സൂറിൽ വെച്ച് തികച്ചും അപ്രതീക്ഷിതമായി നിങ്ങളെ കണ്ടപ്പോൾ ആ പാംബാടിക്കാരന് ഉണ്ടായ സന്തോഷ പ്രകടനം വളരെ നന്നായിരുന്നു.
@E.VVasudev3 сағат бұрын
യാത്ര ചെയ്യുമ്പോഴെ ക്ഷീണിയ്ക്കും, അതും ഇത്രയും ചൂടുള്ള സമയത്ത്. എങ്കിലും ഇതിനിടയിൽ ഇത്ര ഭംഗിയായി വീഡിയോ എടുത്ത ശ്രീ രതീഷിനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നു.
@subinraj66004 сағат бұрын
രതീഷ് ചേട്ടാ നമസ്കാരം. ഒമാനിൽ നിന്നും തിരിച്ചെത്തി വിശ്വസിക്കുന്നു. ബൈജു ചേട്ടൻ്റെ Puthettu ബ്ലോഗ് കണ്ടു. വളരെയധികം ഇഷ്ടപ്പെട്ടു.. എന്നാണ് ഏറ്റുമാനൂരിൽ തിരിച്ചെത്തിയത്. രാജേഷ് ബ്രോ ഇന്നത്തെ ഈ വീഡിയോയിൽ അത്രയ്ക്ക് ആക്ടീവ് അല്ലായിരുന്നു... സൂര്യ മാഡവും അതുപോലെ തന്നെ.... ശരിക്കും സങ്കടം തോന്നിയത്, കുഞ്ഞിക്കിളിയുടെ കാര്യത്തിലാണ്.... പനി പിടിച്ച് മൊത്തത്തിൽ ഒരു വല്ലായ്മയിൽ ആയിരുന്നു. ഒമാനിലെ പല സ്ഥലങ്ങളിലെയും അതിമനോഹരമായ കാഴ്ചകൾ പ്രേക്ഷകരുടെ സമക്ഷം എത്തിച്ച നിങ്ങൾക്ക് വളരെയധികം നന്ദി...
@jayanthjose397793 сағат бұрын
നവംബർ 17 ന് തിരിച്ചെത്തി.
@subinraj66003 сағат бұрын
@jayanthjose39779 ഹായ് ബ്രോ... താങ്കൾ ആരാണ്?
@prabakaranraju56183 сағат бұрын
Gulf mostly sea water only drinking after desalination,slow,y bromide in water may go up.salinity increasing
@francislobo9216Сағат бұрын
ഇപ്പോൾ ഈ എപ്പിസോഡ് TV യിൽ കണ്ട് കൊണ്ട് comment ഇടുന്നു . പാമ്പാടിക്കാരൻ അടിപൊളി. മൊത്തത്തിൽ ഈ എപ്പിസോഡ് പൊളിച്ചു❤❤❤❤
@aleyammamathews48123 сағат бұрын
ഇത്രയും മനോഹരമായി വിശദീകരിച്ചു തരുന്ന puthettu travel vloginum ഓമനിലുള്ള എല്ലാ സഹോദരങ്ങൾ ക്കും ഒരുപാട് നന്ദി അറിയിക്കുന്നു 👍👍❤️❤️❤️❤️
@AJAYAKUMAR-tu7hq4 сағат бұрын
നാട്ടിലെ ആ മനുഷ്യൻ്റെ സന്തോഷം കണ്ട് സന്തോഷം തോന്നി അമനുഷന് നമസ്കാരം❤❤❤❤❤
@binoythomas8191Сағат бұрын
എന്റെ പുണ്യാളച്ച ആ ചേട്ടന്റെ ഒരു സന്തോഷം 😂
@JijeeshK19333 сағат бұрын
സൂറിൽ കടൽ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റും അതിന്റെ പ്രവർത്തനവും സുരേഷേട്ടൻ ശരിക്കും ഒരു ക്ലാസ് തന്നല്ലോ. മലയാളം നമ്മളെക്കാൾ അടിപൊളിയായി അതും കോഴിക്കോട് സ്ലാങ്ങ് സംസാരിക്കുന്ന ഒമാനി പൌരനേയും കുടുംബത്തെയും നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ സാധിച്ചല്ലോ വളരെസന്തോഷം
@leelamaniprabha90913 сағат бұрын
Baiju N Nair, ൻ്റെ Channel ൽ interview കണ്ടു. മറ്റുള്ളവർ നടത്തിയ interview ൽ നിന്നും തികച്ചും വത്യസ്തമായ രീതിയിൽ, അദ്ദേഹത്തിൻ്റേതായ ശൈലിയിൽ , very impressive one. Go ahead. Oman videos very much interested. Visualization super ❤❤
@MayaRajesh-i3z2 сағат бұрын
Purifying sea water in Sur, well explained by Mr.. Suresh..Wow!! അങ്ങനെ മലയാളം നന്നായി സംസാരിക്കുന്ന ഒമാനി പൗരനെയും ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചു. 27:40 മിടുക്കൻ. ഞാനും ഉണ്ട് ഇൻസ്റ്റയിൽ. Following Jelaja. and Puthettu travel vlog... Saw Baiju's vlog..Was very impressive.കുഞ്ഞിക്കിളി പനി ആയത് കൊണ്ടാവും. Looking tired....
