No video

സ്പെഷ്യൽ മുട്ടക്കറി വളരെ കുറഞ്ഞസമയത്തിൽ വയർ നിറച്ചു ചോറ് ഊണുവാൻ രുചികരമായ MUTTA CURRY|| EGG CURRY

  Рет қаралды 257,279

Mia kitchen

Mia kitchen

Күн бұрын

Egg - boiled
Tomato - 1 big
Green chilli - as per taste
Ginger - 1 medium piece
Onion - One small, thinly sliced
Curry leaves
Fennel seeds - 1 tsp
Turmeric powder - ¼ tbsp
Grated coconut - 1 ¾ handful
Water - as needed
Coconut oil - as needed
Salt - to taste
Hi everyone, today I am here with a simple variety egg curry recipe with simple ingredients..
To prepare curry, first grind 1 ¾ handful of grated coconut, a teaspoon of fennel seeds and one big tomato along with very little water in a mixer grinder into a smooth and buttery paste..
do not add too much water while grinding the coconut, add very little as required.
Once the paste is ready, heat some coconut oil in a pan and sauté finely sliced onion, crushed ginger, green chilies as per your taste and curry leaves until the onions fry and turn golden brown.
Once the onion has turned golden brown, add ¼ tablespoon of turmeric powder and sauté until it’s raw smell goes away.
Next, add ¼ tablespoon of chilli powder and sauté until it’s raw smell goes away.. make sure to sauté the spices on a low flame so that they don’t burn.
Once the spices have sautéed , add the ground coconut paste along with some water as needed for the gravy.
Next, season the curry with some salt to taste and then close it with a lid and bring it to a boil..
Once the curry comes to a boil, leave it on a medium flame and let it boil for another 10 minutes with the lid closed so that the road test of the coconut and tomato goes away..
Once the curry has boil for 10 minutes, add boiled eggs cut in half and then boil the curry for another two minutes and the curry will be ready to be served!!
Once ready, transfer the curry to a serving bowl and sprinkle a few curry leaves on top..!!
Please note to adjust the quantity of the tomatoes you’re adding if your tomatoes are really sour. :)

Пікірлер: 483
@MeghaMegha-ex2sp
@MeghaMegha-ex2sp 3 жыл бұрын
ചേച്ചി പറയാതിരിക്കാൻ വയ്യ 🥰നല്ല രുചിയുണ്ട് ഞാൻ ഇന്ന് വൈകുന്നേരം ദോശയും മുറ്റക്കറിയും ആക്കിട്ടോ.... അടിപൊളി... ആദ്യം തക്കാളി ഒക്കെ മിക്സിഇട്ടപ്പോൾ അമ്മ പുളിക്കും എന്നൊക്കെ പറഞ്ഞോണ്ടിരുന്നു.. ചേച്ചിയിൽ എനിക്കുള്ള വിശ്വാസത്തിൽ ഞാൻ ചെയ്തു...👌👌👌👌👌പെരിജീരകം ഇത്രയും രുചി തരുംഎന്നാറില്ലാരുന്നു 👌ചേച്ചി ഞാൻ ഒരു കോഴിക്കോട്ടു കാരിയാണ് അതുകൊണ്ട് തന്നെ തേങ്ങ അരച്ച് കറി വെക്കുവാണേലും തക്കാളി അരച്ച് ആദ്യമായിട്ടാണ്.... മിയ ചേച്ചിയുടെ subscribires എല്ലാവരും ഉണ്ടാക്കി നോക്കണം എന്നാണ് എന്റെ അഭിപ്രായം ♥🥰
