Tap to unmute

സ്പോക്കൺ ഇംഗ്ലീഷ് ആനിമേഷൻ കാർട്ടൂൺ സിനിമ | SPOKEN ENGLISH MALAYALAM CARTOON ANIMATION SPEAKING MOVIE

  Рет қаралды 258,532

Baba Easy Spoken English Baba Alexander

Baba Easy Spoken English Baba Alexander

Күн бұрын

Пікірлер: 2 000
@nechusajitha9101
@nechusajitha9101 3 жыл бұрын
ദിവസവും വീട്ടിൽ പറയുന്ന സാധാരണ സംഭാകഷണങ്ങൾ ഇംഗ്ലീഷ് ഭാക്ഷയിൽ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വീഡിയോ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@surumisohar3515
@surumisohar3515 4 жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു പെട്ടന്നു മനസിലാകുന്നുണ്ട് ഗുഡ്.. Thank you
@smithavinod8426
@smithavinod8426 5 ай бұрын
Very useful video, I am very interested
@rasmigopal2586
@rasmigopal2586 4 жыл бұрын
Sir ഈ കാർട്ടൂൺ video നന്നായിട്ടുണ്ട്. വീട്ടിൽ ദിവസവും വരുന്ന സംഭാഷണം ആയതിനാൽ പഠിക്കാൻ എളുപ്പമാണ്. വളരെ നന്ദി Sir.
@fasilabaishahulhameed4119
@fasilabaishahulhameed4119 10 ай бұрын
Sir very useful video. Iniyum ithupolulla videoes pradheekhikkunnu
@lizyantony2106
@lizyantony2106 Жыл бұрын
Hi, super
@prasannavijay6485
@prasannavijay6485 3 жыл бұрын
Sir, ഇതുപോലുള്ള വീഡിയോ ഇനിയും ഇടണം. വളരെ പ്രേയോജനം ഉണ്ട്
@irshana3499
@irshana3499 4 жыл бұрын
Sir ഇങ്ങനത്തെ അനിമേഷൻ വീഡിയോസ് തീർച്ചയായും useful ആണ്
@lazemunnichuchumekka6659
@lazemunnichuchumekka6659 4 жыл бұрын
പാവം ഡെയ്സി....... ആ കൊച്ചിനൊരു സമാധാനവും കൊടുക്കുന്നില്ലല്ലോ 🤩😎
@mubashirkp7631
@mubashirkp7631 3 жыл бұрын
Yes
@ashikknr8348
@ashikknr8348 3 жыл бұрын
2:15 pavam Daisy 🙄🙄
@khadeejakichu4107
@khadeejakichu4107 3 жыл бұрын
Mattulla sentencenteyokke malayalam kude paranjirunnenkil nannaayirunnu..class useful thanneyaan,nalla method,thank u so much....
@ashikknr8348
@ashikknr8348 3 жыл бұрын
@@khadeejakichu4107 എവിടെയ സ്ഥലം
@palathingal1655
@palathingal1655 5 ай бұрын
Very super idea🎉
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 5 ай бұрын
Thanks a lot
@anushaju6056
@anushaju6056 11 ай бұрын
ഇതുപോലെ ഉള്ള വീഡിയോ ഇനിയും ഇടണം വളരെ helpfull ആണ്
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 11 ай бұрын
Thank you for your lovely comment ❤️
@AbdulSalam-fz8xt
@AbdulSalam-fz8xt 4 жыл бұрын
Sir ഇനിയും ഇത് പോലുള്ള വീഡിയോ ഇടണം
@abhinavps5213
@abhinavps5213 4 жыл бұрын
Hi
@anitharkumar5900
@anitharkumar5900 4 жыл бұрын
@@abhinavps5213 the u👍
@rafeenaharshad4371
@rafeenaharshad4371 3 жыл бұрын
വേണം
@akeshkrishna
@akeshkrishna 3 жыл бұрын
1-ഇത്തരത്തിലുള്ള വീഡിയോ പ്രയോജനപ്രദം ആണ്,നിത്യ ജീവിതത്തിലെ സന്ദർഭങ്ങളുമായി ചേർത്ത് കാണാൻ പറ്റുന്നു 2-limping,pungent,sour,ramsent 3-അനിമേഷൻ വീഡിയോയിലൂടെ ഉള്ള പഠനരീതി Thalassery thalukk group
@ashikknr8348
@ashikknr8348 3 жыл бұрын
@@akeshkrishna meaning enda ariyo 😊
@deva.p7174
@deva.p7174 4 жыл бұрын
നിങ്ങളുടെ സ്പോകെൻ ഇംഗ്ലീഷ് ബുക്ക് എന്റെ കയ്യിൽ ഉണ്ട് അതു തന്നെ യാണ് ഈ വീ ഡി ഒ വളരെ നന്നാ യി രി ക്കു ഇ നി യും തു ട രു ക ഇതു എല്ലാപഠി താ ക്കൾ ക്കും ഉപകാര പ്പെ ടും താങ്ക്സ്
@ameyabaiju1755
@ameyabaiju1755 4 жыл бұрын
Sir, അടുത്ത വിഡിയോയിൽ എല്ലാത്തിനും മലയാളം ചേർക്കാമോ.
@v.k.thankachan7665
@v.k.thankachan7665 3 жыл бұрын
Very good information 👍👍👍
@rajanp6349
@rajanp6349 3 жыл бұрын
👍
@muhammedhashimka3801
@muhammedhashimka3801 3 жыл бұрын
👍👍👍👍👍👍👍👍
@shamsu9286
@shamsu9286 3 жыл бұрын
👍👍
@akagaminoshanks8585
@akagaminoshanks8585 2 жыл бұрын
👍
@feddinherald5778
@feddinherald5778 3 жыл бұрын
കൊള്ളാം നല്ല വീഡിയോ.എല്ലാ സംസാരത്തിനും മലയാളം ചേർത്തൽ നന്നായിരുന്നു
@thasreefulraihanathc7246
@thasreefulraihanathc7246 Жыл бұрын
This is very helpful method of English speaking way
@ആർകെ
@ആർകെ 4 жыл бұрын
This is very great beginning and also very attractive !.
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 4 жыл бұрын
Glad you think so!
@ansarudeenmansarudeenmkumm1373
@ansarudeenmansarudeenmkumm1373 4 жыл бұрын
എല്ലാത്തിലും മലയാളം ചേർക്കാമായിരുന്നു.. അതുപോലെ ഓരോ സംഭാഷണത്തിന് ഇടയിലും കുറച്ച് ഇടവേള നൽകിയിരുന്നു എങ്കിൽ കൂടെ practice ചെയ്യാൻ സഹായകമായിരിക്കും.. തീരെ english അറിയാത്തവർക്ക് ഈ videos ഭലപ്രതമായി ഉപയോഗിക്കാൻ ബുദ്ധിമുട്ട് ആകുമെന്ന് എനിക് തോന്നുന്നു..(എനിക് അങ്ങനെ ബുദ്ധിമുട്ട് തോന്നി😆)
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 4 жыл бұрын
Thank you so much for your feedback. Next time will do. Speed കൂടുതൽ ആയി തോന്നുന്നെങ്കിൽ playback speed കുറച്ച് ഇട്ടാൽ മതിയാകും. വീഡിയോ പ്ലേ ചെയ്യുമ്പോൾ ഏറ്റവും മുകളിൽ ഷെയർ ഓപ്ഷന് അടുത്ത് കാണുന്ന 3 ഡോട്ടിൽ പ്രസ്സ് ചെയ്ത് വരുന്ന ഓപ്ഷനിൽ play back speed click ചെയ്ത് 75× ഇൽ ഇട്ടാൽ മതിയാകും.
@abhilashmp8325
@abhilashmp8325 4 жыл бұрын
കൊള്ളാം മാഷേ അടിപൊളി Good sir Super👏👏 😃😃
@എൻ്റെയാത്ര
@എൻ്റെയാത്ര 3 жыл бұрын
ലളിതമായ അവതരണം ഉപകാരപ്രദം
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thank you so much for your feedback. Continue your practice. All the best wishes.
@bachufabi
@bachufabi 3 жыл бұрын
I like it...bcoz very eazy..daily using words
@talsamthidrees6971
@talsamthidrees6971 3 жыл бұрын
Wonderful, video i recommend it to my family children
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thank you very much
@sachusachuzz3026
@sachusachuzz3026 3 жыл бұрын
സർ വളരെ ഉപയോഗമുണ്ട് ഇനിയും ഇതുപോലത്തെ വീഡിയോകൾ അപ്പ്ലോഡ് ചെയ്യുമോ
@epsilongaming389
@epsilongaming389 9 ай бұрын
It talk is very useful beginers for Speech
@toptv3948
@toptv3948 4 жыл бұрын
Sir ഒരു യൂട്യൂബ് ചാനൽ ഞാനും നടത്തുന്നു.ഇഗ്ലീഷ് ഭാഷയിൽ എനിക്കും പോരായ്മകൾ ഉണ്ട്. അങ്ങയുടെ ക്ലാസുകൾ എന്നെ പോലെ ഉള്ളവർക്കും ഉപകാരപ്രദം ആണ്.🙏🙏🙏
@ranichristopher6972
@ranichristopher6972 5 ай бұрын
Cartoon video ayathukondu padikkan kaziyunuu mindil a situation orthu vakkukal remember cheyyanum pattunnu
@sindhupk8404
@sindhupk8404 3 жыл бұрын
ഈ വീഡിയോ വളരെ രസകരവും ഉപകാരപ്രദവുമായി.മനസ്സിലാക്കാൻ സാധിച്ചു.
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thanks for your good words
@preethavasudevan3033
@preethavasudevan3033 3 жыл бұрын
Use ful വീഡിയോ
@anugijo5401
@anugijo5401 3 жыл бұрын
1. Yes I like it 2. Daisy, why are you limping? daisy, call mummy here. Has the current come, Daisy? Yes, it has, Daddy. Where is mummy? With Uma, next door 3. All the conversations are in simple English. So we get easily
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Congrats. Continue your practice.
@amal_dev_photography_
@amal_dev_photography_ 3 жыл бұрын
Sir I today itself seeing this I will surely see all classes and do the activities and study English also like our mother tongue
@sruthips7811
@sruthips7811 3 жыл бұрын
Very useful , a new methodology using animation helps to speak well sir. Dialogues are mainly useful for Common people like us... Thank you sir
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
So nice of you
@Soumya2244Jibi-li2bp
@Soumya2244Jibi-li2bp Жыл бұрын
I like this idea. Some words are we usually used in our daily life
@arenjini9928
@arenjini9928 9 ай бұрын
വളരെ നല്ല കാർട്ടൂൺ. ഉപകാരപ്രദം
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 9 ай бұрын
Thanks for your response
@jyothihari6177
@jyothihari6177 3 жыл бұрын
Super video engane ulla videos orupade upayogam undakum thank you sir
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thank you so much for your feedback. Congrats. Continue your practice. All the best wishes.
@unninichurajendran6050
@unninichurajendran6050 3 жыл бұрын
എന്റെ രണ്ടു ആഗ്രഹങ്ങൾ ആയിരുന്നു നീന്തലും ഇംഗ്ലീഷും പഠിക്കണം എന്നത്. അതിൽ ഒന്ന് നേടി ഇനി ഇംഗ്ലീഷ് കൂടി സംസാരിക്കാൻ പഠിക്കണം
@ramsheenarahman2552
@ramsheenarahman2552 3 жыл бұрын
yantea agraham Ee 2 padikannam yan
@unninichurajendran6050
@unninichurajendran6050 3 жыл бұрын
@@ramsheenarahman2552 ഗേൾസിനെ swimming പഠിപ്പിക്കുന്ന സ്ഥലം ഉണ്ടോ എന്ന് അന്വേഷിക്കുക. പഠിച്ചിരിക്കേണ്ടത് അത്യാവശ്യം ആണ്
@englishlove8245
@englishlove8245 4 жыл бұрын
Great efforts ! Thank you, Sir for the video.
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 2 жыл бұрын
Keep watching
@Kabaddi_live_media
@Kabaddi_live_media 3 жыл бұрын
Sir, has, have, could ithokke aanu ente preshnam 😭😭
@suharanoufal7674
@suharanoufal7674 3 жыл бұрын
Enikk aa parayunna items kanninte nere kandu kooda
@GreatIndianChemist
@GreatIndianChemist 9 ай бұрын
വളരെ നല്ല വീഡിയോ. Thank you sir
@m24kctv75
@m24kctv75 3 жыл бұрын
Sir wander full carton I like it
@nishaunni5550
@nishaunni5550 3 жыл бұрын
Good class. I heard many times. Thanks a lot sir for taking such a valuable class for public without taking any fee. God bless u sir
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thank you so much for your feedback. Congrats. Continue your practice. All the best wishes.
@prabin.p.g7269
@prabin.p.g7269 3 жыл бұрын
sir speed ഒന്ന് കുറക്കുമോ വളരെ ഗുണം ചെയ്യുന്ന രീതിയാണ് പക്ഷെ speed വളരെ പ്രശ്നമാണ്
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thank you so much for your feedback. Speed കൂടുതൽ ആയി തോന്നുന്നെങ്കിൽ playback speed കുറച്ച് ഇട്ടാൽ മതിയാകും. വീഡിയോ പ്ലേ ചെയ്യുമ്പോൾ ഏറ്റവും മുകളിൽ ഷെയർ ഓപ്ഷന് അടുത്ത് കാണുന്ന 3 ഡോട്ടിൽ പ്രസ്സ് ചെയ്ത് വരുന്ന ഓപ്ഷനിൽ play back speed click ചെയ്ത് 75× ഇൽ ഇട്ടാൽ മതിയാകും.
@rajanp6349
@rajanp6349 3 жыл бұрын
👍
@rajua2595
@rajua2595 3 жыл бұрын
I think the conversations are very speedy. Could you make it some slow.
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thank you so much for your feedback. If the speed seems to be high, it is enough to slow down the playback. When playing a video, all you have to do is set the playback speed to 75 X / 50 X. Press on the 3 dot option next to the share option at the top.
@najilanaji2603
@najilanaji2603 3 жыл бұрын
Sir ഇത് വളരെ നന്നായിട്ടുണ്ട് ഒരുപാടു തവണ കേൾക്കുമ്പോൾ പഠിക്കാൻ സാധിക്കുന്നു thakyou sir🤗
@deeparona953
@deeparona953 3 жыл бұрын
Very simple conversations . I liked video.
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Glad you liked it!
@subivlog4009
@subivlog4009 4 жыл бұрын
എല്ലാത്തിനും ഇംഗ്ലീഷ് കൊടുത്താൽ ഒന്നുകൂടി നന്നായിരുന്നു. ഇത് കാണുന്നവർ ഇംഗ്ലീഷ് ഒന്നും അറിയാത്തവർ ആയിരിക്കും..👍
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 2 жыл бұрын
Thank You for your feedback. Well done. Please keep watching.
@rinnaroby1915
@rinnaroby1915 3 жыл бұрын
1.yes,I like this video because,this is very useful and this is the common words we use in our home. 2.do you feel thirsty? Where are you Daisy? Put on the TV Daisy,hurry up with your lunch Daisy,get some curry leaves from aunty's house 3.I like the characters in this animation video
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Very good! Thank you so much for your feedback. Congrats. Continue your practice. All the best wishes.
@lukmanulhakkeem760
@lukmanulhakkeem760 4 жыл бұрын
സാറിൻ്റെ നാലഞ്ച് വീഡിയോ കണ്ടു, കാണുമ്പോൾ ഇഗ്ലീഷ് സംസാരിക്കാൻ കഴിയും എന്നൊരു വിശ്വാസം Please Add me to your what's up group,
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 4 жыл бұрын
Thank you so much for your feedback.
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 4 жыл бұрын
You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ്‌ കമന്റിംഗ് പീപ്പിൾ 2: chat.whatsapp.com/J6ByJpnu83iDZ4qRI7y2CG
@rinurami525
@rinurami525 4 жыл бұрын
@@babaeasyspokenenglishbabaa441 I can't join ...because it is full
@siljasaju9224
@siljasaju9224 9 ай бұрын
വളരെ പ്രയോജനമുള്ള വീഡിയോ ആണ്
@suminas8596
@suminas8596 Жыл бұрын
Very useful video,എല്ലാവർക്കും മനസിലാകുന്നരീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്
@sumaraj5213
@sumaraj5213 3 жыл бұрын
ഇതിൻറെ മലയാളവും കൂടി sideൽ കാണിച്ചാൽ നന്നയിരുന്നു
@nadiyabasheer2374
@nadiyabasheer2374 6 ай бұрын
Yes, നല്ല ക്ലാസ്സാണ്...എളുപ്പം മനസിലാക്കാനും പഠിക്കാനും പറ്റുന്നുണ്ട്.. ആവർത്തിച്ചു കണ്ടാൽ വേഗം പഠിക്കം....daily phrases ആണല്ലോ... ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രദീക്ഷിക്കുന്നു...
@hasnanizar2169
@hasnanizar2169 4 жыл бұрын
Sir, enganeyulla videos iniyum upload cheyyanam
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
നമ്മുടെ 5 കാർട്ടൂൺ അനിമേഷൻ ലെസ്സണുകൾ കാണാത്തവർക്കായി ലിങ്കുകൾ ചുവടെ നൽകുന്നു: kzbin.info/www/bejne/o2PJmGymibWMos0 kzbin.info/www/bejne/n6SaY2h8dpiCgck kzbin.info/www/bejne/o2PJmGymibWMos0 kzbin.info/www/bejne/ameTZoOXZpZ2iqs kzbin.info/www/bejne/lYrCaKCqbsemmpI
@nazarr3013
@nazarr3013 3 жыл бұрын
Ithellam manassilaavunnund kettitt but ithu pole samsarikkan pattunnilla😪 atha prblm
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thank you so much for your feedback. Absence of continuous practice and usage of English is your problem. But don't worry. By practicing our all lessons you can achieve an easy talking capacity in English. So practice this type conversations with your family members.
@11aswinsatheesh.8b5
@11aswinsatheesh.8b5 3 жыл бұрын
ഇനിയും ഇതുപോലെ യുള്ള വീഡിയോ പ്രതീഷിക്കുന്നു
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Yes. Thank you so much for your feedback. Well said. Congrats. Continue your practice. All the best wishes.
@shifinreshma2423
@shifinreshma2423 5 ай бұрын
വളരെ യൂസ്ഫുൾ ആയ വീഡിയോ
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 5 ай бұрын
👍👍
@jeejankumar8552
@jeejankumar8552 3 жыл бұрын
(it's ramsent ) ഇതിന്റെ അർത്ഥം എന്താണ്?
@shazchachu871
@shazchachu871 3 жыл бұрын
1-Limping 2-Knocking 3-Humming 4-Bitter 5-Nap 6-Borrow
@Linjuz
@Linjuz Жыл бұрын
1)It's really helpfull. I am also trying this method with my son. Now he is also trying to speak in english. 2)I got new words from this. That is pungent and ramsent. That session was very interesting.
@shibudhanya9353
@shibudhanya9353 3 жыл бұрын
ഈ വീഡിയോസ് വളരെ useful ആണ്
@shehranshameer7736
@shehranshameer7736 3 жыл бұрын
Very useful sir this kind of dramatic teaching,
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Glad you liked it
@priyadarsinijagannidhi5739
@priyadarsinijagannidhi5739 Жыл бұрын
Very nice learning. Useful for day-to-day conversation. Thankyou
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 Жыл бұрын
Most welcome!
@inswakitchen8968
@inswakitchen8968 6 ай бұрын
വളരെയേറെ പ്രയോജനം ഉള്ള വീഡിയോ thanks
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 ай бұрын
Thanks for sharing your reply
@Homemadehappinessbyeva
@Homemadehappinessbyeva 5 ай бұрын
ഈ വീഡിയോ നമ്മൾ വീട്ടിൽ നിത്യവും ഉപയോഗിക്കുന്ന സംഭാഷണങ്ങളാണ് ഒത്തിരി ഇഷ്ടപ്പെട്ടു thanks for sharing
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 5 ай бұрын
👍🥰
@Joyful2024-h8n
@Joyful2024-h8n 3 жыл бұрын
Useful for daily conversation 🙏
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Glad you think so!
@ngk514
@ngk514 3 жыл бұрын
Good video.it helps to communicate with others.
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Yes.Thanks for commenting.
@twisters4154
@twisters4154 Жыл бұрын
Thankyou sir. Very very useful video.THIS helps to use in day to day life. I like conversation between children's.
@shamsudheenshamsudheen5211
@shamsudheenshamsudheen5211 6 ай бұрын
ഇംഗ്ലീഷ് എളുപ്പത്തിൽ പഠിച്ചെടുക്കാൻ വളരെ സഹായകമായ വീഡിയോയാണ്.
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 ай бұрын
❤️
@hibalatheef3160
@hibalatheef3160 4 жыл бұрын
This is very helpful vedeo for learning english for me
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 4 жыл бұрын
Thank you so much for your feedback. Congrats. Continue your practice. All the best wishes.
@hibalatheef3160
@hibalatheef3160 4 жыл бұрын
Malappuram district kondotty taluk Wtsgrp link
@shamnaknshamnakn1228
@shamnaknshamnakn1228 3 жыл бұрын
Good job.. Repeat cheyth kelkumpol kure sentence padikkanum, lifil prayojanapeduthanum pattunnu.. Thank u sir..
@shamnaknshamnakn1228
@shamnaknshamnakn1228 3 жыл бұрын
Limbing, humming, terrace,kerosene, afraid.
@rameshrameshbhasker3181
@rameshrameshbhasker3181 3 жыл бұрын
രസം വക്കാൻ രസതന്ത്രം ഒന്നും പടികേണ്ടതില്ല... പൊളിച്ചു.. ബാബ
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thank you so much for your feedback. Continue your practice. All the best wishes.
@sreyarocks7849
@sreyarocks7849 3 жыл бұрын
Video nannayittund
@usmankltmpd9332
@usmankltmpd9332 3 жыл бұрын
ഈ രീതിയിലൂടെ ഇംഗ്ലിഷ് പഠിക്കാൻ കഴിയും എന്നൊരു തോന്നൽ വന്നിട്ടുണ്ട്. താങ്ക്സ്.
@aswathymohanan5863
@aswathymohanan5863 Жыл бұрын
this techique is really useful in learning new words and improve conversation
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 Жыл бұрын
Glad you think so!
@sumaraj5213
@sumaraj5213 3 жыл бұрын
Cartoon video super..
@sarojamkk6186
@sarojamkk6186 3 жыл бұрын
Yes. I like this vedio very much because i think like this vedios very helpful to speak english very well.
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Glad to hear that
@naseemamujeeb4537
@naseemamujeeb4537 5 ай бұрын
Valare upakaramulla vdo.daily life use cheyan avashyamullath
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 5 ай бұрын
Thank you
@myshortsasin
@myshortsasin 3 жыл бұрын
assignment: Very nice tips 👍👌👌
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thanks and welcome
@subhadrakaratt6690
@subhadrakaratt6690 3 жыл бұрын
very usfull vedio. thank you sir
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thanks. Congrats. Continue your practice.
@dalvinmathew7116
@dalvinmathew7116 Жыл бұрын
I like this video. Really by watching this thye of conversation.
@nafeelaraif2244
@nafeelaraif2244 Жыл бұрын
This conversation is very useful...because this kind of talking is required in our life...
@akhilags1329
@akhilags1329 Жыл бұрын
Very useful method. It helps to increase our language and fluency in English speaking.
@anuabdhu8903
@anuabdhu8903 3 жыл бұрын
Good one and easy to understand
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Glad you think so!
@minibabu403
@minibabu403 5 ай бұрын
ദിവസവും നാം വീട്ടിൽ പറയുന്ന കാര്യങ്ങൾ,എത്ര simple ആയിട്ട് മനസിലാകുന്ന രീതിയിൽ ഉള്ള conversation, എല്ലാത്തിനും മലയാളം തന്നിട്ടില്ലെങ്കിലും നന്നായി മനസ്സിലാകുന്നുണ്ട്, 👍🏻
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 5 ай бұрын
👍👍
@AEBKIDS
@AEBKIDS 3 жыл бұрын
Good video sir... Thank you 🙏🙏🙏🙏 chirayinkeezhu group
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
ചിറയിൻകീഴ് (ആറ്റിങ്ങൽ) താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1. Pls comment 'Joined' here after joining in group: chat.whatsapp.com/G5Aa15iER7bFvOUBIFlamA
@shameeraparayil5222
@shameeraparayil5222 Жыл бұрын
very useful method , very interesting and can follow
@shanidhaismail6242
@shanidhaismail6242 2 жыл бұрын
It's very useful. Conversation to improve our talking skills.
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 2 жыл бұрын
Absolutely!
@gangavijayan2696
@gangavijayan2696 Жыл бұрын
These conversations are very helpful for communicating English
@farsanasubair1522
@farsanasubair1522 2 жыл бұрын
Very useful video sir It will help us to improve our speaking skills
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 2 жыл бұрын
Keep it up
@sangeethasankar2003
@sangeethasankar2003 6 ай бұрын
Learning English from simplest of simplest conversations at home...good technique 😊
@sujiashok9550
@sujiashok9550 Жыл бұрын
Really very helpful way to learn English....
@sajingopi5124
@sajingopi5124 9 ай бұрын
തികച്ചും ഉപകാരപ്രദമായ വീഡിയോകൾ... നിത്യ ജീവിതത്തിൽ സംഭാഷണത്തിനുപയോക്കിക്കുന്ന നിരവധി വാചകങ്ങൾ പരിചയപ്പെടുവാൻ സാധിച്ചു.
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 9 ай бұрын
Thanks for your feedback
@fathimas5324
@fathimas5324 Жыл бұрын
Is very useful video to improve our communication and know how to communicate with others in different stages in our life.
@dr.sheelammavasavan5669
@dr.sheelammavasavan5669 Жыл бұрын
Very useful conversation. The children also can practice conversation in English. The method of presentation is very effective.
@DilshaHashim
@DilshaHashim 6 ай бұрын
Very use full video, ഇതു പോലുള്ള വീഡിയോ കൾ വളരെ പ്രയോജനകരം ആണ് ഈ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടം ആയി
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 ай бұрын
Thanks for sharing your reply
@madhrasoolmadhrasool5652
@madhrasoolmadhrasool5652 3 жыл бұрын
ക്ലാസുകൾ ഉഷാറാണ് ഇംഗ്ലീഷ് എല്ലാ വാക്യങ്ങളുടെയും മലയാളം കൊടുത്താൽ ഒന്നും കൂടെ നന്നാക്കും
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thank you so much for your feedback. Congrats. Continue your practice. All the best wishes.
@annamathew9963
@annamathew9963 7 ай бұрын
Very interesting conversation. We can easily understand and simple english
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 7 ай бұрын
Thank you
@suryaprathapan2219
@suryaprathapan2219 9 ай бұрын
Very helpful videos I like it very much
@sancysudish541
@sancysudish541 4 жыл бұрын
Very effective through cartoon
@sunithatk9401
@sunithatk9401 3 жыл бұрын
Nalla manasilakkuna video
@jefrinachrista2880
@jefrinachrista2880 3 жыл бұрын
Very usefully.... Of baba english....
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thanks for your support
@Sushmi..sudhi--shivutty
@Sushmi..sudhi--shivutty 8 ай бұрын
Very useful video and good communication with family
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 8 ай бұрын
Thanks for sharing your reply
@cimasaji9021
@cimasaji9021 Жыл бұрын
I like this video. Because its very helpful for communicate with others.
@remyavijayanmanojbabu939
@remyavijayanmanojbabu939 3 жыл бұрын
It's very useful sir.. thank you
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Always welcome
@binduvijayan4612
@binduvijayan4612 3 жыл бұрын
നല്ലത് പോലെ മനസ്സിലാവുന്നുണ്ട്, sir
@babaeasyspokenenglishbabaa441
@babaeasyspokenenglishbabaa441 3 жыл бұрын
Thanks
@sivakrishna7349
@sivakrishna7349 2 жыл бұрын
വീഡിയോ വളരെ ഫാസ്റ്റ് ആണ് ..... 👍
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Learn English for Kids - Useful Phrases for Beginners
26:46
Rock 'N Learn
Рет қаралды 38 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН