee kanichathe enthe rate aane
@LightkinIndia4 жыл бұрын
For a 5KW Solar Offgrid System it would come around 2 lakhs to 4 lakhs based on specifications.
@arjunnk41743 жыл бұрын
Solar പാനലിൽ മിന്നൽ തട്ടിയാൽ അപകടം വരുമോ
@LightkinIndia3 жыл бұрын
കംപ്ലൈന്റ് ആകും
@stk007sss55 жыл бұрын
ഇതിൽ AC use ചയ്യാൻ sadyaamalle???
@LightkinIndia5 жыл бұрын
ഒരു എയർകണ്ടീഷണർ ഉപയോഗിക്കാനാകുമോ എന്നത് Air കണ്ടീഷണറുടെയും സോളാർ പവർ സിസ്റ്റത്തിന്റെയും സവിശേഷതകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
@baluvlogsonwheel87655 жыл бұрын
ഒരു 1ton ACപ്രവർത്തിപ്പിക്കാനായി ON GRID സോളാർ സിസ്റ്റം വയ്ക്കാൻ എന്ത് ചിലവു വരും
@LightkinIndia5 жыл бұрын
For enquiries you can contact 0469-2666166 or 9400936879 (Whatsapp also)
@usmaniya40275 жыл бұрын
First viewer
@LightkinIndia5 жыл бұрын
:)
@shajiav92775 жыл бұрын
Carant bill kurayum .lekhshagal chelaville
@shyammohan11535 жыл бұрын
Can you say price list
@LightkinIndia4 жыл бұрын
Hard to say price since price varies based on configuration. For questions you can contact 0469-2666166 or 9400936879 (Whatsapp also)
@shaginkc90325 жыл бұрын
ഒരു സംശയം, ഈ സിസ്റ്റത്തിന് 2മുതൽ 6 ലക്ഷം അല്ലെ വേണ്ടത് ഒരു ശരാശി ഉപഭോക്ത്താവിനു 2മാസം കൂടുമ്പോൾ kseb bill1500rs max. ഒരു വർഷത്തേക്ക് kseb യിൽ അടയ്ക്കാൻ വേണ്ടത് 9000rs. 5 വർഷത്തേക്ക് 45000rs. 5വർഷം കഴിഞ്ഞാൽ ബാറ്ററി backup കുറയില്ലേ ബാറ്ററി മാറ്റേണ്ടി വരില്ലേ 🤔
@ma.alampady5 жыл бұрын
shagin kc kc on grid system set cheith normal inverter vechaal laabamaan
@shaginkc90325 жыл бұрын
@@ma.alampady can you explain
@MrShaneemibnshereef4 жыл бұрын
@@shaginkc9032 calculation mistake anello one year 1500*12=18000 RS, alle for 5 years 18000*5=90000 INR
@shahulhameedpc88334 жыл бұрын
Ningakk 5k yonnum venda....
@shaginkc90324 жыл бұрын
@@MrShaneemibnshereef അല്ലല്ലോ 2 മാസം കൂടുമ്പോഴാണ് kseb bill വരുന്നത്
@majaman16215 жыл бұрын
Why not using weight less battery of lithium ion battery?
@LightkinIndia5 жыл бұрын
Due to availability and service problems . However in the future it is possible for a change.
@khabdulsaleemhamsa3044 жыл бұрын
1kw ന്റെ സോളാർ സിസ്റ്റം ഇത്ര ചെലവ് വരും അതിൽ endhellam pravarthipikkan saathikum
@shaginkc90324 жыл бұрын
ഇൻവെർട്ടർ വെക്കുന്നതിനെ base ചെയ്തിരിക്കും 2kva ഇൻവെർട്ടർ വെച്ചാൽ almost ellam laod ചെയ്യാം 1kw solar panel mathi പക്ഷെ ബാറ്ററി കൂടെ വാങ്ങണം
@kmurari685 жыл бұрын
what is the approximate price of this for house usage ? and how much extra if we connect for 2 AC's also ?
@mmsha5 жыл бұрын
It's depends ur usage
@kmurari685 жыл бұрын
@@mmsha i asked the approximate total cost for a residence
@LightkinIndia5 жыл бұрын
@@kmurari68 This model can range between 2-6 lakhs . Generally the price depends on your configuration of the power system. For any questions you can reach us at 0469-2666166 or 9400936879 ( Whatsapp)
@paulthomas31085 жыл бұрын
Wayanad available ano?
@rajnair83975 жыл бұрын
Trivandrum office ഉണ്ടോ ?
