🔸എല്ലാവർക്കും നമസ്ക്കാരം ഒന്ന് രണ്ട് കമെന്റുകൾ കാണാൻ ഇടയായി, അതിനോട് നമ്മൾ പൂർണമായും എതിർക്കുന്നു ഇന്നേവരെ ടോക്കൺ avdance വാങ്ങിയതാണെങ്കിലും പറഞ്ഞ date കഴിയാതെ അതിന്റെ ബാക്കി നടപടിക്രമങ്ങൾ എടുക്കാറുമില്ല എടുക്കാനായിട്ട് ഉദ്ദേശിക്കുന്നുമില്ല👍, 🔸ഫോണിൽ വിളിക്കുന്ന കസ്റ്റമേറിനെക്കാൾ നേരിട്ട് വരുന്ന കസ്റ്റമേഴ്സ്നു പ്രാധാന്യം കൂടുതൽ കൊടുക്കാറുള്ളത് കാരണം നേരിട്ട് വന്ന് വണ്ടി കണ്ട് ബോധ്യപ്പെട്ട് വിലകൊണ്ട് ധാരണ ആയാൽ ഫിനാൻസ് ആണെങ്കിലും റെഡി ക്യാഷ് ആണെങ്കിലും അഡ്വാൻസ് വാങ്ങും, 🔸വാങ്ങിയാൽ അടുത്ത ആളുകൾക്ക് നിലവിലെ സിറ്റുവേഷൻ തീരുന്നതിനു അനുപാധികമായി കാര്യങ്ങൾ നടപടി ആക്കാറുണ്ട്, 🔸ഫോണിൽ വിളിക്കുന്ന 99% ആളുകൾ നേരിട്ട് വരാം എന്ന് പറഞ്ഞിട്ടും വരാത്ത സാഹചര്യം ഒരുപാട് ഉണ്ടായിട്ടുണ്ട് അത് കാരണം കൂടുതൽ മുൻഗണന നേരിട്ട് ആദ്യം വരുന്ന കസ്റ്റമേഴ്സ് നു ആയിരിക്കും 👍🙏 🔸സോഷ്യൽ മീഡിയ കളിൽ ഉള്ള വണ്ടികൾ നിലവിൽ ഉണ്ടോ എന്ന് വിളിച്ചു ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം വരാൻ ശ്രമിക്കുക കഴിയുന്നതും എത്രേം പെട്ടെന്ന് വരാൻ ശ്രമിക്കുക NB : ആദ്യം വരുന്ന കസ്റ്റമേഴ്സ്നു ആയിരിക്കും മുൻഗണന 👍 . . 🔸 THANK YOU 🙏😊
@sandeepk9460 Жыл бұрын
ചേട്ടാ നിങ്ങളുടെ ഒരുപാടു വീഡിയോസ് ഉണ്ട് ഒന്നിനും ഞങ്ങൾ ഡിസ്‌ലൈക്ക് ചെയ്യാനോ എതിർ കമന്റ് ഇടുകയോ ഒന്നും ചെയ്തില്ല.കാരണം നിങ്ങളോടു ഞങ്ങക്ക് വേറൊരു വൈരാഗ്യം ഒന്നും ഇല്ല. ഞങ്ങൾ കമന്റ് ചെയ്തത് ഞങ്ങൾക്ക് അനുഭവത്തിൽ വന്നത് കൊണ്ടാണ്. പിന്നെ നിങ്ങൾ പറഞ്ഞു ടോക്കൺ അഡ്വാൻസ് കൊടുക്കണമായിരുന്നെന്നു അത് പറയണമായിരുന്നു എങ്കിൽ ഞങ്ങൾ അഞ്ചോ പത്തോ തരാൻ തികച്ചും തയ്യാർ ആയിരുന്നു.അത് പറഞ്ഞില്ല ഞങ്ങൾ തലേന്ന് നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ പറഞു വന്നോളൂ. രാവിലേ വിളിച്ചു വന്നോളൂ വരുമ്പോൾ വിളിച്ചു അപ്പോഴും പറഞ്ഞു ഓക്കേ എന്ന് എന്നിട്ട് അവിടെ എത്തിയപ്പോൾ നിങ്ങൾ വളരെ സിംപിൾ ആയിട്ട് പറഞ്ഞു അത് കൊടുത്ത് എന്ന്. ഇനി അതും പോട്ടെ ഇനി നിങ്ങൾ ആദ്യം വരുന്ന കസ്റ്റമറിനു കൊടുത്ത് എന്ന് വയ്ക്കാം എന്നാൽ നിങ്ങളെ ഇത്രയും ഫോള്ളോ ചെയ്തഞങ്ങളെ അത് വിളിച്ചു അറി ക്കാനുള്ള ഒരു ചെറിയ ഉത്തരവാദിത്തം പോലും നിങ്ങക്ക് ഇല്ലേ. ഇത് പറയാൻ കാരണം ഇനിയുള്ള കസ്റ്റമേഴ്സിനോട് ഓക്കേ ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കണം. കാരണം ഞങ്ങൾക്കു തന്നെ 6000രൂപയോളം നഷ്ടമാണ് പിന്നെ സ്വന്തം വണ്ടിയായത് ലാഭം. നാലു പേരുടെ ഒരു ദിവസം. നിങ്ങളോട് പ്രേതേകിച് ഒരു പകയും ഞങ്ങക്കില്ല അങ്ങനെങ്കിൽ നിങ്ങളുടെ മറ്റു വീഡിയോസിനൊക്കെ ഞങൾ എതിർ കമന്റ് ഇട്ടേനെ. ഇത് ഞങ്ങൾക്ക് പറ്റിയത് മാത്രമേ പറഞ്ഞുള്ളു... 🙏🙏7മണിക്കൂർ ഓട്ടം ഉണ്ട് ചേട്ടാ നിങ്ങളുടെ സ്ഥാപനത്തിൽ എത്താൻ ഞങ്ങൾക്കു വണ്ടി എടുക്കാനായിട്ട് തന്നെ വന്നതാണ് അഡ്വാൻസ് ചോദിച്ചിരുന്നെങ്കിൽ തീർച്ചയായും തന്നേനെ...
@speedline_travels_official5983 Жыл бұрын
വണ്ടി കൊടുത്തു പോയി അതിനു ഒരു solution ആയി അന്നേരം തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു നമ്മുടെ ഷോപ്പിൽ already same മോഡൽ വണ്ടി നിലവിൽ 3 എണ്ണം ഉണ്ടായിരുന്നു അതിൽ വർക്ക് ഉള്ളതും ഇല്ലാത്തതും ഉണ്ടായിരുന്നു അതിൽ ഏതെങ്കിലും ഒരെണ്ണം എടുക്കാമായിരുന്നു ഇല്ലെങ്കിൽ വർക്ക് ഇല്ലാത്ത വണ്ടി ഫുൾ വർക്ക് ചെയ്തു തരാമെന്നും പറഞ്ഞിട്ടുണ്ടായിരുന്നു അപ്പോൾ ok എന്ന് പറഞ്ഞു പോയ ആൾ ഇപ്പോൾ social മീഡിയയിൽ വന്നു പറഞ്ഞു അവസാനിപ്പിച്ച കാര്യം വീണ്ടും കുത്തി പൊക്കിയതിൽ ഖേദിക്കുന്നു 🙏 . . First താങ്കൾ ഇട്ട കമന്റ് നു ശേഷം വീണ്ടും വാട്സാപ്പിൽ ഒരു സംസാരം അത് കഴിഞ്ഞു ഇവിടെ വേറെ സംസാരം എന്തായാലും കൊള്ളാം ഇതിൽ കൂടുതൽ onnum പറയാൻ ഇല്ല🙏 . . 4 പേര് വന്നിരുന്നു എന്ന് താങ്കൾ മെൻഷൻ ചെയ്‌തിര്ന്നുവല്ലോ അതിൽ രണ്ടുപേർ അവരുടെ സ്വന്ധം രണ്ടു വണ്ടികളുടെ വർക്കിന്റെ ഭാഗമായി വർക്ക് കാണാനും അതിന്റ quotation എടുക്കുവാനും ആണ് വന്നത് എന്ന് അവർ പ്രതേകം പറഞ്ഞിരുന്നുവല്ലോ വണ്ടി കാണാനും വർക്കിന്റെ കാര്യങ്ങൾ തിരക്കാവും കൂടിയാണ് വന്നത് രണ്ട് ഉദ്ദേശം ഉണ്ടായിരുന്നു എന്ന് വന്നിരുന്ന താങ്കൾക്കും അറിയാം എനിക്കും അറിയാം അത്പോലെ കൂടെ ഉണ്ടായിരുന്ന 3പേരും അറിയാവുന്ന കാര്യം അല്ലെ ചേട്ടാ പിന്നെ എന്നാത്തിനാ വീണ്ടും വീണ്ടും കമന്റ് ഇടുന്നത് വാട്സാപ്പിൽ ഒരു വർത്തമാനം ഇവിടെ വേറെ വർത്തമാനം എന്തായാലും കൊള്ളാം ഞാൻ പറഞ്ഞു എന്ന് കരുതി കമന്റ് ഇടൽ നിർത്തണ്ട താങ്കളുടെ കമന്റ്സ് ഒരു പ്രചോദനം ആയി എടുക്കുന്നു ഇങ്ങനെയും ചില ആളുകൾ ഉണ്ടെന്ന് മനസിലാക്കി തന്നതിൽ നന്ദി 🙏 . . Ok thank you 🙏😊
@drkgamer9845 Жыл бұрын
