No video

"സ്പീക്കറെ പരിഹാസപാത്രമാക്കുന്ന കുടുംബ അജണ്ടയാണ് ഭരണപക്ഷത്തി​ന്റേത്" | V D Satheesan | Niyamasabha

  Рет қаралды 55,576

Mathrubhumi News

Mathrubhumi News

Күн бұрын

മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചും സ്പീക്കർ ഭരണപക്ഷത്തിന് അനുകൂലമായി പ്രവർത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട്
#Keralaniyamasabha #VDsatheesan #protest #speaker #KeralaCM
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 218
@mathewkl9011
@mathewkl9011 Жыл бұрын
എണ്ണത്തിൽ കുറവാണെങ്കിലും, പുതിയ വിജയന്റെ തികച്ചും ഏകാധിപത്യപരമായ പ്രവർത്തന രീതിക്കെതിരെ ഉസിരോടെ, ശക്തമായി പൊരുതുന്ന പ്രതിപക്ഷത്തിനും ശ്രീ. VDS നും അഭിവാദ്യങ്ങൾ. 💪💪💪
@jayaraj6047
@jayaraj6047 Жыл бұрын
എന്തോന്ന്.. എന്തോന്ന്...
@shameem406
@shameem406 Жыл бұрын
​@@jayaraj6047നല്ലോണം വന്ന് മെഴുകുന്നുണ്ടല്ലോ...ദിവസക്കൂലി ആണോ...വല്ലാത്ത ജാതി അന്തംകമ്മികൾ
@ajeshi4618
@ajeshi4618 Жыл бұрын
Correct 👍👍
@ajeshi4618
@ajeshi4618 Жыл бұрын
​@@jayaraj6047 vayikan ariyathille 😃😃
@aflahulameen.kareekod630
@aflahulameen.kareekod630 Жыл бұрын
വി.ഡി സതീശനും സതീശൻ നയിക്കുന്ന പ്രതിപക്ഷവും വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്നു 👌👌🔥🔥🔥
@jayaraj6047
@jayaraj6047 Жыл бұрын
എന്തോന്ന്..... 😂😂😂
@jinojustin2588
@jinojustin2588 Жыл бұрын
​@@jayaraj6047 vds 🔥💯💯💯💯💯
@shameem406
@shameem406 Жыл бұрын
​@@jayaraj6047അന്തം കമ്മികൾ രായാവിൻ്റെ മൂട് താങ്ങുന്നു എന്ന്
@jayaraj6047
@jayaraj6047 Жыл бұрын
​@@jinojustin2588 ആര്, ഇവനോ..😄😄😄
@rahulkrishnan1596
@rahulkrishnan1596 Жыл бұрын
​@@jayaraj6047capsule onnu kittathondano jaik inte ili ayitt irangiye
@muhammedashikk5895
@muhammedashikk5895 Жыл бұрын
99 വാഴകളെ വിജയപ്പിച്ച കേരള ജനതക്ക് അഭിവാദ്യങ്ങൾ...
@ramzan123mammu4
@ramzan123mammu4 Жыл бұрын
True💯💯
@feminjacob3479
@feminjacob3479 Жыл бұрын
Ithinu matram Mandanmar keralathil indo 😁😆😁
@Braveheart07
@Braveheart07 Жыл бұрын
ബിജ്യന്റെ പാർട്ടിയുടെ മുകളിൽ അവസാനത്തെ ആണിയും അടിച്ചു. ചി പി എം RIP🙏
@gulnath1513
@gulnath1513 Жыл бұрын
കഴിഞ്ഞ തവണത്തെ ഡയലോഗ് 😄🙏
@Braveheart07
@Braveheart07 Жыл бұрын
@@gulnath1513 ജനങ്ങൾ മടുത്തു സഹോ.. ഊംഫിയ ഫരണം.. 😏😏😏
@keralatoday777
@keralatoday777 Жыл бұрын
ഞങൾ ഏകാധിപതികൾ ആണ് 99 പേരുണ്ട് ഞങ്ങൾക്കു എന്ത് ആകാം കാരണം ഇനിയും കഴുതകൾ ഞങ്ങളെ 3 തവണ ജയിപ്പിക്കും 😃
@jayaraj6047
@jayaraj6047 Жыл бұрын
ബുദ്ധിമാന്മാരായ, ഞങ്ങൾ, വീണ്ടും, തോൽക്കുന്ന പാർട്ടിക്ക്, വോട്ടും, ചെയ്യും.... 😂😂😂
@brijithid
@brijithid Жыл бұрын
​@@jayaraj6047 എ ന്തോ ന്ന് 🦚
@lenindas7240
@lenindas7240 Жыл бұрын
ബുദ്ധിമാരായ ഞങ്ങൾ വീണ്ടും വീണ്ടും നാടകം കളിച്ചു കൊണ്ടെയിരിക്കും
@Trucaller3
@Trucaller3 Жыл бұрын
​@@jayaraj6047 ഇനി ആരും ഈ കമ്മികൾക് വോട്ട് ചെയ്യും 🤬
@Salihvp569
@Salihvp569 Жыл бұрын
​@@jayaraj6047 ജയിപ്പിച്ചു വിട്ടത് കൊണ്ടാണ് ജനങ്ങൾ ഇങ്ങനെ ദുരിതം അനുഭവിക്കുന്നത്
@ratheesh4865
@ratheesh4865 Жыл бұрын
Management കോട്ട മന്ത്രി അത് 👌👌👌😀😀
@ajeshi4618
@ajeshi4618 Жыл бұрын
Next kerala cm VD satheesan Mass 🥳🥳🔥🔥🔥🔥 പരട്ട ചങ്കൻ കണ്ടം വഴി ഓടി... ഇനി യഥാർത്ഥ ഇരട്ട ചങ്കൻ VD സതീശൻ വരും 💪💪💪💪
@sureshkr5449
@sureshkr5449 Жыл бұрын
ഒലത്തും
@shevlindesamuel3454
@shevlindesamuel3454 Жыл бұрын
​@@sureshkr5449 വിജയൻ തീർന്നു
@jinojustin2588
@jinojustin2588 Жыл бұрын
Vds 🔥💯💯💯💯💯
@jcadoor204
@jcadoor204 Жыл бұрын
ഒരു സെക്കൻഡ് ക്വാളിറ്റി മരുമകനുവേണ്ടി മുഖ്യൻ പറഞ്ഞു ചെയ്യിക്കുന്ന ഡ്രാമ വിജയിക്കാൻ മുഖ്യൻ എത്ര നീചമായ പ്രവർത്തിയും ചെയ്യും😌
@feminjacob3479
@feminjacob3479 Жыл бұрын
Not second quality🤣 It’s Pre Owned China product 😃😃
@gracenpeace2244
@gracenpeace2244 Жыл бұрын
പ്രതിഷേധം അകത്തുമാത്രം പോരാ... പുറത്തുവരണം പ്രതിഷേധം. എന്നാലെ ജനപിന്തുണ കിട്ടൂ..
@mkshamsheer7330
@mkshamsheer7330 Жыл бұрын
അതിനുള്ള കഴിവൊന്നും കോൺഗ്രസിനില്ല ഒരാൾ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ മറ്റ് ഗ്രൂപ്പ് മുതലാളിമാർ സതീശൻ റെ കൂടെയില്ല
@navinbpalathingal
@navinbpalathingal Жыл бұрын
Cpim pole purth kanunth oke thalipolikanm enano
@tomcruiseMI
@tomcruiseMI Жыл бұрын
VDS 🙏🤝👏👏
@aboobackertharayil9032
@aboobackertharayil9032 Жыл бұрын
VDS ബിഗ് സല്യൂട്ട്.
