Ithikarthavya Maran | Official Short Film | 4K | Adhri Joe | Amrutha Vijai | Justin Mathew

  Рет қаралды 710,097

Blockbuster Films

Blockbuster Films

10 ай бұрын

Blockbuster Films presents 'Ithikarthavya Maran' directed by Justin Mathew starring Adhri Joe and Amrutha Vijai. Watch it dear ones and let's know your valuable feedbacks. ❤️❤️❤️
Listen our song : songs.digixplaymedia.com/jm8Y
Director : Justin Mathew
Producer : Alby & Reeju Jose
Writer : Kiran Ks
Cinematography : Naveen Najose
Music : Milan John
Edit : Shaijas Km
Associate Director : Roylin Robert
Cast : Adhri Joe, Amrutha Vijai, Vivek Anirudh, Jishnu Mohan,, Santha, Akshara Bijo, Robert Aluva, Dhanil Krishna, Nithya Dinesh, Maria Lijo, Amal Antony, Elizabath N M, Yamin Kunjumon, Riya Antony, Sajeer Baba, Varghese Malayidan, Cedin Paul, Ajay K P, Sadiq, Fijo Filp, Vibin Luci, Athul Dupe, Greejith, Jeomon, Treesa Malu, Akesh Akkuz, Anooj Dileep, Ameen, Kiran Ks, Roylin Robert, Ajith Mampally
Associate Cinematographers: Joel George John, Dominic Savio
Assistant Cinematographers: Blesson Biju, Sreekanth
Sound Design & Mix : Arun Wailer
Colourist : Ebin Philip
Conformist: Shyam Lal
DI Studio : Raw And New Studios
Title Design : Razal Rahman
First look Poster: Joel Job Chittilapilly
Lyrics: Titto P Thankachen, Adhri Joe
Singers: Adhri Joe, Alisha Reji
Assistant Directors: Jefin Job, Stany Steephen, Hanno Shibu Thomas
Production Controller: Adarsh Aadhi
Promotion Head: Griffin Antony
Sound Engineer: Denson Domnic, Dinesh D
Music Distribution and Marketing : DigiXplay Media
Dubbing Studio: Noise Gate
Dubbing Artist: Chithra Pradeep, Thankam Mohan
Costumes: SreeKrishna (Amrutha Vijay)
------------------------------------------------------------------------------------
Also watch :
Colour Padam - • Colour Padam | Short F...
Oppees Chollan Varatte - • Oppees Chollan Varatte...
Marriage Syllabus - • Marriage Syllabus | Sh...
Adheena - • ADHEENA | Romantic Sho...
------------------------------------------------------------------------------------
Blockbuster Films is a production house focusing on digital contents like short films , web series and music videos. Contact us to work with, for publishing, promotion and branding.
Email - teamblockbusterfilms@gmail.com
Call or Whatsapp - 9567979334
Reach us on social media :
Instagram ➤ / blockbuster.films
Facebook ➤ / blockbusterfilms.07
------------------------------------------------------------------------------------
#ithikarthavyamaran #adhrijoe #amruthavijai #justinmathew #vivekanirudh #blockbusterfilms #jrproductions #tara&milaproductions #ithi #maran
© 2023 Blockbuster Films * ANTI-PIRACY WARNING * This content is Copyrighted to Blockbuster Films. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material !!

