മലയാള സിനിമയിലെ സൂപ്പർ നക്ഷത്രതാരങ്ങൾ ഒരുമിച്ച് അഭിനയിച്ച സൂപ്പർ ചലച്ചിത്രമാണ് താര'സത്യൻ സാർ, നസീർ സാർ,തിക്കുറുശ്ശി സാർ , ഉമ്മർ സാർ, ശാരദ ജയഭാരതി പി തുടങ്ങിയ ഇതിഹാസ താരങ്ങളുടെ സൂപ്പർ സിനിമ നസീർസാറിനേയും സത്യൻ സാറിനേയും കണ്ടു കണ്ണു നിറഞ്ഞു പോയി AI സിനിമ ടെക്നോളജിയിലൂടെ ഇവരെയൊക്കെ കഥാപാത്രങ്ങളാക്കി ഇന്നത്തെ നടന്മാരോടൊപ്പം ഉള്ള സിനിമകളിൽ അഭിനയിപ്പിച്ചാൽ മലയാള സിനിമയിൽ അതൊരു അൽഭുതമായി മാറും❤❤❤❤