ബാങ്കിൽ സ്വർണം മറ്റും പലപ്പോഴും പണയം വെച്ചപ്പോൾ തിരിച്ചെടുക്കാൻ പറ്റിയിട്ട് ഉണ്ട്.... ഞങ്ങളുടെ കൂടെയുള്ളവരുടെ ജിവൻ ഞങ്ങൾക്ക് പലപ്പോഴും തിരിച്ചെടുക്കാൻ പറ്റാത്ത വന്നിട്ടുണ്ട് 🙂.... കടലമ്മ പലപ്പോഴും കൊണ്ടുപോയിട്ടുണ്ട്... ഒരു വർഷത്തിൽ കടലിൽ പോയി മരിച്ച കടൽ മക്കളുടെ എണ്ണം ആരും എടുത്ത് കാണില്ല....
@floatingtraveller2 жыл бұрын
Bro, Single day boat fishing, ഏറ്റവും അപകടം പിടിച്ചതും കഷ്ടപ്പാട് ഉള്ളതുമായ പണി ആണ് മാന്തൽ പണി....Risk fishing
@ebinks64012 жыл бұрын
Machanea ith pelaachikk vala aaano ? Pelaachikk vala pidikkan paadundo ? NXT video il athine kurich oru awareness kodukkano ?
@Kadalkomban2 жыл бұрын
ഇത് പെലാജി വലയല്ല പെലാജി കടലിന്റെ മേലെയാണ് വലിക്കുന്നത്..