Пікірлер: 770
@SubhashgpPonnus
@SubhashgpPonnus 10 ай бұрын
ഞാൻ ഇതുപോലെ ചെയ്യണമെന്നുവിചാരിച്ചതാ എന്റെ ലൈഫ് ക്ലീയറായിട്ട് കാണിച്ചിട്ടുണ്ട് ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ അവൾ അവളുടെവീട്ടിൽ 💕സന്തോഷം. സമാധാനം 💕
@Akshay-dn5mv
@Akshay-dn5mv 10 ай бұрын
നിനക്ക് ജൂസ്‌ ഒന്നും കിട്ടാതെ രക്ഷപെട്ടു എന്ന് വിചാരിച്ചാൽ മതി
@Feny007
@Feny007 10 ай бұрын
നീ ജീവനോടെ ഉണ്ടല്ലോ സമാധാനം ഒരു പൂ @₹% ളെയും വിശ്വസിക്കാൻ പറ്റില്ല
@amalblacklion2719
@amalblacklion2719 10 ай бұрын
Chelavaaya fund motham vaangikk bro ennatt avalod edh aduppilott venelum povaan parra ..poyath nannaayii allel venlonte vandii service cheydh odikaand nokkanda vannene …puthiyath edukk bro nallath nokkaa….all the best🩷
@dorado7157
@dorado7157 10 ай бұрын
ചെലവ് വേണം... Gpay ഇട്ടന്നാൽ മതി 💀
@jinujoseph8205
@jinujoseph8205 10 ай бұрын
Ahaa anthasss
@santhoshdchandhu4635
@santhoshdchandhu4635 10 ай бұрын
ഇത്രയും ക്ഷമയും സ്നേഹമുള്ള ഒരാളെ പങ്കാളിയായി കിട്ടണേൽ ഭാഗ്യം ചെയ്യണം, രജിസ്റ്റർ മാര്യേജന് പോലും ഒരു കുട്ടുകാരെ കൊണ്ട് വരാത്ത ഇവനെയൊക്കെ എന്ത് വിശ്വസിച്ചു കൂടെ ജീവിക്കും എന്ന് രേഷ്മ ചിന്തിക്കണമായിരുന്നു, ആ കാമുകനെ ഒഴിച്ച് ബാക്കി എല്ലാം അടിപൊളി ആയിരുന്നു..
@kunhappam2565
@kunhappam2565 4 ай бұрын
കാമുകൻ നന്നായി അഭിനയിച്ചു
@sivanandas6724
@sivanandas6724 10 ай бұрын
നല്ല കഥ. നല്ല തിരക്കഥ. നല്ല അഭിനേതാക്കൾ. Sandheep സൂപ്പർ. Beyond words ❤
@adarshks0708
@adarshks0708 9 ай бұрын
Adhri joe
@kunhappam2565
@kunhappam2565 4 ай бұрын
എല്ലാവരും super ആയി - പന്തലിലെ അമ്മാവൻ ഒഴിച്ച്
@harikrishnan4591
@harikrishnan4591 10 ай бұрын
ഇത് റീൽ ആണേലും, കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല ഈ സാഹചര്യം എന്നിൽ സങ്കല്പിച്ചപ്പോ സഹിക്കാൻ പറ്റണില്ല 😭😭😭
@_hipp._ie_1990
@_hipp._ie_1990 6 ай бұрын
💯
@abhilashsj5301
@abhilashsj5301 10 ай бұрын
കെട്ടുന്നേനു മുന്നേ പറഞ്ഞ ഇതിന്റയൊക്കെ വല്ല ആവശ്യോം ഒണ്ടോ അതിപ്പോ ആണായാലും പെണ്ണായാലും... വീട്ടുകാരല്ലല്ലോ കൂടെ ജീവിക്കണേ അവനവന്റെ ജീവിതല്ലേ നിങ്ങൾ തീരുമാനിക്ക്.. Gud message and niz acting by whole crew
@Here_we_go..557
@Here_we_go..557 8 ай бұрын
Arrange marriage അല്ലെ കിട്ടുന്നതൊക്കെ ഒക്കെ കണക്ക
@malluboy1581
@malluboy1581 10 ай бұрын
ഇത് കണ്ടിട്ട് തുള്ളുന്നവളുമാർ ഒന്നോർക്കുക എല്ലാ ആണുങ്ങളും ഒരുപോലല്ല ചെറ്റത്തരം കാട്ടിയാൽ നല്ല രാരീരോ പാടി ഉറക്കാൻ അറിയാവുന്ന ആണ്പിള്ളേർ ഒരുപാട് ഉണ്ട് ഈ നാട്ടിൽ ഓർത്താൽ നന്ന്.....
