No video

Spinal Cord Injury; Quadriplegia. Important Information. DrVipin Vijayan. Rehabilitation- Malayalam

  Рет қаралды 4,196

Drvipinvijay

Drvipinvijay

3 жыл бұрын

This video explains common problems with cervical spinalcord injury. Kindly share this information with those suffering with spinalcord injury.
Comment your doubts.
Dr Vipin Vijayan MD
Pain & Rehabilitation Physician
/ drvipinvijay
drvipinvijay

Пікірлер: 102
@sujina.shukkoorshukkoor9408
@sujina.shukkoorshukkoor9408 7 ай бұрын
Doctor enta vappaku 7 month munpu accident patty c3 c4 surgery kazgu.right legum handum valiya problem ila.right hand swadeenam ila.nammalu thottal phayankara pain anu handinu.right legum epozum vedana anu.kurach nallu munea nalla improvement undayrunu quadripod upayogichu oralda shayatodea shakalam nadakumayrunu.but epum legunu phayankara taripum maravipum undu atu polea edaku kaalu phayankara massil piditam anu anneram kaalu madakano onnum pattila atu karanam epum nadakanum vayya.entu cheyan dr.improvement undakumo.urine pokan catheter ettekuvanu atu karanam mikapozum urine infection anu. E tube mattan entelum vazi undo.pls reply doctor.doctornu kollam consultation undo.
@DrVipinVijayMD
@DrVipinVijayMD 7 ай бұрын
Kollam consultation ഉണ്ട്. Wednesday and Saturday 5PM-7PM. 9847533832
@geethurajesh1393
@geethurajesh1393 3 жыл бұрын
dr ente achanu cervical spinal cord injury unday ipo treatment il aanu. hand num leg nu cheriya reethiyil ulla movement ullu. surgery de aavashyam illa enna dr parayane etra month edukum pazhath pole aakan. ezhunett nadakan udane kazhiyumo ?
@DrVipinVijayMD
@DrVipinVijayMD 3 жыл бұрын
Spinal cord injury, എത്ര തീവ്രം ആണ് എന്നത് അനുസരിച്ചാണ്, recovery ഉണ്ടാകാറുള്ളത്. കൈകാലുകൾ അനക്കുന്നു എങ്കിൽ, incomplete injury ആണ്. ശേഷിക്കുന്ന മസ്സിൽപവർ ഉപയോഗിച്ച്, നിത്യേനയുള്ള പ്രവർത്തികൾ ചെയ്യാൻ രോഗിയെ പ്രാപ്തമാക്കുന്ന ഒന്നാണ് Rehabilitation ചികിത്സ. അടുത്തുള്ള government district, general hospital അല്ലെങ്കിൽ government medical college എന്നീ സ്ഥാപനങ്ങളിൽ Rehabilitation department ഉണ്ട്. അവിടെ രോഗിയുമായി എത്തി, ചികിത്സ വിവരങ്ങൾ കാണിച്ചു, ഉപദേശം തേടുക.
@geethurajesh1393
@geethurajesh1393 2 жыл бұрын
ok thank you dr
@salmaan-950
@salmaan-950 8 ай бұрын
സ്ർ എന്റെ അച്ഛന് 6/11/23 ൻ 10 Ft ൽ നിന്ന് വീണു c4 c3 spinal cord നും ഇടുപ്പിന്റെ ഭാഗത്തും injury ഉണ്ട് കഴുത്തിന് താഴെ തളർന്നു കാൽ പൂർണമായും ആദ്യ o തന്നെ തളർന്നു കയ്യിന് ചെറിയ രീതിയിൽ ചലനം ഉണ്ടായിരുന്നു 10/11/ ന് വരെ സംസാരവും ഉണ്ടായിരുന്നു എന്നാൽ രാത്രി cardiac arrest വന്നു അതിനു ശേഷം 4 ദിവസം unconscious ആയിരുന്നു പിന്നീട് ഇതുവരെ ventilator il anu breathing issues und diaphragm paralysis ayi ഇപ്പോൾ ബോധം ഉണ്ട് തിരിച്ചറിവുണ്ട് സംസാരം ഇല്ല കഴുത്തിന് താഴെ ഒരു അനക്കം കാണുന്നില്ല surgery um ചെയ്തില്ല Thrissur medical collage il ahn enthengilum chance undo kayyin pinne samsarikkan sadhikkumoo ini age 44 ventilator il ethra kalam kidakkendi verum
@DrVipinVijayMD
@DrVipinVijayMD 8 ай бұрын
Thrissur Medical Collegil Physical Medicine and Rehabilitation എന്ന വിഭാഗം ഉണ്ട് · ഒന്ന് contact ചെയ്യൂ ·
@pangean1472
@pangean1472 3 жыл бұрын
Thanks for sharing quality information..
