Oppees Chollan Varatte | Short Film | 4K | Unni Lalu | Deepa Thomas | Sooraj KR

  Рет қаралды 3,017,910

Blockbuster Films

Blockbuster Films

Күн бұрын

Пікірлер: 2 600
@navaneethcj9163
@navaneethcj9163 2 жыл бұрын
37 മിനിറ്റ് duration കണ്ടപ്പോൾ കാണണോ എന്ന ചോദ്യം മനസ്സിൽ വന്നു.... എന്റെ അമ്മോ heavy feel ഗുഡ് ഐറ്റം... കണ്ടില്ലെങ്കിൽ വൻ നഷ്ടം... Pwoli ഐറ്റം
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thank you so much 😊❤
@neymar4293
@neymar4293 2 жыл бұрын
Njnum kananonn onn alogichu 🤣
@HariS-465
@HariS-465 2 жыл бұрын
Same bro
@avithaph8731
@avithaph8731 2 жыл бұрын
Ur correct ❤
@jinajincy4356
@jinajincy4356 2 жыл бұрын
kidu ❤️
@soorajkr5542
@soorajkr5542 2 жыл бұрын
എല്ലാവർക്കും നമസ്കാരം, ഞാൻ Sooraj K R. 'ഒപ്പീസ് ചൊല്ലാൻ വരട്ടെ' എന്ന ഈ ഷോർട്ട് ഫിലിമിന്റെ സംവിധായകൻ ആണ്. ഈ കൊച്ചു സിനിമ നിങ്ങൾ ഏറ്റെടുത്തത് കാണുമ്പോൾ മനസ് നിറഞ്ഞ സന്തോഷം. എല്ലാവരെയും രസിപ്പിക്കുന്ന, കുറച്ചു ചിരിപ്പിക്കുകയും, ഫീൽ ചെയ്യിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ഒരു ചിത്രം ഒരുക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. തുടർന്നും ഇത് പോലെ നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. Thank you all from the bottom of my heart!
@etceterastories1530
@etceterastories1530 2 жыл бұрын
Superb work Broh Keep glowing ♥️
@kamallumovies229
@kamallumovies229 2 жыл бұрын
Nice short film bro 😊
@arunkumarh370
@arunkumarh370 2 жыл бұрын
You deserve it🥰
@greeshmasunoj7629
@greeshmasunoj7629 2 жыл бұрын
Appapppooiiii.. Polichu tta🤗🤗🤗yoga yude power😁
@greeshmasunoj7629
@greeshmasunoj7629 2 жыл бұрын
Namaskaram🥰congrats👏polichu tta👌sherikkum nannayittund🤗iniyum orupadu nalla works cheyyan sadhikkatte😁❤ from smule🤗
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
ഞാൻ രാംകുമാർ.തൃശ്ശൂർ ആണ് സ്ഥലം.ഈ ചിത്രത്തിൽ അപ്പാപ്പൻ ആയി അഭിനയിചത് ഞാൻ ആണ്.ഈ ചിത്രത്തിന്റെ ഭാഗ മാകാൻ എനിക്ക് അവസരം തന്ന സൂരജിനും,ഗ്രിഫിനും,ഒപ്പമുണ്ടായിരുന്ന ഉണ്ണിക്കും,ദീപ ക്കും,ഷിൻസ് ചേട്ടനും,jordi ചേട്ടനും ആരോമൽ നും മറ്റെല്ലാ അണിയറ പ്രവർ ത്തകരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി......
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thank you Rametta 😊❤️
@susanthms615
@susanthms615 2 жыл бұрын
അപ്പാപ്പൻ മാസ്സ് ആണേ👌
@mmmedia5999
@mmmedia5999 2 жыл бұрын
Appappan adipoli 😊
@ladyhulk3.144
@ladyhulk3.144 2 жыл бұрын
Appappan pwoli
@AanjanayaDas
@AanjanayaDas 2 жыл бұрын
അപ്പാപ്പനെ അടുത്ത സിനിമയിൽ കാണാൻ കഴിയട്ടെ ❤
@unnilaluofficial
@unnilaluofficial 2 жыл бұрын
Thanks to all for your love and support ❤️❤️❤️
@Sarathh-g
@Sarathh-g 2 жыл бұрын
🙂🤍
@santhoshk7768
@santhoshk7768 2 жыл бұрын
Super 💗
@nishanuvlogs8324
@nishanuvlogs8324 2 жыл бұрын
Bro kidu 👌🏼 uff i like it❤️❤️😍
@arnavkichu
@arnavkichu 2 жыл бұрын
Big fan of u chetta...always u rocks.