@LightkinIndia5 жыл бұрын
No , Our office is in Kumbanad, Pathanamthitta - District . For any questions you can reach us at 0469-2666166 or 9400936879 ( Whatsapp)
@pradeepcp88255 жыл бұрын
please give me the price range 1 kv or 2 kv
@LightkinIndia5 жыл бұрын
The rate varies alot based on the panel , battery , inverter specifications. It would be ideal to determine what you need before we give you an approximate price. For any questions you can reach us at 0469-2666166 or 940036879 (Whatsapp also) . Thanks
@rejochacko8484 жыл бұрын
ഇതിൽ നിന്നും ഒരുദിവസം 4 യൂണിറ്റ് (മഴക്കാലത്ത് )തൊട്ട് 14 യൂണിറ്റ് വരെ വൈദ്യുതി കിട്ടും . ശരാശരി 8 യൂണിറ്റ് .അപ്പോൾ ഒരു വർഷം പരമാവധി 3000 യൂണിറ്റ് വൈദ്യുതി കിട്ടും . ഇതിൽ ഡിസംബർ തൊട്ട് മെയ് വരെ 80 % ദിവസവും 14 യൂണിറ്റ് വരെകിട്ടും .എങ്കിലും 600 യൂണിറ്റോളം ഉപയോഗിക്കാൻ പറ്റാതെ പോകുന്നു . അപ്പോൾ 2400 യൂണിറ്റ് മാത്രെമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ .ഒരു വർഷം പരമാവധി 14400 രൂപ (6 * 2400 ) യുടെ വൈദ്യുതി. രാവിലെയും രാത്രിയിലുമാണ് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് .അതുകൊണ്ട് പകൽ പരമാവധി 2 യൂണിറ്റ്(മഴക്കാലത്ത് ) മാത്രമേ ഉപയോഗം കാണുകയുള്ളൂ . 4 യൂണിറ്റ് രാവിലെയും രാത്രിയിലുമായി ബാറ്റെറിയിൽ നിന്നുമാണ് എടുക്കുന്നത് .ഒരു lead acid C 10 battery പരമാവധി 1500 പ്രാവശ്യം മാത്രമേ ഡിസ്ചാർജ് ചെയ്യാൻ പറ്റുകയുള്ളൂ . അപ്പോൾ 360 * 4 =1440 യൂണിറ്റ് വൈദ്യുതി ഒരുവർഷം ബാറ്ററിയിൽ നിന്നും ഡിസ്ചാർജ് ചെയേണ്ടിവരും . 200 Ampere hour (Ah) C10 ബാറ്ററിയിൽ നിന്നും 1 .5 യൂണിറ്റ് വൈദ്യുതി ഡിസ്ചാർജ് ചെയ്യാം . 1 .5 * 4 =6 യൂണിറ്റ് .6 * 1500 = 9000 .അതായത് 9000 യൂണിറ്റ് വൈദ്യുതി ഈ ബാറ്റെറിയിൽ ചാർജ് ചെയ്ത് ഡിസ്ചാർജ് ചെയാം . ഒരു വര്ഷം 1440 യൂണിറ്റ് ബാറ്റെറിയിൽ നിന്നും ഉപയോഗമുണ്ടല്ലോ .9000 / 1440 = 6 .25 വർഷം കഴിയുമ്പോൾ ബാറ്ററി മാറ്റേണ്ടിവരും. 6 .25 വർഷം കിട്ടുന്ന വൈദ്യുതി 14400 * 6 .25 =90000 രൂപ . ബാറ്ററിയുടെ വില 22500 *4 = 90000 കൂടാതെ ഒരുവർഷം 800 രൂപയുടെ ബാറ്ററി വാട്ടർ വേണ്ടിവരും 6 .25 * 800=5000 .അപ്പോൾ 90000 + 5000 = 95000 . 90000 രൂപയുടെ വൈദ്യുതി കിട്ടിയപ്പോൾ 95000 രൂപ ബാറ്റെറിക്കും വെള്ളത്തിനും പോയി . 5000 നഷ്ടം . സോളാർപാനെലിന്റെ മുടക്കുമുതൽ വേറെയും . ബാറ്ററി ആണ് ഓഫ് ഗ്രിഡ് സോളാറിലെ വില്ലൻ . എന്നാൽ ongrid ആണെങ്കിൽ 6 വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ചുകിട്ടും . ഇൻവെർട്ടറും ബാറ്ററിയും ഉണ്ടായിരിക്കണെമെന്നുമാത്രം കാരണം ഗ്രിഡിൽ വൈദ്യുതി ഇല്ലാത്തപ്പോൾ മാത്രം ഉപയോഗിക്കാൻ . അപ്പോൾ ബാറ്ററി ഗ്രിഡിൽ വൈദ്യുതി ഇല്ലാത്തപ്പോൾ മാത്രമേ ഉപയോഗിക്കുന്നുള്ളു . അതുകൊണ്ട് ശരാശരി ഒരു യൂണിറ്റ് വൈദ്യുതി മാത്രമേ ഒരു ദിവസം ഗ്രിഡിൽ വൈദ്യുതി ഇല്ലാത്തപ്പോൾ ബാറ്റെറിയിൽ നിന്നും എടുക്കുന്നുള്ളൂ . മാത്രവുമല്ല വേനൽക്കാലത്തു ബാക്കിവരുന്ന 600 യൂണിറ്റ് മഴക്കാലത്തു ഉപയോഗിക്കാം . എന്നിട്ടും ബാക്കി ഉണ്ടെങ്കിൽ KSEB ക്ക് വിൽക്കാം .
