എന്റെ സംശയം ആയിരുന്നു ഇത്, ഇപ്പൊ ശരി ആയി, crossover കളെ കുറിച്ച് പറയുമ്പോഴും ആരും ഇത് പറയാറില്ല 👍
@itsmetorque Жыл бұрын
ഒരുപാട് തവണ ഞാൻ കമന്റ് ഇട്ട ഡൌട്ട് ആണ് പലരോടും ചോയ്ച്ചിട്ടുണ്ട്.. ചേട്ടനോടും 3 തവണ പറഞ്ഞാരുന്നു വീഡിയോ ആയ്ട്ട് ചെയ്യാൻ... ഇപ്പോഴേലും ഇട്ടലോ... സന്തോഷം 🙏❤️ ഒരുപാട് ആളുകൾ മാച്ചിങ് അറിയാതെ ഓരോന്ന് വാങ്ങിട്ടു ഉള്ള ഓഡിയോ സിസ്റ്റം മൊത്തം അടിച്ചു പോണ അവസ്ഥ ഉണ്ടാവാറുണ്ട് വർക്കിംഗ് കിട്ടാത്ത പ്രാന്ത് വേറെ 🥲
@ElectronicsElectricalmalayalam Жыл бұрын
👍
@sureshtgopinathan Жыл бұрын
Tpa 3116 d 2.1 100+50+50 സ്പീക്കര്‍ സെറ്റിങ്സ് എങ്ങനെ വേണം.സെെഡ് 3way വേണം.
@Soundsolution1010 Жыл бұрын
Box design കൊള്ളാം 👌🏼
@ideaelectronicmalayalam649 Жыл бұрын
Sir unitഇൽ diaphragm ഇടുന്ന വീഡിയോ ചെയ്യാമോ.അതിന്റെ കൂടെ നല്ല ക്വാളിറ്റി ഉള്ള diaphragm ഏതാണെന്ന് കൂടി പറയാമോ.please വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ Monday comment boxസിൽ അതിന്റെ അഭിപ്രായം പറയാമോ.
@ansukannur8535 Жыл бұрын
Ahujah
@ideaelectronicmalayalam649 Жыл бұрын
@@ansukannur8535 yes
@jinesh888 Жыл бұрын
Unit ipol use cheyyarundo?? Nirodhichallo
@ideaelectronicmalayalam649 Жыл бұрын
@@jinesh888 ഇപ്പോഴും പലരും ഉപയോഗിക്കുന്ന ഉണ്ട് unit
@tonyvarghese8534 Жыл бұрын
Logitech Z906 എന്ന മോഡലിൽ sorround speaker il tweeter add ചെയ്യാൻ എന്ത് ചെയ്യണം, Speaker ഒരൊന്നും 3" 67 watts output.
@ctharis Жыл бұрын
Crossover design oru detailed video expect cheyunnu...
@suneshpr5423 Жыл бұрын
Super 👍😍 Oru Cross over making video cheyyamo chetta..
@mohandasnair439 Жыл бұрын
100 വാട്ട്സ് RMS divided into two channel/4 channel. Please guide me to to buy and build a three way speaker box. The amplifier is a stereo player and 100 watt rms, and 8 ohms. Please help me. Thank you.
@rncshorts234 Жыл бұрын
എനിക്ക് ഒരു 8inch woofer ഉണ്ട്.40w ന്റെ ആണ്. അത് ആദ്യം കേടായിട്ടായിരുന്നു ഉണ്ടായിരുന്നത്. ഞാൻ അതിന്റെ പഴയ coil തന്നെ ഉപയോഗിച്ച് ശരിയാക്കി.ഇപ്പോൾ പഴയത് പോലെ നല്ല രീതിയിൽ പാടുന്നുണ്ട്. പക്ഷെ അത് എങ്ങനെ ഉള്ള Amplifier ൽ ആണ് കൊടുക്കേണ്ടത് എന്ന് അറിയില്ല. അങ്ങനെ പഴയ coil വച്ച് നന്നാക്കുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?
@bkvs8346 Жыл бұрын
Awesome Information Thanks Bro God Bless You and Your Family🥰🙏
@ElectronicsElectricalmalayalam Жыл бұрын
❤❤
@samsudheenmk7589 Жыл бұрын
നിങ്ങളെ നമ്പർ ഒന്നു താരോ...കുറച്ച് കാരിയങ്ങൾ ചൊതിച്ച് അറിയാനാ...
Chetta oru sub woofer ellathae 2 pair stereo yil namaku 3 way boxil nalla deep bass undakikude ellam. Music detailsum kittunna redhiyil sub ellathae
@vcravind1 Жыл бұрын
I have one doubt. I check in Doogee speaker tower speakers box size 100*20*28. It is coming 56000cm3 internal volume.with out change internal volume can I change box size??
3 way ബോക്സ് 8 ഇഞ്ച് woofer വച്ചുള്ള ബോക്സ് measurement പറയാമോ....... Sd ഓഡിയോസിന്റ ബോർഡ് എങ്ങനെ ഉണ്ട്
@cyborggaming0075 ай бұрын
ithinu enth chilavu varum with amp??