Lone saukaryam undo
@sandeepk9460 Жыл бұрын
🤨ee pink vandi sailil undu എന്ന് പറഞ്ഞു നമ്മൾ അവിടെ പോയിരുന്നു വിളിച്ചു ചോദിച്ചിട്ട് ആണ് പോയത് ആറു മണിക്കൂർ എടുത്തു അവിടെ എത്താൻ എന്നിട്ട് അവിടെ എത്തിയപ്പോൾ പറഞ്ഞു 7000രൂപയോളം ഞങ്ങൾക്ക് ചിലവ് ആണ് നാല് പേരാണ് പോയത് അവിടെ ചെന്നപ്പോൾ അവർ സിംപിൾ ആയിട്ട് പറഞ്ഞു അത് കൊടുത്തു എന്ന്.ഒട്ടും responsible ഇല്ല
ഉടായിപ്പ് ടീം ആണ് ഇത് . പിങ്ക് കളർ വണ്ടി നോക്കാൻ വേണ്ടി വെള്ളിയാഴ്ച ഞങ്ങൾ പോയിരുന്നു അന്ന് ഇവർ പറഞ്ഞത് വണ്ടി വിറ്റു എന്നാണ് . ഇവർ കാരണം 5000 രൂപ പോയി കിട്ടി
@AboobakkarAbu-wb4co Жыл бұрын
2011 pink Traveller undo
@ravibaburavibabu29104 ай бұрын
Prise
@AboobakkarAbu-wb4co Жыл бұрын
Evandi unda
@martinoverseas2744 Жыл бұрын
ഒന്നും ഇല്ല വിറ്റുപോയി അത്രേ !!...😢😢😢😮😂😂
@midhunk6611 Жыл бұрын
2007 മോഡൽ ട്രാവലർ എന്ത് വില വരും ഇപ്പൊ
@abhishajiimlcdodcom Жыл бұрын
26 seat lowér cost ondo
@AboobakkarAbu-wb4co Жыл бұрын
201 2018
@MariyaKripa8 ай бұрын
സ്ഥലം എവിടെയാണ്. വണ്ടി ആവശ്യം ഉണ്ട് 👍
@AboobakkarAbu-wb4co Жыл бұрын
2006 TT paramo
@noushadkallan2311 Жыл бұрын
ലൊക്കേഷൻ eavdeya
@aneeshosm Жыл бұрын
Bro പഴയ ടികെട്സ് അടിക്കുന്ന വണ്ടി ഉണ്ടോ?
@Kalloos-pz5dr6 ай бұрын
Poli😊
@B4SmartMedia Жыл бұрын
2011 ettraya price,,,, (pink colour)
@JishnuPathiripala-tm2fj10 ай бұрын
എനിക്കും school trip ന് വേണ്ടി ഒരു വണ്ടി വേണം.... അതിന് വേണ്ടി തിരഞ്ഞു വന്നത് ആണ്.....
@speedline_travels_official598310 ай бұрын
Follow as on Instagram for sales updation instagram.com/speedline_travels_official?igsh=MTNtZDB2Z3EzMnp4
@aneeshtavera5661 Жыл бұрын
Hiiiii👍👍
@skyzo_travel_hub Жыл бұрын
Vandi ondo
@sirajudheenparkkad3715 Жыл бұрын
Neber thavumo please i wand travaler
@speedline_travels_official5983 Жыл бұрын
VEHICLE UPDATEION FULL INSTAGRAM PAGE ANU BRO
@sujithk69410 ай бұрын
17 seat vallathum undo
@speedline_travels_official598310 ай бұрын
Follow as on Instagram for sales updation instagram.com/speedline_travels_official?igsh=MTNtZDB2Z3EzMnp4