@LightkinIndia4 жыл бұрын
ഓൺഗ്രിഡിനും, ഓഫ്‌ഗ്രിഡിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ടാവും. നമ്മുടെ ആവശ്യം എന്താണോ, അതിനാവശ്യമായ മോഡലുകൾ കണ്ടെത്തി വാങ്ങുക. അപ്പോൾ ലാഭകരമാവും.
@rejochacko8484 жыл бұрын
Off grid എപ്പോഴും നഷ്ടമായിരിക്കും.
@rejochacko8484 жыл бұрын
22500 രൂപ Exide EL c10 200Ah ബാറ്ററിയുടെ വിലയാണ് . 15000 രൂപക്കും c10 200Ah ബാറ്ററി കിട്ടും .പക്ഷെ ബാറ്ററി വെള്ളത്തിന്റെ ഉപയോഗം എക്സിഡിന് വളരെക്കുറവാണ് . വിലകുറഞ്ഞ ബാറ്ററിക്ക് ആയുസ്സും കുറവാണ് . 22500 രൂപയുടെ c10 200Ah ബാറ്ററിയും 15000 രൂപയുടെ c10 200Ah ബാറ്ററിയും യഥാർത്ഥത്തിൽ ഒരുപോലെ ആണ് . പഴയബാറ്റെറിക്ക് പരമാവധി 2000 രൂപവരെ കിട്ടും . ഇത് കുറച്ചിട്ടുള്ള തുകയാണ് ഞാൻ പറഞ്ഞത് . ബാറ്ററി ഡിസ്ചാർജ് ചെയുന്നതിന്റെ low cutoff off grid ഇൻവെർട്ടറിൽ 11V അല്ലെങ്കിൽ 11.5V ഇൽ ആയിരിക്കും .ഇങ്ങനെ ഡിസ്ചാർജ് ചെയുമ്പോൾ ബാറ്ററിയുടെ 70 % മാത്രമേ ഉപയോഗിക്കുന്നുള്ളൂ .ഇങ്ങനെ ഉപയോഗിച്ചാൽ 1500 പ്രാവശ്യം പരമാവധി ഡിസ്ചാർജ് ചെയാം.എന്നാൽ സാധാരണ ഇൻവെർട്ടറിൽ 10.5V ഉം ചിലതിൽ 10V ഉം ആണ് .എന്നാലും ഈ ബാറ്ററി off grid ഇൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഡിസ്ചാർജ് സൈക്കിൾ ഉണ്ടായിരിക്കും . കാരണം വൈദ്യുതി ഇല്ലാത്ത സമയവും ചാർജ് ചെയുന്ന സമയവും ഒഴികെ മുഴുവൻ സമയവും trickle charge mode ഇൽ ആയിരിക്കും .അതുകൊണ്ട് battery ഇൽ വെള്ളം വളരെ കുറച്ചുമാത്രം ഒഴിച്ചാൽ മതിയാകും .എന്റെ 12 വർഷത്തെ അനുഭവമാണ് ഞാൻ പറഞ്ഞത് . 3kW ഇന്റെ രണ്ട് off grid സിസ്റ്റത്തിൽ 11 വർഷം ബാറ്ററിയിൽ ഞാനായിരുന്നു വെള്ളം ഒഴിച്ചുകൊണ്ടിരുന്നത് .8 വർഷം കഴിഞ്ഞപ്പോൾ 12 ബാറ്ററിയും മാറ്റി . ഇപ്പോൾ അത് ongrid ആക്കി മാറ്റി .എനിക്ക് 5KVA inverter ഉം 200 Ah ന്റെ 8 C 10 lead acid battery യും ഉണ്ട് . ഇത് ഗ്രിഡിൽ വൈദ്യുതി ഇലാത്തപ്പൊൾ മാത്രമേ ഡിസ്ചാർജ് ചെയ്യുന്നുള്ളൂ .3kW on grid സിസ്റ്റവും ഉണ്ട്.
