chat.whatsapp.com/D3x0l9pYMVi4VL3Z1Ehmai സ്പാർക് ഫാൻസ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. സ്പാർക് ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക് ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories Instagram instagram.com/samrambham_com/ Facebook Page facebook.com/samrambham2016
@kkswonderworld3821 Жыл бұрын
p
@aneesaachru4798 Жыл бұрын
Help me
@SuchiC-ek3zq Жыл бұрын
Hmmm
@abdulazeezabdulazeez5079 Жыл бұрын
ഇത്ര താൽപ്പര്യത്തോടെ ഒരു അഭിമുഖം അടുത്തൊന്നും ഞാൻ കണ്ടിട്ടില്ല. സജീഷിന് അഭിവാദ്യങ്ങൾ 🤝🌹
@pedestrainvlogs Жыл бұрын
ക്വാളിഫിക്കേഷൻ എന്നത് മറ്റൊരാളുടെ ഒപ്പിട്ട് കിട്ടുന്ന സർട്ടിഫിക്കറ്റ് കൊണ്ട് അല്ല എന്ന് തെളിയിച്ച man you are great 🫀🫂
@abuhafsa5853 Жыл бұрын
പടച്ചോൻ ദീർഗായുസും ആരോഗ്യവും കൊടുക്കട്ടെ ഈ സഹോദരന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി നിങ്ങൾക്ക് dr തന്ന ആ ഉപദേശം ആണ് നിങ്ങളുടെ വിജയം ആഉപദേശം നിങ്ങൾ ജീവിതത്തിൽ പാലിക്കുന്നത് വരെയും നിങ്ങൾ പരാജയപെടില്ല എല്ലാവിധ വിജയാശംസകളും
@abdusamadpksamad621 Жыл бұрын
inshaalla 2030 എന്ന വര്ഷം ഈ ചാനലിൽ ഒരു ഗസ്റ്റ് ആയി ഞാനും വരും കേരളത്തിലെ ഒരു അറിയപ്പെടുന്ന ഒരു export import ar ആയിട്ടു
@sahad.t7 Жыл бұрын
have great future
@sreerajsreedharan1994 Жыл бұрын
Exporting 👍
@muhammedshabeer6222 Жыл бұрын
2031 നിൽ ഞാനും
@anilagireeshgireesh4556 Жыл бұрын
Masha allahhh 👍🏻👏👏👏👏
@ashrafashfu1789 Жыл бұрын
Inshaalla
@sijojames7726 Жыл бұрын
ഇത് കേട്ടപ്പോൾ രോമം പോലും എഴുന്നേറ്റു. 10 ക്ലാസ്സുകാരൻ എവിടം വരെ എത്തി നിൽക്കുന്നു ❤️❤️❤️❤️❤️
@chch1899 Жыл бұрын
Absolutely
@abidmahathma Жыл бұрын
പഠിച്ചവനെക്കാൾ ഉയരത്തിൽ നില്കുന്നു... ഇവിടെ ഡോക്ടർ ആയവൻക്ക് കിട്ടുന്നതിനേക്കാൾ പണം ഇദ്ദേഹത്തിന് കിട്ടുന്നുണ്ടെങ്കിൽ ഇയാളല്ലേ പവർ 💥💥💥
@SuchiC-ek3zq Жыл бұрын
ആ സഹതാപ കഥ നുണയാണെങ്കിൽ എന്താണ് താങ്കളുടെ അഭിപ്രായം
@sarakutty5836 Жыл бұрын
❤excellent dear Sateesh,God Bless u ❤
@serenamathan6084 Жыл бұрын
@@SuchiC-ek3zq ഇതിനും നെഗറ്റീവ് ചിന്താഗതിയോ...??😮 അസൂയക്കും കുശുമ്പിനും മരുന്നില്ല...!!!
@cairoworld02 Жыл бұрын
ജീവിതത്തിൽ തോറ്റു കൊടുക്കില്ലാ എന്നാ ഒരു മനസ്സുണ്ടേൽ നമ്മൾക്ക് എവിടെയും ചെന്നെത്താം, ആദ്യം പരാജയപെട്ടാലും പുറകെ വിജയം ഉണ്ടെന്നുള്ള ഒരു ഉറച്ച മനസ്സാണ് അതിനു വേണ്ടത് എന്ന് മാത്രം.. 👌🏻
@santharamakrishnan5249 Жыл бұрын
Supperman
@sabu.p.m6684 Жыл бұрын
ഇത്രയും കാലം കണ്ട വീഡിയോ കളിൽ ഏറ്റവും ടച്ചിങ് ആയ എപ്പിസോഡ്... അടിപൊളി....