@adhithgaming5426
@adhithgaming5426 3 жыл бұрын
Q9
@neethubala540
@neethubala540 3 жыл бұрын
മുട്ട കറി ഉണ്ടാക്കുമ്പോൾ പെരും ജീരകം ഇട്ടാൽ ഒരു സ്പെഷ്യൽ ടേസ്റ്റ് ആണ്. അല്പം ഗരം മസാല കൂടെ ചേർക്കാം. ചെമ്മീൻ ഉണ്ടാക്കുമ്പോഴും ഇതു പോലെ ചെയ്താൽ മതി. മറ്റൊരു kozhikkottukari🙏
@MeghaMegha-ex2sp
@MeghaMegha-ex2sp 3 жыл бұрын
@@neethubala540 iwa💕❤😘
@Miakitchen
@Miakitchen 3 жыл бұрын
Thank you for your wonderful feedback
@MeghaMegha-ex2sp
@MeghaMegha-ex2sp 3 жыл бұрын
@@Miakitchen 🥰🥰🥰എല്ലാം ഒന്നും ചെയ്യാനാവില്ലേലും പറ്റുന്നതൊക്കെ ചെയ്ത് ഞാൻ വീണ്ടും വരും 🥰
@reshmimitran6906
@reshmimitran6906 3 жыл бұрын
ഇന്ന് ചേച്ചിയെ നോക്കി കൊണ്ട് ഇരുന്നേ 😀😀, ഇന്ന് എന്തോ ഒരു പ്രെതേക ഭംഗി, 😍😍👌👌👌👌👌, മുട്ടകറിയും 👌
@sulfubabu2679
@sulfubabu2679 3 жыл бұрын
S
@shijushaji_44
@shijushaji_44 3 жыл бұрын
Yss
@maneeshapc1029
@maneeshapc1029 3 жыл бұрын
True
@aapusfashion555
@aapusfashion555 3 жыл бұрын
@@maneeshapc1029 ഇന്ന് വെറുതെ ചിരിച്ചോണ്ടാ സംസാരം
@rajeenarajeenasalam5203
@rajeenarajeenasalam5203 3 жыл бұрын
ജിമ്ക്കി ക്കമ്മൽ
@sreejithks9593
@sreejithks9593 3 жыл бұрын
ഇന്നു വീണ്ടും സുന്ദരി ആയ പോലെ ഉണ്ടല്ലോ❤️❤️❤️❤️
@sreejithks9593
@sreejithks9593 3 жыл бұрын
@@nisharifu8532 canadian sundari❤️❤️❤️
@ullasmr4638
@ullasmr4638 3 жыл бұрын
ചേച്ചിയുടെ സൗണ്ട് കേൾക്കുമ്പോൾ എന്റെ ചേച്ചിയെ ഓർമവരുന്നു ചേച്ചിയുടെ സൗണ്ടും സെയിം തന്നെയാണ് 👍
@dhanyasimon1025
@dhanyasimon1025 3 жыл бұрын
ഇന്ന് എന്താണ് ഒരു ഭംഗി😘😘 മൂക്കുത്തിയും ജിമിക്കി കമ്മലും ഇട്ടപ്പോൾ സുന്ദരി ആയിട്ടുണ്ട്❣️❣️❣️
@inspirewithyn6663
@inspirewithyn6663 3 жыл бұрын
Chechi ഇന്നൊരു പ്രത്യേക ഭംഗി തോന്നുന്നു മൂക്കുത്തി സൂപ്പർ.
@sujathas8300
@sujathas8300 3 жыл бұрын
Mia is very cute and looking innocent
@roshu5622
@roshu5622 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി. നോഫിഫിക്കേഷൻ കിട്ടുന്നത്കൊണ്ട് ചേച്ചിയുടെ ഓരോ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് അവതരണ ശൈലി ആരും ഇഷ്ടപെടുന്ന രീതിയിൽ ആണ്. മുട്ടക്കറി ഇഷ്ടയി
@sajeevputhiyedath8972
@sajeevputhiyedath8972 3 жыл бұрын
മൂക്കുത്തി ഇട്ട കാരണമാണോ കൂടുതൽ ഭംഗി... കറിയും നല്ലത്
@preethasreekumar6558
@preethasreekumar6558 3 жыл бұрын
ഇന്ന് ഒരു പ്രത്യേക ഭംഗി ❤️
@reejatn1387
@reejatn1387 3 жыл бұрын
Fried rice
@reejatn1387
@reejatn1387 3 жыл бұрын
Fried rice
@nimmirajeev3717
@nimmirajeev3717 3 жыл бұрын
സൂപ്പർ മുട്ടക്കറി 👍 ഇന്ന് കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട് ❤❤
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
Super and tasty മുട്ട കറി ആണ് .. nice. ..👌👌👌👌
@abdulrazak4975
@abdulrazak4975 3 жыл бұрын
മുട്ടക്കറി അടിപൊളി യാണ്.. സഹോദരി യുടെ ഏകദേശം എല്ലാ റെസിപ്പി യും കാണാറുണ്ട്.. ആ ചിരിച്ചു കൊണ്ടുള്ള explain സൂപ്പർ..
@jaithasunilkumar375
@jaithasunilkumar375 3 жыл бұрын
റെസിപ്പിയും, ജിമിക്കിയും ഒരുപോലെ ഇഷ്ടമായി 😍
@mosysethunath7795
@mosysethunath7795 3 жыл бұрын
ഞാൻ ഇന്നു രാവിലെ ഇതു പോലെ മുട്ട കറി വെച്ചു. പുട്ടിനൊപ്പം കഴിക്കാൻ നല്ല രുചി ഉണ്ടായിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. താങ്ക്യൂ ചേച്ചി.
@ancyantony7031
@ancyantony7031 3 жыл бұрын
Njan try cheythu chechi... adipoli curry..
@nirmalaxavier3411
@nirmalaxavier3411 3 жыл бұрын
Nalla egg curry therchayaiyum undakum ketto kanubol thane puli😀😀🥰🥰🥰
@sajithaunni8763
@sajithaunni8763 3 жыл бұрын
Nalla santhoshathilanallo. Nalla bhangiyund kanan😍 Try cheythu nokam.
@sandhyasooraj7437
@sandhyasooraj7437 3 жыл бұрын
അതെ ഇന്നു മിയചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ടട്ടോ. എത്രയും പെട്ടെന്നുതന്നെ ഞാൻ ഇത് try ചെയ്യുന്നതായിരിക്കും... ചേച്ചിയുടെ recipes try ചെയ്തു നോക്കാറുണ്ട്.. ചേച്ചി സൂപ്പറാ......
@Krishnakc-nd1qy
@Krishnakc-nd1qy 3 жыл бұрын
ചേച്ചി സൂപ്പർ.. നിങ്ങളുടെ കുക്കിംഗ്‌ പോലെ നിങ്ങളും സുന്ദരിയാണ്. സത്യം പറഞ്ഞാൽ കുക്കിംഗ്‌ കാണാനല്ല ചേച്ചിയെ കാണാനാണ് ഇ പരിപാടി കാണുന്നത്... ❤❤❤❤
@raihanashihab2565
@raihanashihab2565 3 жыл бұрын
കറി സൂപ്പർ, കിവി ഇവിടെ സുലഭമായി കിട്ടാറുണ്ട് @മലപ്പുറം, കൊണ്ടോട്ടി
@thahirkt1651
@thahirkt1651 3 жыл бұрын
ചേച്ചി തേങ്ങ ഒഴിവാക്കി കൊണ്ടുള്ള കറികളുടെ ഡെമോ കാണിക്കാമോ?
@smitharajeev783
@smitharajeev783 3 жыл бұрын
ഇന്ന് ഒരു പ്രതേൃക ഭംഗിയുണ്ട്
@shahadshahad7312
@shahadshahad7312 3 жыл бұрын
😝😝😝
@nidhafathimashemeena776
@nidhafathimashemeena776 3 жыл бұрын
Mia chechi ഇന്ന് നല്ല ഭംഗിയുണ്ട് ചേച്ചിക്ക് മുടി വിരിചുടുന്നനാണ് നല്ലത് സ്ത്രീകൾ കമ്മലും മുകുതിയും ഭംഗി കൂടുന്ന വസ്തുക്കൾ ആണ് ചിലർക്ക് മുകുതി ചേരില്ല ചേച്ചി നന്നായി ചേരുന്നുണ്ട്
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Innathe mutta curryum cook cheytha shefum suuuuuper 👌👌👌😋. Shefinu banghi koodi koodi varunnundu👍😘🤩🥰❤️❤️❤️🙏. Mutta curry theerchayaum try cheunnathanu. Kiwifruit ivide epposhum vangharundu. Athu curryyil use cheyyam ennnu paranja tipsinu thank you so much Miya. Mutta cookeril pushunghumbol ethu flamilanu cook cheythathu please onnu reply cheyamo? Thank you
@neenas4510
@neenas4510 3 жыл бұрын
Hai mia ..innu oru pratheka bhangi undu kanan .Entha prathekathan ennu nokkiyappol kandupidichu.kann ezhuthi.jimmikki ittu .super ayittundu.