@hilalmuhammedhashimudheen3664
@hilalmuhammedhashimudheen3664 2 жыл бұрын
ദീപ തോമസ് ആർക്കൊക്കെ കിടന്നു തന്നു. അവളുടെ വിണ്ട കൂതിയിൽ വിജയ് ബാബുവിന്റെ സോമം ഉണ്ടാകും. തുടച്ചു കളഞ്ഞിട്ട് വത്സം അടിച്ചു കൊടുക്കണേ
@vrindhavijayan1349
@vrindhavijayan1349 2 жыл бұрын
തൊഴില്ലില്ലായിമയേ കുറിച് അവതരിപ്പിച്ചതിന് അർഹിക്കുന്ന കയ്യടി 🙌🏻👍🏻👏👏👏 അപ്പാപ്പൻ ഫാൻസ്‌ ലൈക്‌ അടിച്ചോ❤️❤️❤️❤️❤️❤️❤️
@KALASALAchannel
@KALASALAchannel 2 жыл бұрын
ശവപ്പെട്ടിയിൽ കിടന്നുള്ള expressionനും thumbs-upഉം . ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@Forever-pk5ft
@Forever-pk5ft Жыл бұрын
നിങ്ങൾ വേറെ ലെവൽ 😘😘 ഒരു സിനിമയും കാണാൻ മൂഡില്ലാതെ ഇരുന്നപ്പോൾ വെറുതെ എടുത്ത് നോകിയതാ.. ഇതാണ് ശരിക്കും ആക്ടിങ് പൊളി ഐറ്റം ❤❤
@umadevi8988
@umadevi8988 2 жыл бұрын
നായകനെ സൈഡ് റോൾ ആക്കി.. 🔥 ഒരു അപ്പാപ്പൻ പൂത്തു വിളയാടിയ ഷോട്ട് ഫിലിം.. 🔥 മരണമാസ് എന്നൊക്കെ പറയാം 🔥 ഞങ്ങളുടെ ആലപ്പുഴ കാരുടെ പവർ.. 👍🏻... എന്തായാലും സംഗതി പൊളിച്ചു
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@tomperumpally6750
@tomperumpally6750 2 жыл бұрын
ദുരനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുകി ഉയിർത്തതു കൊണ്ടാവണം, നായികയുടെ അഭിനയം ഏതൊരു മികച്ച നടിയോടും കിടപിടിക്കാവുന്ന ഉയരത്തിലെത്തി. നാളുകൾക്കു ശേഷം, തലയിൽ ആൾത്താമസമുള്ള സംവിധായകനെയും, പറയുന്നത് മുഖത്ത് വരുന്ന അഭിനേതാക്കളെയും തിരിച്ചു കിട്ടി.. അഭിനന്ദനങ്ങൾ, എല്ലാവർക്കും.. ഇത് തരംഗമാവുമെന്നത് തീർച്ച..💕😍👍👍🔥
@midhunkumarm1310
@midhunkumarm1310 2 жыл бұрын
Good
@bobanpr7691
@bobanpr7691 2 жыл бұрын
നഷ്ടം നഷ്ടം നഷ്ടം, ഇത് കണ്ടില്ലെങ്കിൽ 🎊🥰.... couple ❤️❤️ selection Adipoli ❤️
@sanafathima2637
@sanafathima2637 2 жыл бұрын
Just ഒന്ന് വെറുതേ open ആക്കി നോക്കിതാർന്നു.. പക്ഷെ പിടിച്ചിരുത്തികളഞ്ഞു..37 മിനിറ്റ് പോയതറിഞ്ഞില്ല.. മികച്ച തിരക്കഥ... അവതരണം.. Cinematography...👌പറയാതിരിക്കാൻ വയ്യാ.. അപ്പാപ്പൻ mass ആണ്..💥❣️😂
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
Thanks
@sarathchandran7783
@sarathchandran7783 2 жыл бұрын
Enna kidathi😄
@arunkrishna8914
@arunkrishna8914 2 жыл бұрын
അപ്പാപ്പൻ മരണ മാസ്സ്. Film തുടങ്ങിയതും തീർന്നതും അറിഞ്ഞതേയില്ല. Excellent team work.
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
Thanks
@rejeeshag8982
@rejeeshag8982 2 жыл бұрын
അതിമനോഹരം... പറയാൻ വാക്കുകളില്ല.. ചെറുതായെങ്കിലും ഇതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു. ഒരു സിനിമയുടെ എല്ലാ മനോഹരിതയും കൊണ്ടുവന്ന ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 👏👏👏❤️❤️❤️
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thank you so much 😊❤
@kuriankgeorge2241
@kuriankgeorge2241 2 жыл бұрын
സൂരജ് താങ്കൾ നന്നായി ചെയ്തിട്ടുണ്ട്, അഭിനേതാക്കൾ എല്ലാവരും കലക്കി .അപ്പാപ്പൻ കിടുക്കി അഭിനന്ദനങ്ങൾ
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
നന്ദി
@shamishemi463
@shamishemi463 2 жыл бұрын
എന്റെ പൊന്നൂൂൂ കിടു സാനം 😍 ഒരു ഫിലിം കണ്ട ഫീൽ പറയാൻ വാക്കില്ല ഹെഡ്ഡ് സെറ്റ് വച്ച കേട്ടപ്പോ സാറെ ❤️🥰🥰🤩
@Linsonmathews
@Linsonmathews 2 жыл бұрын
Lengthy ആണല്ലോ എന്ന് ചിന്തിക്കുന്നവർക്ക്... ഒരിക്കലും നഷ്ടം ആകില്ല, കണ്ട് നോക്ക് 👌👌👌 100% worthy short മൂവി ❣️❣️❣️
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@greatvision9961
@greatvision9961 2 жыл бұрын
Ya
@syamkumar3068
@syamkumar3068 2 жыл бұрын
37 മിനിറ്റുണ്ടെങ്കിലും ഒട്ടും ബോറടിപ്പിക്കാതെ മനോഹരമായി ചെയ്ത സൂരജ് , ആശംസ് , നബു, മണി മറ്റ് crew members, actor's എല്ലാവർക്കും അഭിനന്ദനങ്ങൾ🤝
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@rintujose2170
@rintujose2170 2 жыл бұрын
​@@blockbusterfilms.official gut
@rustharusi4092
@rustharusi4092 2 жыл бұрын
ഇതേ പോലെ ഒരു അപ്പാപ്പൻ മതി വീട്ടില് 😌❤️
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@MoideenMoideen-ho9to
@MoideenMoideen-ho9to 9 ай бұрын
Adhoode raksha ppettiini nammle
@padminivarma9942
@padminivarma9942 2 жыл бұрын
മടുപ്പില്ലാതെ ആകാംക്ഷയോടെ നമ്മളെ പിടിച്ചിരുത്തുന്ന ഫിലിം അഭിനന്ദനങ്ങൾ
@mayasubash3636
@mayasubash3636 2 жыл бұрын
എന്റെ പൊന്നോ പൊളിച്ചു ഇതിലെ നായകനെ കണ്ട് നോക്കിയതാ സൂപ്പർ എന്തിനാ തീയറ്ററിൽ പോയി സിനിമ കാണണം ഇതൊക്കെയല്ലേ രസം 👍👍👍👍👍👍👍👍👍👍👍 അപ്പാപ്പനെ ഇഷ്ടം ആയി 🤭🤭🤭🤭
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
thanks
@Sanjetra
@Sanjetra 2 жыл бұрын
അപ്പാപ്പൻ കഥാപാത്രം കൊടുംഭീകരൻ....😂🥰 Nice work....
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thank you so much 😊❤
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
Thank u
@libinappu7251
@libinappu7251 2 жыл бұрын
ഒരു സിനിമ കണ്ട ഫീൽ സമയം പോയത് അറിഞ്ഞില്ല... അടിപൊളി 💙
@IGN2022
@IGN2022 2 жыл бұрын
ഈ Deepa Thomas നന്നായി അഭിനയിച്ചിട്ടുണ്ടല്ലോ. നല്ല കഴിവുള്ള Artist ആണ്.
@dt11here
@dt11here 2 жыл бұрын
Thank you so much :)
@viralsvision846
@viralsvision846 2 жыл бұрын
Yes .she was acted good in Vijay babu sir home movie
@abhirajedits
@abhirajedits 2 жыл бұрын
14 ഡേയ്‌സ് ഓഫ് ലവ് /ഒരു വടക്കൻ കെട്ടു കഥ /മേറ്റ്സ് സീസൺ 1/ലവ് ഔട്ട്‌ ഫോർ ഡെലിവറി ഇപ്പോൾ ഇതാ ഓപ്പിസ് ചൊല്ലാൻ വരട്ടെ 😇ഒരു വലിയ സിനിമ നടൻ ഒന്നുമല്ലെങ്കിലും സ്ക്രിപ്റ്റ് സെലെക്ഷൻ ഒക്കെ വേറെ ലെവൽ ആണ് 🥰
@harsha_meha
@harsha_meha 2 жыл бұрын
14 days of love nu shesham kandda best short film...beautiful ❤️💫
@balanpm1871
@balanpm1871 2 жыл бұрын
ഡിയർ സൂരജ്, വിനോദ് കാരണമാണ് നിങ്ങളുടെ ഷോർട് ഫിലിം കാണാനിട യായത്. 37 മിനുട്ട് കൊണ്ട് കൈ. അടകത്തോടെ. ചെയ്ത. ഈ സിനിമ തികച്ചും അഭിനന്ദനമർഹിക്കു ന്നു. കൂടുതൽ. സിനിമകൾ. പ്രതീക്ഷിക്കുന്നു. All the best🙏🌹
@akshaydev5213
@akshaydev5213 2 жыл бұрын
ഷെവലിയാർ പീലിപ്പോസ് 🔥🔥🔥 അപ്പാപ്പൻ കലക്കി തിമിർത്തു പൊളിച്ച്...
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
Thanks
@Aneesh_reels
@Aneesh_reels 2 жыл бұрын
എൻ്റെ പെണ്ണ് എനിക്ക് suggest ചെയ്ത ചിത്രം ആണ് ഇത്. ഞങ്ങൾടെ ജീവിതം ആയിട്ട് ഒരുപാട് സാമ്യത ഉണ്ട് ഇതിനു. Thank you so much my dear chippu 😍☺️ then thank you so much entire team for giving this wonderful Film...☺️☺️☺️☺️😍😍😍😍😍😍
@sanahriya2484
@sanahriya2484 2 жыл бұрын
Ente pennu😁♥️🥰
@Aneesh_reels
@Aneesh_reels 2 жыл бұрын
@@sanahriya2484 but ipoo illa.. break up aayi..😔😔😔😔💔💔💔💔💔💔💔💔💔
@sanahriya2484
@sanahriya2484 2 жыл бұрын
@@Aneesh_reels കഞ്ഞി 💩
@dhyuthy
@dhyuthy 2 жыл бұрын
ഒന്നും പറയാനില്ല...Nice Work❤️ഒരേ സമയം പ്രേക്ഷകരെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു....അടിപൊളി ഷോർട്ട് ഫിലിം...ഒത്തിരി ഇഷ്ടായി❤️🥰
@alexabraham3186
@alexabraham3186 2 жыл бұрын
കഷ്ട്ടപെട്ടു പഠിച്ചു Psc ലിസ്റ്റിൽ വന്നാ എല്ലാവർക്കും ഈ short film dedicate ചെയ്യനും..