@vidyavidyuth4697
@vidyavidyuth4697 10 ай бұрын
👿👿👿
@malluboy1581
@malluboy1581 10 ай бұрын
@@vidyavidyuth4697 😡
@sssg7250
@sssg7250 10 ай бұрын
100%
@Al_Nar_
@Al_Nar_ 10 ай бұрын
അതാണ് 🔥
@shad6922
@shad6922 9 ай бұрын
💯💯
@sudhiarackal
@sudhiarackal 10 ай бұрын
എന്തൊരു റേഞ്ച് ഉള്ള നടൻ ആണ് ഇത്..❤❤❤❤❤തൊഴുന്നു.❤❤❤
@smk7701
@smk7701 10 ай бұрын
ഒരുപാട് നാളുകൾക്ക് ശേഷം കണ്ട വളരെ നല്ലൊരു ഷോർട്ട് ഫിലിം.. ഈ ഷോർട്ട് ഫിലിമിന്റെ പല ഭാഗങ്ങളിലും തമാശ ഉണ്ടാക്കി ചിരിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും തമാശയായി കാണാനോ ചിരിക്കുവാനോ കഴിഞ്ഞിട്ടില്ല.. ആ രംഗങ്ങൾ ഒന്നും ബോറായതുകൊണ്ടല്ല.. ഈ ഷോർട്ട് ഫിലിമിന്റെ പല ഭാഗങ്ങളിലും ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു.. വിധിക്കു മുന്നിൽ ഒന്നും ചെയ്യാൻ ആവാതെ പകച്ച് നിന്നു പോയ അവൻ പ്രതിനിധാനം ചെയ്തത് എന്നെപ്പോലെയുള്ള പല ചെറുപ്പക്കാരെ തന്നെയായിരുന്നു..❤
@coolafsal4052
@coolafsal4052 10 ай бұрын
The feeling of watching a movie in less time🖋️🪑🪄♟️♥️
@blockbusterfilms.official
@blockbusterfilms.official 10 ай бұрын
So glad that you liked our short film. Hope you will share it with your friends and family. ❤
@athira885
@athira885 9 ай бұрын
പെൺകുട്ടികളെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു ആണുങ്ങളെ മൂഞ്ചിക്കുന്ന എല്ലാ വീട്ടുകാർക്കും ഇതൊരു പാഠം ആവട്ടെ 😌😊
@sreejithpv7425
@sreejithpv7425 9 ай бұрын
😂
@shotcutmedia7170
@shotcutmedia7170 8 ай бұрын
entho oru dhwani undallo
@athira885
@athira885 8 ай бұрын
@@shotcutmedia7170 ഒരു ധ്വനിയും ഇല്ല. 😂
@raj50006
@raj50006 6 ай бұрын
Veettukareyum kettiyoneyum kamukaneyum pattikkunna penpillerum ithu manasilakanam
@muhammedaseeb7503
@muhammedaseeb7503 10 ай бұрын
ഒരുനിമിഷം ചിന്തിപ്പോയി.......😢 ഒന്നും പറയാനില്ല സൂപ്പർ 👍
@greeshmanoopuradwani3660
@greeshmanoopuradwani3660 10 ай бұрын
Vyyt
@_hipp._ie_1990
@_hipp._ie_1990 6 ай бұрын
Avstha
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 10 ай бұрын
എല്ലാവരും നന്നായി അവരവരുടെ ഭാഗം അവതരിപ്പിച്ചു. 👏👏👏👏 ആശംസകൾ.
@am00888
@am00888 10 ай бұрын
Self respect.. അത് പ്രധാനം ആണ് 🔥
@nishanair2254
@nishanair2254 10 ай бұрын
നല്ല short film... എല്ലാരും നന്നായി അഭിനയിച്ചു ❤️❤️Congrats team🥰🥰
@geethaunnikrishnan5672
@geethaunnikrishnan5672 10 ай бұрын
Super film . Vivek's dedication to the role is appreciated .Enjoyed every second . Last scene so.. touching
@unni715
@unni715 10 ай бұрын
Entanmo super acting😮😮SANDEEP🤩ethra kazvullavara film nu purath niknnath..
@Mlobyy
@Mlobyy 10 ай бұрын
His acting top class ❤️
@nellunelson2454
@nellunelson2454 10 ай бұрын
നല്ല shortfilim 📍. എല്ലാവരും നന്നായി അഭിനയിച്ചു , അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤️
@youtubeviewer4116
@youtubeviewer4116 10 ай бұрын
ഇത് പോലെ ഉള്ള പെണ്ണുങ്ങൾ ഒക്കെ എത്രയും പെട്ടന്ന് പെരുവഴിയിൽ ആയി കാണാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. Great work guys..