@remyasasidharan4161
@remyasasidharan4161 3 жыл бұрын
Kidilan recipe. Thank u madam..
@lijikamalesh7071
@lijikamalesh7071 3 жыл бұрын
ഇന്ന് സുന്ദരി ആയിട്ടുണ്ട് ❤🌹♥😍
@vrindarajagopal1574
@vrindarajagopal1574 3 жыл бұрын
Chechiiii... Thank you... Njan oru beginner aanu cooking il, athukond experiment cheyarila angane. Inale night nu mutta curry aakam enu paranju ready aakumbol husband vaka oru dialog, eploum kure ulli oke itu ula ninte currye ullo enu... Desp aayipoyi... Pine videos rappi tappi last ivide ethi... Randum kalpichu angu vachu... Husband nu ishtayii... Angane valya criticism cheyata aal aanu ente achan, achan um paranju nanayitund enu... Felt like saying this to you... Thank you ♥️
@saundarya3759
@saundarya3759 3 жыл бұрын
കുക്കിംഗ് പ്രസന്റേഷൻ വിവരണം അവതരണം പ്രസന്റേഷൻ റെസിപി എല്ലാം ഒരുപാട് ഇഷ്ടം ആയി 👍 ഡ്രസ്സ് നല്ലത് പോലെ ചേരുന്നുണ്ട് അടിപൊളി 👍👍👍
@kavithaviswanath753
@kavithaviswanath753 3 жыл бұрын
മിയ ഇന്ന് ജിമിക്കി ഇട്ടപ്പോൾ ഒരു പ്രേത്യേക ഭംഗി ഇന്ന് ക്യാമറ വെച്ചതും കൊള്ളാം നാളെത്തന്നെ ഈ മുട്ടക്കറി നോക്കുന്നുണ്ട്
@raisingcolours6077
@raisingcolours6077 3 жыл бұрын
I made it today.. Super curry 🖒.. It is very easy and tasty☺
@sheelajoseph5070
@sheelajoseph5070 3 жыл бұрын
Will trythis mutta recipe..Looking very easy. This hair style suits well for Mia. Very beautiful 👌👍
@Pradeepnairkotheri
@Pradeepnairkotheri 3 жыл бұрын
ചേച്ചിയും ചേച്ചിയുടെ അവതരണവും ചേച്ചിയുടെ റെസിപി യും അടിപൊളി സൂപ്പർ 👌👌👌👍👍👍
@anitharaju2543
@anitharaju2543 3 жыл бұрын
Thank you Mia 👍👌
@manjuvinod1774
@manjuvinod1774 3 жыл бұрын
ഇന്ന് എന്തോ ഒരു പ്രത്യേക ത നല്ല ഭംഗിയുണ്ട് ചേച്ചി Super
@shijinashiji1729
@shijinashiji1729 3 жыл бұрын
ഇന്ന് നല്ല ഭംഗിയുണ്ട് 👌.. മൂക്കുത്തി 👌👌
@kavitharajeev2927
@kavitharajeev2927 3 жыл бұрын
Mia you looks sooo... Beautiful. ആ മൂക്കുത്തി ഇട്ടപ്പോൾ അതി സുന്ദരി. ഞാൻ കുറെ കാലമായി പറയുന്ന ഒരു കാര്യം മാത്രം സാധിച്ചു തന്നില്ല.