@observer4134 Жыл бұрын
100%.. 👍
@vishnuchandran9091 Жыл бұрын
ഈ നല്ല നിലയിലേക്ക് എത്തിപ്പെടാൻ വേണ്ടി ഒരു 15 വയസ്സുകാരന് ബാംഗ്ലൂരിൽ ദൈവം ഒരു വഴികാട്ടിയുടെ രൂപത്തിൽ വന്ന് അവനെ കൈ കൊടുത്തിരുന്നു. അവന്റെ കൈ പിടിച്ച് നല്ലൊരു കഴിവ് ഉണ്ടാക്കി എടുക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു...... ആ 15 വയസ്സുകാരൻ സത്യസന്ധമായി ആത്മാർത്ഥമായി ആ അവസരം നല്ല രീതിയിൽ പഠിച്ചെടുത്തു, ഉപയോഗപ്പെടുത്തി...... ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.... ദൈവം ഇതുപോലൊരു അവസരം എല്ലാവർക്കും ജീവിതത്തിൽ കൊടുക്കട്ടെ.... ആ അവസരം എല്ലാവർക്കും ഉപയോഗിക്കാൻ പറ്റട്ടെ....🙏🙏🙏🙏😍😍😍😍
@write2jnk1Ай бұрын
The doctor is an Angel!!!
@anjugireesh948 Жыл бұрын
Hai sajeesh ഞാൻ നിങ്ങളുടെ ഫ്രണ്ടും ഒരു സർജിക്കൽ വർക്കരും ആണ് ഗോഡ് bless you your story excellent എനിക്ക് നിങ്ങളെ പരിചയമുണ്ട്
@ahsaanrn2777 Жыл бұрын
വിജയിച്ചു നിൽക്കുന്ന ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ വഴിതിരിവാകാൻ കാരണമാകുന്ന ഒരു മഹത് വ്യക്തി ഉണ്ടാകും എത്ര വാക്ക് കൊണ്ട് നന്ദി പറയാനും പറ്റില്ല. അതുപോലെ തന്നെ സർ ന്റെ കഴിവും കഠിനത്വനവും.ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻
@siddiqedv04 Жыл бұрын
What a great inspirational story... My god... കഥ കേട്ടപ്പോൾ കരച്ചിലും വന്നു.. പിന്നീട് സന്തോഷവും.. Quality യിൽ compromise ഇല്ല എന്ന വാക്യം ഏറെ മൂല്യം... സജീഷ്.. The great... Motivated story..
@thomasmj373311 ай бұрын
സത്യസന്തതയും ആത്മാർദ്ധതയും അർപ്പണ മനോഭാവവും ഉള്ള വ്യക്തികളെ ദൈവം ഉയർത്തും അതിനായി ആളും അർത്ഥവും ഈശ്വരൻ ക്രമീകരിക്കും ദൈവം ഈ വ്യക്തിയെ ഇനിയും ഉയർത്തട്ടെ🙏🙏🙏🙏🙏
@SivadasanPB123 Жыл бұрын
🙏🏻👍🤝Dr. നിങ്ങളാണ് ശരി. നിങ്ങളാണ് ലീഡർ. പിന്നെ ഈ ചെറുപ്പക്കാരന് എന്റെ ഒരു big സല്യൂട്ട് 🏳️🤝
@harisvpz8788 Жыл бұрын
അക്കാദമിക് വിദ്യാഭ്യാസം മാത്രം അല്ല,ജീവിതത്തിൽ നാം നേരിടേണ്ട പ്രതിസന്ധികളെ നേരിടാൻ ഉള്ള വിദ്യഭ്യാസം കൂടി വേണം..എന്നാലെ നാം വിജയിക്കൂ..💖
@hamzap457 Жыл бұрын
പ്രതിസന്ധികളാണ് ജീവിത വിജയത്തിന് ആധാരം, ആർക്കും ചിന്തിക്കാൻ പറ്റാത്ത മേഖലയിലാണ് താങ്കളുടെ വിജയം, 👍😊
@sarathsasisarathsasi-lv2qj Жыл бұрын
Ufff🔥 എന്ത് മനോഹരമായ ഇന്റർവ്യൂ. ഒറ്റ ഇരിപ്പിന് ഇത് മുഴുവൻ കണ്ടു.
