Dental Opg X Ray ക്ക് ഇത്ര പ്രാധാന്യം ഉണ്ടോ? | Dr. Prasanth Pillai's | Smile Centre

  Рет қаралды 5,565

SMILE CENTRE

2 жыл бұрын

The "Dr. Prasanth Pillai's Smile Centre" is at the forefront of Dental education and awareness creation on the Internet.
Our goal is not just to educate you on Dental, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
SPECIALTY DENTAL CLINIC IN INDIA FOR IMMEDIATE LOADING BASAL IMPLANTS, SMILE DESIGNING, LASER DENTISTRY & CORRECTION OF DENTO-FACIAL TRAUMA & DEFORMITIES
Has advanced facilities to perform the entire spectrum of dental and facio-maxillary treatments ranging from basic procedures to complex dental procedures (dental implants, orthodontic treatment, smile designing etc.) and even further to complex facio-maxillary surgery procedures including cosmetic jaw surgery.
As always, consult with your doctor:
Dr. Prasanth Pillai
BDS, MDS, FIBOMS, FISOI, FICOI
Dental Specialist - Oro-Maxillofacial Surgeon & Implantologist
SMILE CENTRE INDIA
Kunjan Bava Road, Ponnurunni
Vyttila, Kochi - 682019
Phone: +91 484 2206667
Mobile: +91 - 94466 102 05 / 06 / 07
Email: Dr@TheSmileCentre.in
Web: www.TheSmileCentre.in

Пікірлер: 27
@Shamnazvibes
@Shamnazvibes 2 жыл бұрын
Dr എന്റെ മോന് താടിയെല്ല് വളരുന്ന പ്രശ്നം ആണ്. അടുത്തുള്ള dr പറഞ്ഞത് RME with face mask ആണ്. വേറെ ഒരു dr പറഞ്ഞത് ബെൽറ്റ്‌ ഇട്ടാൽ മതി എന്ന്. എന്താണ് ചെയ്യേണ്ടത്.11 വയസ്സ് ആണ്
@DrPrasanthPillai
@DrPrasanthPillai 2 жыл бұрын
തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. ചില xrays എടുത്തശേഷം പരിശോധിച്ചാൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കു
@Shamnazvibes
@Shamnazvibes 2 жыл бұрын
@@DrPrasanthPillai Xray എടുത്തു. 11 വയസ്സിൽ RME with face mask ഇട്ടിട്ട് കാര്യമില്ലെന്ന് ചില dr പറയുന്നു. ബെൽറ്റ്‌ മതി എന്ന്. അത് ശരിയാണോ
@JJkmn487
@JJkmn487 11 ай бұрын
Sir, ഈ xray മെഷീനു എത്ര cost വരും?
@kpsmedia3700
@kpsmedia3700 2 жыл бұрын
Opg ക്ക് ക്യാഷ് എന്ത് ഉണ്ടാവും...
@amaravathia2577
@amaravathia2577 2 жыл бұрын
500 private hospital
@samvk2376
@samvk2376 2 жыл бұрын
വീഡിയോ ഒപ്പൺ ആയി വരാൻ സമയമെടുക്കുന്നു അപ്ലോഡ് എറർ
@AbilashpkGh
@AbilashpkGh Жыл бұрын
Opg x ray എന്തിനാ ചെയുന്നു
@sajirasalam2924
@sajirasalam2924 Жыл бұрын
Sir njan ambalappuzha aanu. Enik vandanam medical college dr opg ex ray cheyyan paranju. Ivide aduthonnum available alla ith
@user-wl6fx1gq8x
@user-wl6fx1gq8x 2 жыл бұрын
Hello Dr.opg ഉൾപ്പെടെ എല്ലാം ഹോസ്പിറ്റലിൽ available ആണോ... അതോ പുറത്ത് ആണോ ചെയുന്നത്.. Pls
@DrPrasanthPillai
@DrPrasanthPillai 2 жыл бұрын
OPG & 3D (CBCT) ഇമേജിങ് മാത്രമായി ചെയ്യുന്ന centers കേരളത്തിൽ പല സ്ഥലത്തും ഉണ്ട്. Dental Collegesലും ചില diagnostic centersലും ഈ സൗകര്യം ഉണ്ട്. Private dental clinicsൽ വളരെ ചുരുക്കം ചില ഇടങ്ങളിൽ മാത്രമേ ഇതിനുള്ള സൗകര്യമുള്ളു. എറണാകുളത്തുള്ള ഞങ്ങളുടെ സെന്ററിൽ OPG & CBCT സൗകര്യങ്ങൾ ഉണ്ട്.
@vkook_fore_evr_hopath1742
@vkook_fore_evr_hopath1742 2 жыл бұрын
Melpparanja exraykku cash orupad akumo
@DrPrasanthPillai
@DrPrasanthPillai 2 жыл бұрын
Costs vary between Rs. 600 to Rs. 800. Govt hospital where it is available will be less costly.
@vishnuramesh3459
@vishnuramesh3459 Жыл бұрын
സാർ എറണാകുളത്തു മാത്രമേ സാറിനു ക്ലിനിക് ഒള്ളോ എനിക്ക് മോണക്ക് വേദന ഉണ്ട് കുറച്ചു നാൾ ആയി സാറിനു വേറെ എവിടെങ്കിലും ക്ലിനിക് ഉണ്ടോ
@DrPrasanthPillai
@DrPrasanthPillai Жыл бұрын
എറണാകുളത്തു മാത്രമേ ഞങ്ങൾക്കു സെന്റർ ഉള്ളൂ
@adaadaadaaaaa
@adaadaadaaaaa 2 жыл бұрын
Droopy eye treatment undo dr
@zayaannidha6034
@zayaannidha6034 2 жыл бұрын
Dr avideyaa
@sasithekkedath3810
@sasithekkedath3810 2 жыл бұрын
Thanks Doctor for good information
@gopu5291
@gopu5291 Жыл бұрын
Jaw surgery cheyyanum e xray edukkano?
@DrPrasanthPillai
@DrPrasanthPillai Жыл бұрын
Jaw Surgeryക്കു മുൻപായി പല Xrayകളും എടുക്കേണ്ടിവരാറുണ്ട്. OPG Xray അതിൽ ഒന്നാണ്. നേരിട്ട് കണ്ടു പരിശോധിച്ചശേഷം മാത്രമേ Xrays ഏതൊക്കെ വേണ്ടിവരുമെന്ന് പറയാൻ സാധിക്കൂ.
@gopu5291
@gopu5291 Жыл бұрын
@@DrPrasanthPillai dr hospital evideya? Vannal annu thanne jaw surgery cheyyan patto?
@DrPrasanthPillai
@DrPrasanthPillai Жыл бұрын
@@gopu5291 സര്ജറിക്ക് മുൻപായി Xrayകൾ ഉൾപ്പടെ പല diagnostic procedures ഉം ചെയ്യേണ്ടതുണ്ട്. ഇതിനുശേഷമമാണ് ട്രീത്മെന്റ്റ് പ്ലാൻ തയ്യാറാക്കുക.
@gopu5291
@gopu5291 Жыл бұрын
@@DrPrasanthPillai ethra divasam edukkum appo surgeryk?
@DrPrasanthPillai
@DrPrasanthPillai Жыл бұрын
Treatment planning ചെയ്യാതെ ഒരഭിപ്രായവും പറയാൻ സാധിക്കില്ല.
@sabithahanim4337
@sabithahanim4337 2 жыл бұрын
Sir CBCT ക് എത്ര റേറ്റ് വരും?
@DrPrasanthPillai
@DrPrasanthPillai 2 жыл бұрын
FOV (Field of Vision)... അതായത് CBCT (3D imaging) ചെയ്യപ്പെടുന്ന ഭാഗത്തിന്റെ വ്യാപ്തി - ഇതിനെ അടിസ്ഥാനമാക്കിയാണ് CBCT യുടെ costs സാധാരണഗതിയിൽ നിശ്ചയിക്കാറ്‌. തീരെ ചെറിയ FOVക്കു Costs Rs 1000 മുതൽക്കു വലിയ FOV യിലേക്ക് വരുകയാണെങ്കിൽ Rs 7000 വരെയോ അതിൽ കൂടുതലോ ആകാം.
@sabithahanim4337
@sabithahanim4337 2 жыл бұрын
Plz rply sir🙏
How it feels when u walk through first class
00:52
Adam W
Рет қаралды 20 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
How it feels when u walk through first class
00:52
Adam W
Рет қаралды 20 МЛН