@varsham3220
@varsham3220 3 жыл бұрын
Innu kaanan nalla bhangiyund endho oru prathyekatha thonni e recepi njn_ nale try cheyum
@saliniajith9065
@saliniajith9065 3 жыл бұрын
സുന്ദരിയായല്ലോ
@mridhulmegha6062
@mridhulmegha6062 3 жыл бұрын
ഇനി ഇങ്ങനെ മുട്ട കറി വച്ച് നോക്കാം ,ചേച്ചി നല്ല സുന്ദരിയായിട്ടുണ്ട് Kട്ടോ
@lakshminair8685
@lakshminair8685 3 жыл бұрын
ഇന്ന് സുന്ദരിയാണല്ലോ. കറിയും സൂപ്പർ നാളെ വയ്ക്കും.
@zafronkitchen5008
@zafronkitchen5008 3 жыл бұрын
Thank you Ma'am for all the videos. I started watching your channel since last year lock down time and really I learnt a lot. Broken wheat upma, few ice cream recipes, kozhikodan halwa, appam without yeast are few dishes I frequently try. I am not an experienced cook but I am keen to learn and interested. The masterpiece item I learnt from you is Kozhikkodan Halwa. Love you. Expect more videos. Prayers for you, kids and Sir for always being happy and healthy. ❤️❤️❤️
@anupamaks6364
@anupamaks6364 3 жыл бұрын
I am going to try this...today...
@nishajayachandran5657
@nishajayachandran5657 3 жыл бұрын
അടിപൊളി ആണല്ലോ. ഇന്ന് രാത്രി ചപ്പാത്തിയ്ക് എന്താ കൂട്ടാൻ എന്ന് ഓർക്കുക ആയിരുന്നു. അപ്പോൾ ഇതാ വരുന്നു variety മുട്ട കറിയും ആയിരുന്നു മിയ കുട്ടി. അപ്പോൾ ഇത് തന്നെ ഇന്നത്തെ കറി. 👍👍ശരിയാണ് ഇന്ന് മിയ യേ കാണാൻ കൂടുതൽ ഭംഗി ഉണ്ട് 💕💕
@perfectvlog2270
@perfectvlog2270 3 жыл бұрын
You cooking video super. Anchoring very super. The sweet SMILE 😊 very very super madam. Keep going well. All the best good luck 🍀👍🏻
@sandhyarnair4576
@sandhyarnair4576 3 жыл бұрын
Kollam tto njan Ella recepieyum kanarunduu nalla bhangiya kandondirikkan slang valarae rasamundu tto
@unnivp4627
@unnivp4627 3 жыл бұрын
ചേച്ചി ഞാനും ഉണ്ടാക്കി ട്ടോ അടിപൊളി ആണെന്ന് എന്റെ മക്കൾ പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയിരുന്ന എനിക്ക് നെഗറ്റീവ് ആയിട്ടും രുചിയും മണവും തിരിച്ചു കിട്ടാത്തതിനാൽ സ്വന്തമായി ഒരു അഭിപ്രായം പറയാൻ ഒക്കത്തില്ല. എങ്കിലും ഞാൻ ഇനിയും try ചെയ്യും thankyou ചേച്ചി
@__Hannaa__693
@__Hannaa__693 3 жыл бұрын
Miya Recipies ellam super.. Samsaram enikku bhayankara ishtava...Chumma irikkumpo miyayude pazhaya recipies ellam kanum...Ellam adipoli...🥰🥰🥰🥰🥰
@ennakavi2129
@ennakavi2129 3 жыл бұрын
Hi, Is the written recipe missing ? Please include if it is. Thank you for your hard work and passion.
@binduvenkatesh6181
@binduvenkatesh6181 3 жыл бұрын
Mia...chimmikkiyil onnude sundari ayi... Even egg curry kanan nalla bhangi...I should try this...
@kavitamil8619
@kavitamil8619 3 жыл бұрын
Yummy egg curry.. I'm Ur very old subscriber from TN....
@anitaarun100
@anitaarun100 3 жыл бұрын
Cherupppamayi varikayaanallo.. Kooduthal sundariyum aayitundu.. Diet undo..??