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@pkvipin
@pkvipin 2 жыл бұрын
Advice varunna muhoorthathinayi wait cheyyunnu
@victor-l9p1m
@victor-l9p1m 2 жыл бұрын
സത്യം
@jagan3921
@jagan3921 10 ай бұрын
Anto bro iddaku office okke keri field work iranganamm... Psc kku vacancy report cheyyikkandee...
@alexabraham3186
@alexabraham3186 10 ай бұрын
@@jagan3921 തിരുവനന്തപുരത്തു cpo rank listil പെട്ട കുറെ അവിടെ ഉണ്ട്... സമരം ചെയ്യാൻ... എന്തൊരു കഴ്ട്ടമാണ്
@sreelekshmisreekuttan9953
@sreelekshmisreekuttan9953 2 жыл бұрын
മനോഹരമായ ഒരു കാഴ്ച ഒരുക്കിത്തന്ന സൂരജ് ചേട്ടന് നന്ദി 🥰❤️
@artist_angel645
@artist_angel645 2 жыл бұрын
Ippala kanan pattiyeee🤩🤩🤩🤩🤩Super short film🔥💥💥💥❤️❤️ UnniLalu 🔥💥💥❤️❤️💫💫
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@thulasidasdas-6086
@thulasidasdas-6086 Жыл бұрын
ഒരുമൂവികണ്ടപോലെ എല്ലാവരുംനല്ലഅഭിനയം സംവിധായക നൊ രുബ്ഗസല്യൂട്. നായികക്ക് നല്ലഭാവിയുണ്ട്
@maneeshmohan4313
@maneeshmohan4313 2 жыл бұрын
Sooraj വളരെ നന്ദി നല്ലൊരു ഫിലിം ഞങ്ങൾക്കായി തന്നതിന്,. ഒരു ബോറിങ് ഇല്ലാണ്ട് കാണാൻ പറ്റിയ ഒരു ഫിലിം, കുറെ ചിരിച്ചു, വളരെ മനോഹരം. താങ്ക്സ് 🌹👌🏻
@mansooralikhan2308
@mansooralikhan2308 2 жыл бұрын
അപ്പാപ്പൻ പൊളിച്ചു 🤣super film... 👍Congrats all team ❤️❤️❤️
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
thank u
@sujithchalakkudy
@sujithchalakkudy 2 жыл бұрын
അടിപൊളി..ഒരു രക്ഷയില്ല... എന്തായാലും ടീം വർക്ക് പൊരിച്ചു..💥🔥🔥
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@sushinm2497
@sushinm2497 2 жыл бұрын
ഓരോരുത്തരും അവരുടെ റോളുകൾ വളരെ നന്നായി ചെയ്തു. എല്ലാർക്കും അഭിനന്ദനങ്ങൾ🫂
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@AMScreations7
@AMScreations7 2 жыл бұрын
Good one 🥰 അപ്പാപ്പനും hero യും ദീപയും നന്നായി ചെയ്തു..ദീപ friend ൻ്റെ സിസ്റ്റർ ആണ്.. ഹോം ലേ character നേക്കാളും മികച്ചതായി തോന്നി
@rafeeqklm4571
@rafeeqklm4571 10 ай бұрын
ഈ കുട്ടി തന്നെയെല്ലേ പണ്ടു വിവാദം ഉണ്ടാക്കിയത് .... Vijay babu case !!!
@AMScreations7
@AMScreations7 10 ай бұрын
@@rafeeqklm4571 yes
@sumeshsivan9014
@sumeshsivan9014 2 жыл бұрын
ദീപാ തോമാസ് നിങ്ങൾ നല്ല ഒരു actress ആണ് ..... 🥰 ഇനി അല്ലാം നിങ്ങളാണ് തീരുമനിക്കേണ്ടത് ....... ഇനിയും പ്രതീക്ഷിക്കുന്നു.
@dt11here
@dt11here 2 жыл бұрын
Thank you so much for this positive response :) 🤍 Means a lot 😘✨🕊 God bless you !!
@sumeshsivan9014
@sumeshsivan9014 2 жыл бұрын
നിങ്ങൾ ദീപാ തോമസ് തന്നെ ആണോ....🥰
@sumeshsivan9014
@sumeshsivan9014 2 жыл бұрын
@@dt11here ജീവിതം ഒന്നേ ഉള്ളൂ .... നിങ്ങൾ അടിച്ചു പൊളിക്ക് .....😂👍
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
ഞങ്ങളുടെ 'ഒപ്പീസ് ചൊല്ലൻ വരട്ടെ' സ്വീകരിച്ച എല്ലാവർക്കും ഒരായിരം നന്ദി. നിങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ ഈ കുഞ്ഞു സിനിമ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷം. ഇനിയും നല്ല ഷോർട്ട് ഫിലിമുകൾ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ പരിശ്രമിച്ചു കൊണ്ടേയിരിക്കും. അതിനായി ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. അതിനാൽ ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്ത് ബെൽ ഐക്കൺ enable ചെയ്യുക. Subscribe button bit.ly/3taZhRF Thank you so much to everyone who accepted our ‘Oppees Chollan Varatte’. So glad to know that you all liked our short film. We will work hard to keep you entertained. We need your support to do it much better. So SUBSCRIBE to our channel and enable the bell icon. See you soon with our upcoming works. 😃🙏
@rajtheking659
@rajtheking659 2 жыл бұрын
this short film is faaaaaar better than some latest released oola movies! kudos and try for more.. even for a movie! all the best.
