Welcome Home Sudarshana ❤️

  Рет қаралды 1,594,316

sowbhagya venkitesh

sowbhagya venkitesh

Күн бұрын

Пікірлер: 536
@najwanaza7517
@najwanaza7517 3 жыл бұрын
ചേച്ചിന്റെ കയ്യ് ഇപ്പോഴും വയറിൽ തന്നേ.. അത് അങ്ങനെയാണ് അവർ ഭൂമിയിലേക്ക് വന്നാലും കുറച്ചു day നമ്മളുടെ വയറ്റിൽ തന്നെ ഉണ്ടെന്ന feelings.. അത് എനിക്കും ഉണ്ടായിരുന്നു.... 🥰🥰🥰
@manjubiju8055
@manjubiju8055 3 жыл бұрын
ഓപ്പറേഷൻ അല്ലാരുന്നോ അതാണ്‌ വയറ്റിൽ കൈ വച്ചേക്കുന്നത്
@remyaharish7227
@remyaharish7227 3 жыл бұрын
@@manjubiju8055 അതെ...
@hasnaudaif6302
@hasnaudaif6302 3 жыл бұрын
@@manjubiju8055 ys
@fiya786
@fiya786 3 жыл бұрын
@@hasnaudaif6302 ys
@twinkerbell6643
@twinkerbell6643 3 жыл бұрын
@@manjubiju8055 normal delivery ennanallo first kettath
@krishnashibu6508
@krishnashibu6508 3 жыл бұрын
എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@AmiisWorld15
@AmiisWorld15 3 жыл бұрын
ഡെലിവറി ടൈമിൽ ഭർത്താവ് ഇതുപോലെ കൂടെ ഉണ്ടാവണമെന്ന് വലിയ ആഗ്രഹമായിരുന്നു...ഈ വീഡിയോ കണ്ടപ്പോൾ വല്ലാതെ ഫീൽ ആയി.... അൽ പ്രവാസിയുടെ ഭാര്യ 🙇‍♀
@nileenababu2665
@nileenababu2665 3 жыл бұрын
കറക്ട്
@anooshappyworld7796
@anooshappyworld7796 3 жыл бұрын
Me too
@chithirasubramanyan889
@chithirasubramanyan889 3 жыл бұрын
നാട്ടിലുണ്ടായിട്ടും കൂടെ ഉണ്ടാകാത്ത ആഗ്രഹങ്ങൾ മരവിച്ച ഒരു പാവം ഭാര്യ 😔😔😔അതു വച്ചു നോക്കുമ്പോൾ മനസുകൊണ്ടെങ്കിലും കൂടെയുണ്ടാകുന്ന പ്രവാസികൾ എത്രയോ ഭേദമാണെന്നോ.......?
@kva9972
@kva9972 3 жыл бұрын
@@chithirasubramanyan889 കൂടെ നിലക്കാത്ത ആൾ എങ്ങനെ പാർട്ണർ ആകും
@chithirasubramanyan889
@chithirasubramanyan889 3 жыл бұрын
@@kva9972 നമ്മുടെ നാട്ടിൽ പാർട്ണർ എന്ന വാക്കിന് എന്തു പ്രസക്തി...... ഭർത്താവ് , ആ വാക്കിന് എന്തോ വലിയ ആൾ എന്ന അർത്ഥം പല ഭർത്താക്കന്മാരും കണക്കാക്കുന്നുണ്ട്. അപ്പൊ പ്രവർത്തികളും ആ രൂപത്തിൽ ആയിരിക്കും
@sangeetha.m7557
@sangeetha.m7557 3 жыл бұрын
This is how the way young mothers should be treated.lt makes them proud and happy to be a mother.congratulaions, always be a strong mother soubhagya just like your mom.😍♥️🤩
@suryasusmith
@suryasusmith 3 жыл бұрын
മറ്റൊരാളുടെ സന്തോഷം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്...... Thankyuuu 4 sharing diz blessed moment wid us.....❤❤❤ And wishing all the success tu our Junior 🎈🎈🎈
@_bad_boy........4272
@_bad_boy........4272 2 жыл бұрын
മറ്റൊരാളുടെ സന്തോഷത്തിൽ എല്ലാവർക്കും സന്തോഷിക്കാൻ കഴിയില്ല.you are great chechi
@Mystylevideos143
@Mystylevideos143 2 жыл бұрын
*ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം കുഞ്ഞ് വാവ ഉണ്ടാകുമ്പോഴാണ് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളും*
@theerthadinesh8357
@theerthadinesh8357 3 жыл бұрын
Santhosham kondum sangadam kondum kannu niracha video..... Ettathiamma avide ellathe poyathil orupadu vishamam😞....