@sajeshaluvalappil5624 Жыл бұрын
എന്റെ പേരുമായി സാമ്യം.. എന്റെ അവസ്‌ഥയുമായി സാമ്യം... പക്ഷെ ഒരു വ്യത്യാസം മാത്രം.. ഞാനിതുവരെയും രക്ഷപ്പെട്ടിട്ടില്ല.. താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ഞാനും രക്ഷപ്പെടുമെന്ന് വിശ്വസിക്കുന്നു.... 🙏🏽
@anilagireeshgireesh4556 Жыл бұрын
Rakshapedum sure prarthikkam 🙏👍🏻
@ayyoobmubashira-rp8us15 күн бұрын
ഇൻഷാ അള്ളാ നിങ്ങൾ എന്ത് ചെയ്യണം എത്രയും പെട്ടെന്ന് രക്ഷപ്പെടട്ടെ നല്ല സമ്പാദ്യവും ആരോഗ്യവും തരട്ടെ
@prabincr7820 Жыл бұрын
സജീഷ് ഏട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@geethanandasivaji3605 Жыл бұрын
സജീഷ് .... താങ്കൾ ഇനിയും ഒരു പാട് ഉന്നതിയിൽ എത്തട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@npbeena3474 Жыл бұрын
എന്റെ നാട്ടുകാരൻ എന്നതിൽ അഭിമാനം... പറഞ്ഞറിയിക്കാൻ വയ്യ 👍🏼👍🏼👍🏼 സജീഷേ ❤️❤️
@haridas.k150 Жыл бұрын
Enteyyum nattukaran God bless you 🙏🙏🙏
@SuchiC-ek3zq Жыл бұрын
ആഹ എങ്കിൽ അവിടെയൊന്ന് പോകണം. താങ്കൾ.
@vibithamg-gv6vh Жыл бұрын
തോറ്റു തോറ്റു തോൽവി നമ്മുടെ മുന്നിൽ തോൽക്കുന്ന ഒരു ദിവസം വരും 🔥🔥🔥🔥🔥🔥🔥🔥
@dancecorner6328 Жыл бұрын
Daily വരുന്നുണ്ട്. കണ്ണാടി നോക്കുമ്പോൾ
@shabnap.m43519 ай бұрын
Great
@girishkumarps5346 Жыл бұрын
🤝🤝🤝🤝🤝🤝🤝🤝🤝🤝💐💐💐💐💐💐💐💐💐💐തോൽവികളുടെ കൽപ്പടവുകൾ ചവിട്ടി കയറി "വിജയത്തിൻ്റെ തേരോട്ട വീഥിയിലേക്ക് കടന്ന് വന്ന സജീഷേട്ടന് എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു. 💐💐💐💐💐💐💐💐💐💐🤝🤝🤝🤝🤝🤝🤝🤝🤝🤝
@MUSICWorldbyKrishh29 күн бұрын
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... God bless you brother ❤❤❤❤❤❤❤❤❤❤
@tkaju71433 ай бұрын
This is the most inspiring and touching interview I have ever watched on Spark. God bless you, Mr. Sajeesh. Thank you to the entire Spark team.❤
@rathishyamlal7933 Жыл бұрын
ഒരുപാട് ഉയരത്തിൽ എത്തട്ടെ👍👍👍💪💪💪🤝🤝🤝
@ushaghosh5839 Жыл бұрын
ഇനിയും ഉയരങ്ങളിലെത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ !
@dictatorlewis6646 Жыл бұрын
നമ്മൾ കേൾക്കുന്നത് കുറച്ചു മിനിറ്റ് മാത്രമാണ്... എത്രയോ കഷ്ടപാടും, ബുദ്ധിമുട്ടും അനുഭവിച്ചിട്ടാണ് ഈ നിലയിൽ എത്തിയത് എന്ന് എനിക്ക് മനസ്സിലാകും 🙏🏼... ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻
@mohankv9172 Жыл бұрын
May God bless you to continue this great services for our great country. Your growth is our countries growth.