@lpsmechanics.malayalam97824 сағат бұрын
🙏🙏🙏❤️ എന്നാൽ എന്റെ പുണ്യാളച്ച..... പുള്ളിക്കാരൻ കണ്ടപ്പോ ആ കാശിനെ ഓർമ്മ വന്നു..
@sudheeshr3534 сағат бұрын
എല്ലാദിവസവും ഞാൻഇവിടെ വന്ന് നോക്കുംനമ്മുടെ ട്രിപ്പ് വല്ലതും തുടങ്ങിയോ തുടങ്ങിയോ എന്ന് 🙄..ഈ ഒമാൻ മെഗാ എപ്പിസോഡ് ഒന്ന് തീർത്തിട്ട് പെട്ടന്ന് നമ്മളെ ലോറിയിൽ നമ്മുടെരാജ്യത്തെ സംസ്ഥാനങ്ങളിലൂടെ ഒന്ന് കൂട്ടികൊണ്ട് പോകുന്നേ.... 😂😂😂❤....🥰🚛🚛🚛
@unnikrishnanmbmulackal7192Сағат бұрын
അടിപൊളി വീഡിയോ ഇഷ്ടം ആയി മട്ടൻ കറി 👍👏👏👏👏👍
@mohanankg274652 минут бұрын
ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു Omiffco, (Urea, Ammoniya plant )കമ്പനി
@francislobo92162 сағат бұрын
Baiju M Nair ടെ ഇൻ്റർവ്യൂ കണ്ടു. ❤❤ Amazing ❤❤ All the best dear puthettu family and team ❤❤
@parameswaranpm83543 сағат бұрын
Liked the Vikaram (Enthusiasm Expression) of Pambadi Annan.... Fan of Muthu.....
