ഇതു പോലത്തെ പാട്ടിനു വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്കും മനോഹരം മനുഷ്യ മനം നിറക്കുന്ന ഗാനങ്ങൾ ഇനിയും എഴുതാൻ ഈശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ 🙏🏼❤️
@lathalathakutiyil70262 ай бұрын
രവീദ്രന്മാസ്റ്റർ, ജോൺസൺ മാസ്റ്റർ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@gopalakrishnankrishnan90866 ай бұрын
രവീന്ദ്രൻ മാഷ് 🙏🙏🙏👍
@Mujeeb-e3x5 ай бұрын
രവീന്ദ്രൻ മാഷിന്റെ പാട്ടുകളാണ് ഒരു പടി മുന്നിൽ 👍
@2vipindas6 ай бұрын
ആ കാലം കഴിഞ്ഞുപോയി😢കണ്ണൊണു നനഞ്ഞാലെൻതാ, ഇവരുടെ പാട്ടുകളിലൂടെ അതൊക്കെ നമ്മുടെ മനസ്സിൽ തിരിച്ചെത്തുന്നു…!
@suneeshp99996 ай бұрын
സംഗീത ഇതിഹാസങ്ങൾ ❤️🌹❤️🔥🌹🔥🔥🌹🌹❤️🔥🌹🔥❤️🔥🔥🌹🔥🔥🌹🌹❤️💞
@josephnicklavos65456 ай бұрын
ഈ ഗാനങ്ങൾ മാഷിനും❤❤❤❤❤ പാടി ഹൃദയത്തെ തലോടിയ ദാസേട്ടനും❤❤❤❤❤ അല്ലാതെ ഇന്നത്തെ തലമുറയ്ക്ക് പററുമോ?. :ഇതുപോലുള്ള ഗാനങ്ങൾ❤❤❤❤❤❤❤
@vishagpayyanur13134 ай бұрын
ഈ രണ്ട് പ്രതിഭകൾ🌹🌹 ജീവിച്ചിരുന്ന 90's കാലത്ത് ഈ പാട്ടുകളൊക്ക ആസ്വദിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം... 🥰 ഇപ്പോഴും... 🙏🏻 ❤️🥰
@RemaPD6 ай бұрын
ഹൃദയത്തെ പൂർണമായും തഴുകുന്ന ഗാനം കേൾക്കുമ്പോൾ മനം nirayunnu❤️
@Gireeshkumar-zr8mj6 ай бұрын
കിടിലൻ സെലെക്ഷൻ എന്റെ fvrt സോങ് ❤️❤️❤️❤️
@arjunmnair79266 ай бұрын
ഒരിക്കൽ പോലും മറക്കാൻ പോലും കഴിയാത്ത മനോഹര ഗാനങ്ങൾ🧡അതൊക്കെ ഒരു ഒന്നൊന്നര കാലം ആയിരുന്നു⚡പാട്ടിന്റെ രാജകുമാരന്മാർ വാണിടുന്ന കാലം💚
@kingrani6103 ай бұрын
Iki😊
@kingrani6103 ай бұрын
Let o😊oi😊 ok opo Olklol😊 L
@bijujacob37586 ай бұрын
എത്ര മനോഹമായ ഗാനങ്ങൾ ♥️
@ArunKumar-i9j9u6 ай бұрын
പതിനഞ്ച് ഇരുപത് വയസ്സ് പ്രായമുള്ളപ്പോൾ കേട്ട പാട്ടുകൾ
@shibu.k.pshibu7926 ай бұрын
Yes
@thulasibabu5736 ай бұрын
😊😊@@shibu.k.pshibu792
@bilalmuhammadh33826 ай бұрын
ഇപ്പം എത്രയായി
@sanalcd6 ай бұрын
All song super good selection super 2024ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ...
