സ്പൂൺ കൊണ്ട് സദ്യ കഴിക്കുന്ന മണവാട്ടി 😍ഇടത് കൈകൊണ്ട് സദ്യ കഴിക്കുന്ന നാത്തൂൻ 🥰

  Рет қаралды 9,899,691

Kuyil Entertainments

Kuyil Entertainments

Жыл бұрын

Пікірлер: 2 300
@aswinibalakrishnan9065
@aswinibalakrishnan9065 Жыл бұрын
സ്പൂൺ വച്ചോ മൺവെട്ടി വച്ചോ തിന്നട്ടെ? അതിനു ഇവർക്കൊക്കെ എന്താ.. 😳
@rjheerasunildeth4956
@rjheerasunildeth4956 Жыл бұрын
എനിക്ക് സന്തോഷം ആയി ഈ കമന്റ് ബോക്സ് കണ്ടിട്ട്. ബോധം ഉള്ളവരും ഉണ്ട് നമ്മുടെ നാട്ടിൽ. നെഗറ്റീവ് ആകും ദൈവമേ ഇവിടേം ന്ന് പ്രതീക്ഷിച്ചാണ് വന്നത്. പക്ഷെ സത്യം പറയാല്ലോ ! കണ്ണ് നിറഞ്ഞു പോയി ഇത്രേം പൊസിറ്റിവ് കണ്ടപ്പോ 🥰🥰🥰🥰
@rainbow-fr5ny
@rainbow-fr5ny Жыл бұрын
ആർട്ടിഫിഷ്യൽ നെയിൽ വച്ചതുകൊണ്ട് ഫുഡ് കൈ കൊണ്ട് കഴിക്കാൻ പറ്റില്ല അതും നല്ല ക്യാഷ് മുടക്കി ചെയ്തത്. അത് കഴിഞ്ഞു ഫോട്ടോഷൂട്ട് ഉള്ളതാണ് അപ്പോൾ അത് വെറുതെ ആകില്ലേ അവരുടെ day ആണിന്നു അത് കുളമാകുന്നെ എന്തിനാ ലൈഫ് full കാണാനുള്ളതാ ആ spl day pic vdos 👍👍👍👍👍
@niya6831
@niya6831 Жыл бұрын
Artificial nail വെച്ചിട്ടുണ്ടാകും. എന്റെ വിവാഹത്തിന് വലതു കയ്യിൽ വെച്ചിരുന്നു. അത് വെച്ച് വാരി കഴിച്ചു കഴിഞ്ഞു കൈ കഴുകാൻ പോയപ്പോ ആണ്ട് കിടക്കണ്‌ 2 എണ്ണം wash bin - ഇൽ. അങ്ങനെ ബാക്കി ഉള്ളതും കൂടെ ഇളക്കി കളഞ്ഞു. ഇതിങ്ങനെ ഇളകി പോകുമെന്ന് നമുക്കാരും പറഞ്ഞു തന്നില്ലന്നെ... പിന്നീടുള്ള ഫോട്ടോസിൽ നെയിൽ ഇല്ല. വിവാഹ ഗൗൺ ഇൽ ഉള്ള ഫോട്ടോസിൽ നെയിൽ ഉണ്ട്. ആ വ്യത്യാസം ആൽബം നോക്കുമ്പോ കണ്ടു പിടിച്ചവരും ഉണ്ട് 😌
@user-cr3lj8uz2s
@user-cr3lj8uz2s Жыл бұрын
സ്പൂൺ കൊണ്ട് കെഴിക്കല്ലേ മെക്കളെ.. നമ്മുടെ പൂർവികരൊക്കെ ഐസ്ക്രീം കിണ്ടിയിലിട്ട് വാരിത്തിന്നാറായിരുന്നു..അതൊക്കെ ഒരു കാലം ❤️❤️
@safeerali3453
@safeerali3453 Жыл бұрын
ഗ്ലാസ്സിൽ വെള്ളം കുടിക്കാമെങ്കിൽ സ്പൂണ് ഉപയോഗിച്ച് ഭക്ഷണം കഴിക്കാം. അതിന് എന്താ.. കുഴപ്പം
@vipinavipina3646
@vipinavipina3646
ഇതൊക്കെ fbyil ആയിരിക്കണം എന്റെ പൊന്നെ പോസ്റ്റിയത് എങ്കിൽ ചുരുളി തോറ്റുപോകും ഇതിപ്പോ youtub ൽ വിവരം ഉള്ളവർ മാത്രം 😃
@INARAINU-bm4pl
@INARAINU-bm4pl
ആ പച്ച സാരി ഇട്ടവൾ ആണോ അതോ ഒപ്പം ഉള്ള ആളാണോ ഇടത്തെ kayyond കഴിക്കുന്നേ എനിക്ക് മാത്രം thonnittollo ഈ സംശയം 🤔🤔🤔🤔🤔🤔
@Mundane_life
@Mundane_life
നല്ല ക്യാഷ് മുടക്കി ചെയ്യുന്നത് ആണ് artificial nails. ഞാൻ നാട്ടുകാര് എന്തു പറയുണന്ന് വിചാരിച്ച് കൈയ് വച്ച് കഴിച്ചു. എൻ്റെ പിങ്ക് nails orange ആയി.nails ചെയ്ത brides spoon ഉപയോഗിക്കുന്നത് ആണ് നല്ലത്.❤