@DrVipinVijayMD
@DrVipinVijayMD 3 жыл бұрын
Thank you
@hafaskitchen1448
@hafaskitchen1448 3 жыл бұрын
Thank u for sharing
@DrVipinVijayMD
@DrVipinVijayMD 3 жыл бұрын
Thank you
@bananailand
@bananailand 2 жыл бұрын
Sir ente ammaykk sep 27 /2021 nu spinal cord injury aayi c3, c4 aanu. Kaikkum kalinum cheriya movemente ulllu. Motion urine onnum sensation illa. Onnara masamaayi iqra (kozhikkodu) hospitalil admit aanu.samyameduthanenkilum Ezhunett nadkkanullla chance undo dr. Pathanamthitta district ഇല്‍ evideyanu nalla rehabilitation facility ullathennu paranju tharamo sir
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
Cervical spine injury കുറച്ചു complicated ആകാറുണ്ട്. Iqra Hospital has a good Rehabilitation department. In Pathanamthitta, General Hospital also has Physical Medicine and Rehabilitation Department.
@nazarathshafeek2551
@nazarathshafeek2551 2 жыл бұрын
Epole engne und ammakku enta father same cervical spinal cord injury Anu kalukal randum movement illa epo engne und treatment
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
Cervical ഇഞ്ചുറി complete transection ആണെങ്കിൽ recovery ചിലപ്പോൾ ബുദ്ധിമുട്ട് കാണാറുണ്ട്.
@sarafuae
@sarafuae 2 жыл бұрын
C7 injury aanu ente oru suhurthinu Nenjinu thaazhe anakkaam pattunnill a skop undo sir pazhaya reethiuilek maarumo ?
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
പരിശോധിച്ച് നോക്കാതെ പറയാന്‍ കഴിയില്ല
@sarafuae
@sarafuae 2 жыл бұрын
@@DrVipinVijayMD sarinte number
@uma3122
@uma3122 2 жыл бұрын
Dr, എന്റെ neighbour ന്റെ മോൻ 17 വയസ്, ആക്‌സിഡന്റ് ൽ spinal code damage ആയി ഒക്ടോബർ തൊട്ട് ഇന്ന് വരെ കിടന്ന കിടപ്പിൽ ആണ്, ഹോസ്പിറ്റലിൽ തന്നെ ആണ് ഇപ്പോഴും, ആ മോന്റെ അവസ്ഥ കണ്ടിട്ടും അവരുടെ സങ്കടം കണ്ടിട്ടുംസഹിക്കാൻ പറ്റാത്ത കൊണ്ട് ചോദിക്കുക യാണ്, ആ മോൻ എഴുന്നേറ്റു നടക്കുമോ, പഴയ പോലെ ആകുമോ, ഒരു മറുപടി തന്നാൽ വലിയ ആശ്വാസം ആയിരിക്കും. Aster medicity ൽ ആയിരുന്നു, improvement ഇല്ലാത്ത കൊണ്ട് മറ്റൊരു ഹോസ്പിറ്റലിൽ മാറ്റി അവിടെ ചെന്നപ്പോ ടെൻഷൻ കൊണ്ട് കൊച്ചിന് പിന്നെ യും അസുഖം കൂടി icu ൽ ആയി തിരിച്ചു ഇവിടെ തന്നെ കൊണ്ട് വന്നു.., sir ആ മോൻ നല്ല രീതിയിൽ ആകില്ലേ. 🙏🙏
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
Spinal cord injury ഏതു ലെവലിൽ ആണ്, എത്ര തീവ്രം ആണ് എന്നത് അനുസരിച്ച് ആണ് recovery ഉണ്ടാകാറുള്ളത്. പരിശോധിച്ച് നോക്കേണ്ടി വരും. റിപ്പോർട്ടുകൾ കാണാതെ പറയാൻ ബുദ്ധിമുട്ടാണ്. Exercises തുടർന്നും ചെയ്യുക. സന്ധികളുടെ മസിലുകളുടെ ആരോഗ്യം നിലനിർത്താൻ ഇത് ആവശ്യമാണ്. Incomplete Spinal cord injury, ആണെങ്കിൽ recovery kooduthal chance ഉണ്ടാകാറുണ്ട്. Complete injury recovery കുറവായി ആണ് കാണാറുള്ളത്.
@vetrivelayutham6534
@vetrivelayutham6534 3 жыл бұрын
Sir Pls clarify brown sequard syndrome
@DrVipinVijayMD
@DrVipinVijayMD 3 жыл бұрын
It is hemisection of Spinal cord(One half of Spinal cord in injured). Weakness of one side of body and loss of sensation on the other side. This is because of peculiar arrangements of nerve fibers in Spinalcord.
@neethusheejesh5146
@neethusheejesh5146 Жыл бұрын
Sir anda brother nu spinal code injury ayirunu operation kazhinjit 3 year ayi Avan nadakarila ethinu antha. Treatment atha treatment
@DrVipinVijayMD
@DrVipinVijayMD Жыл бұрын
Details ഉണ്ടെങ്കിൽ അയക്കൂ. 9847533832
@sulekhat.a.389
@sulekhat.a.389 2 жыл бұрын
Sir spinal cord injurykk shesham One and half year vareyanu recovery time ennundo.Aftr that is it completely destroyed? My husband got accident before 1 year and 3 months and high spasticity is experiencing now . His bowel movement is active but urinary is passive. He has touching experience on one side of leg (lower part). He got C5 C6 C7 injured. His hands are not working in the correct way. But he can hold phone and somethings in a special manner. One of the leg's fingers can make motion but other leg can't that much.Does more progress occur to him?Can you give any good advice for his wellbeing? Which is the best place in India where he gets maximum relief in your opinion.Many advises are coming to me and Iam too much confused.NIMHANS VELLOORE are some of them.Will you please help me sir?
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
There is no time limit for recovery, but most recovery will happens in the initial period. After that it will be slowly. Need to evaluate before making a comment on recovery. Where is your location? You first get a Physiatry (Physical Medicine and Rehabilitation) consultation. Whatever muscle power is available, we can make use of it for daily activities. Recovery of muscle power is not the only goal. Making the patient independent in his daily activities is the prime goal👍
@sulekhat.a.389
@sulekhat.a.389 2 жыл бұрын
@@DrVipinVijayMD thanku very much sir for the valuable reply. Iam from kothamangalam, Ernakulam district. We have consulted top most speciality hospitals of Ernakulam. Baclofen pump and spine stimulation are the opinions from their side.They are high cost treatment methods. Actually by using baclofen tablet his spasm is not getting decreased. So no idea of baclofen pump. It can be identified only by test dosing. Also Dr said that after using pump he can't stand as now ( now he is standing with the help of standing table and assistive equipment for standing straight).Only spasm resolves. But standing capacity losses. Fully confused what to do. He also suggested multiple surgeries for hands which increases better holding capacity.
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
Amritha medical College also have a good PMR department.
@sulekhat.a.389
@sulekhat.a.389 2 жыл бұрын
@@DrVipinVijayMD thank you sir
@RandomClips00
@RandomClips00 8 ай бұрын
Enta husbandinum ethea same problem ane
@nazarathshafeek2551
@nazarathshafeek2551 2 жыл бұрын
Enta father 5 days ayi spinal cord injury undayittu surgery cervical discectomy kazhinchu lower limb sensation illa recover akumo upper limb ellm kuzpm illa swalowing difficulty und recover akumo doctor 😭
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
കൈകളിൽ power എല്ലാം normal ആണോ? Level of Injry എന്താണ്?
