Рет қаралды 36,108
Sari's Way
അയോദ്ധ്യയിൽ എത്തിയ ആദ്യ ദിവസം തന്നെ രാം മന്ദിർ ദർശനം നടത്തി .35 മിനിറ്റ് കൊണ്ട് തൊഴുതു ഇറങ്ങി .ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല .video ഇഷ്ടപെട്ടാൽ share ചെയ്യാൻ മറക്കണ്ട .ഇത് എന്റെ solo trip ആയിരുന്നു