@Munchkin_memories
@Munchkin_memories 3 жыл бұрын
Mia chechi thanks for the simple recipe..njan try cheithu kollamtto❤️
@akhilvaikkamkaran7925
@akhilvaikkamkaran7925 3 жыл бұрын
ചേച്ചി അടിപൊളി കറി ഇന്ന് തന്നെ ഞാൻ തന്നെ അടുക്കളയിൽ കയറി ഉണ്ടാക്കി നോക്കിട്ട് തന്നെ കാര്യം പിന്നെ ചേച്ചി കുറച്ചു ഗ്ലാമർ ആയിട്ടുണ്ട് കേട്ടോ
@sandhyavijay1224
@sandhyavijay1224 3 жыл бұрын
Super egg curry Mia Sundari aayittunde ❤️❤️❤️
@radhikakrishnan6795
@radhikakrishnan6795 3 жыл бұрын
ഉണ്ടാക്കി കേട്ടോ ചേച്ചി super taste ആരുന്നു
@anishkumar-mx3fg
@anishkumar-mx3fg 3 жыл бұрын
Very gud....nannayitundu....
@gopinathgopal899
@gopinathgopal899 3 жыл бұрын
Very well explained and very pleasant faced.. taste wow.. great
@akumark273
@akumark273 3 жыл бұрын
Super ..No word's mam.....
@harilal8306
@harilal8306 2 жыл бұрын
നല്ല അവതരണം 👍
@basilvarghesep771
@basilvarghesep771 3 жыл бұрын
Njangade angamaly style currikalokke kazhikkanamennu thonnumbo chechide channel anu kanaru... Super... Keep posting Angamaly Cooking diaries..🤩
@anilagopi5317
@anilagopi5317 3 жыл бұрын
Aadyaayitte Miya ornaments ette kandu. Nalla bhangi. Mookuthi nannaayi cherunnundetto.
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Innu nalla happy aanallo. Receipe super try cheyyam.
@inshaallahallahuathikattea4622
@inshaallahallahuathikattea4622 3 жыл бұрын
Tdy chechik antho happy undalloo. Bayangara smilee 👍👍👍👍👍😍😍
@nesiatcp832
@nesiatcp832 3 жыл бұрын
Simple dish...less time...delicious also...thank you so much...always keep camera from this angle..suits for your face...seems more lively🥰
@reji1012
@reji1012 3 жыл бұрын
Chechi ippol sundhari agunnallo. Receipe nice
@easyrecipesbypreeja
@easyrecipesbypreeja 3 жыл бұрын
കറി കണ്ടപ്പോഴെ അറിയാ० സൂപ്പർ ബാക്കി കണ്ടിട്ട് പറയാട്ടാ😊😍
@sdp828
@sdp828 3 жыл бұрын
ഇതു പോലെ സിമ്പിൾ ആയ റെസിപ്പി ഞങ്ങൾ പ്രതീക്ഷിക്കുന്നു.
@annrose7007
@annrose7007 3 жыл бұрын
നാളെ ഉച്ചയ്ക്ക് ഊണിന് ഈ മുട്ട കറി തന്നെ 😊 😋😋
@bindusuresh1463
@bindusuresh1463 3 жыл бұрын
Innu kaanan nalla oru bhangiyundallo
@easyrecipesbypreeja
@easyrecipesbypreeja 3 жыл бұрын
Video full കണ്ടു വളരെ എളുപ്പത്തിൽ സൂപ്പർ മുട്ടകറി👌👌👌
@girijadevisariga1095
@girijadevisariga1095 3 жыл бұрын
Valarenannaytundu
@geethap.m2310
@geethap.m2310 3 жыл бұрын
Todays special egg curry um wheat porata yum ayirunnu
@haseenapootholi5322
@haseenapootholi5322 3 жыл бұрын
Sundariyaayittund... Chiri vannitt vayyalloo
@bijisanthosh6925
@bijisanthosh6925 3 жыл бұрын
👌ഞാൻ ഇന്ന് ഈ മുട്ടക്കറി ഉണ്ടാക്കി.Superb ആയിരുന്നു. അത് പറയാനായി I subscribed your channel.