@chinthuthomas18405 жыл бұрын
1)ഈ കാണിച്ചിരിക്കുന്ന സിസ്റ്റത്തിന് എത്ര രൂപ ആകും? 2) 12യുണിറ്റ് ദിവസവും ഉപയോഗം ഉള്ള വീട്ടിൽ എത്ര w ന്റ പാനൽ വേണം? ഇതിന് പറ്റിയ സിസ്റ്റത്തിന് എത്ര വില ആകും? 3) 200 Ah ന്റ 4 ബാറ്ററിയിൽ നിന്നും എത്ര യുണിറ്റ് കറന്റ് രാത്രി പുറത്തെടുക്കാൻ പറ്റും? നിലവിൽ 12 ൽ 6 യുണിറ്റ് രാത്രി ഉപയോഗമാണ്.
From 200 ah battery you will get 200x12=2400w efficiency 75% so you can consume maximum 1800w means 1.8 unit per battery (use exide battery and branded inverter to get maximum results )1kwe solar panel can produce average 4 unit/ day
@chinthuthomas18405 жыл бұрын
@@hameedkm 4 ബാറ്ററികൾ 7.2യൂണിറ്റ് തരും. അപ്പോൾ ടോട്ടൽ 6 യുണിറ്റ്. ബാറ്ററിയിൽ നിന്നും 400w - 500 w എന്ന രീതിയിൽ തുടർച്ചയായി 12 മണിക്കുർ ഉപയോഗിച്ചാൽ ബാറ്ററി നല്ല കണ്ടീഷനിൽ നിൽക്കുമോ? 3 KW ൽ വേനൽ സമയത്തല്ലേ 12യുണിറ്റ് ലഭിക്കു? മഴക്കാലത്ത് എത്ര ലഭിക്കും? പല മാറ്റങ്ങളും നടത്തിയിട്ടും 12 യുണിറ്റിൽ നിന്നും ഉപയോഗം താഴുന്നില്ല. PF മോശമായതായി ഒരു വാഷിംഗ് മിഷ്യനും മോട്ടറും മാത്രമേ ഉള്ളു, ചോർച്ചകൾ ഇല്ല ഇപ്പോൾ 2 മണിക്കുർ എങ്കിലും പകൽ മിക്ക ദിവസവും കറന്റ് കട്ട് ഉണ്ട്. ഹൈകോൺ 2 Kw ഇൻവർട്ടർ 9 വർഷമായി ഉണ്ട് ഇത് പവർ ലോസ് ഉണ്ടാക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. 3KW പാനൽ 4 ബാറ്ററി സിസ്റ്റത്തിന് എത്ര വില ആകും?
@nasilak774 жыл бұрын
ബാറ്ററിൽ കയറുന്നതിന്റെ എത്ര ശതമാനം കറണ്ട് തിരിച്ച് കിട്ടും എന്റെ ഓഫ് ഗ്രിഡ് സോളാർ സിസ്റ്റം 24 വോട്ടിന്റെ ആണ് 700 watt പാനൽ 150 ah c10 ബാറ്ററി exaid 2 എണ്ണം mppt ചർജറിൽ 3 യൂണിറ്റിൽ അതികം ഉൽപ്പാതിപ്പിച്ചതായ് കാണിക്കുന്നുണ്ട് പക്ഷേ ഇൻവെർട്ടർ ഔട്ട് കിട്ടുന്നത് 1.7 യൂണിറ്റ് മാത്രമാണ് 60%മാത്രം കിട്ടുന്നൊള്ളു ഇങ്ങനെതന്നെ അണോ കണക്ക്
@LightkinIndia4 жыл бұрын
സിസ്റ്റം ഏതു രീതിയിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നതു എന്നറിഞ്ഞാലേ ഇതിനു കൃത്യമായി മറുപടി പറയാൻ സാധിക്കുകയുള്ളൂ.
@nasilak774 жыл бұрын
@@LightkinIndia mppt ചർജറിൽ നിന്നും പകൽ ഫുൾടൈം ബാറ്ററി ചാർജ് ഒൺലി രാത്രിയിൽ ഗ്രിഡ് ഓഫ് ചെയ്തത് ഇൻവെർട്ടർ പ്രവർത്തിക്കുന്നു പക്ഷേ 3 യൂണിറ്റ് ബാറ്ററികൾ കയറിയിട്ടും 2 യൂണിറ്റിൽ തായെ മാത്രം ഡിസ്ചാർജ് കിട്ടുന്നുള്ളൂ
@Abc-qk1xt3 жыл бұрын
@@nasilak77 അത്രയൊക്കെയേ കിട്ടൂ...
@baijuhs3614 жыл бұрын
താങ്കൾ പറയുന്നത് കേൾക്കാൻ ഉദ്ദേശിച്ചാണ് എങ്കിൽ സൗണ്ട് ശരിയാക്കുക
@LightkinIndia4 жыл бұрын
Thanks for feedback. We have purchased a new microphone now.