@nithingeorge39492 сағат бұрын
ആദ്യം ആകാശിന്റെ എല്ലാ എപ്പിസോടും കാണട്ടെ എന്നിട്ട് പിന്നെ വരാം ഇത് കാണാൻ addict ആയി പോയി 😂😂
നിങ്ങളുടെ Oman യാത്ര videos വളരെ മനോഹരം❤ ഇന്ത്യയിലെ trip videos വേറൊരു vibe❤ രണ്ടും മനോഹരം All the best❤ Ratheesh bro യുടെ glamour Oman ൽ പോയപ്പോൾ കൂടിയിട്ടുണ്ട്😅
@RajanBhasi4 сағат бұрын
❤❤ സന്തോഷം.. രതിഷ് bro . ജലജ രതിഷ്.... നീണ്ട ലോറി യാത്രകളുടെ ഇടവേളകളായി വീണ്ടും മറ്റൊരു രാജ്യം സന്ദർശിക്കാൻ + ഞങ്ങൾക്കു പകർന്ന് തരുവിന്നും... നിങ്ങൾക് ജഗദ് ദ്വിശ്വരൻ ശക്തി തരട്ടെ.👍❤️
@JustinBruce19764 сағат бұрын
രജീഷ് ഏട്ടാഎന്തൊക്കെയാണെങ്കിലും നമ്മുടെ ഇന്ത്യയിലെ ലോറിയിൽ ഉള്ള യാത്രയിലെ സുഖംഇതിനകത്ത് അങ്ങോട്ടു കിട്ടുന്നില്ല.ഇന്ത്യയിലാണെങ്കിൽ കാടും മേടും പുഴകളും അരുവികളും എല്ലാം കാണും.പിന്നെ ജലജ മാഡത്തിഎൻറെ വക വിവര ണങ്ങളുംഎല്ലാം സൂപ്പർ ആണ്❤❤❤❤❤
@lalyappoose59693 сағат бұрын
Correct ellam nallatha India Oman randinum randishtangala lorryum athinte vivaranangalum athe vere levela
@abhilashgs2336Сағат бұрын
Evde poyaalumm numma Trivandrum ❤❤❤
@nishajoy92892 сағат бұрын
A big salute for Jheleja she is excellent and best inspiration for all ladies in Kerala,I think whole world she should be awarded for the best lady feature by our President of India👍
@MusicLessons-rj7rj4 сағат бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആയി. അഭിനന്ദനങ്ങൾ.
@afsalma94313 сағат бұрын
ഇവിടെ പെട്ടന്ന് ക്ലമറ്റ് ചെയിഞ്ചാകും പെടിക്കാറ്റ് മഞ്ഞ് ഇവ.വരുമ്പോൾ ബീക്കൺ ലൈറ്റ് വേണം 24 മണിക്കൂർ വർക്ക് ചെയ്യുന്ന കമ്പനി C പോർട്ട് ഇവിടങ്ങളിലങ്ങളിലും ബീക്കൺ ലൈറ്റ് ആവശ്യമാണ്❤
@shiju10048 минут бұрын
Jelaja Amma Achan Vlogs 👌🏻👌🏻
@rajnishramchandran17294 сағат бұрын
Ladies souk visuals and narration by fashion icon Jelaja madam, were superb..Big thanks to Suresh chettan for briefing desalination process..desalination is helps to cater the growing demand for water where freshwater resources are scarce..in lndia, Tamil Nadu govt is in process of setting up seawater desalination plants in the coastal districts of Pudukottai, Ramanathapuram, and Thoothukudi..they already have two major desalination plants at Nemmeli and Minjur near Chennai..the second plant is at Katupalli village, a northern suburb of Chennai, India, on the coast of the Bay of Bengal, supplies water to Chennai. Built on a 60-acre site, it is the largest desalination plant in India.
@rajeshrajeshm56235 сағат бұрын
ബൈജു എൻ നായരുടെ ഒരു കിടിലൻ ഇന്റർവ്യൂ വന്നിട്ടുണ്ട് അത് പകുതി കണ്ടിട്ടാണ് ഇങ്ങോട്ടേക്ക് വന്നത്