@rajesh.k.vennur830514 күн бұрын
ഏതൊരു വ്യക്തിക്കും ജീവിതാനുഭവ ങ്ങൾ ഉണ്ടെങ്കിലേ ആവെക്തി നല്ലൊരു നിലയിലേതുകയുള്ളു എന്നൊരു നല്ല മെസ്സേജാണ് സമൂഹത്തിന് കൊടുക്കുവാൻ കഴിഞ്ഞത് , സൂപ്പർ 🙏🙏
@ktdi2929 Жыл бұрын
കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോന്നുന്നു,,,, ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 😘
@Orthodrsbr Жыл бұрын
ഞാൻ മനസ്സിലാക്കിയത് ഓരോ ജീവിതവും വ്യത്യസ്തമായ ഒന്നാണ് എന്നാണ്.. അതു കൊണ്ടാണ് എല്ലാരും ഒരു ജോലിയിൽ എത്തത്തത്.. ജീവിത സാഹചര്യങ്ങൾ തന്നെ ആണ് മനുഷ്യന്റെ ഭാവി നിർണയിക്കുന്നത്
@sreejithpalakkad Жыл бұрын
ആ മനുഷ്യനെ ഇഷ്ട്ടമായി , നല്ല ആത്മാർത്ഥതയുള്ള ആളാണ്
@sajishpn Жыл бұрын
He is very humble and genuine person,all the best to Both Sajeesh and spark team👍🏻👍🏻
@junaidtanalur318 Жыл бұрын
സിനിമ കഥയെ വെല്ലുന്ന ജീവിതകഥ good man💐💐
@sreerag4550 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏🙏.
@driveanyWear3 ай бұрын
ഇത്രയും മോടിവേറ്റ് ചെയ്യുന്ന മറ്റൊരു ചാനൽ ഇല്ല… ഇനിയും ഇതുപോലത്തെ വിഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു… Thank you so much ☺️
@shezonefashionhub4682 Жыл бұрын
എംബിബിസ് കാർക്ക് ഉപയോഗിക്കാനുള്ള ഉപകരണം ഉണ്ടാക്കുന്നത് 10 class തോറ്റ നാട്ടിൻപുരത്തുകാരൻ മിടുക്കൻ 👏👏👏❤
@eyeview933 Жыл бұрын
Thank you spark team 👍🙌
@syamvidya Жыл бұрын
Right help from a right person.. he was confident enough to meet and ask help from a great person..
@ramakrishnantk7658 Жыл бұрын
ജോസ് സാറിന്റെ അനുഗ്രഹം❤ സജീഷിന് അഭിനന്ദനങ്ങൾ❤
@sanilsk1681 Жыл бұрын
ശരിക്കും സ്പാർക്ക് ഉള്ളത്. എനിക്കൊരു ബ്രെയിൻ സർജറി വേണ്ടി വന്നിരുന്നു.13 വർഷം മുമ്പ്. അഭിനന്ദനങ്ങൾ സജീഷ് ‘ഇന്നോടെക് അവാർഡിൻ....’
@shanoop95390 Жыл бұрын
പാലക്കാടൻ ചൂട് കാറ്റ് അടിക്കുന്ന ഒരു കുഞ്ഞു കഥ..... ഹെവി മോട്ടിഫിക്കഷൻ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aromal76 ай бұрын
❤️❤️❤️❤️
@syamlalkv Жыл бұрын
സജീഷ്, താങ്കൾ സായിപ്പിനെ തോൽപിക്കും, അതുപോലെ ഡോക്ടർ പറഞ്ഞ വാചകം മറക്കരുത്, ഇന്റർവ്യൂ മനോഹരം
@sadiksagar Жыл бұрын
Amazing , Hug you, and Salute Shamim
@sreeja562 Жыл бұрын
👍👍👍🙏 കൈനീട്ടം ഹൃദയം കൊണ്ടാണെങ്കിൽ ഇതു പോലെ വിജയിക്കാം 🙏🙏🙏
@k.varghese6197 Жыл бұрын
Great intervew with Great guy.
