ഒരു അനുഗ്രഹീത കലാകാരൻ്റെ അസാധ്യ പ്രകടനം ..... പക്ഷെ , ഓരോ ആർട്ടിസ്റ്റുകളേ എടുക്കുമ്പോഴും അനാവശ്യമായി കുത്തി കേറ്റുന്ന ആ കൈയ്യടി ശബ്ദം വളരെ അരോചകമായിരുന്നു .. കാരണം വളരെ Silent mood ൽ ഇരുന്നാണ് അത് ആസ്വദിക്കേണ്ടത് ..... എല്ലാം കഴിഞ്ഞ് നിങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചോ .... ഇത് ഇതിൻ്റെ ശില്പികൾ ദയവ് ചെയ്ത് ഒന്ന് ശ്രദ്ധിക്കു .. 🙏🙏
@shaijuparusivadasan38485 ай бұрын
Sathyam. കയ്യടി ശബ്ദത്തിൽ voice ഒന്നും തന്നെ ആസ്വദിച്ചു കേൾക്കാൻ പറ്റിയില്ല. ഈ കലാകാരന് ഒരു big salute. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടമായ spot dubbing.
@sajayannair67505 ай бұрын
Crrct athu flowers channel👍
@anishaonon63815 ай бұрын
S
@unniyettan_22555 ай бұрын
കോപ്പാണ് unnimukundan soubin വിനായകന്‍ Nivinഒഴികെ ഒന്നും pora ഇവന്‍ mahesh കുഞ്ഞുമോന്റെ ഏഴ് അയലത്തെ എത്തില്ല..
@sureshrajan93065 ай бұрын
ഉണ്ണിമുകുന്ദൻ വോയിസ് ഒർജിനൽ 👍🏼👍🏼
@aashifbacker98025 ай бұрын
Apo unni mukundande real voice dupe ano 😂
@jashadjashad70455 ай бұрын
ചേട്ടന് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു ചില ആളുകളുടെ വോയിസ് അദ്ദേഹത്തിനങ്ങ് മനസ്സിലായില്ല ഫെയ്സ് കണ്ടാൽ അറിയാം പൃഥ്വിരാജിന്റെ വേറെ ഏതെങ്കിലും ഡയലോഗ് എടുക്കുക ആയിരുന്നെങ്കിൽ അടിപൊളി ആയേനെ
@nithinpa71695 ай бұрын
Prithyraj ath oke
@nithinpa71695 ай бұрын
Vere dialogue aayirunnengil okk
@vlogs-ej5yp5 ай бұрын
ഉണ്ണി poli👌👍
@RaghunathRaghunath-qq5gj5 ай бұрын
കൈയ്യടി തൊഴിലാളികൾ കാരണം ഒരു ഒലക്കയും മനസ്സിലാവുന്നില്ല
@finojkulangara86635 ай бұрын
😂
@ifsumt5 ай бұрын
True
@RawManiac_6095 ай бұрын
💯
@prasadk.a60605 ай бұрын
True
@sureshfab.84455 ай бұрын
Sathyam
@aiswarya-t4f5 ай бұрын
ഓഡിയൻസ് കൈ അടിക്കല്ലെടാ കേൾക്കാനുള്ളതാണ് ഇത് ലാസ്റ്റ് കൊടുക്ക് കൈയ്യടി പരിപാടി കേൾക്കാൻ പറ്റുന്നില്ല ഇത് ശരിയാണെങ്കിൽ Like തരണേ
@amalvayyattupuzha5 ай бұрын
@@aiswarya-t4f കയ്യടിയാണ് ഓരോ കലാകാരന്റെയും പ്രചോദനം.. എങ്കിൽ മാത്രമേ ഒരു power വരൂ
@anniyan87095 ай бұрын
Onum kelkan patunla. Kaiyyadi thozhilalikal
@binurajthaivalathbinuraj94045 ай бұрын
ഓരോ ഡയലോഗും കഴിഞ്ഞിട്ട് ആയിക്കോട്ടെ ഇത് കയ്യടിക്കുന്നവർക്കും ബാക്കിയുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്നുണ്ടോ ...🤭
@YippeeeTeena5 ай бұрын
Avarod ky adikuan paranjitanu cheyunnath, show director.