@sheejaannop9362
@sheejaannop9362 2 жыл бұрын
Kollam nannayitundu. Keep going
@IGN2022
@IGN2022 2 жыл бұрын
ഇത് കൊള്ളാം. ആ ഡയറക്ടറും, അഭിനയിച്ചവരും ഒക്കെ നന്നായി ചെയ്തിട്ടുണ്ട്. ഈ Deepa Thomas ഒക്കെ നല്ലൊരു Artist ആണെന്ന് ഈ Short Film കണ്ടപ്പോൾ മനസിലായി. ഇനി ഭാവിയിൽ നിങ്ങൾക്ക് നല്ല films produce ചെയ്യാൻ സാധിക്കട്ടെ.
@avithpp9700
@avithpp9700 2 жыл бұрын
എന്റെ ജീവിതത്തിൽ സംഭവിച്ച അതെ സിറ്റുവേഷൻ പക്ഷെ ഞങ്ങൾക്ക് ഒന്നിക്കാൻ പറ്റിയില്ല കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ miss you
@ShahnaPusman
@ShahnaPusman 2 жыл бұрын
I felt really great to see Deepa Thomas back to work. I am sure her endurance will transform Malayalam film industry better.
@dt11here
@dt11here 2 жыл бұрын
Thank you so much :) 🤍🕊✨ God bless !!
@lincyfernandez2944
@lincyfernandez2944 2 жыл бұрын
@@dt11here happy to see u back dear.. keep going
@BrothersLoveS
@BrothersLoveS Жыл бұрын
Same here
@Stains_George_Benny
@Stains_George_Benny 2 жыл бұрын
ഇതിൽ പല കഥാപാത്രങ്ങൾ ഉണ്ടെങ്കിലും " അപ്പാപ്പൻ " തന്നെയാണ് ഇതിലെ സ്റ്റാർ ⭐️. ആണ്ടവാ അപ്പാപ്പൻ എന്ന് പറഞ്ഞാൽ ഇതാണ് അപ്പാപ്പൻ. ഇതുപോലെ ഒരെണ്ണം എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ പൊളിച്ചേനെ 😂💥.
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
നന്ദി
@ashikhafaisalkl71
@ashikhafaisalkl71 2 жыл бұрын
ഇങ്ങനെത്തെ ഒരു അപ്പാപ്പനെ കിട്ടാൻ ഭാഗ്യം ചെയ്യണം 😂😂😂😂എന്റെ പൊന്നോ
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
നന്ദി
@เคคค-ศ9ฉ
@เคคค-ศ9ฉ 2 жыл бұрын
Athe athe 😹
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@jobyraghavan9009
@jobyraghavan9009 2 жыл бұрын
അസ്സലായിട്ടുണ്ട്..... പീലിപ്പോസ് അപ്പാപ്പൻ തകർത്തു.... All the very best to the whole crew
@ammu2951
@ammu2951 2 жыл бұрын
ശെരിക്കും കണ്ടില്ലെങ്കിൽ നഷ്ടം തന്നെ ആയേനെ പൊളി ഒരു രക്ഷേം ഇല്ല അപ്പാപ്പൻ
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@ammu2951
@ammu2951 2 жыл бұрын
Ath pinne parayano sub like and share♥️
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
Thanks
@Sulucreation
@Sulucreation 2 жыл бұрын
എജ്ജാതി short filim എനിക്ക് ഒത്തിരി ഇഷ്ടം ആയി. അവസാനത്തെ ആ ഒരു സീൻ എന്റെ അമ്മോ ചിരിച് ചത്തു 😂😂എന്തായാലും.. ഇനിയും ഒരുപാട് short filim പ്രതീക്ഷിക്കുന്നു 🙌🏻
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@Sulucreation
@Sulucreation 2 жыл бұрын
@@blockbusterfilms.official 👍🏻🥰🙌🏻
@sebindevasia5616
@sebindevasia5616 2 жыл бұрын
ശവപെട്ടിയിൽ എഴുനേറ്റു ഇരുന്നുള്ള ആഹ ഡയലോഗ് ondallo വേറെ ലെവൽ item 😁😂😂
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
Thank u
@DD-sl2im
@DD-sl2im 2 жыл бұрын
ഒരു ഫിലിം കണ്ടപോലെ. Super direction. Worth to watch... Really appreciated.. Appaappan polichu....
