ഒരിക്കലും കണ്ടിട്ടില്ലാത്ത ഡൽഹി എന്നാൽ സുപരിചിതമാണ് കേട്ട് കേഴ്വി യിലൂടെ അതിനാൽ യാത്ര കൗതുകവും സന്തോഷവും അതിശയവും നൽകുന്നു. യാത്രയുടെ ബുദ്ധിമുട്ടുകൾ അനുഭവിക്കാതെ സുഖപദമായ യാത്ര🙏
@ejasahmed91356 ай бұрын
ഡൽഹിയുടെ എംബസി ഏരിയായിലൂടെയുള്ള രാത്രിയാ യാത്ര കൗതുകമായി