@theresafernando199011 ай бұрын
Excelent ,motivation ,great succes ,thank you
@mattgamixmatgamix7114 Жыл бұрын
സാർ എത്ര മനോഹരമായ ണ് ഇന്റർവ്യൂ ചെയുന്നത് 👍🏻👍🏻
@ShamimRafeek Жыл бұрын
Thanks you 🙏
@latheeflathu1048 Жыл бұрын
യോഗ്യത വെറും ഒരു വര..... ഉത്സാഹം ഉണ്ടേ എവിടെയും എത്തും..... സജീഷ്, proud of you
@vijishavijayan266 Жыл бұрын
🙏🏻💙🙏🏻🔥 വാക്കുകളില്ല പറയാൻ എന്നും നന്മകൾ 💙💙💙
@signaedison3307 Жыл бұрын
Great
@gansha100 Жыл бұрын
Touching episode especially the advice from the doctor 👏👏
@subishn.p9473 Жыл бұрын
നമ്മുടെ ഓണർ പറഞ്ഞ് പോയിന്റ് വളരെയധികം ഉപകാരപ്രദമാണ് വളർന്നുവരുന്ന യുവ സംരംഭകർക്ക് പണം നോക്കാതെ നിങ്ങളുടെ പ്രവർത്തിയിൽ നൂറുശതമാനം ആത്മാർത്ഥ കാണിക്കുക. നിങ്ങൾ നിങ്ങളുടെ പേരുണ്ടാക്കി കഴിഞ്ഞാൽ പണം താനെ നമ്മുടെ കൂടെ പൊന്നുകൊള്ളും
@arjunvp_official Жыл бұрын
നാട്ടുകാരൻ ആയതിൽ അഭിമാനം. അഭിനന്ദനങ്ങൾ സജീഷ് ❤️👏
@ajithkumar-ix6wg Жыл бұрын
realy motivated..... God bless you
@ittoopkannath6747 Жыл бұрын
തെറ്റില്ലാതെ വളരെ ഭംഗിയായി സംസാരിക്കുന്ന, ഒരു പക്ഷെ ഉയർന്ന വിദ്യാഭ്യാസമുള്ള പലരെയുംകൾ മനോഹരമായി ആവർത്തന വിരസതയില്ലാതെ സംസാരിക്കുന്ന താങ്കൾ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിവുള്ള താങ്കൾ എങ്ങനെ വിദ്യാഭ്യാസ രംഗത്ത് തിളങ്ങാതെ പോയി എന്ന് ചിന്തിക്കുകയാണ്. കഠിനാധ്വാനിയുടെ നിരന്തര പരിശ്രമത്തിനു ഈശ്വരൻ നൽകുന്ന പ്രതിഫലം ഇങ്ങനെയൊക്കെയാണ് l
@shanshajahan6071 Жыл бұрын
കണ്ടവർക്ക് വേണ്ടി ജോലി ചെയ്തുo പൈസ ഉണ്ടാക്കികൊടുത്തും മടുത്തു ഞാനും എന്തക്കിലും സൊന്തമായി ചെയ്യാൻ പോകുവ ഇനി
@evinpaul3796 Жыл бұрын
വന്നതിൽ ഏറ്റവും സ്പാർക്കുള്ള story💯❤️🩹
@unnikrishnan.p.k.krishinan2877 Жыл бұрын
No words to appreciate him. Wish him all the success in his continuous work 🙏🏻🙏🏻🙏🏻🙏🏻😀😀😀😀
@dileeppk6913 Жыл бұрын
Idhehathinte vakkukalil ulla elimayum Stability um oru calmness m Ellam adheham hardwork kond valarnu vannathinte reflection aanu. His way of talking itself reflects his commitment to work. Inspired✨. Jeevithathil varunna thadassangal aanalllo puthiya vazhithiriv 🤍 wish you all the best sir 🤍
@sanojsadanand Жыл бұрын
👍👍ബിസിനസ് ഇൽ താല്പര്യം ഉണ്ട്.. ആ സീറ്റ്‌ഇൽ ഒരുനാൾ ഞാനും ഇരിക്കും 😬😬
@MuhammedKamal-lo7yu Жыл бұрын
എല്ലാവിധ ആശംസകൾ
@nimmyjoseph2705 Жыл бұрын
Midukkan God bless you. കൊടി പിടിക്കാൻ ആരും വരാതിരിക്കട്ടെ
@SuchiC-ek3zq Жыл бұрын
പണിക്കിരുണാടെങ്കിലല്ലേ കൊടി പിടിക്കൂ
@rameshkr9555 Жыл бұрын
great video sir 🙏🙏🙏
@shamnab80592 ай бұрын
കണ്ണു നിറഞ്ഞു പോയി. ആശംസകൾ ❤
@karthikp1981 Жыл бұрын
no compromise in quality , thankful to the doctor jose sir , creative problem solving ability and the malayali chettan who introduced him in Bangalore ..... god bless good episode from spark ....
@rx0-7 Жыл бұрын
Ningalkk oru business cheyyan kazhiv unde enn thonnu.....
@suhailshazzz2927 Жыл бұрын
this is best guyy. I will appreciate you❤️👏👏👏
@haseenaebrahim1456 Жыл бұрын
ഇതു കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി....
@nizusami11 ай бұрын
സത്യം 😢
@sabithsabi9792 Жыл бұрын
മിടുക്കൻ congrag S ദൈവം അനുഗ്രഹിക്കട്ടെ . ഡിഗ്രിയും മാസ്റ്റർ ബിരുദവും എല്ലാം കഴിഞ്ഞിട്ടും വെറുതെ ഇരിക്കുന്നവർക്ക് ഇതൊരു പാഠമാവട്ടെ
@dhinalabraham2590 Жыл бұрын
Congrats... GOD BLESS YOUR FAMILY...👍👍
@shyamalamala56 Жыл бұрын
Super power man God bless your family
@mahesh.klakshmiamma2091 Жыл бұрын
Excellent your skills.God bless you👍
@BeenaThomas-f5c Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇത്രയും വിഷമിച്ച് വലുത് ആയല്ലോ ഇയാൾ അനുഭയ്ച്ചപോലെ ഞാനും ഒരു ബിസ്സിനസ് ചെയ്ത് തകർന്നു ഇരിക്കുന്നു രക്ഷപെടാൻ ഒരു പടുത് ഇല്ലാതെ നിൽക്കുകയാണ് സ്ഥലം ഇല്ലാ വീട് ഇല്ലാ ഒരു ലോൺ ചോദിച്ചാൽ ബാങ്ക് തരില്ലാ അത് കൊണ്ടു മുന്നോട്ടു പോകാൻ ഒരു വഴി ഇല്ലാ അവിടത്തെ സ്‌കടം പറഞ്ഞത് കൊണ്ടു ഞാൻ എഴുതി യത്
@mollysam9685 Жыл бұрын
May Lord fulfill your desires about future plans. May Lord keep you always in humble mind be an example to every business man among whole word. Please always remember Lord God your Creator and Dr. Jose. We will pray for you. May Lord bless this chanel too.
@anandanps888 Жыл бұрын
Best interview in this channel
@ramankuttym5690 Жыл бұрын
Very inspiring movement
@kdkbuz-wt6dw Жыл бұрын
Superb. Hats off Sajeesh
@vr-fg7hz Жыл бұрын
Great Man 🙏💥
@HarishKumar-pk7nb Жыл бұрын
നല്ല സോറി സൂപ്പർ നന്ദി കണ്ണ് നിറഞ്ഞു
@mohammedk.p2435 Жыл бұрын
ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു
തീയിൽ കുരുത്താൽ വെയിലത്ത് വാടൂല. It again proves passion, creativity, and hardwork are the key stones. No compromise in quality, it is an essence. Our education system never sees the creativity and other aspects, most of the time only to marks. This man with 93/600 again proves it is only a number, as the legendary Edison had a few months of formal education. Very happy to hear more and more selfless achievements.
@sajeeshkumar5599 Жыл бұрын
Proud of you sajeesh........ ❤️❤️❤️
@an_as58223 ай бұрын
ഇത് ആണ് real spark story. Especially last പറഞ്ഞത്. സായിപ്പ് നമ്മളെ copy അടിക്കണം. 👍👍👍.
എന്റെ നാട്ടുകാരൻ, എന്റെ കൂട്ടുകാരൻ ബാബു ഏട്ടന്റെ അനിയൻ 💪💪💪💪
@mollysam9685 Жыл бұрын
May Lord bless Dr. Jose. May Lord bless Dr. Jose and use him for Lord's glory and Lord reward him in eternity too. Sir Sajeesh is very humble business man. May Lord bless you, your business and mfamily. May Dir
@abdullatheefp2174 Жыл бұрын
Congratulations......🌹🌹♥️♥️
@uaevolgz94292 ай бұрын
Rajesh you are great 👍
@nandakumar9755 Жыл бұрын
Excellent and Passionate Business success story!
@sajeevmg8065 Жыл бұрын
The inspiring real story and Sajeesh who to be admired