@fousiyakhalid2054
@fousiyakhalid2054 3 жыл бұрын
ഹോസ്പിറ്റല എവിടെ ആണ് സാർ ?
@DrVipinVijayMD
@DrVipinVijayMD 3 жыл бұрын
Practice in Kollam
@shafeeqkp9041
@shafeeqkp9041 2 жыл бұрын
Halo sir. എന്റെ പേര് ഷഫീഖ് എന്നാണ്. എന്റെ ബ്രദർ 1.മാസം മുന്നേ മരത്തിൽ നിന്ന് വീണ് spinal cord injury ayiittu calicut mims ഹോസ്പിറ്റലിൽ നിന്ന് surgery കഴിഞ്ഞു. കാലുകൾ രണ്ടും നല്ലവണ്ണം അനക്കുന്നുണ്ട് പക്ഷെ മസിൽ പവർ ഇല്ല. കാലുകൾ ഇളകുന്നത് കൊണ്ട് നല്ല ട്രീറ്റ്മെന്റ് കൊടുത്താൽ ആൾക്ക് നടക്കാൻ പറ്റില്ലേ
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
Spinal cord injury സംബന്ധിച്ച് പറയാൻ പരിശോധിച്ച ശേഷമേ സാധിക്കൂ. കാലുകൾ അണക്കിന്ന് എങ്കിൽ, അത് incomplete injury ആകാൻ ആണ് സാധ്യത. താരതമ്യേന recovery chance കൂടുതൽ ആണ്
@shafeeqkp9041
@shafeeqkp9041 2 жыл бұрын
Thanks for your kind information 👍
@rinascp7629
@rinascp7629 2 жыл бұрын
Sir, എനിക്ക് 8 വർഷമായി spinal Cord injury c6,c7 level സംഭവിച്ചിട്ട്. എനിക്കിപ്പോൾ കൂടുതൽ ബുദ്ധിമുട്ടാവുന്നത് സാർ ഈ വീഡിയോയിൽ പറഞ്ഞതുപോലെ spasm ആണ്. ഇതുമൂലം പല കാര്യങ്ങളും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടിയാണ്. ചിലത് ചെയ്യാൻ സാധിക്കുന്നുമില്ല. Tablet കഴിക്കുന്നുണ്ട് എന്നിട്ടും വലിയ മാറ്റമില്ല. ഇത് കുറയ്ക്കാൻ ചെയ്യാൻ സാധിക്കുന്നത് എന്താണ്?
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
Spasm കുറക്കാൻ മരുന്നുകൾ, splintukal എന്നിവ സഹായിക്കും. മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല എങ്കിൽ, ഇഞ്ചക്ഷൻ ഉപയോഗിക്കാറുണ്ട്. Baclofen pump, oru പുതിയ ചികിത്സ രീതി ആണ്. പരിശോധിച്ച് നോക്കിയ ശേഷമേ പറയാൻ സാധിക്കൂ.
@rinascp7629
@rinascp7629 2 жыл бұрын
@@DrVipinVijayMD Thank you sir for your response. Baclofen 5mg സ്ഥിരമായി കഴിക്കുന്നുണ്ട്. എന്നിട്ടും വലിയ മാറ്റമില്ല. ഇൻജക്ഷൻ ചെയ്യുന്ന രീതി എങ്ങനെയാണ്?
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
Baclofen 5mg dose മതി ആകില്ല. Physical Medicine and Rehabilitation ഡോക്ടറെ ഒന്ന് കാണിക്കൂ.