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
അവർ അവര്ക് ഇഷ്ടം ഉള്ള പോലെ കഴിക്കട്ടെ അവരുടെ സ്വാതന്ത്ര്യം അല്ലെ അത്. സ്പുൺ കൊണ്ടോ കൈകൊണ്ടോ. കാലുകൊണ്ടോ. നമ്മൾ എന്തിനാ അതൊക്കെ നോക്കി കുറ്റം പറയുന്നത്. അവർക്കു സ്പുൻ കൊണ്ട് കഴിക്കുന്നത് ആയിരിക്കും ഇഷ്ടം. എനിക് കൈകൊണ്ടു കഴിക്കുന്നത് ആണ് ഇഷ്ടം അത് കൊണ്ട് ലോകത്തിലെ എല്ലാവരും കൈകൊണ്ടു കഴിക്കണം എന്ന് പറയുന്നത് ശരിയാണോ.
@user-my8ph1ey1o
@user-my8ph1ey1o Жыл бұрын
സ്പൂൺ കൊണ്ടും ഇടത് കൈകൊണ്ടും കഴിച്ചത് കൊണ്ട് അവർ ശ്രദ്ധിക്കപ്പെട്ടു. എന്തെങ്കിലും കാര്യം കാണും അങ്ങനെ ചെയ്തതിന്, അല്ലെങ്കിൽ അത് അവരുടെ സ്വാതന്ത്ര്യം. 1947 മുതൽ നമ്മൾ സ്വതന്ത്രരായി 😂😂
@Nimmu576
@Nimmu576 Жыл бұрын
അത് അവരുടെ ഇഷ്ട്ടം അവരു സന്തോഷത്തോടെ ജീവിക്കട്ടെ 🥰🥰🥰🥰🥰
@jwalajwala5556
@jwalajwala5556 Жыл бұрын
ലോകത്ത് ഉള്ളവരെല്ലാം നമ്മളെപ്പോലെ ആകണം എന്ന് വാശിപിടിക്കുന്ന malluz😂
@gijichellappan
@gijichellappan Жыл бұрын
ഫോട്ടോഗ്രാഫർമാർക്കാണ് വിഷമം. വാരിക്കൊടുക്ക്, സ്പൂണിൽ കൊടുക്ക്, പപ്പടം പൊട്ടിച്ചു കൊടുക്ക്,.... പക്ഷെ.....ഏറ്റില്ല.😄
@achumol.9534
@achumol.9534 Жыл бұрын
ഞാൻ ഇത് ഒന്നും അല്ല ശ്രദ്ധിച്ചയെ ഫുഡ്‌ വാരികൊടുക്കാൻ പറഞ്ഞപ്പോൾ 2പേരും ഇല്ലന്ന് പറഞ്ഞു അതാണ് എനിക്കിഷ്ടം 😊ഗുഡ് ഇങ്ങനെ വേണം.. അല്ലാതെ നാട്ടുകാരെ കാണിക്കാൻ വേണ്ടി അല്ല കാണിക്കുന്നേ.. മെച്ചൂരിറ്റി ഉണ്ട് 😊😍🙌🙌
@sathidevi1585
@sathidevi1585 Жыл бұрын
nathoon,lucky woman.She was given full freedom to use left hand.Many left handers face great problems.Her parent's love is appreciable.🙏
@anandsudhakaran7998
@anandsudhakaran7998 Жыл бұрын
എന്റെ 6 വയസുള്ള മൂത്ത കുട്ടി സ്പൂണ് കൊണ്ടേ ചോറ് കഴിക്കുള്ളൂ..
@Happy-cj3ws
@Happy-cj3ws Жыл бұрын
Kallyana Chekkan enthu Sundharana😘
@Sandhya7441
@Sandhya7441 Жыл бұрын
വ്യക്തിത്വം ഉള്ള ചെക്കൻ!👌
@praveentp2361
@praveentp2361 Жыл бұрын
എറ്റവും hygienic ആയിട്ട് അവർക്ക് തോന്നുന്നു രീതിയിൽ കഴിക്കട്ടെ. Wish you successful n happy married life.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
🔴LIVE🔴 BR BOOYAH STREAK CHALLENGE
AKSHAY AKZ
Рет қаралды 2,2 М.
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 2,2 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН