അൽഹംദുലില്ലാഹ്. ഇവർക്കൊക്കെ ഇബാറാത്തുമായുള്ള ബന്ധം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഇനിയും വരട്ടെ സഫാഹത്തുകൾ.
@ramshadpp3490 Жыл бұрын
Usthadin deergayuss nalkane Amee
@TheVk313adiyarkannur Жыл бұрын
ഫുള്ള് കേട്ടു പുതുതായി ഇതിലൊന്നുമില്ല സമയം വേസ്റ്റ്
@abbasmanu4544 Жыл бұрын
ഖുത്തുബ മെക്കിൽ ജാഇസാണെന്ന അഭിപ്രായം മുസ്ല്യാർക്ക് എവിടുന്ന് കിട്ടി ? ഒന്ന് പറയണേ?
@itsme-nd6yt Жыл бұрын
Ma sha allah ..suuper❤️❤️
@mammuttywayanadvellappam4724 Жыл бұрын
വെള്ളിയോട് സഖാഫി ഉസ്താദ് വാട്സപ്പിൽ ചർച്ചയ്ക്ക് വിളിച്ചിട്ട് അവിടുന്ന് പേടിച്ച് മണ്ടിയ നിങ്ങൾ ഇവിടെ ഇത്തരം വീഡിയോകൾ ഒരു ഹറാമിനെ ഹലാൽ ആക്കാൻ ശ്രമിക്കുന്നതിന് മുമ്പ് ഒരു തുറന്ന വാട്സ്ആപ്പ് ചർച്ചക്ക് നിങ്ങൾ തയ്യാറാവുക അല്ലാതെ നിങ്ങൾ ഇവിടെ കിടന്നു വശളാവാൻ ആവാൻ നിൽക്കണ്ട നിങ്ങൾ ഇവിടെ പറഞ്ഞത് മുഴുവനും കളവാണ് കിതാബിൽ ഇല്ലാത്ത ഓരോന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുത്
@abdullatheefaabdullatheefa1485 Жыл бұрын
സ്പീകർ ഖുതുബ സ്വഹീഹ് ആണ് എന്നതിനിക്ക് ഒരു കൗലോ കീലെ എന്തങ്കിലും ഉണ്ടോ എന്നിട്ടല്ലേ കുല്ലിയ്യും ജുസ്ഇയ്യും
@malbariindians Жыл бұрын
വെള്ളിയാഴ്ച രാവിൽ സഫാഹത്തിന്റെ ഘോഷയാത്ര കേൾക്കണോ 😂
@JMC5739 Жыл бұрын
എന്നാല് നിങ്ങൾക്ക് ഓരോ സഫാഹത്തും തുറന്ന് എഴുതി മറുപടി കൊടുത്ത് കൂടെ. ഇത് ഒരുമാതിരി ഉത്തരം മുട്ടിയ നിലവിളി പോലെ ഉണ്ടല്ലോ.
@ajnasabdurahimanck4801 Жыл бұрын
حمدا لمن لطريق الحق أرشدنا ثم الصلاة علي خيرالبريات والآل والصحب والتسليم ثم علي من بالهدي تبعوهم أهل خيرات الفقه نقل كما قالوا فليس لنا زعم بما لاق بالأهوا خيالات وفي مسائل قوم شبهوا وهما بالنقد من دون شك فيه عملات وليت شعري علي ما هم قد اعتمدوا في ذاالمقال بهذا من عبارات أما رأوا في عبارات الأئمة ما يشفي العليل دواء للجهالات تعليلهم للربا في النقديفهمنا أن لا ربا في سوي هذين من ذات فلا يجوز علي ذين القياس كما في الأم معلنة ذا بالجليات في ذين علتهم جنسيةالثمن أو كون هذين للأشياء قيمات أو تلك كونهما للمتلفات قيم والكل مرجعه شيء لما ياتي وإنما هي في النقدين قاصرة عليهما حسب فانظر باب علات فالكون قيمة أشيا فيهما انحصرا ثم التعدي لغير من محالات شرح الجلال علي جمع الجوامع أب دي ذا بأوجز تعبير وكلمات ولا يقوم شيء متلف بسوي ذين الرسالة قالت بالصريحات والنقد منحصر في فضة وذهب ذا في الزواجر ليست من خفيات ولا لغيرهما جنسيةالثمن وإن غلا تتعدي كالمقيسات في شرح مسلم انظر ذا تجده بلا أي احتمال فلا تطمع قياسات وجوهريةأثمان لمنتفية عن غيرهذين في الإقناع ذا آت لا نقد في الشرع إلا فضة و ذهب إلا مجازا كما قالوا صريحات لو عن فلوس بنقد قيل فهو أعم وفي الربا القصد شرعي كما ياتي أعني مقالة كمثري بحاشية علي عبارة أنوارالبهيات فمن يسوي بنقد الشرع عملتهم عن حق مذهبنا مالوا بفريات وفي الزكاة وفي بيع الربا اجترؤوا علي شريعتنا خيرالشريعات وليت شعري علي ماذا قد استندوا من بعد هذي العبارات السنيات وبيع نقد بنقد جنسااتحدا حرم إذا لم يكن مع ذي الشريطات تلك الحلول و قبض والمماثلة فاحذر عن العقد ذا دون العنايات واشرط حلولا و قبضا إن هما اختلفا جنسا فمعدوم هذين الربا الربا العاتي ثم التماثل وزنا حسب يعتبر لا جودة ورداءات و قيمات هذا الذي تحفةالمحتاج لابن حجر أبداه فانظر و أتقن ذي البيات ما بالهم آخذي العملات غيرسوا بالوزن بالمثل من دون اعتبارات وكيف يشرون حلي النقد بالورق ؟ نوتا أهذا الربا حسب الدعايات ما حال عشر مئات منه دون سوا في الوز بالالف في قول اختراعات سلهم أجائز الاسلام في ذهب وفضة حلي ذين البنكنوطات قوم تولوا عري الإفتا فوا عجبا دون الروية في معني العبأرات الله وفقنا للخير والنظر فيما نقول وأولانا السلامات
സ്പീക്കർ പ്രശ്നത്തിൽ സമസ്താനക്കാർ بأن يرفع الخطيب صوته എന്ന ഇബാറത്തിന് നമ്മുടെ ശാഫിഈ മദ്ഹബിലെ തുഹ്ഫയിലൊ നിഹായിലൊ മുഗ്നിയൊ പോലെയുള്ള ഏതെങ്കിലുമൊരു കിതാബുകളിൽ ഫുഖഹാക്കൾ പറയാത്ത ഒരു സ്വയം സ്റ്റേറ്റ് മെന്റ് (മൈക്കിലൂടെ വരുന്നത് ഖത്തീബിന്റെ ശബ്ദം അല്ല) എന്ന ഫുഖഹാക്കൾ പറയാത്ത ഒരു സ്റ്റേറ്റ് മെന്റ് നടത്തി ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംകളുടെ ജുമുഅ സ്വഹീഹല്ല എന്ന് പറയുന്നത് തികച്ചും ഫുഖഹാക്കൾ പറയാത്ത ഈ സ്റ്റേറ്റ് മെന്റ് നടത്തിയാണ് സമസ്താനക്കാർ ഫുഖഹാക്കൾ പറയാത്ത ഒന്നും പറയാറില്ല എന്നും ഫുഖഹാക്കൾ പറയുന്നത് സ്വീകരിക്കുന്നവരുമാണെന്ന് സ്വയം മേനി നടിക്കുന്ന സമസ്താനക്കാർക്ക് ഏതെങ്കിലുമൊരു ശാഫിഈ മദ്ഹബിലെ ഔദ്യോഗിക ഗ്രന്തത്തിലേതെൻകിലും സ്പീക്കറിലൂടെ വരുന്ന ശബ്ദം ഖത്തീബിന്റെ ശബ്ദം അല്ല എന്ന് തെളിയിക്കാൻ ഒരിക്കലും സാധ്യമല്ല എന്നുറപ്പാണ്
@muhammedmr91895 ай бұрын
""മൈക്കിലൂടെ വരുന്നത് സംസരിക്കുന്നവൻ്റെ ശബ്ദം അല്ല "" ഇതെന്താ നിങ്ങൾക്ക് തിരിഞ്ഞിട്ടില്ലയോ 😅😅😅 മൈക്കിൻ്റെ പ്രവർത്തനം എങ്ങനെ എന്ന് പഠിച്ചാൽ കാര്യം മനസ്സിലാകും വെറും പുസ്തകപ്പുഴു മാത്രം ആകരുത് കേട്ടോ കിതാബിൽ ഇല്ല ( നിങ്ങളുടെ വാദ പ്രകാരം, കിതാബിൽ ഉണ്ടോ എന്ന് എനിക്കറിയില്ല ) എന്നത് കൊണ്ട് സംസരിക്കുന്നവൻ്റെ ശബ്ദം ആകുമെന്നാണോ നിങ്ങളുടെ നിലപാട് 😂😂
@zubairvahabiwayanad6015 Жыл бұрын
സ്പീക്കർ ഖുതുബ സ്പീക്കർ നിക്കാഹ് തുടങ്ങിയ യാന്ത്രിക ആരാധന ഇസ്ലാമിൽ ഉണ്ടെന്ന് തെളിയിക്കാൻ ഒരു മനുഷ്യനും സാധ്യമല്ല പിന്നെയാണോ വെള്ളിയോട് കാരൻറെ ബഡായി വിൽക്കാൻ വെച്ചിരിക്കുന്നത്😂
@نتكلمالانجليزية Жыл бұрын
Manoharam avatharanam..
@JMC5739 Жыл бұрын
അദ്ദേഹം ഈ നടത്തിയ പ്രഭാഷണം സംസ്ഥാനക്കാരുടെ വാദങ്ങൾ ശരിയല്ല എന്ന് സമർത്തിക്കുന്നതാണ് എന്നത് പകൽ പോലെ വ്യക്തമാണ്. ഇതിൽ തെറ്റ് ഉണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞ് മറുപടി കൊടുക്കൂ
@zubairvahabiwayanad6015 Жыл бұрын
@@JMC5739 ഇസ്ലാമില് ആരാധനയുടെ അടിസ്ഥാനം നബിയുടെയും സ്വഹാബത്തിൻറെയും പാരമ്പര്യമാണ് യാന്ത്രിക ആരാധനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല
@ajnasabdurahimanck4801 Жыл бұрын
@@JMC5739 حمدا لمن لطريق الحق أرشدنا ثم الصلاة علي خيرالبريات والآل والصحب والتسليم ثم علي من بالهدي تبعوهم أهل خيرات الفقه نقل كما قالوا فليس لنا زعم بما لاق بالأهوا خيالات وفي مسائل قوم شبهوا وهما بالنقد من دون شك فيه عملات وليت شعري علي ما هم قد اعتمدوا في ذاالمقال بهذا من عبارات أما رأوا في عبارات الأئمة ما يشفي العليل دواء للجهالات تعليلهم للربا في النقديفهمنا أن لا ربا في سوي هذين من ذات فلا يجوز علي ذين القياس كما في الأم معلنة ذا بالجليات في ذين علتهم جنسيةالثمن أو كون هذين للأشياء قيمات أو تلك كونهما للمتلفات قيم والكل مرجعه شيء لما ياتي وإنما هي في النقدين قاصرة عليهما حسب فانظر باب علات فالكون قيمة أشيا فيهما انحصرا ثم التعدي لغير من محالات شرح الجلال علي جمع الجوامع أب دي ذا بأوجز تعبير وكلمات ولا يقوم شيء متلف بسوي ذين الرسالة قالت بالصريحات والنقد منحصر في فضة وذهب ذا في الزواجر ليست من خفيات ولا لغيرهما جنسيةالثمن وإن غلا تتعدي كالمقيسات في شرح مسلم انظر ذا تجده بلا أي احتمال فلا تطمع قياسات وجوهريةأثمان لمنتفية عن غيرهذين في الإقناع ذا آت لا نقد في الشرع إلا فضة و ذهب إلا مجازا كما قالوا صريحات لو عن فلوس بنقد قيل فهو أعم وفي الربا القصد شرعي كما ياتي أعني مقالة كمثري بحاشية علي عبارة أنوارالبهيات فمن يسوي بنقد الشرع عملتهم عن حق مذهبنا مالوا بفريات وفي الزكاة وفي بيع الربا اجترؤوا علي شريعتنا خيرالشريعات وليت شعري علي ماذا قد استندوا من بعد هذي العبارات السنيات وبيع نقد بنقد جنسااتحدا حرم إذا لم يكن مع ذي الشريطات تلك الحلول و قبض والمماثلة فاحذر عن العقد ذا دون العنايات واشرط حلولا و قبضا إن هما اختلفا جنسا فمعدوم هذين الربا الربا العاتي ثم التماثل وزنا حسب يعتبر لا جودة ورداءات و قيمات هذا الذي تحفةالمحتاج لابن حجر أبداه فانظر و أتقن ذي البيات ما بالهم آخذي العملات غيرسوا بالوزن بالمثل من دون اعتبارات وكيف يشرون حلي النقد بالورق ؟ نوتا أهذا الربا حسب الدعايات ما حال عشر مئات منه دون سوا في الوز بالالف في قول اختراعات سلهم أجائز الاسلام في ذهب وفضة حلي ذين البنكنوطات قوم تولوا عري الإفتا فوا عجبا دون الروية في معني العبأرات الله وفقنا للخير والنظر فيما نقول وأولانا السلامات
@sakeertk7059 Жыл бұрын
തുറന്ന ചർച്ചക്ക് ഉണ്ടങ്കിൽ വരൂ
@abdullatheefaabdullatheefa1485 Жыл бұрын
എന്തിനാ ഉസ്താദെ കളവ് പറഞ്ഞു പകലിനെ ഇരുട്ടാകുന്നത് പ്രഭലമല്ലാത്ത വീക്ഷണപ്രകാരം ഖുതുബയുടെ കേൾവിയെ തടയുന്നു അഭശബ്ദം ഉണ്ടായാൽ ഖുതുബ ശ്വഹീഹ് ആകും എന്നതിനിക്ക് ഒരു ഇബാറത് കാണിച്ചു തരാൻ പറ്റുമോ എന്തിനാണ് ഉസ്താദെ കളവ് പറഞ്ഞു ജനങ്ങളെ വിഡ്ഢികളാകുന്നത് ഹഖ് മനസ്സിലാക്കാനും പഠിപ്പിക്കുവാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲
@mujeebrahman44598 ай бұрын
പിന്നെ 967 ഇൽ ek ഉസ്താദിനു മ് കൂടെ ഉള്ളവർക്കും കിട്ടിയില്ല പിന്നെയല്ലേ നിങ്ങൾക്ക്
@abbasmanu4544 Жыл бұрын
പൊട്ടത്തരം ആവർത്തിക്കുന്നു
@alavipathiyil3121 Жыл бұрын
ഇ സാ നബിയും മുസാ നബിയും ഓരോ നബിമാരും ഏത് ഭാഷയിലാണ് അയ്യു ഹന്നാ സ് ഹേ ജനങ്ങളേ എന്ന് നിങ്ങൾ പറയും പോലെ തഖ്‌വാ കൊണ്ട് വസിയ്യത് ചൈതത് ?