@nisampalakkad5 күн бұрын
🙏🙏🙏🙏ലോകാവസാനം വരെ പാട്ടിനെ ഇഷ്ടപ്പെടുന്നവർ, ഇതെല്ലാം മനസ്സിൽ കൊണ്ടു നടക്കും 🥰🥰🥰
@sreekumar-sy3px7 ай бұрын
പ്രണയം പറയാൻ പാടിത്തിമിർക്കാൻ പുന്നാരം ചൊല്ലാനൊരു കൂട്ടുകാരി കണ്ണിലെ കുസൃതിയും കവിളിലെ കുങ്കുമവും കാത്തു വയ്ക്കും സ്വപ്നങ്ങൾ കൗതുകമൂറും കാഴ്ചകൾ കാണാം നിന്റെ കാതിൽ ഇഷ്ട രാഗങ്ങൾ നാദബ്രഹ്മം ഞാൻ പാടി തരാം നീ പാടും പാട്ടിനു ഞാൻ അനുപല്ലവി പാടാം നാദം നിൽക്കും വരെ ഞാൻ പാടും നിനക്കായൊരു പ്രണയ ഗീതം നൃത്തം ചെയ്യും സുന്ദരി നീ അരികിൽ നിന്നാൽ നിളയിലെ ഓളങ്ങൾ പോലും താളമിടും നിദ്രയിൽ നീ സ്വപ്നമാകും നീലാംബരത്തിലെ നക്ഷത്രം പോൽ മിന്നും ഇനിയും മുകുളങ്ങൾ മൊട്ടിടും ഈ തീരത്തു വീണ്ടും പൂ വിടരും വസന്തമൊന്നു വന്നണഞ്ഞാൽ മുരടിച്ച വല്ലരിയും പൂത്തുലയും, പുത്തൻ പരിമളം പുത്തൻ രോമാഞ്ചങ്ങൾ പുണരും പുതിയൊരു വികാരം വിടരുമ്പോൾ പഴമയുടെ പ്രേതങ്ങൾ അകന്നു പോകും
@sreekumar-sy3px7 ай бұрын
നാണമണിയും നീല മിഴികളും പൂനിലാവും നുണക്കുഴിയുണരും പുഞ്ചിരിയും ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന് എന്നിട്ടും കാണാനായി വന്ന നേരം കെറുവിച്ചു മുഖം തുടുത്തു കണ്ടു കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ കണ്ടൊന്നു മാറിയപ്പോൾ കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ ഒന്നൊന്നായി ഓടിയെത്തി കണ്ണിൽ പുഞ്ചിരി പൂത്ത നേരം കനവിലായിരം മോഹങ്ങൾ കവിളിൽ പൂവായി വിരിഞ്ഞു അടുത്തിരുന്നാൽ പൂക്കുന്ന പൂമരം ആരവമുയർത്തും പ്രണയകാലം പുതിയൊരു പ്രണയ ഗാനം പുതുരാഗങ്ങളിൽ എന്റേയും നിന്റേയും യുഗ്മഗാനം നമ്മിലുണരും ആവേശങ്ങൾ കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു കിനാവു കാണാൻ ഒത്തിരി മോഹിച്ചൊരീ മാൻപേടയെ മനസിൽ വസിക്കും ഇണക്കിളിയെ മാറോടണച്ചു ഞാൻ മോഹിതനായി ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ ഇവിടെ വിരിയും വർണങ്ങൾ സിരകൾ നിറയും ഉൻമാദം സുന്ദരമീ വസന്തത്തിനായി കാത്തു നിൽപ്പൂ
രവന്ദ്രൻ മാഷ് എൻ്റെ ഇഷ്ടപ്പെട്ട സംഗീത സംവിധായകനാണ്. കാണാൻ കൊതിച്ച ആൾ 'യാ കശ്ചികമായ ഗുരുവായൂർ സന്നിധിയൽ നിന്ന് ഭഗവാൻ അവസരം തന്നു. അന്ന മാഷെ കൂട ഞാൻ പോയിരുന്നെങ്കിൽ ഞാൻ സംശത ലോകത്ത എത്തിപ്പെടേണ്ട ആളായിരുന്നു. വീട്ടുകാരെ ഓർത്താണ് ഞാൻ പോകാതിരുന്നത്.
Paatu kett comment vazhikumbl enth rasa Enik kuttykalam aanu orma tharunnath Vayalumn, poovum, oonnathumbikal,kiikal,thodukal, kaatath parunna pattavum, amblathile evening pattukal, omg what a era I am proud to be born 91
@abheeshnarajendran8232 ай бұрын
ente collage kaalam ormippikkunna ee gaanangal ente jeevithathile nalla kaalangale ormippikkunnu ❤
@mohananac42067 ай бұрын
Sound❤❤❤❤❤
@BasheerBasheer-s8l6 ай бұрын
👌👌👌
@lekhabinu47586 ай бұрын
Raveendran Mash🙏🫶
@GirlyBellR6 ай бұрын
Hruthayasparshiyaya pattukal
@Siliconr-t1j4 ай бұрын
Old is gold. ❤❤❤❤❤🎉
@salishamasali15215 ай бұрын
Ohh ❤❤
@SijiSanu-b5zАй бұрын
Supper patte anne 😂😂
@JoselalAmaladasan5 ай бұрын
Thanks
@AjithaPT-u1t7 ай бұрын
❤️❤️എല്ലാപാ ട്ടു ക ലും ഒത്തിരി ❤️❤️❤️❤️❤️❤️മാ yi🙏മാ ഷി നൊ ക്കെ കോ ടി പ്രnaa😂മം ഓൾഡ് ❤️ഗോൾഡ് 🌹🌹🌹w🙏🙏🙏🙏👍👍👍👍👌👌👌👌👌👌👌👌
@rettymolantony13556 ай бұрын
Super collections ❤❤
@sidharthskumar71296 ай бұрын
😅🎉😅😊😅😅😊🎉😅😅😊😅😅😅
@sidharthskumar71296 ай бұрын
19:25 😮 19:29
@msdian75016 ай бұрын
❤
@Ajayakumar-uq7ec4 ай бұрын
😢
@sreekumar-sy3px15 күн бұрын
കണ്ണനെ തൊഴുതു വണങ്ങാൻ കാരുണ്യമരുളും കൃഷ്ണരൂപമണയാൻ കനിവു തേടി ഭക്ത പ്രയാണം കാലക്കേടകലാൻ കടാക്ഷ പുണ്യം. കർമദോഷമകലാൻ ദിവ്യദർശനം (കണ്ണനെ...) കണ്ണനാമുണ്ണിക്ക് കീർത്തന മാലയുമായി കോവിൽപ്പടിയിൽ കാത്തു നിൽപുകൾ കുചേലൻ കാഴ്ചയായേകീ കണ്ണീർമുത്തുകൾ കരുണാകര കരുണയാൽ പാലാഴിയായി ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ ശിഷ്ടജീവിതം അയനം ഗീതാസാരം (കണ്ണനെ...) ഇന്നും നിൻ സന്നിധിയിൽ ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ ക്ഷണികമീ ജീവിതം എന്നറിവൂ ക്ഷീണ കാലം നീ താൻ ശരണം മണ്ണിലും വിണ്ണിലും നിൻ നാമം മനസിലെ കോവിലിൽ നീ മാത്രം മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ മനോവീണ പാടും കീർത്തനങ്ങളായി (കണ്ണനെ...)
ഒരു സംവിധായകനും' ഗാനരചയിതാവും സംഗീത സംവിധായകനും ആഴ്ചകളോളം പരിശ്രമിച്ചിട്ടാണ് ഒരു😅ഗാനം പിറക്കുന്നത് ഒരു കുഞ്ഞ് പിറങ്ങന്നതിന് തുല്യം എന്നാൽ പടം റീലിസായി അഞ്ചാറ് മാസങ്ങൾക്ക് ശേഷം മറ്റുളളവർ അനാവശ്യമായി മറ്റാവശ്യങ്ങൾക്കായ് ഉപയോഗിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.
@prasannaraj-ft8cw6 ай бұрын
super songs..
@p.c.jayakrishnan84567 ай бұрын
Remastered songs are good to hear with more clarity and quality. But I feel many songs are repeated again and again . Try to give us new ones which are not already done