@kuttansjibireelmyfev Жыл бұрын
Pazhaya thakkayi 50+50 box..thuranu nokunapole...thoni... New updeshon onnumille..?
@D-MAXAUDIO6 ай бұрын
Ente abiprayathil tweetr enna. Sampavame vendanna abiprayam
@ajithca31611 ай бұрын
high,mid,low diffrent വാട്ട്സ് അതുകൊണ്ട് വാട്ട്സ് കൂടിയ സ്പീക്കർ നിന്ന് കൂടുതൽ സൗണ്ടും . വാട്ട്സ് കുറഞ്ഞ സ്പീക്കർ നിന്ന് കുറവ് സൗണ്ടും അല്ലേ വരുക്ക അപോ മാച്ചിംഗ് റെഡി അക്കാൻ എന്തുചെയ്യും പറഞ്ഞു തരുമോ....
@jestingrg Жыл бұрын
ഈ വീഡിയോയുടെ first ഉള്ള തബല music ഏതാണ്? Plz
@DRDDFamily Жыл бұрын
Oru speaker il watts mention cheythittilla engane kandu pidikkum bai
@rineeshflameboy Жыл бұрын
Amp korach wrk chyth off akkumbol oru sound loud lu varunnu ath enth kondanu
ചേട്ടാ ഞാൻ ഒരു 3way സ്പീക്കർ ബോക്സ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എൻറെ കയ്യിൽ പഴയ award 8 inch ഒരു ഫുൾ range സ്പീക്കർ ആണുള്ളത് .40 വാട്സ് ആണെന്നു തോന്നുന്നു.ഇതിൽ എത്ര വാട്സ് ട്യൂട്ടറാണ് ഞാൻ വെക്കേണ്ടത് ???.എത്ര വാട്ട്സ്? എത്ര ഇഞ്ച് ? woofer ആണ് വെക്കേണ്ടത് ?.ഇതിൽ ഏത് ക്രോസ് ഓവർ ആണ് വെക്കേണ്ടത്??ത്രീ വേ ബോക്സിംഗ് മെഷർമെൻറ് പറഞ്ഞുതരുമോ??
@legend-du3ed Жыл бұрын
Amp to speaker Frequncy മാച്ച് ചെയ്യുന്ന ഒരു വീഡിയോ ഇടാമോ
@AjithKumar-os2xz Жыл бұрын
എന്റെ കയ്യിൽ ഉള്ള 5.1 200 w സബ് ബാക്കി 20 w വീതം 5 സ്പീക്കർ ആണ് ഇതിനെ FL F R 100+100 center 50+50 ആക്കാൻ പറ്റുമോ
@haris6517 Жыл бұрын
Bro എന്റെ ഹോം തീയേറ്റർ 2.1 ആണ് out speaker 15 വാട്സിന്റെ രണ്ടെണ്ണം അത് മാറ്റി 25 Watന്റെ രണ്ടു സ്പീക്കർ വച്ചാൽ സബ്ബിന് കേട്ട് ഉണ്ടാകുമോ
@reghuvc Жыл бұрын
very useful information
@raheedrasheed365 Жыл бұрын
കാർ സ്റ്റിരീയോ 4ഓംസ് 40വാട്ട് ഇതിൽ 60വാട്ട് 8ഓംസ് കൊടുക്കാമോ
@mmtechs5433 Жыл бұрын
Hi amplifier auxel നിന്ന് voltage വരുന്നു What reason
@MrJayBee_YT Жыл бұрын
❤️First
@dileepkumarkgovtitithuravo8591 Жыл бұрын
Sound pwoli
@sreekuttanr.n6049 Жыл бұрын
Bro 500w amp und അതിൽ 10 ഇഞ്ച് 100w sub kodukan pttumo
@Sharon-xu1xb Жыл бұрын
Ithil speakerinte inch nokano.wattsum ,ohmsum mathram mathiyo
@vargheesepm5759 Жыл бұрын
Only watts, ohms. But size selection makes nice look, ie total out look
@manjuvincent3280 Жыл бұрын
മൺഡേ. കമൻറ് ബോക്സിൽ എൻ്റെ പേര് ഒന്ന് വെറുതെ വായിക്കുമോ Pls
@asokkumar36586 ай бұрын
4way ചെയ്യാൻ പറ്റുമോ?.
@anil5959 Жыл бұрын
How much price,,,approximate ?
@vargheesepm5759 Жыл бұрын
Nice look good performance, 🔥🔥🔥
@ElectronicsElectricalmalayalam Жыл бұрын
Thanks 🔥
@premanpp8868 Жыл бұрын
ഇതിൽ low frequency distortion വരുന്നുണ്ടല്ലോ?
@itsmetorque Жыл бұрын
ഓഡിയോ ടെസ്റ്റ് ഒരിക്കലും നേരിട്ട് കേൾക്കാതെ മനസിലാവില്ല ചേട്ടാ
@ElectronicsElectricalmalayalam Жыл бұрын
Mic വഴി ആയതോണ്ട്
@lord_komban Жыл бұрын
8inch bass tube atara rupaavum?
@EncoreAudios Жыл бұрын
~800-~1000
@shaijukks8374 Жыл бұрын
300 waats subum,200+200side സ്പീക്കറും ,2.1 amplifier um എത്ര രൂപ aakum,മൊത്തം സെറ്റ്.
@EncoreAudios Жыл бұрын
~10k amplifier only . With speakers 10k + 15k nalla items use cheythal aanu ithrem cost budget lum cheyyam engane poyalum 300+200x2 cheyyan 20k minimum venam
@nobyjoseph2460 Жыл бұрын
അവാർഡ്, സിപ്പ് പോലെയുള്ള ഉപയോഗിച്ചു ചെയ്ത കുറയും dayton ഹൈവി peerless മാർക്ക് ഓഡിയോ bang pand polullava cheythal കുറച്ചും കൂടെ കൂടും
@legend-du3ed Жыл бұрын
Amplifier സ്പീക്കർ സെലക്ട് ചെയ്യുമ്പോൾ വാട്സ്, ഇമ്പിഡൻസ്, സൈസ് നോക്കണം ഒരു വിഡിയോയിൽ പറയുക ഉണ്ടായി ഇതിൽ സ്പീക്കർ സൈസ് സെലക്ട് ചെയ്യുന്നതെങ്ങനാ സൈസ് കൂടും തോറും എന്ത് മാറ്റമാണ് ഉണ്ടാകുന്നതു monday comment boxil പറയാമോ
@VimaldevAlamkode Жыл бұрын
Appo enik eni engane paniyam alle chettaaa
@mjmanojcharli7083 Жыл бұрын
ആംപ്ലിഫയറിൽ ചാനൽ നൂറ് വാട്സ് ആണോ 150 വാട്ട്സ് ആണോ എന്ന് എങ്ങനെ അറിയാൻ പറ്റും. 4 ഓംസ് ആണോ 8 ഓംസ് ആണോ എന്ന് എങ്ങനെ തിരിച്ചറിയാം പറ്റും. ഒന്ന് പറഞ്ഞു തരാമോ
@EncoreAudios Жыл бұрын
Use oscilloscope
@Traval_with_solo Жыл бұрын
Dainty 8 inch 50 wat woofer innu 2 way 3 way details
@EncoreAudios Жыл бұрын
Depends on amplifier
@raiendrantk33449 ай бұрын
2000 watts ന്റെ സ്പീക്കർ തയ്യാറാക്കാൻ പറ്റുമോ
@bijualbert523 Жыл бұрын
Bro speaker box ന്റെ അളവ് എത്രയാണ് ?
@9195733909483 ай бұрын
Pricing pls
@sajansajan9657 Жыл бұрын
Ethra coast aakum
@SureshKumar-gc8rl Жыл бұрын
Elegant looking speakers and good presentation. There is great happiness to see your improvement in the last few years. Wish you all prosperity in future. Thank you
@padmamohankt2 ай бұрын
എനിക്ക് നമ്പർ ഒന്ന് തരാമോ. എനിക്ക് box. വിത്ത് amblyfier. വേണം. അറിഞ്ഞിട്ടു സെലക്ട് ചെയ്യാനാണ്. താങ്കളുടെ വീഡിയോസ് ഇഷ്ട്ടപെട്ടിട്ടുണ്ട്
@adriangillock7007 ай бұрын
I want a pair of them speakers
@harihareesan2766 Жыл бұрын
Good👍👍👍👍
@premarathnamkp9782Ай бұрын
100w full set എത്ര രൂപ വരും
@bijuchikku2307 Жыл бұрын
♥️super👏👏
@amalshaji2512 Жыл бұрын
ഹലോ ചേട്ടാ ഈ എസ് എം പി എസ് പവർ കുറഞ്ഞു കൊടുത്താൽ സ്പീക്കറിന് വല്ല കംപ്ലൈന്റ് ഉണ്ടോ ആമ്പിയർ പറഞ്ഞു കൊടുത്താൽ
@ElectronicsElectricalmalayalam Жыл бұрын
No problem
@sharmilasudheer9472Ай бұрын
well explain
@nobyjoseph2460 Жыл бұрын
അമ്പ്ലിഫയർ ചെയ്തിട്ടു അതിന് പറ്റിയ സ്പീക്കർ സിസ്റ്റം സെലക്ട് ചെയ്യുകയാണോ അതോ സ്പീക്കർ ബോക്സ് ചെയ്തിട്ട് അതിനു പറ്റിയ അമ്പ്ലി ഫയർ asampl ചെയ്യുകയാണോ ബെറ്റർ
@jamaluddenmoosa815524 күн бұрын
Kozhikode wooden sho
@radharadharadhakrishnan131Ай бұрын
രണ്ടു box കൂടി 200w ആകുല്ലെ.
@efxmp4 Жыл бұрын
Electronics padikan vendi olla coursil njan pissa koduth keriyarunn pakshe ente kayil ninn aa link poyi njan course vedicha athe numberil ninn kore msg ayyachu no replay