@rinascp7629
@rinascp7629 2 жыл бұрын
@@DrVipinVijayMD okay.. Thank you sir
@RandomClips00
@RandomClips00 8 ай бұрын
Baclofen 10. Ane kodukunathe 3 neram 2 enam veethamane kodukunnath
@athira2980
@athira2980 3 жыл бұрын
Dr.Nte ammakk C6-C7spinal cord injury undayii..sir ammakk pazhayath polae nadakkan sadikumo
@DrVipinVijayMD
@DrVipinVijayMD 3 жыл бұрын
അത് injury ഏത്ര severe ആണ് എന്ന് അനുസരിച്ച് ഇരിക്കും. എത്ര നാളായി ചികിത്സയിലാണ്? MRI എടുത്തിരുന്നു എന്ന് കരുതുന്നു. Reports ഉണ്ടെങ്കിൽ അയച്ചു തരൂ. Contact details എൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉണ്ട്. Dr Vipin Vijay
@anishnairmachad
@anishnairmachad 2 ай бұрын
എനിക്ക് Drനോട് ഒന്ന് സംസാരിക്കണം എന്നുണ്ട്
@DrVipinVijayMD
@DrVipinVijayMD 2 ай бұрын
98475 33832
@anishnairmachad
@anishnairmachad 2 ай бұрын
@@DrVipinVijayMD Thank you
@saneeshsathisan184
@saneeshsathisan184 8 ай бұрын
സാർ എനിക്ക് c6c7 injuri ആണ് 4 വർഷo ആയി പക്ഷേ എനിക്ക് കുറച്ചു ദുരo നാടക്കo വാക്കറിൽ എന്റെ ഇടത് കലിനെ ബലക്കുറവ് ഒള്ളത് വലത് കാൽ ഗുഡ് ആണ് പക്ഷേ എനിക്ക് സപ്സം ഉണ്ട് അതിനു ഞാൻ മെഡിസിൻ കഴിക്കുന്ന്ണ്ട് ഇപ്പോൾ കുറവൂണ്ട് എന്റെ ലെഫ്റ്റ് കാലിനു ഇടക് നല്ല ബലo വരും ഇടക് പോകും അത് എന്താണ് സാർ
@DrVipinVijayMD
@DrVipinVijayMD 8 ай бұрын
Can't say without examination
@saneeshsathisan184
@saneeshsathisan184 8 ай бұрын
എന്താണ്
@saneeshsathisan184
@saneeshsathisan184 8 ай бұрын
Sir ഇതിനു സമയം ഉണ്ടേ റികവറി ആകുന്നതിനു 1 വർഷo 1.5 വർഷo അങ്ങനെ വല്ലതൂ
@DrVipinVijayMD
@DrVipinVijayMD 8 ай бұрын
Angane ഇല്ല · വ്യായാമങ്ങള്‍ തുടര്‍ന്നും ചെയ്യുക
@saneeshsathisan184
@saneeshsathisan184 8 ай бұрын
Sir എനിക്ക് ഇപ്പോ എണിറ്റു പിടിച്ചു നിൽകുമ്പോൾ തല ഇരുട്ടു കേറുന്ന പോലെ തോന്നുന്നു ഇരിക്കുബോൾ അപ്പോൾ തന്നെ മാറു മുൻപ് കുഴപ്പം എല്ലാരിരിന്നു ഇപ്പോൾ ഒരു രണ്ടും മാസം ആയിട്ടേ അങ്ങനെ വന്നള്ളൂ എനിക്ക് സർവിക്കൽ ഇഞ്ചിരിയാ പറ്റിരീക്കുന്ന 🙏
@jesi2382
@jesi2382 10 ай бұрын
Sir,njan spinal Cord injury pattiya ladiyanu. T10,T12 anu level ippol marriage urappichu pragnacyil Enthelum prashnam undavumo? Plz reply
@DrVipinVijayMD
@DrVipinVijayMD 10 ай бұрын
സ്വയം നടക്കുന്ന ആള്‍ ആണോ? പരിശോധിച്ച് നോക്കാതെ പറയാന്‍ കഴിയില്ല
@jesi2382
@jesi2382 10 ай бұрын
Nadakkan pattila full weelchairilanu
@DrVipinVijayMD
@DrVipinVijayMD 10 ай бұрын
Need expert examination, pregnancy definitely will have some more risk than usual, but its is possible. During delivery risk increase. All can be managed at a good hospital
@jesi2382
@jesi2382 10 ай бұрын
Marriagil ninnum pinmarunnathano nalath dr opinion parayumo? Kalin sensation illa Union control illa ottum
@aiswarya7450
@aiswarya7450 2 жыл бұрын
Sir എന്റെ പേര് ഐശ്വര്യ. എന്റെ ഒരു ബ്രദർ spinal cord injury ആയട്ട് 15years ആയട്ട് കിടപ്പിലാ.motion pokunnath okke ariyan kazhiyum.but kaalukalk ottum sensation ella.appo aalu nalla happy aanu.ngylum sir engana oru vdo kandath kond chothikkuva.eni nthelum improvement undavan chance undo.