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for the upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
Thankzzz
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
sooraj-KR-wo- സംവിധായകാ 3 പ്രാവശ്യമാണ് മേറ്റർ നോക്കാതെ കാണുന്നത് കണ്ട് തുടങ്ങിയപ്പോൾ കണ്ടതാണ് എന്ന് തോന്നി എന്നാലും മുഴുവൻ കാണും -അത്ര നല്ല രസമുള്ള അവതരണം- നൻമകൾ വാരി എറിയുന്നു
@soorajkr5542
@soorajkr5542 Жыл бұрын
Thank you so much❤
@Haeina327
@Haeina327 2 жыл бұрын
Appappan fans ❤️‍🔥. Acting level🔥
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
thank u
@krishnakumars5872
@krishnakumars5872 2 жыл бұрын
അപ്പാപ്പൻ പൊളി, വേറെ ലെവൽ...... ഭാവി മലയാള സിനിമയുടെ തിലകൻ ചേട്ടൻ..... 👍
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
thank u
@nikhilrs7189
@nikhilrs7189 2 жыл бұрын
37 മിനിറ്റ് കൊണ്ട് നല്ലൊരു സിനിമ കണ്ടു .. സൂപ്പർ
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thank you so much 😊❤
@gokulgokus478
@gokulgokus478 2 жыл бұрын
അപ്പാപ്പൻ പൊളിച്ചു ഇങ്ങനെ ഒരു അപ്പാപ്പൻ എനിക്കില്ലാതില്ലാതെ പോയല്ലോ എന്റെ കർത്താവേ 😁😁😁😁
@Indian_Made
@Indian_Made Жыл бұрын
ഒരു രക്ഷയും ഇല്ല... പൊളി short film 🥳🥳🥳👌🏻👌🏻👌🏻👌🏻
@arunjose1983
@arunjose1983 2 жыл бұрын
കിടു story . ഒരു കുഞ്ഞു സിനിമ കണ്ട feel. Kudos to entire cast n crew.... ❤️
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@vidyamadhu5350
@vidyamadhu5350 2 жыл бұрын
👌👌👌 വേഗം തന്നെ ഒരു സിനിമ പ്രതീക്ഷിക്കുന്നു. 🥰
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@dipuvk6206
@dipuvk6206 2 жыл бұрын
സംഭവം നൈസാണ് ....... സൂരജേ കലക്കി ...... dialogues ഗംഭീരം especially അപ്പാപ്പന്റെ dialogues😃😃....... ഒരു feel good movie കണ്ട സന്തോഷം❤️💓💞
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@robin3715
@robin3715 Жыл бұрын
Uff mwone set saanam Appappan ore pwoliiiii🔥🔥🔥
@blockbusterfilms.official
@blockbusterfilms.official Жыл бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@sureshzeeya
@sureshzeeya 2 жыл бұрын
പെണ്ണെ നീ🔥യാവുക പറന്നുയരുക നിന്റെ ഇഷ്ടങ്ങളിലെക്ക് സന്തോഷങ്ങളിലെക്ക്❤️❤️
@dt11here
@dt11here 2 жыл бұрын
Thank you so much :) ✨🕊🤍 God bless !
@dineshneelambari9148
@dineshneelambari9148 2 жыл бұрын
ഒരു ചെറിയ വലിയ സിനിമ കണ്ട ഫീൽ.. ദീപ ബെസ്റ്റ് ഓഫ് ലക്ക് യുവർ ഫ്യൂച്ചർ 🙏🙏
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@dt11here
@dt11here 2 жыл бұрын
Thank you so much :) 🕊🫡🤍
@madhum6548
@madhum6548 2 жыл бұрын
അതിമനോഹരം...😍 തിരക്കഥയും സംവിധാനവും poli...✨ കൂടാതെ അഭിനേതാക്കളും ഗംഭീരം...👌big screenil ഇതുപോലെ വേഗം കാണാൻ കാത്തിരിക്കുന്നു .....❤️
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thank you so much 😊❤
@sreejithks7660
@sreejithks7660 2 жыл бұрын
Ith oru 2hr film kananam enn thonni poyi, angane aanenkil kayy adich chirikkanum oralppam senti avanum ulla muthal und, such a feel good stuff you guys have made😊😊😊😊😊😊😊🤣
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@sreejithks7660
@sreejithks7660 2 жыл бұрын
@@blockbusterfilms.official sure👍
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 Жыл бұрын
100% perfect work...10/10 .. Appappan character 😮😮😮
@JOJOPranksters-o6p
@JOJOPranksters-o6p 2 жыл бұрын
*deepa is an underrated actress🙌*
@viralsvision846
@viralsvision846 2 жыл бұрын
Then what about Vijay babu sir
@savv538
@savv538 2 жыл бұрын
പണി എടുത്തിട്ട് വിജയ് അണ്ണന് പണികൊടുത്തു....പക്ഷേ ഒത്തില്ല...😑
@subeeshe.s3155
@subeeshe.s3155 2 жыл бұрын
ഒരൊന്നൊന്നര setup.....ഭീകരന്മാർ...... മികച്ച താരങ്ങൾ . Professional teams....മികവിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രകടനം.....congrats all crew members.... And our Dear ADARSH ❤️😊😊
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thank you so much 😊❤
@avvzzzvlogz
@avvzzzvlogz 2 жыл бұрын
Ente college groupill sir ittuthanatha link ayirunnu ee filminteth .adhyam kanano enna Oru samshayam enikum undayirunnu pinnid sir nte students ahn actors ennu arinjapol oru interest thonni angane kandunokiyatha ...Endhayalum oru rekshem illa adipoli film ❤❤orupad ishtamayii❤❤ nice work
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thank you so much 😊❤
@avvzzzvlogz
@avvzzzvlogz 2 жыл бұрын
@@blockbusterfilms.official ❤❤
@AnoopKumar-zw6bk
@AnoopKumar-zw6bk 2 жыл бұрын
Kandathil vach eettavum mikacha short films il onnu. Casting adipoli... Athyavasyam humour um und... Congratulations Sooraj ❤️ iniyum itharam nalla projects pratheekshikkunnu
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@NIHALMOBLILEPLAYER54
@NIHALMOBLILEPLAYER54 2 жыл бұрын
നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശത്രുക്കൾ എന്ന് പറയുന്നത് എത്ര സത്യം...!!😌
@johnmathew4334
@johnmathew4334 4 ай бұрын
Absolutely fantastic film, never laughed like this before, hope to get to see more such films from you guys. 🎉❤
@nns1265
@nns1265 2 жыл бұрын
Quality making ... Oru Padam kanda feel undayirunnu... ❤💮
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@balabalaaa4320
@balabalaaa4320 2 жыл бұрын
Kandit illankil nashtam ayyena.... Atharayum poli poli ♥️ appapan poli maranamass 💝
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for the upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
Thank you so much
@rinshad-2.0
@rinshad-2.0 2 жыл бұрын
അപ്പാപ്പൻ ഇരിക്കട്ടെ ഒരു കുതിര പവൻ 👍😁😉
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for the upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
നന്ദി
@nishanthnarayanan6741
@nishanthnarayanan6741 Жыл бұрын
Ethra manoharam abinayichavaroke jeevikukayirunnu deepa thomas abinayam sabdham👌👍❤ malayala cinemayil kuduthal sobhikate asamsakal
@ritamathews287
@ritamathews287 2 жыл бұрын
Superb... Ellavarudem acting super, especially Appaappan... Congratulations team...
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@annmariajoshy5187
@annmariajoshy5187 2 жыл бұрын
Such a great movie....i really liked it...feel good movie 😍🙌🔥 Appappan was just rocking 🥳🥳🔥🔥
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
thank u
@adarshpanil3045
@adarshpanil3045 2 жыл бұрын
പിടിച്ചിരുത്തിക്കളഞ്ഞല്ലോ ബ്രോസ് ♥️♥️ അടിപൊളി ആയിട്ട് ഉണ്ട് ♥️
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@endeavorblog3945
@endeavorblog3945 2 жыл бұрын
Kidu item....oru rakshem illaaaa..... Appapan thakarthu.... unnietan n deepa is always good 👍 excellent plot 👏
@OGC2391
@OGC2391 Жыл бұрын
😌wonderful Grand pa⭐🙏🏻💮
@dreamcatcher7471
@dreamcatcher7471 2 жыл бұрын
@Deepa thomas so happy to see you in an energetic role May God bless u
@dt11here
@dt11here 2 жыл бұрын
Thank you so much :) 🤍✨🕊
@Beingjesnamariya
@Beingjesnamariya Жыл бұрын
@@dt11here 🤎🤎
@vismaya9032
@vismaya9032 2 ай бұрын
2024 le kaanunnavarre undo🥳
@mysewview
@mysewview 2 жыл бұрын
Kudos to the entire team for this കിടുക്കാച്ചി ഐറ്റം. ഹൈലി റിലേറ്റബൾ ആർക്കും ഇഷ്ടമാവും അതിനാൽ ധൈര്യമായി കാണാം. കോമഡി രംഗങ്ങളിൽ അഭിനേതാക്കളുടെ ടൈമിംഗ് 👌👌🙏. പെർഫോമൻസ്, BG,ഫീൽ ഗുഡ്,👍👍👍 എന്നിങ്ങനെ എല്ലാം ബാലൻസ്ഡ് ആൻഡ്‌ ബ്യൂട്ടിഫുൾ.. കുഞ്ഞു ക്യാൻവാസിൽ ഇത്രയാക്കാമെങ്കിൽ.. Expecting wonders from the team in coming days 👏👏
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thank you so much 😊❤
@something_special5407
@something_special5407 2 жыл бұрын
കൊള്ളാം കണ്ടിരിക്കാം വിജരിചെത്തിനേക്കളും അടിപൊളി ആയിട്ടുണ്ട് unnilaalu നല്ല അഭിനയം
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@vighneshwaran3378
@vighneshwaran3378 2 жыл бұрын
37 minute eduth vechekunnath....... Really supeerb👌
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
👎🏼👎🏼👎🏼👎🏼കല്യാണം കഴിക്കാൻ പറ്റാത്തവൻ പ്രേമിക്കരുത് - എന്ന അപ്പൂപ്പന്റ ഡയയലോഗ് തെറ്റാണ്... പ്രേമിക്കുമ്പോഴാകം എനിക്ക് ചേർന്ന് ആളല്ല ഇത് എന്നൊക്കെ ബോധ്യം വരുക. So എല്ലാ പ്രേമവും കല്യാണത്തിൽ ആക്കണം എന്ന് നിർബന്ധം പിടിക്കരുത്. It depends on situation
@rachealgreen5340
@rachealgreen5340 2 жыл бұрын
Agree ❤️
@sanahriya2484
@sanahriya2484 2 жыл бұрын
Partner cherunneyanel.. ketum❤️ അല്ലെങ്കിൽ കഴിഞ്ഞു
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
@@rachealgreen5340 ross geller said hai😇
@Varshanandhan1
@Varshanandhan1 Ай бұрын
Agreed❤️
@sajicworld9076
@sajicworld9076 2 жыл бұрын
ഒരു വല്യ കൊച്ചു മൂവി അമ്പോ ✨️🦋🥀അപ്പാപ്പൻ വേറെ ലെവൽ 😂😂🤣🔥
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
Thank u
@arjunpm3552
@arjunpm3552 2 жыл бұрын
Deepa Thomas is come back very strong 💪Ignore you bad experience in ur life and focus on ur career
@dt11here
@dt11here 2 жыл бұрын
Thank you Arjun ! Thank you for your positive thoughts :) so happy to hear this :) God bless you 😇🤍✨
@arjunpm3552
@arjunpm3552 2 жыл бұрын
God bless you
@bindurenjith326
@bindurenjith326 2 жыл бұрын
Kollallo grandpaa😍🤭😍 great work teams....unni Lalu👌❣️
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@sanjeevsadi
@sanjeevsadi Жыл бұрын
Came to watch seeing Deepa Thomas.. girl you are back 👍 great.. keep going.. rocking.. ❤️
@Drsteffy
@Drsteffy 2 жыл бұрын
Appappan scored...... Super short film🔥🔥🔥🔥
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thank you so much 😊❤
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
Thanks
@ചാരു-ള3ധ
@ചാരു-ള3ധ 2 жыл бұрын
This comment only for Appaappan🤗🤗🤗 ഉണ്ണിയേട്ടാ.... ഞാൻ വല്ല്യ ഫാൻ ആണ് .. but... തൽകാലം ഞാനിപ്പോ അപ്പാപ്പൻ്റെ ഫാൻ ആയി മാറി.....❤️❤️❤️
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
thank you.ഉണ്ണിയേട്ടൻ മുത്താണ്..
@ചാരു-ള3ധ
@ചാരു-ള3ധ 2 жыл бұрын
@@ramkumarkumar6028 🤗🤗🤗
@stenystephen2556
@stenystephen2556 2 жыл бұрын
First time anu egne oru different story short film kanunad.. valare nanyirunu ..❤️😍
@Vishnudevan
@Vishnudevan 2 жыл бұрын
പിലിപ്പോസ് അപ്പാപ്പൻ ആണ് യഥാർഥ ഹീറോ.....കിടുക്കി ഷൊർട് ഫിലിം ....എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.... പിലിപ്പോസ് അപ്പാപ്പൻ അവതരിപ്പിച്ച നടന്ന ഒരു ബിഗ് സല്യൂട്ട്.... ഇത് പോൾക്ക് ഒരു നല്ല സ്നേഹമുള്ള തൻണ്ടടി ആയ അപ്പാപ്പൻ എല്ലാവർക്കും ഉണ്ടായിരുന്നു എങ്കിൽ എന്ന ആഗ്രഹിച്ച പോകുന്നു.... ഇതിയോട് അവസാന ഡയലോഗ ആണ് കിടു..."അപ്പോൾ അപ്പൻ മരിച്ചില്ല....😂😂😂😂😂😂....
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
Thank you so much
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@sdchannel4855
@sdchannel4855 Жыл бұрын
എൻ്റാപൊന്നെ ഇജാതി കിടിലൻ സ്റ്റോറി.....ഒന്നും പറയാനില്ല കിടിലൻ സാനം... ഒരു രക്ഷയും ഇല്ല
@vipinsvkumar6652
@vipinsvkumar6652 2 жыл бұрын
അപ്പാപ്പൻ അടുത്ത് സിനിമയിൽ ഉണ്ടാകും തീർച്ചയായും അത്രക്കും നല്ല അഭിനയം ആണ്
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤️
@ramkumarkumar6028
@ramkumarkumar6028 2 жыл бұрын
Thank you
@shahalnm9742
@shahalnm9742 2 жыл бұрын
കാണാൻ വൈകി പോയി ! എല്ലാംകൊണ്ടും കലക്കി ❤️👍🏽!
@anilakuku5871
@anilakuku5871 2 жыл бұрын
Movei akkan ulla story ano short filim akkiyad ente mone adipoli short filim 😍😍
@snehamuku5632
@snehamuku5632 2 жыл бұрын
Adipoli...oru movie kandapolund. Apappan super kidu...all the best 👍😍
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
So glad to know that you all liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works. Subscribe button bit.ly/3taZhRF Thank you 😊❤
@vishnuapositive6825
@vishnuapositive6825 2 жыл бұрын
ശെരിക്കും ആൻ്റോ ഞാൻ ആണോ എന്നൊരു തോന്നൽ... 💕🥹 Miss you മാളൂട്ടി..🥹
@വീഡിയോനോക്ക
@വീഡിയോനോക്ക 2 жыл бұрын
🌺🌺🌺 ഒന്നും പറയാൻ ഇല്ല മപ്പ് സാനം 😍😍😍🔥🔥🔥🔥 37 മിനുട്ട് പോയത് അറിഞ്ഞില്ല 🔥🔥🔥
@blockbusterfilms.official
@blockbusterfilms.official 2 жыл бұрын
Thank you so much 😊❤
@abdulhakkimafmaj7137
@abdulhakkimafmaj7137 2 жыл бұрын
Mapp enn paranja entha..etha jilla
കോഴിക്കള്ളൻ | Malayalam Short Film | Three Idiots Media
23:27
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Colour Padam | Short Film | HDR | Aswin Jose | Mamitha Baiju | Nahas Hidhayath
27:38
Hey Valentine | Malayalam Shortfilm | Nasif | Ronna | Basil | Three Idiots Media
32:54