@SumeshCT-mj1nm4 ай бұрын
100%👍
@ilovemusic-qf7vy5 ай бұрын
കൈ അടി തൊഴിലാളികൾ തകർത്തു 🤣പൊളിച്ചു 😀
@anjalmata99793 ай бұрын
😂😂
@RIJIL-gb9rc5 ай бұрын
ബൈജു ചേട്ടന് അത്ര അങ്ങ് പിടിക്കാത്ത പോലെ.. ചില voice കൊള്ളാം
@mjpframes.5 ай бұрын
Ya right, his face reflects that
@RejiBillu5 ай бұрын
പിടിക്കാഞ്ഞിട്ടല്ല ഓഡിൻസിന്റെ കയ്യടി ഇറിറ്റേറ്റ് ആയിട്ട് ആണ്,
@jomonei96235 ай бұрын
Correct
@geethakumarik78085 ай бұрын
Correct
@BabithaKA-c9r5 ай бұрын
Kayyadikyunnathu enikkum oru arochakamaayi thonni. Aalu parayunnathu kalkkane pattunnudaayilla
@kishorps15815 ай бұрын
ചെയ്ത ഓരോ characters കളും ഒന്നിനൊന്ന് മികച്ചതാണ്❤
@rageshnadh-lh1we5 ай бұрын
പ്രിത്വിരാജ് വേണ്ടായിരുന്നു കല്ലു കടി ആയി തോന്നി ബാക്കി എല്ലാം 🙏🏻
@sajukrishnan31285 ай бұрын
Correct athu vendayirunu
@rajeshroshan21175 ай бұрын
Athe
@frijoyfrancis32255 ай бұрын
വലിച്ചു നീട്ടി പൃതിരാജ് 😊😊ബാക്കി എല്ലാം പൊളിച് 💙💙💙
@abijithkb24493 ай бұрын
Yes
@gokulkoothur2 ай бұрын
Athinu ee bass pora
@Jo-qp6mw5 ай бұрын
ഏറ്റവും apt ഉണ്ണിമുകുന്ദൻ ന് കൊടുത്തതാണ്.... And നിവിൻ
@sajandev5 ай бұрын
Same opinion. മോശമായത് പൃഥ്വിരാജ്
@muhammedshafeeque57754 ай бұрын
Kunjakoo poraa
@JithinVijayan-f4d5 ай бұрын
ഉണ്ണി മുകുന്ദൻ പൊളി ❤❤❤❤
@AnjithOnchiyam-xl3ix5 ай бұрын
Hi
@nidhinthankachan78775 ай бұрын
Nivil Pauly kiduvalle
@renjithvelloor2 ай бұрын
മിമിക്രിയിൽ അതുല്യകലാകാരൻ മഹേഷ് കുഞ്ഞുമോന് പിന്നാലെ മിമിക്രി കലാകാരൻ അശ്വന്ത്.. പൃഥ്വിരാജ് ഒഴിച്ച് ബാക്കി എല്ലാ Voice ഉം കിടുക്കി.. പ്രത്യേകിച്ച് ഉണ്ണിമുകുന്ദൻ 🔥🔥
@vasunanda-ps3koАй бұрын
vere oruthan und.....ajin jijo
@ayishaMol-n3c5 ай бұрын
എനിക്ക് ഇഷ്ടം സൗബിന്റെ സൗണ്ട് ചെയ്യുന്നതാണ് സൂപ്പർ ❤️❤️❤️
@Anooooopp5 ай бұрын
Perfect ayikilla
@SAJEERCHERUKUNNU5 ай бұрын
കൈയ്യടി നന്നായിട്ടുണ്ട് 👌🏻 വേറെ ഒന്നും കേൾക്കുന്നില്ല
@Januvlogs20165 ай бұрын
മഹേഷ് കുഞ്ഞുമോനെ കേട്ടു ശീലിച്ചത് കൊണ്ട് ഇത് ഒരു ആവറേജ് ആയിയെ തോന്നിയുള്ളു..
@nikhil_sathya5 ай бұрын
Ys
@shaacm50335 ай бұрын
രണ്ട് പേരും സൂപ്പറാണ്
@Januvlogs20165 ай бұрын
@@shaacm5033 ഒരിക്കലുമല്ല.. മഹേഷ് perfection ന്റെ ആളാണ്
@thomask.j88115 ай бұрын
💯
@jeeveshgeorge30685 ай бұрын
കുറച്ചു നാൾ പുള്ളിയെ കേൾക്കണ്ട
@geethu45565 ай бұрын
പ്രിത്വി ok ആകാൻ ഉണ്ട്. All attempt is good👌great job. Keep going
@NibinUnni-tj5tc5 ай бұрын
ഉണ്ണി മുകുന്ദൻ 👌 നിവിൻ പോളി 👌
@vinodkv1095 ай бұрын
ഡബ്ബിങ്ങ് ശ്രദ്ധിക്കാൻ പറ്റിയില്ല ....പക്ഷെ..... കയ്യടി ....സൂപ്പർ.... അടുത്ത കാലത്തൊന്നും ഇത്ര നല്ല കയ്യടിയുടെ ഡബ്ബിങ്ങ് കണ്ടിട്ടില്ല സൂപ്പർ.....😂😂😂
@rejikarthika24415 ай бұрын
😀😀😀
@Pradheesh-ux6ss5 ай бұрын
ബൈജു സർ കയ്യടിച്ചില്ലെങ്കിലും കുഴപ്പമില്ല അദ്ദേഹം വളരെയധികം ശ്രദ്ധിക്കുകയായിരുന്നു എന്ന് മനസിലായി so.... Superb... Bro... 👍👍👍👍♥️♥️♥️
@ajithcastro8625 ай бұрын
ഞാൻ ഇഷ്ട്ടപെടുന്ന ആദ്യ അഞ്ച് പേരിൽ ഇദ്ദേഹം ഉണ്ട്.... എമ്മാതിരി ടൈമിഗ്.... മഹേഷും അശ്വന്തും..... അങ്ങനെ പോവുന്ന നമ്മുടെ കലാകേരളം സമ്പന്നമാണ് ❤❤❤❤❤
@vishnujith80665 ай бұрын
ഉണ്ണിമുകുന്ദൻ super voice 👌💥🔥 pakka ഒരു രക്ഷയില്ല പിന്നെ സൗബിൻ മാസ്റ്റർ പീസ് ആയതുകൊണ്ട് വേറെ ലെവൽ യാ 👍👌💥all sound perfection 👍