@shameerpt1808
@shameerpt1808 Жыл бұрын
ജനങ്ങൾ ഒറ്റക്കെട്ടായി റോഡിൽ ഇറങ്ങി പ്രതിഷേധിക്കണം
@feminjacob3479
@feminjacob3479 Жыл бұрын
Satyam
@blessonmathew99
@blessonmathew99 Жыл бұрын
ഇതാണ് കമ്മ്യൂണിസം ജനാധിപത്യവും കമ്മ്യൂണിസവും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലെന്നുള്ള നേർക്കാഴ്ചയാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്
@hariparavoor566
@hariparavoor566 Жыл бұрын
വീണക്ക് പണ്ട് മാനേജ്മെന്റ് quotayil അഡ്മിഷൻ, റിയാസിന് മാനേജ്മെന്റ് quotayil മന്ത്രിസ്ഥാനം!!
@faamifaay-zh6yq
@faamifaay-zh6yq Жыл бұрын
VDS🔥
@tomkoshy2677
@tomkoshy2677 Жыл бұрын
Vd❤️
@shafi.k.hmuhammed1647
@shafi.k.hmuhammed1647 Жыл бұрын
Vd🔥❤️
@saji2020
@saji2020 Жыл бұрын
എല്ലാ യിടത്തും പിണറായി കുടുംബം ആണ് മുന്നിൽ
@RFYWC
@RFYWC Жыл бұрын
Management Quata Minister😂😂😂
@SJ-yg1bh
@SJ-yg1bh Жыл бұрын
2പെണ്ണുങ്ങൾ വെറുതെ സംസാരിച്ചാലും മതി, ജനങ്ങൾക്ക്‌ എല്ലാം മനസ്സിലാകും. പക്ഷേ പ്രതിപക്ഷം civilised ആയി പറഞ്ഞാൽ പോരാ, കല്ലെറിയണം, secretariat വളയണം, സഭയിലെ computer നന്നാക്കണം, കസേര മറിച്ചിടണം എന്നാലേ പ്രബുദ്ധ മലയാളിക്ക് തൃപ്തി വരൂ, ഉണരൂ. സമ്പൂർണ സാച്ചരത 😄
@avinashramesan3999
@avinashramesan3999 Жыл бұрын
Super 👌👌👌
@basheervk3785
@basheervk3785 Жыл бұрын
VDS. UDF 👌
@thadevoosesilvy5525
@thadevoosesilvy5525 Жыл бұрын
VD 👌👌👌👌
@rahulr5247
@rahulr5247 Жыл бұрын
Ningale sir enn vilikan ennum abhimanam❣️
@fuck_the_damn_world
@fuck_the_damn_world Жыл бұрын
കൊച്ചിയിലെ തീപിടുത്തം സൂര്യ താപമേറ്റതാണെന്ന് ഉടനെ CCTV പറയും 😂
@bejoyea
@bejoyea Жыл бұрын
🔥🔥🔥🔥🔥
@praveenanica-do7iu
@praveenanica-do7iu Жыл бұрын
പ്രതിപക്ഷ നേതാവേ പ്രതിഷേധം സഭയ്ക്ക് പുറത്തും വേണം അല്ലേ നിങ്ങൾ എന്ത് ചെയ്താലും ഒരു ഗുണവുമില്ല
@arjun4936
@arjun4936 Жыл бұрын
The worst government Kerala has ever seen
@satheeshkumar2177
@satheeshkumar2177 Жыл бұрын
കസേരയിലിരുന്ന് കേരളത്തെ വിറ്റു കാശാക്കാൻ ..
@muralidharanpillai5586
@muralidharanpillai5586 Жыл бұрын
ഈ നിയമസഭ പിരിച്ചു വിട്ട് പിണുവിനെ ജയിൽ അടക്കണം
@sureshkr5449
@sureshkr5449 Жыл бұрын
നിന്റെ അപ്പൻ വിചാരിച്ചാൽ അതിനു കഴിയില്ല 😄
@aquilmampatta1473
@aquilmampatta1473 Жыл бұрын
VD and and Team.....🔥🔥🔥🔥🔥... Supperb.... Waste പിണറായി.....
@Karthik12hg
@Karthik12hg Жыл бұрын
VDS 🔥
@irshadichu6665
@irshadichu6665 Жыл бұрын
Udf👌💯🔥
@Yodhav3
@Yodhav3 Жыл бұрын
കേരളത്തിലെ സിപിഎമ്മിന്റെ കഥ കഴിഞ്ഞു
@shalimkt8003
@shalimkt8003 Жыл бұрын
Sure😢😢😢
@SainudheenghSainudheengh
@SainudheenghSainudheengh Жыл бұрын
ഒരു മതിൽ കൂടെ പണിയാം വിജയ
@humanityhuman5650
@humanityhuman5650 Жыл бұрын
എന്ത് അർഹത ഇവന്മാർക്ക്. ഇന്ന് തന്നെ തിരിവഞ്ചിയൂറിനെ ആക്രമിച്ചു പറഞ്ഞു നാടകം കളിച്ചു. അവസാനം അതും പൊട്ടി. എല്ലാ ഇടത്തും ബിജെപി പൈസ വാങ്ങി നിങ്ങളുടെ ആൾക്കാർ ജനങ്ങളെ പറ്റിക്കുന്നു . ആദ്യം അത് പോയി ശരി ആക്ക്.
@muraleedharankp487
@muraleedharankp487 Жыл бұрын
ഇന്നലെ സ്പീക്കറുടെ കമൻ്റ് ഒരു ഒരു തെരുവിൽ പറയെ ണ്ടതയിരുന്നു.
@sandeepnilambur1983
@sandeepnilambur1983 Жыл бұрын
ഇയാൾ ദിവസവും ഒരു മൈക് എടുത്ത് എന്തെങ്കിലും ഒന്ന് പറഞ്ഞോണ്ടിരിക്കും 😀😀😀അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കുക
@prakash.b2307
@prakash.b2307 Жыл бұрын
വലിയൊരു സങ്കടം എന്താണ് എന്നുവച്ച് പ്രബുദ്ധ കേരളം വിദ്യ സംബന്ധമായ കേരളം പക്ഷേ ഈ വിദ്യ സംബന്ധിച്ച എത്ര ആൾക്കാർക്ക് തിരിച്ചറിവുണ്ട് ഒരു പാർട്ടിയെ ന്യായീകരിക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ അത് തെറ്റ് മാത്രം ചെയ്യുന്നതിന് ന്യായീകരിക്കാൻ ആവരുത് ഗോഡ്സ് ഓൺ കൺട്രി ആണത്രേ 🤮
@sajithparameswaransajith1829
@sajithparameswaransajith1829 Жыл бұрын
യഥാർത്ഥത്തിൽ ഇത് പ്രബുദ്ധമായ ഒരു സംസ്ഥാനമല്ല. ഏറ്റവും കൂടുതൽ അന്ധവും തീവ്രവും അപകടകരവും അങ്ങേയറ്റം ബഹുസ്വരതക്ക് വിരുദ്ധവുമായ മതബോധം മുറുകെ പിടിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിന്റെ സംസ്ഥാനമാണ്. അത് സിപിഎം ന്റെ തോളിൽ ഇരുന്നു കൊണ്ടായത് കൊണ്ട് പ്രബുദ്ധ മതബോധം എന്നും പറയാം
@junaidalingal9558
@junaidalingal9558 Жыл бұрын
നിരന്തരം തെറ്റും അക്രമണവും അഴിമതിയും നടത്തുകയും ചെയ്യുന്ന ഒരു വർഗം.ഇന്ന് വിദ്യാഭ്യാസം കൂടി ബട്ട് തിരിച്ചറിവും വിവേക ബുദ്ധിയും പുതു തലമുറക്ക് നഷ്ഠപ്പെട്ടു.കൂട്ടത്തി പ്രതികരിക്കാൻ പോലും ആളില്ലാ..എല്ലാം മൗനികളായി സ്വന്തം താൽപര്യം മാത്രം.. കേരളത്തിൻറേ ഭാവി 😢
@jajajajaja420
@jajajajaja420 Жыл бұрын
Swantham aayi pukazhtunavan verum mandan anennu pandu aro paranjitund,i think chanakyan paranjitund 😏
@fasalmuhammedponnanifasalp4760
@fasalmuhammedponnanifasalp4760 Жыл бұрын
സ്പീക്കറോട് നട്ടെല്ല് വേണം എന്ന് പറഞ്ഞതിന് മുഹമ്മദ്‌ റിയാസ് മറുപടി പറന്നത് ആയി മാത്രം കണക്കാക്കേണ്ട സത്യം പറഞ്ഞു എന്ന് മാത്രം അത് നിങ്ങൾക്ക് പൊള്ളി സ്വാഭാവികം 🤣🤣🤣
@albybabu406
@albybabu406 Жыл бұрын
Vds🔥🔥
@humanityhuman5650
@humanityhuman5650 Жыл бұрын
നിങ്ങള് ഭരിക്കുമ്പോഴും ഇതൊക്കെ തന്നെ ആണ് നടന്നത്. പിന്നെ കള്ളം പറയാൻ ആയി വായ തുറക്കരുത്.
@kuthubulahlam
@kuthubulahlam Жыл бұрын
സനീഷ് MLA യെ ഇറച്ചി വെട്ടാൻ കൊണ്ട് പോകുന്ന പോലെ കൊണ്ട് പോകുന്നു ഈദ് കണ്ടപ്പോൾ കൊച്ചി രാജാവ് ഫിലിം ഓർമ വന്നു 😂
@musthafaovvkd7063
@musthafaovvkd7063 Жыл бұрын
നമസ്കാരം ഇപ്പോഴത്തെ സ്പീക്കർ ഷംസീറിന്റെ വീട്ടിലെ സഭയാണോ നിയമസഭ അതോ ഷംസീറിന്റെ തറവാട് സ്വത്താണ് പറയേണ്ടത് മുഖ്യമന്ത്രിയാണ് കോൺഗ്രസ് ഭരിക്കുമ്പോൾ ഡെസ്കിൽ കയറി മറിച്ചിടുകയും തള്ളി ഇടുകയും കമ്പ്യൂട്ടർ പോലത്തെ സാധനങ്ങൾ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ ഷംസീറിന്റെ പാർട്ടിക്കും സിപിഐ സിപിഎമ്മിനും പങ്കുള്ളതല്ലേ ചെയ്തതല്ലേ അതെല്ലാം മറന്നു അതിന്റെ മുമ്പ് പല കാര്യങ്ങളും നിയമസഭയിൽ നടന്നിട്ടില്ല തൊട്ടതിനും തുടങ്ങിയതിനും ചെങ്കൊടിയും നാട്ടി പ്രകോപനങ്ങൾ ഉണ്ടാക്കി രാഷ്ട്രീയം ഭരിക്കുന്ന പാർട്ടി അല്ലേ നിങ്ങൾ ഇതുപോലെ ഭരിച്ചതാണ് ബംഗാൾ ഇപ്പൊ അവിടെ കൂടുകൂട്ടുന്ന ആൾക്കാരാണ് ബിജെപിയും മാർക്സിസ്റ്റും മമതയെ ഇറക്കാൻ വേണ്ടി അങ്ങനെ സ്വന്തം ഭരണം ഭരിക്കാമെന്ന് ത്യാഗമോഹം നയിക്കുന്ന ഷംസീറിന്റെ മുഖം കണ്ടാൽ തന്നെ ഷംസീർ ഒന്ന് കണ്ണാടി നോക്കിയാൽ നന്നായിരുന്നു
@sajadmhd8757
@sajadmhd8757 Жыл бұрын
ഇനിയും നിങ്ങൾ ldf നേതാക്കളുമായി ഒരു ഉളുപ്പുമില്ലാതെ വേദികൾ പങ്കിടണം കേട്ടോ. നിസ്സഹകരണമെങ്കിൽ അകത്തും പുറത്തും ഒരു പോലെ വേണം. NO COMPROMISE.
@eemauyau
@eemauyau Жыл бұрын
Satheeshan is something else. Not like Chenithala.
@sajithparameswaransajith1829
@sajithparameswaransajith1829 Жыл бұрын
ഷംസീർ ഇരുന്നപ്പോൾ തന്നെ ആ കസേരടെ വില ഉള്ളത് പോയ്. കോടിയേരിടെ പെട്ടി താങ്ങിയത് മാത്രം ആണ് പ്രവർത്തനം
@RADIANCEOL
@RADIANCEOL Жыл бұрын
കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ അവർക്ക് രണ്ടാം തവണയും ഭരിക്കാനുള്ള mandate കൊടുത്തിട്ടുണ്ട്.. നിങ്ങൾ കിടന്ന് നിലവിളിച്ചിട്ട് എന്തു കാര്യം.. അവർക്ക് അല്ലേ ഭരിക്കാനുള്ള അവകാശം... 🤔
@hirahira2976
@hirahira2976 Жыл бұрын
അടിമകമ്മി എന്തു പ്രകസനമാട
@forfuture7654
@forfuture7654 Жыл бұрын
V.D. Satheesan's criticisms are providing more Energy to Pinaraayi Vijayan and Cabinet 😁😀
@jithinjose5431
@jithinjose5431 Жыл бұрын
Pinavaathililoodeyum allatheyum kore medichavarkku thonnum
@navinbpalathingal
@navinbpalathingal Жыл бұрын
Elam video adyil thanik ee comment idal anlo pani...super 💊🚩
@toms5050
@toms5050 Жыл бұрын
This is Mafia Pinarais drama to divert the mind of the people of kerala.
@animathew1309
@animathew1309 Жыл бұрын
Ayooo🤔🤔
@prabinpulppayil6999
@prabinpulppayil6999 Жыл бұрын
ഭായി ഭായി നാടകം വീണ്ടും
@muraleedharankozhishery4608
@muraleedharankozhishery4608 Жыл бұрын
NO COM BRIM ICE VD👍👍
@musthafamk7677
@musthafamk7677 Жыл бұрын
മാനേജ്മെന്റ് ക്വാട്ട റിയാസ് മന്ത്രി
@binimathew3199
@binimathew3199 Жыл бұрын
Vds is arrogant now...He is using abusive words...... but truth. The opposition leader shouldn't be like this.....I did have respect for him... but lost it now. He shouldn't be like a goon..😰😰😰
@subi3907
@subi3907 Жыл бұрын
വലിച്ചു താഴെ ഇടൂ പെട്ടന്ന്
@babukuruvilla1658
@babukuruvilla1658 Жыл бұрын
In Kerala, no democracy at all...
@feminjacob3479
@feminjacob3479 Жыл бұрын
Kammiyaeum Pamb 🐍 naeyum orumichu kandal ,Kammiyae adhyam thallie kollanam Enna avastha ayi keralathil😂😂
@manoharankr9223
@manoharankr9223 Жыл бұрын
നിയമസഭ ചവിട്ടിപൊളിച്ചവരാണ് വീരവാദ൮ പറയുന്നത്
@franciskurian5669
@franciskurian5669 Жыл бұрын
Throw the government out of power who are against democracy
@arunrajendran7437
@arunrajendran7437 Жыл бұрын
Oru kit edukatte😂
@aroonv2000
@aroonv2000 Жыл бұрын
പപ്പു പറഞ്ഞത് പോലെ ഇന്ത്യയിൽ ജനാധിപത്യം ഇല്ല 😁
@sanujithAchu
@sanujithAchu Жыл бұрын
Nintayokke veetil ullavane poyi vilikku pappu nu
@ushas504
@ushas504 Жыл бұрын
കൊള്ളാമല്ലോ അരുൺകുമാർ പപ്പു. ഈ നാണം കെട്ട സർക്കാരിനെ പിന്തുണയ്ക്കുന്നോ?
@Gafoor551
@Gafoor551 Жыл бұрын
Enthaanu sambhavam
@beahuman1510
@beahuman1510 Жыл бұрын
AN S 🔥
@jayakumarkumar2021
@jayakumarkumar2021 Жыл бұрын
Pavam kerala janagal
@rajanpazhayattil4759
@rajanpazhayattil4759 Жыл бұрын
കള്ള് ഷാപ്പ് നടത്തി ശീലം ഉളളപിണറായിവജയാനിനക്ജീവൻവേണമെഗിൽകണൂർവിട്ഓടിഒളിചൊ.
@faisalvkd
@faisalvkd Жыл бұрын
സതീഷ് ഈ കോപ്രായം ഒന്നും നടക്കില്ല.....
@ismailt6980
@ismailt6980 Жыл бұрын
Dyfi എവിടെ. കഞ്ചാവ് അടിച്ചു nadakundaakum
@Muhsinnattukal
@Muhsinnattukal Жыл бұрын
Management quta 😄😄😄😄
@vinuvijay8278
@vinuvijay8278 Жыл бұрын
Sachin 100% waste all sfi and dygfi gunda in kerala assembly
@abijithabi5205
@abijithabi5205 Жыл бұрын
Congrskar... Lledm komali avunne anllo
@yxz222
@yxz222 Жыл бұрын
Management mandhiri 😂😂
@fousiyat.k8084
@fousiyat.k8084 Жыл бұрын
Puraparabaro.
@sharafm7975
@sharafm7975 Жыл бұрын
മുഹമ്മദ് റിയാസ് പറഞ്ഞതാണ് ശരി വാഴപ്പിണ്ടി
@mmb3699
@mmb3699 Жыл бұрын
പൊട്ടൻ റിയാസ്
@swabirafi-cc1nc
@swabirafi-cc1nc Жыл бұрын
Vds
@sreedeve
@sreedeve Жыл бұрын
Kit varunund shamiku..
@navaneethkrishna5006
@navaneethkrishna5006 Жыл бұрын
etreeyum adhapadicha oru CM kerala historiyil undaytilla.. a party head by goon.
@arshakkh8061
@arshakkh8061 Жыл бұрын
എവിടെ പോയി ഈ നാട്ടിലെ സ്ത്രീകൾ ..ഭാവനക് മാത്രം നീതികിട്ടണം എന്ന് പറഞ്ഞു വരുന്ന കുറേ ഫെമിനിച്ചികൾ ഉണ്ടല്ലോ ബാക്കി ഉള്ളവരുടെ കാര്യങ്ങൾ ഒന്നും അവർ അറിയുന്നില്ലേ
@doglover24689
@doglover24689 Жыл бұрын
Mardayku premeyam avatharipakan padiku
@ajith7495
@ajith7495 Жыл бұрын
Management quota.....congressle majority aalukalum management quota ale... Sabarinathnoke nthu pravarthana parichayamaanu ullath
@fousiyat.k8084
@fousiyat.k8084 Жыл бұрын
Aniya.nattilla.namukoe.kanubol.yandhanu.kanunath.
@sharafm7975
@sharafm7975 Жыл бұрын
കഞ്ഞിക്കുഴി moghunnu
@justinsamuel9853
@justinsamuel9853 Жыл бұрын
Le andam kammmi mongunnnuuuuuuu
@doglover24689
@doglover24689 Жыл бұрын
Nehru indira rajiv ippo rahul ithanu family rule
@abijithabi5205
@abijithabi5205 Жыл бұрын
Satheesa ingna rashtrym muthal akkla... Ulp ndo.. Warder mare thalli chathchit ingna chelkan
@francisv.v8807
@francisv.v8807 Жыл бұрын
Annan moothalum maramkattam marakkumo ?
@bibinjose2365
@bibinjose2365 Жыл бұрын
സതീശാ നിയമസഭാ സമ്മേളനം തീരാറായപ്പോൾ ഒന്നും ചെയ്യാന്‍ ആവാതെ ജനങ്ങളെ കാണിക്കാനുളള ഈ തിരുട്ട് നാടകം അവസാനിപ്പിക്കുക
@deepakvp3934
@deepakvp3934 Жыл бұрын
thankal pazha vijayante alu ano atho puthiya bijayante alu ano
@bibinjose2365
@bibinjose2365 Жыл бұрын
@@deepakvp3934 താങ്കള്‍ക്ക് ഇവന്‍മാർ രണ്ട് കൂട്ടരും കൂടി നടത്തുന്ന തിരുട്ട് നാടകത്തെപ്പറ്റി എന്താ പറയാനുളളത്. അതു മനസ്സിലാക്കാൻ പറ്റാത്തതാണ് കേരള ജനതയുടെ തോൽവി 😪
@hanefahane1334
@hanefahane1334 Жыл бұрын
Rajivechu poyikkode kitt thirich tharam
@Vineethpnair
@Vineethpnair Жыл бұрын
UDF LDF oru party alla pine ara kanikan ane E show🙏
@Harichandran007
@Harichandran007 Жыл бұрын
സരിതയെ ഈ അവസ്ഥയിൽ എത്തിച്ചവരുടെ പാർട്ടി ഈ വിഷയത്തിൽ അഭിപ്രായം പറയാറാകുമ്പോൾ CPM പറയാം അപ്പോൾ മതി. ഇതിനു ഒരു തോണിക്കാരൻ ഉണ്ട്. സാർ, ഞങ്ങൾ അദ്ദേഹത്തെ ക്യാപ്റ്റൻ എന്ന് വിളിക്കും. . ലാൽ സലാം 💪🏻
@vishnuvijayGk
@vishnuvijayGk Жыл бұрын
തോണിക്കാരനെ ജനങ്ങൾ പങ്കായം വെച്ചടിക്കുന്ന കാലം വിദൂരമല്ല ,
@Harichandran007
@Harichandran007 Жыл бұрын
@@vishnuvijayGk ഓഡ്രാ കണ്ടം വഴി
@lenindas7240
@lenindas7240 Жыл бұрын
കോപ്പ്
@jishnuar4004
@jishnuar4004 Жыл бұрын
ldf eni keralathil vnda...madth kooppp
@krishnakumarks1140
@krishnakumarks1140 Жыл бұрын
കോൺഗ്രസിലെ അടിമറച്ചുവെക്കാനുള്ള കളികളാണ് കോൺഗ്രസ്‌ കാട്ടിക്കൂട്ടുന്നത്.
@Anooooopp
@Anooooopp Жыл бұрын
Nice capsule
@lenindas7240
@lenindas7240 Жыл бұрын
സതീശൻ്റെ അത്രയും അഹങ്കാരവും മണ്ടത്തരവും വേറെ ആർക്കും ഇല്ല
@jishnuar4004
@jishnuar4004 Жыл бұрын
ettavum valiya naaaariya mandan pinarayi anu .nee eni aa pinaraayiye ethra nyayeekarivhalum karyamilla
@Abhhi-h2o
@Abhhi-h2o Жыл бұрын
ennathe capsule aano adima kammi
@junaidalingal9558
@junaidalingal9558 Жыл бұрын
ഇജ്ജാതി മന്തബുദ്ധികൾ കേരളത്തിൽ ഉണ്ടോ..?
@b4meadia943
@b4meadia943 Жыл бұрын
Pinu vinu pinne elima yanallo king jong un nte abaran ekadipadi ahankari ennu parayavunna oralannu pinarayi
@jimmutten
@jimmutten Жыл бұрын
പോടാ പുല്ലേ
@josephaugustine9600
@josephaugustine9600 Жыл бұрын
ചെററ എന്നും ചെററ ഷംസിർ തെളിയിച്ചു
@user-cw8fe7bw7n
@user-cw8fe7bw7n Жыл бұрын
യുഡിഎഫ് എന്ന് അമ്മ്പിയർ ഇല്ല
@Prakash6363
@Prakash6363 Жыл бұрын
ചേട്ടനും അനിയനും കുറെ കാലമായല്ലോ വഴക്ക് കൂടാൻ തുടങ്ങിയിട്ട് വിവരം ഇല്ലാത്ത ജനത ഉള്ളപ്പോൾ നിങ്ങൾ ആരെ പേടിക്കണം🤮🤮
@mixedfarming5766
@mixedfarming5766 Жыл бұрын
Sudhakaran pradishakoth pravarthikan kaiyunnila
@9387919111
@9387919111 Жыл бұрын
Ellla party karum kanakka Ellam oru nadakam mathram pavam janangal
@roypaul5229
@roypaul5229 Жыл бұрын
Engil pinaryiku Thane vote cheytho
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 73 МЛН
Кадр сыртындағы қызықтар | Келінжан
00:16
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН