ഞങ്ങൾക്ക് സിബിഐ പേടിയാണ് ഞങ്ങൾ അന്വേഷണം ഒരിക്കലും അംഗീകരിക്കില്ല😂
@EKASHRAF-hx9if3 күн бұрын
മാസ്റ്റ് വി ടിൽ ഇരിക്കാൻ.സമയം അതികി മിച്ചു
@prasadms99913 күн бұрын
നിങ്ങൾ മാസപടി വാങ്ങിക്കൊഅതു കുഴപ്പം ഇല്ലാ
@ashokand38973 күн бұрын
പാർട്ടിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരുന്നതാണ് അംഗീകാരിക്കാൻ സാധിക്കു.
@abdulgafoor4463 күн бұрын
60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യ പെൻഷൻ കൊടുത്താൽ മതി
@ThomasKK-c7t3 күн бұрын
Kooman koyindhan
@rajeshac45093 күн бұрын
ഇവരുടെ ജോലിയിൽ നിന്ന് പറഞ്ഞ് വിടുക,,,,,,,???
@rajanpu6323 күн бұрын
കള്ള നാണയങ്ങളെ ആവശ്യമായ നിലപാട് എന്ന് പറയാതെ പിരിച്ചു വിട്ട് കണികാണിക്കണം എങ്കിലേ മറ്റുള്ളവർ ചെയ്യാതിരിക്കുക..
@geojohn28153 күн бұрын
അഴിമതി ഭരണം തുടരുന്നു
@rajanpu6323 күн бұрын
പേടിക്കുന്നുണ്ട് സിബിഐ യെ അതിനോടുള്ള ജൽപ്നമാണ്...
@josephmppaulose57613 күн бұрын
ഞങ്ങൾ അന്വേഷിച്ച് ഉഗ്രമായി പരസ്യ ശാസന നൽകും. കോയിന്ദൻ കീ ജെയ്.
@devasiapm39723 күн бұрын
Very good Cisa Thomas appointment as VC of KTU 🎉🎉🎉
@babujohny4373 күн бұрын
സർക്കാർ ക്ഷേമ pension വാങ്ങുന്നവർക്കു അവരുടെ ജോലിക്ക് കിട്ടുന്ന pension കൊടുക്കേണ്ട അത് സർക്കാരിലേക്കു കണ്ടുകെട്ടുക. പിന്നെ ഒരു കാര്യം pension പറ്റുന്ന ജീവനക്കാർ private സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ അവരുടെ pension ജോലി ചെയ്യുന്ന കാലം വരെ ഹോൾഡ് ചെയ്യണം. കുറേ അധികം ചെറുപ്പക്കാരുടെ അവസരങ്ങൾ നഷ്ടപെടുകയാണ്
@antonyjoseph8933 күн бұрын
Entavum valiya kalla nanyam C M Pinarai vijayana😂😂😂 Covinda😂😂
@antonyjoseph8933 күн бұрын
E government enthina Govinda CBI yay padikkanathu😂😂😂
@remeshkumar81073 күн бұрын
ഇവിടെ 90 ശതമാനം സർക്കാർ ജീവനാകരു. മോദി സർക്കാർ കൊണ്ടുവന്ന കർഷകാർക്ക് കൊണ്ടു വന്ന 4000 രൂപ വാജ്യസർട്ടിഫിക്കറ് ഹാജരാക്കി വാങ്ങിയിട്ടുണ്ട്
@MuhammadNasif-kh4no3 күн бұрын
കേരളം ഈ പിണറായി ഭരിക്കുന്നത് കാലം മരിച്ചവരുടെ കുഴിമന്തി അതിൽ നിന്ന് എന്തെങ്കിലും കിട്ടാൻ പിണറായിയും അവൻറെ ഉദ്യോഗസ്ഥന്മാരും അതിനും മടിക്കുകയില്ല ഇത്ര നാണംകെട്ട ഒരു ഭരണം കേരളം ഇന്നുവരെ കണ്ടിട്ടില്ല