@ayoojayooj4754
@ayoojayooj4754 10 ай бұрын
പറയാൻ വാക്കുകൾ ഇല്ല എത്ര മനോഹരമായിട്ടാണ് നിങ്ങൾ ഈ ഒരു കാര്യം എടുത്തിട്ടത്, ഒരു റിയൽ മൂവി കാണുന്ന പോലെ തന്നെ. ഇതിന്റെ അണിയറ പ്രവർത്തകരോട് വളരെയധികം, നന്ദി കാരണം എന്റെ 20 മിനിറ്റ് വിലപ്പെട്ടതാക്കി തന്നതുകൊണ്ട്, ഒരുപാട് ഇഷ്ടപ്പെട്ടു അതിലേറെ സങ്കടവും തോന്നി❤️😭
@RntpForms
@RntpForms 10 ай бұрын
ഇത്രയും ഗതികെട്ട ഒരു ഭർത്താവ്..🫠🤌
@geethypanicker4343
@geethypanicker4343 4 ай бұрын
നായകൻ ആയി അഭിനയിച്ച നടൻ അസാധ്യമായി അഭിനയിച്ചു. അദ്ദേഹത്തിനും ബാക്കി crewvinum അഭിനന്ദനങ്ങൾ.
@makehappiness6282
@makehappiness6282 10 ай бұрын
ഏറെക്കുറെ ഈ same അവസ്ഥ എന്റെ ജീവിതത്തിൽ ഉണ്ടായിട്ട്‌ 1 month🙌🏻 ..But 90% റെഡി ആയി ...😊ഉറപ്പിക്കുന്നതിന് മുന്നേ കുട്ടി എന്നോട് കാര്യം പറഞ്ഞു ..Alhamdulillah ..🤲🏻ഞാൻ രക്ഷപെട്ടു 😮‍💨
@Here_we_go..557
@Here_we_go..557 9 ай бұрын
Arranged marriages alle engne okke varu
@kl34eattechtravel88
@kl34eattechtravel88 3 ай бұрын
Supper masha allah
@makehappiness6282
@makehappiness6282 3 ай бұрын
@@Here_we_go..557 yes..ippo kelkunna news ellam ithu thanne..ellam committed..appo thonnum premicha mathiyeynn ..but love marriage chelappo issue varum after marriage..ellam vidhi pole irikkum
@Here_we_go..557
@Here_we_go..557 3 ай бұрын
@@makehappiness6282 atleast viswasich kettam 2nd hand allaloo🥱
@Here_we_go..557
@Here_we_go..557 3 ай бұрын
​​@@makehappiness6282atleast love marriage il viswasich kettam . Veruthe vallavantem case kettine eduth thalel aakkanda. Onnukil eth pole ullath okke allel nmmde 💵 nambaan varunna teams sincere aaitt varunnavar ottum ella
@searchingKT
@searchingKT 10 ай бұрын
Adhri : kollaam Aliyan: Polichu…nalla katta vibe (hoping to see you in movies soon) Director, Story, screenplay & All team: Super work.
@sudhiarackal
@sudhiarackal 10 ай бұрын
നായകൻ.❤❤❤❤❤എന്നാ കിടു ഡയലോഗ് ഡെലിവറി....
@hishhisham5705
@hishhisham5705 10 ай бұрын
What a perfomence from adri joe❤
@nowfalnowshaji5739
@nowfalnowshaji5739 10 ай бұрын
അയ്യേ ഇത്രേ ഒള്ളോ reel കണ്ട് വന്നതാ ഞാൻ ഒത്തിരി പ്രേതീക്ഷിച്ചു 🥲🥲
@ganeshgprakash2452
@ganeshgprakash2452 10 ай бұрын
Super film...story plot ,acting, setting everything is awesome.