@Priya-h2d2cСағат бұрын
സിമ്പിൾ സോമാലിയ മട്ടൺ കറിയും സീ ഡെസ്റ്റിനേഷൻ പ്ലാന്റും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sobharejin902941 минут бұрын
ഇന്നും സൂപ്പർ നാട്ടിൽ എത്തിയോ ❤❤❤❤👍
@binuvarghesekottayam676156 минут бұрын
അടിപൊളി ❤
@syedali68285 сағат бұрын
Good morning puthettu kunjiklili family👪 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@joseabraham29514 сағат бұрын
ഇന്ന് കണ്ട ചേട്ടൻ chronic Batchelor ഹ ഹ.. ഞാൻ ഇപ്പോഴും എലിജിബിൾ ബാച്‌ലർ @59 yrs. ഹഹ.. ഞാൻ 200 വർഷം കഴിഞ്ഞു വിവാഹം 2225...ല് 😂😂😂😂
@satheeshkerala71993 сағат бұрын
സൂപ്പർ,, അടിപൊളി ❤️💕🥰 ആശംസകൾ ❤️💕🥰
@suseelansreedharan6902Сағат бұрын
1988 നു ശേഷം നിങ്ങളിലൂടെ ഒമാൻ കാണാൻ സാധിച്ചതിൽ സന്തോഷം.ഞാൻ കണ്ട ഒമാൻ അല്ല ഇപ്പോൾ കാണുന്നത്.1985 നാഷണൽ ഡേ വിപുലമായി നടത്തിയപ്പോൾ സുൽത്താൻ ഖാബൂസ് സാമ്പത്തികമായി വളരെ പ്രയാസപ്പെട്ട് കഴിഞ്ഞിരുന്നു.azaiba റൗണ്ട് about ിൽ ആയിരുന്നു കമ്പനിയും താമസവും.സലാല ഒഴികെ മിക്കവാറും സ്ഥലങ്ങളിൽ പോയിട്ടുണ്ട്.ഇന്നത്തെ ഒമാൻ കണ്ടിട്ട് അതിശയം തോന്നുന്നു.ഹൈമ മണൽ കാട്ടിൽ 400 കിലോമീറ്റർ ഉള്ളിൽ വരെ പോയിട്ടുണ്ട്.വഴി തെറ്റിയാൽ reksha പെടാൻ കഴിയാത്ത ലോകത്തെ 3 ഇടം ഉണ്ട്. ഒന്ന് കടൽ,2 കാട്(വനം)3 മണൽ കാട്.
@Priya-h2d2cСағат бұрын
വെരി വെരി നൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sundareagles25402 сағат бұрын
When you were passing through ladak you didn't come and njaan omanil undappol vanthitilla. Ini ningali kaana vendi kottayam varanum .
@jiteshjayendran2638Сағат бұрын
Very nice video 👍👍👍
@vijayadastm10552 сағат бұрын
Super 👏🏻👏🏻👏🏻
@rajnishramchandran17294 сағат бұрын
Regards to Achamma, Rajesh bro and Surya and Puthettu kids..hope everyone are keeping fine..hale and hearty.
@prabakaranraju56183 сағат бұрын
Very wide coverage,a normal tourist also can not cover this much,thanks to your family friend🎉
@Mahalakshmi-t6l6y4 сағат бұрын
നമ്മുടെ രാജ്യത്തെ തീര ദേശത്തു കുടി വെള്ള ക്ഷാമം പരിഹരിക്കാൻ ഇതുപോലെ ഉള്ള പ്ലാന്റ് ആവശ്യം ആണ് 🥰❤️
@nijokongapally47913 сағат бұрын
എന്നിട്ട് വേണം ഉപ്പ് വെള്ളം കുടിച്ചു കിഡ്നി അടിച്ചു കളയാൻ 🤣👍
@omanakuttancv4656Сағат бұрын
ജലജ ചേച്ചി രതീഷ്ച്ചേട്ട ഒമാനിൽ നിന്നും തിരിച്ചു വരുമ്പോൾ ഈന്തപ്പഴവും, ജീന്നത്തിൽ ഫിർത്തോസ്സ് എന്ന അത്തറും കൊണ്ടുവണേ
@nijokongapally47913 сағат бұрын
ആ യൂറിയ കൊണ്ട് ആണ് ആഡ് ബ്ലു ഉണ്ടാക്കുന്നത് 👌👍സൂപ്പർ വീഡിയോ 👌🥰❤️
@parameswaranpm83544 сағат бұрын
Nice to see the Chronic Bachelor.... Dignified Man
@rajnishramchandran17293 сағат бұрын
Baiju N Nair channel interviewing Puthettu family members was telecast today.