@പാത്തു-ച9ജ
@പാത്തു-ച9ജ 3 жыл бұрын
അതാരാ ഏട്ടത്തി അമ്മ 🤔
@haripriyamenon6836
@haripriyamenon6836 2 жыл бұрын
Sundari Muthassi, Sundari Ammumma, Sundari Amma Soubhagya and a cutie baby. Also a beautiful mother in law. 🥰🥰🥰😍
@rechusworld8727
@rechusworld8727 3 жыл бұрын
താര ചേച്ചി ശെരിക്കും നമ്മുടെ വീട്ടിൽ ഉള്ള അമ്മയൊക്കെ പോലെ സാരിയൊക്കെ ചുറ്റികെട്ടി നല്ല care കൊടുക്കുന്നുണ്ട് മോൾക്ക്. ഒരു ജാഡയും ഇല്ലാട്ടോ ചേച്ചിക്
@gayathri2103
@gayathri2103 3 жыл бұрын
Saree chutti kettiyille care kodkkaan pattille?
@rechusworld8727
@rechusworld8727 3 жыл бұрын
@@gayathri2103 ഞാൻ എന്റെ വീട്ടിൽ എന്റെ അമ്മ നിക്കണപോലെ തോന്നിയോൻഡ് പറഞ്ഞു.ഞാൻ തന്നോട് ഒന്നും പറയാൻ വന്നില്ലല്ലോ .എനിക്ക് തോന്നിയത് കമെന്റ് ഇട്ട് തനിക്ക് എന്തേലും തോന്നുവണേൽ പോയി കമെന്റ് ഇട് .അല്ലാതെ എനിക്ക് rply തന്നിട്ട് കാര്യം ഇല്ല
@ഷഹാനഷാനു
@ഷഹാനഷാനു 3 жыл бұрын
@@rechusworld8727 സൂപ്പർ reply 👍🏻👍🏻👍🏻👍🏻 നെഗറ്റീവ് കണ്ടു പിടിക്കാൻ നടക്കുന്നവർക്ക് ഇതുപോലെ കൊടുക്കണം മറുപടി
@gayathri2103
@gayathri2103 3 жыл бұрын
@@ഷഹാനഷാനു enth super reply😂thara chechi kurthi aan ittathenki sawbhagyakk care kodkkkllaayrnno? 😂allenki saree normal aayitt uduthathaayirunnenki care enthaa olich povuo... Sneham ullavar enth dress ittaalum care cheytholum. Nale avar kurthi itt kunjine nokkiyaa ningalokke avar kunjine care cheyyunnillaann parayuo? Avar aa kunjine nannaay nokkunnund... Ath saree chutti kettiyaalum illenkilum angane thanne nokkum.... Ororo kandupidithangale🤣
@Amy-rb9hp
@Amy-rb9hp 3 жыл бұрын
@@gayathri2103 Edo...aa kutty avarude personal opinion aan paranjath...allathe oru public statement alla..so you don't have to question it
@joymg2242
@joymg2242 2 жыл бұрын
Very nice , God bless you all. Let the new generation see their love and affection.
@CincysWorld
@CincysWorld 2 жыл бұрын
Happy Birthday Sudarshana Baby🌹🌹എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ജീവിതത്തിൽ
@sameeraansar1343
@sameeraansar1343 3 жыл бұрын
Very nice....what a blessing. A baby girl will always bring joy and will change your life❤️❤️ God bless
@johncysherrylal4199
@johncysherrylal4199 2 жыл бұрын
Sudharsana is lucky to get the pampering of her great grandma
@devidarsana7
@devidarsana7 2 жыл бұрын
ഞങ്ങളും, ഈ സന്തോഷത്തിൽ പങ്കുചേരുന്നു 😍😍😍..... സൗഭാഗ്യ ചേച്ചി, ചേട്ടൻ, താര ചേച്ചി, പിന്നെ ഞങ്ങളുടെ ചുന്ദരി ശുഭലക്ഷ്മി aunty, എല്ലാവരോടും ഒത്തിരി സ്നേഹം 😍😍😍
@anjalibalanmalayalam
@anjalibalanmalayalam 3 жыл бұрын
എന്ത് സ്നേഹമാ അവർ... എന്നും ഈശ്വരൻ കൂടെ ഉണ്ടാവട്ടെ 😍😍
@sreenathrsreenath5438
@sreenathrsreenath5438 2 жыл бұрын
SWAAGATHAM SUDAAA.... SABAREESA NANDINI...... 🎶 😊
@shemishemi7466
@shemishemi7466 3 жыл бұрын
ഒരു സ്ത്രിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആണ് ഇത് ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ 🥰🥰🥰 എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹🌹 കാണുമ്പോൾ തന്നെ സന്തോഷം ☺️
@thankamaniganesh9505
@thankamaniganesh9505 2 жыл бұрын
ഒരു പെണ്ണിന് ഭർത്താവിന്റെ സ്നേഹവും കരുതലും ജീവിതത്തിൽ 100%ആവിശ്യം ആണ്. സൗഭാഗ്യ അതിൽ ഭാഗ്യ വതി ആണ്. നല്ല സ്നേഹം ഉള്ള ഫാമിലി. എന്നും ദൈവം കൂടെ ഉണ്ടാവും. ❤❤
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
❤️
@padmasampath1864
@padmasampath1864 2 жыл бұрын
Congratulations to all of you .Chinna kitty welcome .May god bless you my baby .I am waiting for my daughter in laws delivery which is due in this month end .Really a baby brings joy to family .Take care sowbhgya of you and little kitty 🐱
@Changu2018
@Changu2018 2 жыл бұрын
Lots 0f love... Sakutteee.... & Arjunchetta... wonderful husband ....love u vavoosaeee...
@vidyavidhu9317
@vidyavidhu9317 3 жыл бұрын
ഈ കുഞ്ഞാവയും ഭാവിയിൽ നർത്തകി ആവും ലെ 👍🏻😘😍
@mufeedamuhammed7121
@mufeedamuhammed7121 3 жыл бұрын
Mashalllaahhh ❤️
@aleenasojan6762
@aleenasojan6762 3 жыл бұрын
Chechi u r a lucky wife in world chettantete caring eppozhum babyyude kode chechiyum care same bondil...... Eppozhum baby varuapo wife marakuna husband ann ollathaaa
@shafisherishafi3791
@shafisherishafi3791 3 жыл бұрын
Ath sheriaatto😊
@aryaabhilash3565
@aryaabhilash3565 3 жыл бұрын
Yes
@shijihariharan6096
@shijihariharan6096 3 жыл бұрын
കൊള്ളാം അങ്ങനെ ഒരാളും കൂടി ഇനി സന്തോങ്ങളുടെ ഉത്സവം ആകട്ടെ നിങ്ങളുടെ കുടുംബത്തിന് ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🌹❤
@nasrinrafi8890
@nasrinrafi8890 3 жыл бұрын
4.35 athaaa nammude ellaa film ilum ulla ammoomma 😍😍...ivarokke oru family aaayirunnalle
@ISTORIA1986
@ISTORIA1986 3 жыл бұрын
താര kalyan ന്റെ അമ്മ ആണു ആ അമൂമ്മ
@nasrinrafi8890
@nasrinrafi8890 3 жыл бұрын
@@ISTORIA1986 aanalle....thanks for ur rply
@sumayyasumayya2407
@sumayyasumayya2407 3 жыл бұрын
ഭർത്താവിന്റെ സ്‌നേഹവും കരുതലും 👍👍💕💕
@prajithashanil
@prajithashanil 3 жыл бұрын
കാണുമ്പോൾ കണ്ണു നിറയുന്നു.... എന്റെ ഡേറ്റ് ഈ 18നാ... പ്രവാസി ആണ് ഭർത്താവ് 😞😞
@sowbhagyavenkitesh5306
@sowbhagyavenkitesh5306 3 жыл бұрын
❤️❤️❤️
@ziyaans6926
@ziyaans6926 3 жыл бұрын
@@prajithashanil 🤗🤗
@shahsworld2940
@shahsworld2940 3 жыл бұрын
@@prajithashanil എന്റെ 16ഇന് അഡ്മിറ്റ്‌ ആണ്
@prajithashanil
@prajithashanil 3 жыл бұрын
@@shahsworld2940 annoo oru chundara kuttappi janikate❤
@parvathy284
@parvathy284 3 жыл бұрын
Nalla samadhanapriyayaya molutty.....luv u vave....
@zafronkitchen5008
@zafronkitchen5008 2 жыл бұрын
പാവം താര ചേച്ചി 💕💕💕 Seeing like feel like my mom 💕💕💕 Love you all ❤️❤️❤️ God bless
@twofashionstops
@twofashionstops 3 жыл бұрын
You deserve all the happiness in the world.. God bless the baby girl..
@Oceanoflove6092
@Oceanoflove6092 3 жыл бұрын
Lovely family....God bless you and your family ❤️❤️💐
@ashidaj9646
@ashidaj9646 3 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹ് എല്ലാ അനുഗ്രഹവും നൽകട്ടെ...
@kochuteresiae.v4990
@kochuteresiae.v4990 2 жыл бұрын
Eppolum positive energy tharunna videos aanu ningaludethu.God bless you and your baby queen.
@remyanair9688
@remyanair9688 3 жыл бұрын
Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok. send good message because of love you all
@sheilarajan1366
@sheilarajan1366 3 жыл бұрын
So Blessed,May it be so at all time thanks for sharing your joy.Almost cried watching it.Somuch of love.Ummma to all.🙏😇🌹
@funtime3531
@funtime3531 3 жыл бұрын
Arjun chetta nte chettante karuthalum snehavum eppozhum chechikk chuttum kaanan sadhikkunnud🥰athikam aarkkum kittatha onn🥰ennum eth pole santhosham aayii erikkan pattatte🥰😘😘
@sowbhagyavenkitesh5306
@sowbhagyavenkitesh5306 3 жыл бұрын
Thank you
@dreaminggirl5795
@dreaminggirl5795 2 жыл бұрын
c section കഴിഞ്ഞ് second day മുതൽ എന്നെ നടത്തിച്ച ഒരു doctor എനിക്കും ഉണ്ടായിരുന്നു 😭😭😭
@swapnathottamkara6760
@swapnathottamkara6760 2 жыл бұрын
Such a wonderful positive video❤️God bless you all👍
@miss_nameless9165
@miss_nameless9165 3 жыл бұрын
സൗഭാഗ്യ ചേച്ചിയുടെ ജീവിതത്തിലേക്ക് വന്ന മറ്റൊരു സൗഭാഗ്യം-സുദർശന മോൾ😘❤️💯
@sowbhagyavenkitesh5306
@sowbhagyavenkitesh5306 3 жыл бұрын
Sathyam
@sajidaajeeb4812
@sajidaajeeb4812 3 жыл бұрын
Edathiyammude name ano
@shahidasameer574
@shahidasameer574 2 жыл бұрын
Masha Allah... God bless you baby
@Mubeena._mubi
@Mubeena._mubi 3 жыл бұрын
Wow എന്താ സ്വീകരണം 😍 ഇഷ്ട്ടായി... 😍😍😍😍😍
@thechu1489
@thechu1489 3 жыл бұрын
Muthashikk perakuttide kuttine kaanaan bagyam labichu 🤲🤲
@donnasebin4952
@donnasebin4952 3 жыл бұрын
Congratulations Chechi.. god bless you
@aswathythampi7911
@aswathythampi7911 3 жыл бұрын
കുഞ്ഞുവാവ ❤
@SringaraNrithalaya
@SringaraNrithalaya 3 жыл бұрын
എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ....
@shamsishahi5090
@shamsishahi5090 3 жыл бұрын
Operation aanennu thonnunn chechinte .vedhana kondaa vayarin Kay vekknne kaanumbo athenn thonnunne❤️
@Hiux4bcs
@Hiux4bcs 3 жыл бұрын
ആണോ അതുപോലേ കൈയ്യില്ല് bandage
@shamsishahi5090
@shamsishahi5090 3 жыл бұрын
@@Hiux4bcs hsptlnn wheelchair l irunnu vannathaa pinne vedhanakond vayar pidichond nikknn appo yenikkum ithe feel undaay njhnum operation aan athond yenikk anghane thonni 😂
@anjanakashikashi3273
@anjanakashikashi3273 2 жыл бұрын
Athe operation aakum
@sinnyjude8247
@sinnyjude8247 3 жыл бұрын
Blessed family You both really made for each other. Nice to see all happy moments. May god bless. Xx
@jemyfreeman9121
@jemyfreeman9121 2 жыл бұрын
May God bless and protect you and your whole family
@ambilysreedhar1589
@ambilysreedhar1589 3 жыл бұрын
Kunjooosinu ❤️ welcome 💐💐💐
@deepasr9092
@deepasr9092 2 жыл бұрын
എന്നും ഒരു വിടിയേ എങ്കിലും കണും ഒരു പാട്‌ ഇഷ്ടം ആണ്👍👍👍💯
@chichuthirupathi
@chichuthirupathi 3 жыл бұрын
So cute baby💞💞💞 god bless her abundantly 💐💕💕
@rjminnu2803
@rjminnu2803 3 жыл бұрын
ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും ❤️❤️❤️❤️
@ambilyshaji4207
@ambilyshaji4207 2 жыл бұрын
Lovely and happy family. God bless you and your family💓💗💓😍😍
@charuthahareesh3627
@charuthahareesh3627 3 жыл бұрын
Sudarshana ♥ good name 👌
@vibgyor1988
@vibgyor1988 3 жыл бұрын
Fourth generation ❤️❤️
@sanasony1413
@sanasony1413 3 жыл бұрын
God bless your family 🙏🤲🤲🤲🤲❤️❤️❤️❤️🥰🥰🥰🥰
@sarangram3565
@sarangram3565 2 жыл бұрын
Thanks for sharing Nice ,
@vishnupriyapradeep5349
@vishnupriyapradeep5349 3 жыл бұрын
Happy living sudarshana😍👍✨️
@mini-ie9ju
@mini-ie9ju 3 жыл бұрын
മനസ്സ് നിറഞ്ഞു...ഗോഡ് bless you all
@nijinmalarvadi8963
@nijinmalarvadi8963 3 жыл бұрын
Ente wife um pregnant 🤰🏻 aanu Inganeyokke kaanumbool bhayagara feeling🥰🥰🥰🥰 Aakeyoru sangadam Njan oru pravasiyaanu vallathe miss cheyyunnu 😔😔😔 Eee Vdo okke kaanumbool valiya santhooshavum 😍😍😍🥰🥰😘😘😘😍🥰 Orupaad sneham god bless 🎁🎁🎁🎁🎁
@jasnajasnaa3048
@jasnajasnaa3048 3 жыл бұрын
😪😪
@jithuudhayasree1723
@jithuudhayasree1723 3 жыл бұрын
Aayurarogya soughyam nerunnu..... Hanuman Swami thuna undakum...🙏🌷
@Anliyakutty
@Anliyakutty 3 жыл бұрын
😍A hearty welcome Sudarshana Arjun 😍
@lekshmimanoj7073
@lekshmimanoj7073 3 жыл бұрын
Always be happy like this. God bless your family and cutie too ❤ 💕
@englishpoetrytranslation6220
@englishpoetrytranslation6220 2 жыл бұрын
super baby
@rinshamazreen1892
@rinshamazreen1892 3 жыл бұрын
Baby.........So cute 🥰🥰🥰❤️❤️❤️😭
@healthyjayasvlog7203
@healthyjayasvlog7203 3 жыл бұрын
God bless whole family
@zaharavk3482
@zaharavk3482 3 жыл бұрын
God bless you🙏❤ Soubagya ude achanu koode undayirunnakil ennu agrahichu poi.....
@zeena9754
@zeena9754 2 жыл бұрын
സന്തോഷത്തോടെ കാണുന്നത് കണ്ണിന് കുളിര് സന്തോഷം കേൾങ്ങുന്നത് കാതിന് സുഖം
@joicejohn7742
@joicejohn7742 3 жыл бұрын
So beautiful video... It's so heart touching ❤️😍 god bless you all.... Take care of the baby 🥰🥰😘😘😘
@shamsiyashamsiya1065
@shamsiyashamsiya1065 3 жыл бұрын
A
@Jnaveen38
@Jnaveen38 3 жыл бұрын
Who did the baby's room decor.... It should be light colour....
@aswathy2778
@aswathy2778 3 жыл бұрын
Vallathoru happiness thonni ith kandapol
@aswathyvinod1118
@aswathyvinod1118 3 жыл бұрын
ക്യൂട്ട് ഫാമിലി എന്നും ഈ സന്ദോഷം നില നിൽക്കട്ടെ
@rishanatprichu7724
@rishanatprichu7724 3 жыл бұрын
നമ്മൾ അവരെ വീട്ടിൽ ഉള്ള ഒരു ഫീലിംഗ് ഈ വീഡിയോ കണ്ടപ്പോൾ 😍😍
@aswathyvinod1118
@aswathyvinod1118 3 жыл бұрын
അതെ 🥰
@anushkasfusionvlog2036
@anushkasfusionvlog2036 3 жыл бұрын
God bless your family... 🙏🙏always be happy...
@gouthamgouthamappu2498
@gouthamgouthamappu2498 3 жыл бұрын
Ennalum swaparnikhamole hospittalnne vannappozhum chirichikonte ellarem santhoshippilkunnu shareerethintay bethana kadichupidichukonte ennum aaa choti mayathirikkattay god bless u
@favouritemedia6786
@favouritemedia6786 3 жыл бұрын
4 Gen in 1 Pic 😍
@ardrakm7782
@ardrakm7782 3 жыл бұрын
I’m jealous of your brother in law 🥺💓💓
@vsaac7502
@vsaac7502 3 жыл бұрын
ആ കൈകൾ എന്നും സന്തോഷത്തോടെ ചേർന്നിരിക്കട്ടെ
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
sudharshana ക്ക് ചക്കര ഉമ്മ . എല്ലാ ഐശ്വര്യങ്ങളും ഈ കുടുംബാംഗങ്ങൾക്ക് ഉണ്ടാകട്ടെ. താര ചേച്ചിക്കും, അമ്മക്കും സ്നേഹാന്വേഷണം, ഒപ്പം സൗഭാഗ്യക്കും, അർജുനും.❤️❤️❤️
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
❤️
@kurumbiparus2193
@kurumbiparus2193 3 жыл бұрын
GOD BLESS.............
@jennypeter2548
@jennypeter2548 3 жыл бұрын
sundari vava. ..............💖💖💖💖💖💖💖for your mom and dad💞💞💞💞💞💞💞💞💞
@ajeeltalks3969
@ajeeltalks3969 3 жыл бұрын
സൊ ക്യൂട്ട് മനസ്സ് നിറഞ്ഞു 🥰🥰🥰
@sandhyagurjale3973
@sandhyagurjale3973 2 жыл бұрын
Congratulations God bless you
@sumishub4227
@sumishub4227 3 жыл бұрын
Heart touching🥰
@unknownsinger1840
@unknownsinger1840 3 жыл бұрын
Hi May God bless you all Could u tell us which hospital is this . Nice and silent place
@arjunca5374
@arjunca5374 3 жыл бұрын
GG hospital trivandrum...
@Kaattuchempakam
@Kaattuchempakam 2 жыл бұрын
ഈ ഫാമിലിയോട് അസൂയ തോന്നാത്തവർ ചുരുക്കം🥰🥰 എന്നും happy ആയിരിക്കൂ വാവ നല്ല ഹെൽത്തി ആയി വളരട്ടെ
@albinvlog1474
@albinvlog1474 3 жыл бұрын
Cute baby 😍❤️😍 Gods gift
@adwaithsyam6074
@adwaithsyam6074 3 жыл бұрын
നല്ലൊരു കുടുംബം ❤️❤️
@ansujeeasjeeas2440
@ansujeeasjeeas2440 3 жыл бұрын
Ennum ingane santhoshathode jeevikan daivam anugrahikate .
@sivanisivani19
@sivanisivani19 3 жыл бұрын
Lovely Family ❤️❤️❤️
@MULTIMEDIAARTSBYNIVARTHA
@MULTIMEDIAARTSBYNIVARTHA 3 жыл бұрын
Great mom who enjoys pain with Lil one
@vanajaa292
@vanajaa292 3 жыл бұрын
All the best dear. Take care your cute baby and chechi and amma
@govindsankar9697
@govindsankar9697 2 жыл бұрын
LOVELY❤️
@monisharajeev9165
@monisharajeev9165 3 жыл бұрын
Lucky couples
@chindulohinandh4766
@chindulohinandh4766 3 жыл бұрын
Chettans is so caring .....
@മ്മടെചങ്ക്സ്
@മ്മടെചങ്ക്സ് 2 жыл бұрын
So cute 🥰😍😍😇
@shinepaul4066
@shinepaul4066 3 жыл бұрын
Perly and sreeni pole super couple
@jisha6376
@jisha6376 3 жыл бұрын
Cutebaby❤🧿🧿🧿🧿🧿God bless ur family
@ammukrishna7976
@ammukrishna7976 3 жыл бұрын
Ayyoo sweety🤩😍
@bindhuponnutty4941
@bindhuponnutty4941 2 жыл бұрын
God bless u baby and chechi
@reusafaffa9523
@reusafaffa9523 2 жыл бұрын
chettante veetiloot aano vannath.....
@canyouhearme7592
@canyouhearme7592 3 жыл бұрын
Luv u chechiiiiiii... God bless u drs😍😍😍😍😍
@canyouhearme7592
@canyouhearme7592 3 жыл бұрын
Kunju vava chundari 😘😘😘😘😘❤️
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,7 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
A DAY IN MY LIFE AFTER THE BABY
23:31
sowbhagya venkitesh
Рет қаралды 1,1 МЛН
Dance | Padmanabhaswamy Temple | TharaKalyan Dance
16:10
Thara Kalyan
Рет қаралды 60 М.
Inside Madhuri Dixit’s Sea-Facing Mumbai Apartment | AD India
4:51
Architectural Digest India
Рет қаралды 3,6 МЛН
Behind the scenes | Home Vlog | Thara Kalyan | Sowbhagya Venkitesh
17:48