@ameerbasheer5284
@ameerbasheer5284 10 ай бұрын
ഷോർട് കണ്ടു ❤️പിന്നെ ഫുൾ ഇരുന്നു കണ്ടു Good work ആൻഡ് filim blockbester നല്ല theme❤️👍🏻😎
@junessmile98
@junessmile98 10 ай бұрын
Good story aa.. Dear team. Ithine oru second part kude venam ennu thonni enniki.. because aa broi engne ok cheyithu kazhinju depression stage ethayalum pokum... Athum kude kannichu athine recovery ayi varunathum ... Nale lyf style ayi marnnuthum kude unde nice akum.... Enni aa broi ki ethu akum ennu aa think varuka so.. .. ent oru ithu parayuka... Aa Pennine jealous varuna oru end angile feel good akum .. ee broi ye ne miss cheyithathu..... Reality ile nadanilangilum enge nadakaloo...
@arjunpnr8440
@arjunpnr8440 10 ай бұрын
ചേട്ടാ രണ്ടാം ഭാഗം എന്തായാലും വേണം 🔥 പൊളിച്ചു
@musthafapariyadath9402
@musthafapariyadath9402 10 ай бұрын
ഈ നായകൻ മമ്മുട്ടിയെ ചില കഥാപാത്രത്തെ ഫീൽ ചെയ്തു - നൻമകൾ നേരുന്നു
@jishna
@jishna 10 ай бұрын
Wow super happy place nokiyapo kandathu chaanagam 😁 super short film 🎉🎉❤
@vidyavidyuth4697
@vidyavidyuth4697 10 ай бұрын
വിദ്യേഷ് 😍😍കൊള്ളാം 😂😂. എന്റെ അടുത്ത ആൺ കുഞ്ഞ് ഉണ്ടാവുകയാണെങ്കിൽ ഇടാലോ 🤣🤣. ഇപ്പൊ ഉള്ളത് വിദ്യുത് ആണ്. ഞാൻ വിദ്യ 😂😂😂
@shafeeqmv6620
@shafeeqmv6620 10 ай бұрын
Ath poli
@KLBROBijuRithvik1
@KLBROBijuRithvik1 10 ай бұрын
Super ❤
@user-ls3zd6vm3q
@user-ls3zd6vm3q 3 ай бұрын
!l😅
@stephinkjames6237
@stephinkjames6237 10 ай бұрын
Great work The effort shows the movie Hats off to the whole team ❤Giving a social awareness and a feel good movie.
@neerajvenu8957
@neerajvenu8957 Ай бұрын
മെയിൻ charecter സന്ദീപ് അഭിനയം കിടു. ബാക്കിയുള്ളോരും കട്ടയ്ക്ക്. സൂപ്പർ work
@true2393
@true2393 10 ай бұрын
Sathyathil enikku oru high claass Cinemayile visuals kandda feelaanu thonniyath❤❤❤.
@sreejithk5031
@sreejithk5031 10 ай бұрын
എല്ലാരും സൂപ്പർ 😍🥰amrutha vijai🖤super🥰🥰
@anwarsadathgk8659
@anwarsadathgk8659 10 ай бұрын
പൊളി ഒരു രക്ഷേം ഇല്ല.good work
@sanalc7042
@sanalc7042 10 ай бұрын
Adipoli , super direction , acting ,camera and background music...,❤❤❤
@blockbusterfilms.official
@blockbusterfilms.official 10 ай бұрын
So glad that you liked our short film. Hope you will share it with your friends and family. ❤
@rainaradhakrishnan3601
@rainaradhakrishnan3601 10 ай бұрын
Kiran ന്റെ ജീവിതം നന്നായി കാണിച്ചു.. ❤❤ all the best guys❤
@roylinrobert4441
@roylinrobert4441 10 ай бұрын
❤❤❤
@kiranRanni
@kiranRanni 10 ай бұрын
enne vittittanelum top comment aayi nee, nannayi varatte chinnu
@rainaradhakrishnan3601
@rainaradhakrishnan3601 10 ай бұрын
@@kiranRanni angane enkilum nee onn famous aavatte enn karuthi.. Nanni onnum vendaa pokkoo
@blackaydowngames8123
@blackaydowngames8123 10 ай бұрын
Ishtai 🚶‍♂️
@soorajsuresh1139
@soorajsuresh1139 10 ай бұрын
Hehehe
@_yakshi__8518
@_yakshi__8518 10 ай бұрын
Kidu kidu❤ Hooo aa ending le adi 😌satisfaction level 🎉😂❤
@DINESHANKASARGOD
@DINESHANKASARGOD 4 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചം... കഥ,തിരക്കഥ,സംഭക്ഷണം,സംവിധാനം,എഡിറ്റിംഗ്,അഭിനേതാക്കൾ. അഭിനന്ദനങ്ങൾ.
@princekappil
@princekappil 10 ай бұрын
Adhri chettan oree pwoli 🔥🔥
@SuluMisla-fb2ed
@SuluMisla-fb2ed 10 ай бұрын
Adhri joe chettan pwolichu.... ❤️
@chippyprasad7268
@chippyprasad7268 2 ай бұрын
Nalla abhinayam❤️. Super bro
@ORGINOX
@ORGINOX 10 ай бұрын
ഇതിൻ്റെ 2nd part പ്രദീക്ഷിക്കുന്നൂ ❤
@sooraj3226
@sooraj3226 10 ай бұрын
Vendaith mathii Mattedh eppazhathempoole aayile
@sijoa8204
@sijoa8204 10 ай бұрын
second part veenda
@TransSpeciesTiger
@TransSpeciesTiger 10 ай бұрын
ഇതിന്റെ രണ്ടാം ഭാഗം വരണം, ആട് 2ലെ പോലെ അവൾ മീൻ വിൽക്കുന്നതായിട്ടോ മറ്റോ😜
@fake___moment
@fake___moment 10 ай бұрын
​@@TransSpeciesTiger😂😂😂
@dhanarajt
@dhanarajt 9 ай бұрын
athu polichu @@TransSpeciesTiger
@vinodvipin803
@vinodvipin803 9 ай бұрын
നല്ല short film...!elarum nannayi അഭിനയിച്ചു ...!❤❤❤superb
@vishnuvs4199
@vishnuvs4199 10 ай бұрын
mannnn............what an art
@user-ox2vr2ju9m
@user-ox2vr2ju9m 10 ай бұрын
Beyond words ❣️
@Aparna_appuz
@Aparna_appuz 10 ай бұрын
Pwolich aliyaNzzzz...... kidukkachiiii acting.... ha mohneeee.....❤❤❤ Especially climax adi.... vere level..🔥
@jayaanish
@jayaanish 10 ай бұрын
Great work👏👏all the very best
@unnikrishnan__ck
@unnikrishnan__ck 9 ай бұрын
Adri jo is 👏👏👏👏 The theme and the whole team made it a great watchable one.loved it.
@vedhafilms247
@vedhafilms247 4 ай бұрын
സൂപ്പർ ആക്ടിങ് ആണല്ലോ മച്ചാനെ 💕💕💕💕
@sonuchsonu9336
@sonuchsonu9336 10 ай бұрын
Nice short filim, main actor was awesome acting.. 👏
@anjushaanju5868
@anjushaanju5868 10 ай бұрын
Kidu story love it❤
@akhiljob5481
@akhiljob5481 10 ай бұрын
Adipoli short film 🥰🥰🥰
@athirakottarathil2313
@athirakottarathil2313 10 ай бұрын
കൊള്ളാം ❤
@mythoughtsknowledge5298
@mythoughtsknowledge5298 10 ай бұрын
ഇനി ഞാൻ എവിടെ ഇട്ട് പിടിക്കും.. 😂😂😂😂😂
@zuhraalierz5648
@zuhraalierz5648 10 ай бұрын
സുലൈഖ മനസിൽ ലിൽ ചേട്ടൻ സൂപ്പറാ. 👍👍
@panoramicpolaroid6083
@panoramicpolaroid6083 10 ай бұрын
Adri poli acting ❤❤
@user-ir3kr4vu9w
@user-ir3kr4vu9w 9 ай бұрын
Last pwoli... ✨✨ onnu kittanamnn thonniyarunnu.. Team work superb..
@harshalrahman7391
@harshalrahman7391 10 ай бұрын
അളിയനിട്ട് മാത്രം അല്ല, ബ്രോ പൊളിയാണ് എന്ന് പറഞ്ഞപ്പോഴെ ആ കാമൂകനിട്ടും ഒന്ന് പൊട്ടിച്ചിരുന്നെങ്കിൽ ബ്രോ ശെരിക്കും പൊളി ആയേനെ
@kcvinu
@kcvinu 3 ай бұрын
കാമുകൻ അല്പം ഉത്തരവാദിത്തക്കുറവുള്ളയാളാണ്, പക്ഷേ അടി അർഹിക്കുന്നില്ല. അടി അർഹി‌ച്ചത് അളിയൻ ക്യാരക്ടറാണ്. പക്ഷേ അവനുമായി ആദ്യം സംസാരിക്കേണ്ട സിറ്റുവേഷനിൽ മദ്യം ഒഴിവാക്കണമായിരുന്നു. കാരണം മദ്യമില്ലാതെ തന്നെ ‌പറയാനുള്ളതു നേരേ മുഖത്തു നോക്കി പറയുന്നതാണു നല്ലത്.
@indrajithdas8011
@indrajithdas8011 9 ай бұрын
Feel ayi ❤ super Special congratulations to all
@mistervibe7719
@mistervibe7719 10 ай бұрын
Aliya.... Polichhhhhhh.... Kinnam saanam🔥🔥🔥🔥🔥🔥🔥🔥
@rahulraveendran0460
@rahulraveendran0460 10 ай бұрын
Nice shortfilm feel like a movie❤
@madmax-qi8pd
@madmax-qi8pd 10 ай бұрын
Great job 😍
@user-zr2qd8ul4n
@user-zr2qd8ul4n 10 ай бұрын
short film Super🔥
@aswathipkaniyarakkal1834
@aswathipkaniyarakkal1834 10 ай бұрын
ശെരിക്കും അവസാനത്തെ ആ അടി ആ പെണ്ണിനു കിട്ടിയേങ്കിൽ അവസാനം കൊടുത്തങ്കിൽ ഒന്നൂടെ നന്നായേനേ
@shanthirose4762
@shanthirose4762 10 ай бұрын
Very Good short film. Amrutha Excellent acting. All the best👏👏👏👏👏
@blockbusterfilms.official
@blockbusterfilms.official 10 ай бұрын
So glad that you liked our short film. Hope you will share it with your friends and family. ❤
@user-ng4re1eg4b
@user-ng4re1eg4b 10 ай бұрын
Nicely done !!!
@nikithappu1828
@nikithappu1828 10 ай бұрын
Last scene powlichu 💥
@vishnuvijayan4038
@vishnuvijayan4038 10 ай бұрын
Waiting for second Part ❤
@melwin_ti2730
@melwin_ti2730 10 ай бұрын
Yente monee enthaaa ith poli ❤oru rekshem illa.. pullide abhinayavum Kidukki
@allenshajan9378
@allenshajan9378 10 ай бұрын
Nice work ❤
@Dancing_voyager
@Dancing_voyager 9 ай бұрын
Avasanam vare twist pratheeshichu kandu..oru twist illathe reality athu pole kanicha kidilan short movie❤
@akhilakrishnan3408
@akhilakrishnan3408 10 ай бұрын
Adipolii 👏👏👏👏👏👏👏
@honeydas123
@honeydas123 10 ай бұрын
No words…❤
@blockbusterfilms.official
@blockbusterfilms.official 10 ай бұрын
So glad that you liked our short film. Hope you will share it with your friends and family. ❤
@vaisakhkv7871
@vaisakhkv7871 10 ай бұрын
Blockbuster short movie ❤️ 😍
@A2ACREATIONS
@A2ACREATIONS 10 ай бұрын
Superb 🥰
@Rysilsibi
@Rysilsibi 10 ай бұрын
ഞാൻ പത്മിനി സിനിമ കണ്ടുകഴിഞ്ഞ ശേഷം യൂട്യൂബിൽ വെറുതെ കയറിയപ്പോഴാണ് ഈ ഷോർട്ട് ഫിലിം കാണാൻ ഇടയായത് ആദ്യത്തെ രണ്ട് മിനിറ്റ് കണ്ടപ്പോഴേക്കും ആ സിനിമയോട് ഒരു ചെറിയ സാമ്യം തോന്നിയത് കൊണ്ട് മുഴുവൻ കാണാൻ ഞാൻ നിന്നില്ല എന്നോട് ഒന്നും തോന്നരുത്....... sorry......❤
@sarathmohan5548
@sarathmohan5548 10 ай бұрын
Ntammooo climax ❤
@Sneha_Nithin1
@Sneha_Nithin1 10 ай бұрын
Oo poli chettan nalla abhinayam 🥰❤️
@manuvazhathottam5372
@manuvazhathottam5372 10 ай бұрын
ക്ലൈമാക്സ്‌ പൊളിച്ചു ❤❤❤
@AbhishekAbhishek-se9cc
@AbhishekAbhishek-se9cc 10 ай бұрын
Nice story❤
@iqbalkbyoyo9894
@iqbalkbyoyo9894 10 ай бұрын
Last climax pwoli
@jayaprasinjp6078
@jayaprasinjp6078 10 ай бұрын
Oru request nd... Plz do part 2...nnale oru manasamaadhaanm ndaavooo🥲
@jayankarthikeyan8819
@jayankarthikeyan8819 10 ай бұрын
മനോഹരം അതിമനോഹരം ❤
@user-zr2qd8ul4n
@user-zr2qd8ul4n 10 ай бұрын
Hero aalude abhinayam super🔥
@anasbinilliyas
@anasbinilliyas 10 ай бұрын
Adhri 🔥
@ameeshmadhu9982
@ameeshmadhu9982 9 ай бұрын
Soooperbb💕
@vaisakhkv7871
@vaisakhkv7871 10 ай бұрын
Super aayttnd kidu ❤️ 😍
@mathewsnjose5185
@mathewsnjose5185 10 ай бұрын
NYZ WORK ❤❤❤❤❤❤❤
@tonyissac7126
@tonyissac7126 4 ай бұрын
ഞാനാണേൽ പിറ്റേന്ന് തന്നെ ഡിവോഴ്സ്ന്റെ പരുപാടിയും നോക്കിയേനെ പെണ്ണിന്റെ വീട്ടുകാർക്ക് എതിരെ മനനഷ്ടത്തിന് കേസും ഫയൽ ചെയ്തേനെ..
@babupanikkassery1278
@babupanikkassery1278 6 ай бұрын
വളരെ മനോഹരമായിട്ടുണ്ട് 🎉
@panicker1128
@panicker1128 10 ай бұрын
Super katta wait chayepikatha part 2 venam
@jaggubhai007
@jaggubhai007 7 ай бұрын
എന്നാലും ക്ലൈമാക്സിൽ രജിസ്റ്റർ ഓഫിസിൽ വച്ച് ഒര് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചാരുന്നു.. 👍 good one😍👍
@ajinchembakassery9230
@ajinchembakassery9230 10 ай бұрын
Hope for the second part ❤
@arunmv_
@arunmv_ 10 ай бұрын
ഒരു നിമിഷം കരഞ്ഞു പോയി 😢 ഇതിന്റെ പാർട്ട് 2 വേണം🤍
@princekondotty4672
@princekondotty4672 10 ай бұрын
😃😃
@abhinavchikku7627
@abhinavchikku7627 10 ай бұрын
💯
HEY GOOGLY | Official Short Film | 4K | Abhay Krishna U | Meenakshi Jayan | House of Passion
26:56
Khó thế mà cũng làm được || How did the police do that? #shorts
01:00
⬅️🤔➡️
00:31
Celine Dept
Рет қаралды 49 МЛН
Santhosham Short Film | Laxman SR | Ardra Mohan | Akhil Anil Kumar
27:22
Pranayathinde moonamkannu - Malayalam Short Film 2023
23:51
YELLOW talkies
Рет қаралды 1,4 МЛН
Oppees Chollan Varatte | Short Film | 4K | Unni Lalu | Deepa Thomas | Sooraj KR
37:05
NERF WAR HEAVY: Drone Battle!
0:30
MacDannyGun
Рет қаралды 16 МЛН
Ақтөре неге студияға келді😳 Бір Болайық! 25.06.24
27:05
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 308 М.
1❤️ #shorts
0:17
Saito
Рет қаралды 29 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 252 М.
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 22 МЛН