@rajnishramchandran17294 сағат бұрын
Good morning Puthettu squad...have a pleasant stay...🇴🇲
@Dreams-kp4kiСағат бұрын
ക്യാമറ മാനും കൂടെ ഉള്ള നല്ല ബന്ധങ്ങളും രണ്ടു തരത്തിൽ നോക്കിയാൽ..ഒരു കൂട്ടർ നല്ല വിദ്യാഭ്യാസത്തിലൂടെ കാശ് ഉളളവർ ആയവരും ,ക്യാമറ മാൻ ജീവിത കഠിനാധ്വാനത്തിലൂടെ ഒരു പ്രസ്ഥാനം ഉണ്ടാക്കി എടുത്തു..വിജയിച്ച ആളും. അപ്പോള് നമ്മൾ മനസ്സിൽ ആക്കേടത് ഒന്നും ഇല്ല എന്ന് വിചാരിച്ചു വിഷമിച്ചു ഇരിക്കാതെ എല്ലാത്തിനും വേണ്ടി ഒന്ന് കഠിനാധ്വാനം ചെയ്താൽ ജീവിതം മെച്ച പെടുത്തുകയും, ഒരു പാട് നല്ല ബന്ധങ്ങൾ ഉണ്ടാക്കി എടുക്കുകയും ചെയ്യാം..
@Thomas-fl3bd2 сағат бұрын
Happy Sunday oman
@jagguvijay37342 сағат бұрын
അങ്ങനെ ഞങ്ങളും ഒമാൻ കണ്ടു ❤❤❤
@suneeshthadathil662Сағат бұрын
കടുകിടാതെ മട്ടൻ കറിയും . ബീഫ് കറിയും. ചിക്കൻ കറിയും ഒന്ന് ഉണ്ടാക്കുമോ അതിന്റെ ടേസ്റ്റ് ഒന്ന് നോക്കണം ട്ടാ ഒരു അഭ്യർത്ഥനയാണ് ❤❤
@Ginochanganacherry5 сағат бұрын
രാജേഷ് ഭായിയെ മിസ് ചെയ്യുന്നു
@ASHLINSEBASTIAN2 сағат бұрын
സൂപ്പർ കാഴ്ചകൾ 💙💙💙
@seethalakshmi390Сағат бұрын
Been there in Muscat for so many years, still not seen all these sights.
@sahadevannair53143 сағат бұрын
നമസ്ക്കാരം ശുഭയാത്ര🎉❤
@johnzechariah17374 сағат бұрын
Puthettu Travalogue കാണുന്ന ആളുകൾക്ക് ജലജയോടും രതീഷ് ബ്രോയോടും മുത്തിനോടും കുഞ്ഞിക്കിളിയോടും അച്ചമ്മയോടും ഒക്കെ കാണിക്കുന്ന സ്നേഹാദരവുകൾ കണ്ടില്ലേ...❤️ അതാണ് നിങ്ങൾക്ക് കിട്ടുന്ന അംഗീകാരം.👍❤️ നിങ്ങളുടെ video യ്ക്ക് Negative comments ഇടുന്നവർക്ക് അസൂയയുണ്ടാകാൻ ഇതാണ് കാരണം.... എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റുക എന്നത് നിസാര കാര്യമല്ല. ആശംസകൾ Dears❤️❤️❤️
@JustinBruce19764 сағат бұрын
സാജു ചേട്ടാ സൂപ്പർ ഗ്ലാമർ ആണല്ലോ❤❤❤❤❤🎉🎉
@ZxcZxc-x4w54 минут бұрын
Super ❤❤❤❤❤❤❤❤❤❤
@gopakumarm1662 сағат бұрын
സൂപ്പർ കാഴ്ചകൾ 🎉
@Sabu-k7vСағат бұрын
ഹായ് ചേച്ചി കുറെ ദിവസമായി വിഡിയോ ഒന്നും കാണാൻ പറ്റിയിൽ.. കുറച്ച് തിരക്കിൽ ആയി പോയി. നാട്ടിൽ എത്തിയോ❤❤ സാബു
@kannankannanmv63534 сағат бұрын
നാട്ടുകാരന്റെ പെർഫോമൻസ് സൂപ്പർ
@kannankannanmv63535 сағат бұрын
ശുഭദിനം ❤️❤️❤️
@Gopan40593 сағат бұрын
മിസ്സ് യൂ ആകാശ് ബ്രോ ❤❤❤
@sreejithjanardhanan39462 сағат бұрын
Nice video, Jalaja madam sound poyi irikukayanalo, take good care of yourself
@vijayasimhang20614 сағат бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആ
@MrLatheefa2 сағат бұрын
❤❤🌹
@susanmathews74454 сағат бұрын
V nice presentation..