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
I have already replied to your question, isn’t it?
@sudheeshrajan4019
@sudheeshrajan4019 Жыл бұрын
ഇന്ന് എന്റെ brok സംഭവിച്ചു ഇരിക്കുന്നതും ഇത് തന്നെ
@noufalpmd2366
@noufalpmd2366 2 жыл бұрын
Dr .എന്റെ പേര് നൗഫൽ എന്നാണ് ഞാൻ 2 മാസം മുൻപ് മരത്തിൽ നിന്നും വീണു .T12 .L1 vertebra fracture und . എനിക്ക് ഇപ്പോൾ നിവർന്ന് കിടക്കുമ്പോൾ വലത്‌ കാലിന്റെ തുടയിലും .ഉപ്പൂട്ടിയിലും ചെറിയ വേതന ഉണ്ടാകാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്.
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
കാലുകളുടെ ബലം എല്ലാം സാധാരണപോലെ ഉണ്ടല്ലോ? വേറെ എല്ലുകൾക്ക് പൊട്ടലുകൾ ഉണ്ടായിരുന്നോ? തരിപ്പ് ചിലപ്പോൾ ഞരമ്പുകളുടെ പ്രശ്നം കൊണ്ട് ഉണ്ടാകാം. വിറ്റാമിൻ മരുന്നുകൾ കഴിക്കുന്നുണ്ടോ? അടുത്ത തവണ ഡോക്ടറെ കാണിക്കുമ്പോൾ ഒന്ന് പറയൂ.
@noufalpmd2366
@noufalpmd2366 2 жыл бұрын
കാലുകൾക്ക് വേറെ കുഴപ്പമില്ല..വിറ്റാമിന് ഗുളിക കഴിക്കുന്നുണ്ട്.
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
@@noufalpmd2366 കാല് നിലത്തു കുത്തുമ്പോൾ വേദന ഉണ്ടോ? കാലിൽ വേറെ fracture എന്തങ്കിലും ഉണ്ടോ? അങ്ങനെ ഉണ്ടെങ്കിലും വേദന വരാം.
@Ridharamshaaysha
@Ridharamshaaysha 2 жыл бұрын
Sir.. എവിടെയാണ് സ്ഥലം
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
Kollam and Punalur. 9847533832
@maggergaming2857
@maggergaming2857 11 ай бұрын
sirine contact cheyyan patto
@DrVipinVijayMD
@DrVipinVijayMD 11 ай бұрын
9847533832
@shajahanjaleel
@shajahanjaleel 2 жыл бұрын
ഡോക്ടർ, എന്റെ പേര് ഷാജഹാൻ. ഞാൻ 5 വർഷം ആയി ഇഞ്ചുറി പറ്റി കിടപ്പിലാണ്. പക്ഷെ എന്റെ സെൻസഷൻ ഒക്കെ ഇപ്പൊ തിരിച്ചു വരുന്നത് പോലെ തോനുന്നു... വേദനകൾ ഒക്കെ അനുഭവ പെടുന്നുണ്ട്. കയ്യും 90 % മൂവേമെന്റ് തിരിച്ചു കിട്ടി പക്ഷെ കാലുകൾ ചെറിയ അനക്കം മാത്രേ ഉള്ളു.. യൂറിൻ മോഷൻ സെൻസഷൻ ഒക്കെ ഇപ്പൊ അറിയാൻ പറ്റുന്നുണ്ട്.. C5 c6 ആണ് ഇഞ്ചുറി.. 5 വർഷം ആയി. ഇപ്പൊ എനിക്ക് നടക്കാൻ പറ്റും എന്ന് പ്രതീക്ഷ ഉണ്ട്.. ഡോക്ടർ ഒരു അഭിപ്രായം പറയണം.
@shajahanjaleel
@shajahanjaleel 2 жыл бұрын
Age :25
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
ഷാജഹാൻ, C5-6 injury, sensation ഉണ്ടെന്നത് നല്ല വാർത്ത തന്നെ ആണ്. എവിടെ ആണ് സ്ഥലം? പരിശോധിച്ച് മസിലുകളുടെ ബലം അറിയണം, എങ്കിലേ recovery കാര്യം വ്യക്തമായി പറയാൻ പറ്റൂ. മുഴുവൻ ബലം തിരിച്ചു വരുന്നത് വരെ കാത്തിരിക്കു വേണ്ട. ഇപ്പൊൾ സ്വന്തമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ സ്വന്തമായി തന്നെ ചെയ്യണം. ഇലക്ട്രിക് wheelchair നല്ല oru മാർഗ്ഗം ആണ്. വില കൂടുതൽ ആണ് എന്നത് ഒരു കാര്യം തന്നെ ആണ്. അടുത്തുള്ള ജില്ലാ ആശുപത്രിയിൽ ഒന്ന് contact ചെയ്യൂ. ചില സമയങ്ങളിൽ അത്തരം wheelchair avide നിന്നും ലഭിക്കാറുണ്ട്. മുറിവുകൾ ഉണ്ടാകാതെ നോക്കണം. Urine infection ശ്രദ്ധിക്കണം.
@shajahanjaleel
@shajahanjaleel 2 жыл бұрын
Dr, എന്റെ സ്ഥലം തിരുവനന്തപുരം ആണ്.. യൂറിൻ കാത്തീറ്റർ അല്ല ഇട്ടേക്കുന്നത് condom ടൈപ് ട്യൂബ് ആണ് ഇപ്പോൾ കിടക്കുന്നത് സെൻസഷൻ വന്നപ്പോൾ ട്യൂബ് മാറ്റി..
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ എന്ന വിഭാഗം പ്രവർത്തിക്കുന്നു. അവിടെ ഒന്ന് പോയി assessment നടത്തൂ.
@sulekhat.a.389
@sulekhat.a.389 2 жыл бұрын
@@shajahanjaleel ethra naledthu urine sensation varaan ?
@Manu-ct9cl
@Manu-ct9cl 2 жыл бұрын
Sir... എൻ്റെ പേര് മനു എനിക്ക് spinal cord injury patti 5 years കഴിഞ്ഞു ഇതുവരെ ഒരു നല്ല മാറ്റവും വന്നിട്ടില്ല ആ പഴയ അവസ്ഥ തന്നെയാണ് രണ്ടു കാലിൻ്റയും വണ്ണം കുറഞ്ഞ് വരുന്നു മോഷൻ പോവാൻ മരുന്ന് കഴിക്കണം യൂറിന് കോഡം ട്യൂബാണ് ഉപയോഗിക്കുന്നത് ചെറുതായെങ്കിലും മാറ്റംവരാൻ എന്തെങ്കിലും വഴിയുണ്ടോ ?
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
മനു, എവിടെയാണ് ചികിത്സ എടുത്തിരുന്നത്? Spinal cord injury ഏതു ലെവലിൽ ആണ്. കൈകൾ normal ആണോ? മസിൽ പവർ മുഴുവൻ തിരിച്ചു വരുമോ എന്ന് പറയാൻ ബുദ്ധിമുട്ടാണ്. പക്ഷേ ഉള്ള ബലം ഉപയോഗിച്ച് എങ്ങനെ കാര്യങ്ങൾ എങ്ങനെ ചെയ്യാം എന്ന training ആണ് rehabilitation. ഒരു റിഹിബിലിറേഷൻ വിദഗ്ധനെ consult ചെയ്യുക.
