നമ്മുടെ നാട്ടിലെ ക്യാഷ് കൊണ്ട് വരരുത് Euro ആയി മാറി വരണം
@muhammadmusthafa45652 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.indian Mony Exchangeചെയ്യുവാൻ കയ്യിൽ കൊണ്ട് വരണോ അതോ account ൽ ഉണ്ടായാൽ മതിയോ?
@trivandrummallutrucker54762 жыл бұрын
Indian money euro aakki vaykkanam kayyil India ninnum flight vidum munne ❤️
@b8bfreetravelvlogs1032 жыл бұрын
Hello bro oru rply thannilallo
@trivandrummallutrucker54762 жыл бұрын
Ok bro tharam
@purushugameing89502 жыл бұрын
Bro oru Visa agency parijayapeduthitharumo??
@trivandrummallutrucker54762 жыл бұрын
Hi bro .Njan vannath Dubai vazhiyulla agency vazhi aanu . Fortuna recruiting ennanu peru
@purushugameing89502 жыл бұрын
@@trivandrummallutrucker5476 ok bro Njan nattilanu ,🥰
@DeepakRaj-rm8bx2 жыл бұрын
We will meet one day 🥰 Bahrain il erunn പറയുന്ന ഞാൻ 😁
@trivandrummallutrucker54762 жыл бұрын
Sure. Bro ❤️🥰
@shihabrahiman87322 жыл бұрын
Bro അങ്ങോട്ട് എത്തിപ്പെടാൻ ഏതാണ് മികച്ച കമ്പനി
@trivandrummallutrucker54762 жыл бұрын
Muthe orupad company und Ethenkilum oru nalla entry nokku
@ajeeshasharaf87852 жыл бұрын
മാൻ പവർകമ്പനിയുണ്ടോ?
@bollyzworld Жыл бұрын
കണ്ണട ഉപയോഗിക്കുന്നത് കൊണ്ട് medical pass ആകാൻ ബുദ്ധിമുട്ട് ഉണ്ടോ.?
@trivandrummallutrucker5476 Жыл бұрын
No bro
@ramithv4658 Жыл бұрын
Truck driver ആയി വരുമ്പോൾ അവിടേക്ക് ഏകദേശം എത്ര പൈസ കയിൽ കരുതണം
@trivandrummallutrucker5476 Жыл бұрын
INR 1 lakh vacho If you have Illankil 50 k But convert to DOLLAR
@baijuchandran53772 жыл бұрын
ചേട്ടാ,, ദുബായ് ൽ ന്ന് ഏജൻസി വഴി വരുമ്പോൾ നമ്മുടെ നാട്ടിലെ ബാങ്ക് സ്റ്റേറ്റ്മെന്റ് പറ്റുമോ അതോ ഇവിടത്തെ ബാങ്ക് അകൗണ്ട് വേണോ,,, NRI അകൗണ്ട് സ്റ്റേറ്റ്മെന്റ് പറ്റുമോ,, pls reply
@trivandrummallutrucker54762 жыл бұрын
അവിടുത്തെ 3 months ബാങ്ക് statement ബാങ്കിൽ നിന്നും അറ്റെസ്റ് ചെയ്തത്
@fazunaju21772 жыл бұрын
L v
@trivandrummallutrucker54762 жыл бұрын
❤
@nandankillerboy24812 жыл бұрын
Chetta u number tha
@benjaminbellarmin22122 жыл бұрын
അവിടെ വരണം എങ്കിൽ heavy license must ആണോ..?
@trivandrummallutrucker54762 жыл бұрын
Driver joli aanenkil heavy + light must
@jobymoosa52682 жыл бұрын
2016 ൽ ആണ് heavy എടുത്തത് എനിക്ക് വരാൻ പറ്റുമോ?
@trivandrummallutrucker54762 жыл бұрын
Poland code 95 rule und bro
@nandankillerboy24812 жыл бұрын
ചേട്ടാ അങ്ങോട്ടേക്ക് ജോലി കിട്ടാൻ വല്ല വഴിയുമുണ്ടോ
@trivandrummallutrucker54762 жыл бұрын
Bro nalla agency vazhi nokku
@nandankillerboy24812 жыл бұрын
Ooooo
@nandankillerboy24812 жыл бұрын
😔😔😔
@sherinvincent37272 жыл бұрын
മച്ചാനെ LMV ലൈസൻസ് ഉണ്ട് ഗൾഫിൽ 13വർഷം എക്സ്പീരിയൻസ് ഉണ്ട് ജോബ് കിട്ടാൻ ചാൻസ് ഉണ്ടോ
@trivandrummallutrucker54762 жыл бұрын
Machane heavy koode Eduth vakku onnu . Pinne mattenthenkilum joliyil kayari Vannu 180 days kazhinju license Eduth driving lottu maaram
Bro നാട്ടിലെ ട്രൈലെർ ലൈസൻസ് എടുത്തപ്പോൾ ലൈസൻസ് ൽ trailer add ആയിട്ടില്ല പരമാവധി 4 എണ്ണമേ add ആകാൻ പറ്റുള്ളൂ but QR code സ്കാനിംഗ് ൽ എല്ലാം വരുന്നുണ്ട്. ഓൺലൈൻ ആയി എടുത്തിട്ട് extract എടുത്ത് rto കൊണ്ട് attest ചെയ്ത് വെച്ചാൽ മതിയോ?? അവിടെ വന്ന് convert ചെയുമ്പോൾ scene ആകുമോ? (പോളണ്ടിൽ ആണ് വരാൻ പോകുന്നത് ട്രൈലെർ ലൈസൻസ് must ആണെന്ന് പറഞ്ഞു compay )
@trivandrummallutrucker54762 жыл бұрын
Bro instayil license nte oru photo ayakko Frnd and back
@trivandrummallutrucker54762 жыл бұрын
Profile pic super😂
@ananduasanal2882 жыл бұрын
@@trivandrummallutrucker5476 അയച്ചു check the inbox
@ananduasanal2882 жыл бұрын
@@trivandrummallutrucker5476 അല്ല ഇതാര്.. വാര്യം പള്ളിയിലെ മീനാക്ഷി അല്ലിയോ 🤔.. അല്ലല്ലോ 😜എന്താ മോളെ ട്രൈലെർ ല്..
@trivandrummallutrucker54762 жыл бұрын
@@ananduasanal288 😄
@unniitsme0062 жыл бұрын
ബ്രോ എൻ്റെ പേര് വിനായക് എന്നാണ്. ഞാൻ heavy license എടുത്തത് 2022 ഫെബ്രുവരിയിൽ ആണ് കൂടാതെ എനിക്ക് Trailer license ഉം ഉണ്ട്, ഞാൻ e ലൈസൻസുകൾ വെച്ചിട്ട് പോളണ്ട് അതുപോലെയുള്ള countries ലേക്ക് നോക്കിയിരുന്നു അപ്പോൾ Agency യിൽ നിന്ന് പറഞ്ഞത് 2009 ന് മുന്നേ license എടുത്തവർക്ക് മാത്രമേ അവിടെ ജോലി സാധ്യത ഉള്ളൂ എന്ന്. ഇതിൽ എന്തെങ്കലുo വാസ്തവം ഉണ്ടോ, ഞാൻ e license vechu apply ചെയ്താൽ എനിക്ക് അവിടെ ജോലി കിട്ടൻ chance undo. അവിടേക്ക് വരാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ. Please 🙏🏻ഇതിന് ഒരു reply തന്ന് help ചെയ്യണം ബ്രോ