@narayanankutty344
@narayanankutty344 3 жыл бұрын
Mookkukuthiyil Looking Something Different. Super
@AshalathaMA
@AshalathaMA 3 жыл бұрын
ഇന്ന് ജിമിക്കിയൊക്കെ ഇട്ട് നല്ല സുന്ദരിയായിട്ടുണ്ട് ❤❤
@shirlymathew4422
@shirlymathew4422 3 жыл бұрын
You look sooo beautiful today ❤️❤️❤️👍👍👍🥰
@nithin6296
@nithin6296 3 жыл бұрын
Agree
@vinnyjagadeesan8674
@vinnyjagadeesan8674 3 жыл бұрын
Ennu nalla sundhariyayittundallo muttakari engane undakkinokkanam
@vinivini7599
@vinivini7599 3 жыл бұрын
ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ ചേച്ചി. കറി വെച്ചു നോക്കാട്ടോ !
@funwithjohailiya446
@funwithjohailiya446 3 жыл бұрын
Miachi.. oru whistle kazhinju appo thannae cooker thurakano?
@Miakitchen
@Miakitchen 3 жыл бұрын
STEAM POOYITTU
@anilapn1823
@anilapn1823 3 жыл бұрын
Chechi njan undaki noki super. ❤️❤️❤️
@SureshKumar-nf2dm
@SureshKumar-nf2dm 3 жыл бұрын
കിവി ഫ്രൂറ്റിന് ഈ കറിയുമായി എന്തെങ്കിലും ബന്ധമുണ്ടോ, അതോ കിവി ഫ്രൂറ്റിനെ പരിചയപെടുത്തിയതാണോ
@bindhureghunath145
@bindhureghunath145 3 жыл бұрын
Njanum try cheythu dear super
@nandishadileesh9175
@nandishadileesh9175 3 жыл бұрын
Recipe super aayittund
@sachusinu8234
@sachusinu8234 3 жыл бұрын
Chechi kurachu tadi vecho?atho camera angle mattiyathukond thonnunnatho?
@rajusabbithi1821
@rajusabbithi1821 3 жыл бұрын
Hi hello good looking style how are you good cooking best of luck
@aswathyks8131
@aswathyks8131 3 жыл бұрын
Chechide smile👌. Sundari ayitund
@anoopmohan4707
@anoopmohan4707 3 жыл бұрын
ഇന്ന് തന്നെ night ചപ്പാത്തിടെ കൂടെ ഇത് try ചെയ്യും ❤
@dhruvstar5894
@dhruvstar5894 3 жыл бұрын
Yummy egg recipe.. Thanks sis... My mouth 👄 is watering.... I love egg
@maryjohny6728
@maryjohny6728 3 жыл бұрын
Kiwi fruit reliance fresh IL kittarundu
@joshvoice7806
@joshvoice7806 3 жыл бұрын
super
@rosemary-kf3iv
@rosemary-kf3iv 3 жыл бұрын
Yaa you are looking pretty today. Though you are pretty but today some special glow. After getting that feel I checked your comments and I was right everyone have commented the same.
@kurumbees5425
@kurumbees5425 3 жыл бұрын
ചേച്ചിയെ ഇന്ന് കാണാൻ actress മുക്തയെ പോലെ ഇണ്ട് 😍😍☺️ കറി try ചെയ്യും ട്ടാ
@HorebGospelTV
@HorebGospelTV 3 жыл бұрын
Hi Mia, can we make fish curry in the same gravy with kudampuli added along with this.
@Miakitchen
@Miakitchen 3 жыл бұрын
YES..
@lakshmireghunath9363
@lakshmireghunath9363 3 жыл бұрын
enna sudhariya! nice talk. definitely I will try
@riniajinth3228
@riniajinth3228 3 жыл бұрын
Try ചെയ്തു. നന്നായിട്ടുണ്ട് കേട്ടോ
@vilasinikaniyamparampilnan2713
@vilasinikaniyamparampilnan2713 3 жыл бұрын
Super.
@Jwalalaijith
@Jwalalaijith 3 жыл бұрын
Pic kandelamm ariyamm chechi yummy anu enuu.. Like first ennit kanuu.. 😘😘
@mayarajeevan1395
@mayarajeevan1395 3 жыл бұрын
You look Too beautiful today❤️ ഈ കറി ഞാൻ try ചെയ്യും ok👍🏾
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
super & easy to make . try chaidu nokkam tto.
Underwater Challenge 😱
00:37
Topper Guild
Рет қаралды 41 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 24 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 41 МЛН