@OMANAC.K4 сағат бұрын
വീഡിയോസ് എല്ലാം നല്ലത് ആണ് ചേച്ചി ചേട്ടാ പക്ഷെ ഞങ്ങൾക്ക് ലോറി യാത്ര വീഡിയോസ് ആണ് കൂടുതൽ ഇഷ്ട്ടം
@JustinBruce19764 сағат бұрын
ഇന്നത്തെ ലൈക്ക് 674 ആയിപ്പോയി❤❤❤❤❤
@parameswaranpm83544 сағат бұрын
Rajesh Anna, Enjoy Healthy Sunday.... See you Tomorrow....
@rajint2642Сағат бұрын
✋🏼
@WilsonKc-k8g5 сағат бұрын
❤ Hai Puthuttu travale family and all the members ❤ ❤ Good morning puthuttu travale family ❤
@jinadevank70154 сағат бұрын
🌹ശുഭ ദിനം🌹🌹ശുഭ യാത്ര നേരുന്നു 🌸
@spradeepkumarschandrasheka6722 сағат бұрын
Awesome vlog mam 😊😊
@monaidreamworld2 сағат бұрын
ഇന്നത്തെ വീഡിയോയിൽ ഹൈലൈറ്റ് ചെയ്ത സംഭവം നിങ്ങളെ അവിചാരിതമായി സൂറിൽ കണ്ട കോട്ടയം പാമ്പാടി സ്വദേശിയുടെ സന്തോഷം ആണ്.
@JeyaseelanJeyaseelan-e8g2 сағат бұрын
Nice video. Have a happy day ❤❤❤❤
@sanjibdhar8544 сағат бұрын
Excellent.... Nice touring....
@radhakrishnanpnthiruvalla27754 сағат бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശ൦സികുനനു❤❤❤
@parameswaranpm83544 сағат бұрын
Healthy Sunday at Al SUR....
@vipinkl14445 сағат бұрын
Baiju nair Puthettu travel family interview Vlog watching 🚛🚛🚛🚛🚛🚛
@suneeshvadakkakandy2 сағат бұрын
💞 al maha oman🎉
@Santhilal-v3r2 сағат бұрын
🎉nice ❤
@SureshkumarSBlavady4 сағат бұрын
സൂപ്പർ ♥️♥️♥️
@sarthojoseph43344 сағат бұрын
❤ Happy journey enjoy and have a nice day ❤❤
@seethalakshmi390Сағат бұрын
Crowd kananamengil Thursday, Friday Saturday Ruwi side il poyal mathi
@muhammedali-vf7zo4 сағат бұрын
🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉ശുഭദിനം 💚💚💚💚💚🎉🎉💚💚
@SudarsananNair-h8u4 сағат бұрын
❤ tiricheiti alle bijuvinte blogge kandirunnu goodmorning
@kesavannair62894 сағат бұрын
Good morning to all Puthettu family members
@sujilsujil64385 сағат бұрын
Hai ഗുഡ്മോർണിംഗ് ❤❤❤❤
@prabakaranraju56183 сағат бұрын
Please notice all shop sign boards are uniform makes more beautiful
@georgejoseph142Сағат бұрын
👍😘
@Beena.m.sM.s-f8u5 сағат бұрын
Hai puthettu family ❤
@nairaepl2845 сағат бұрын
Goodmorning to all have nice day and happy and safe journey🎉🎉❤️❤️🌹🌹
@AmeenKuwait-x6x36 минут бұрын
Namaskaram ❤
@parameswaranpm83543 сағат бұрын
Technically sorry to say sending back Salt and Waste to Sea in not Professional and Environment Friendly (After Desalination of Sea Water for RO Process )That Salt can be converted to some Industrial Chemical.... Other Wastes as Fertilizers....
@ratheeshm59205 сағат бұрын
Superb 👍😍
@JayaPrabha-d4k3 сағат бұрын
Goodmorning.puthettu.family
@shebinkr4 сағат бұрын
Super👏
@surendrankm89993 сағат бұрын
The moment you met the person from pampady see his happiness but didn't ask his name.