@Manu-ct9cl
@Manu-ct9cl 2 жыл бұрын
@@DrVipinVijayMD ചികിത്സിച്ചത് മലപ്പുറം മൗലാനാ ഹോസ്പ്പിറ്റൽ T 11,T12 അരയ്ക്ക് താഴെയാണ് പ്രശ്നം
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
Ok. കാലുകൾ അനക്കാൻ പറ്റുന്നുണ്ടോ? ഒരു Rehabilitation Physician നേ consult ചെയ്യൂ. കാലുകളിൽ ധരിക്കുന്ന KAFO എന്ന ഉപകരണം ചിലപ്പോൾ സഹായകം ആകും. പരിശോധന നടത്തിയാല് മാത്രമേ കൂടുതൽ പറയാൻ കഴിയൂ.
@Manu-ct9cl
@Manu-ct9cl 2 жыл бұрын
@@DrVipinVijayMD thanks sir
@ananthuachu2294
@ananthuachu2294 Жыл бұрын
L4L5 S1 ചികിത്സ undo
@DrVipinVijayMD
@DrVipinVijayMD Жыл бұрын
എന്താണ് ഉദ്ദേശിച്ചിട്ടുള്ളത് എന്ന് മനസ്സിലായില്ല. Disc bulge issues ആണോ? അതിന് Treatment കൊടുക്കാറുണ്ട് .
@ananthuachu2294
@ananthuachu2294 Жыл бұрын
@@DrVipinVijayMD അതെ disc bulging ആണ്
@baseeryarath9602
@baseeryarath9602 Жыл бұрын
Sare nigalle no terumo
@shivanithelittlestar4548
@shivanithelittlestar4548 2 жыл бұрын
സർ എൻ്റെ സഹോദരിക്ക് ഒരു ദിനം ഇരുകാലുകൾക്കും വേദന അനുഭവപെടുകയും തളർച്ച സംഭംവിക്കുകയും ചെയ്തു.. MRI സ്കാനിങ്ങിലൂടെ സുഷ്മയിൽ Tissue വളർച്ച കണ്ടെത്തി ഓപ്പറേഷനിലുടെ നീക്കം ചെയ്യുകയും ചെയ്തു. Tissue ബയോപ്സി ടെക്സ്റ്റിന് അയച്ചിട്ടുണ്ട്. സഹോദരിക്ക് അവരുടെ പ്രാഥമിക കാര്യങ്ങളെങ്കിലും നടത്തുവാനുള്ള ശേഷി തിരിച്ചു കിട്ടുമോ? ബയോപ്സി ടെക്സ്റ്റിൽ ക്യാൻസറാണെന്നു കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാനാവുമോ?
@DrVipinVijayMD
@DrVipinVijayMD 2 жыл бұрын
എന്താണ് അസുഖം എന്ന് biopsy വന്നാൽ മനസ്സിലാക്കാം. Recovery അതിന് അനുസരിച്ച് ആണ് പറയാൻ പറ്റുക. കാലുകളുടെ ബലം എങ്ങനെ ഉണ്ട്? നടക്കാൻ പറ്റുന്നുണ്ടോ?
@shivanithelittlestar4548
@shivanithelittlestar4548 2 жыл бұрын
സർ... വിലയേറിയ മറുപടിക്കു നന്ദി.. കാലുകൾക്ക് ഇപ്പോൾ ചലനശേക്ഷി കാണുന്നില്ല. മോഷൻ എനിമ ഉപയോഗിച്ചാണ് ചെയ്യുന്നത് കത്തീറ്റർ ഇട്ടിട്ടുണ്ട്.. എന്തെങ്കിലും പുരോഗതി ഉണ്ടാവുമോ? ബയോപ്സിയുടെ റിസൽട്ട് വന്നാൽ ഞാൻ സാറിനെ വിളിക്കാം.. നന്ദി
@Ridharamshaaysha
@Ridharamshaaysha 2 жыл бұрын
കോൺടാക്ട് number തരുമോ.... Pls reply
@DrVipinVijayMD
@DrVipinVijayMD Жыл бұрын
9847533832
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 69 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Cervical Spine Anatomy (eOrthopod)
7:13
Randale Sechrest
Рет қаралды 1,4 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН