Spiritual Business | മതകച്ചവടക്കാരെ കൊണ്ട് പൊറുതിമുട്ടിയ അടിമക്കുഞ്ഞാടുകൾ

  Рет қаралды 8,838

i2i News

i2i News

Күн бұрын

Пікірлер: 63
@bijumonbaby3820
@bijumonbaby3820 9 сағат бұрын
Sunil sir, very good and truth ...big salute 👍👍👍👍👍👍
@EmildaUD
@EmildaUD 7 сағат бұрын
താങ്കളുടെ സംസാരം എത്ര കൃത്യമാണു. നിങ്ങളെ പോലുള്ളവരുടെ എണ്ണം കൂടി വരട്ടെ
@kizhakkethankachan6843
@kizhakkethankachan6843 6 сағат бұрын
മതവും രാഷ്ട്രീയവും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്. അന്യൻ്റെ വിയർപ്പിൽ ജീവിതം ആനന്ദിക്കുകയും ഒപ്പം അവരെ ഭരിക്കുകയും ചെയ്യുക. വിശ്വാസികൾ/ജനം വിഡികൾ
@johge02
@johge02 7 сағат бұрын
Excellent briefing. Awesome clarification.
@alexandervd8739
@alexandervd8739 Сағат бұрын
5:21🎉
@josephnj5820
@josephnj5820 6 сағат бұрын
ഇല്ലാത്തതിനെ ഉണ്ട് എന്നു കരുതുന്നതന്നതാണ് വിശ്വാസം. എല്ലാ വിശ്വാസങ്ങളും അന്ത വിശ്വാസം ആണ്
@samkurisinmoottil2451
@samkurisinmoottil2451 7 сағат бұрын
Well said. Brilliant
@sabuanchal
@sabuanchal 9 сағат бұрын
Well said. 👍👍
@Porali-hb6yd
@Porali-hb6yd 6 сағат бұрын
സുനിൽ സാറേ, ഇക്കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ നടന്ന മാർഗം കളിയിൽ പങ്കെടുത്തവർ sunday school കുട്ടികളും യുവദീപ്തിക്കാരും ഉണ്ടായിരുന്നു. എന്നിട്ടും അവർക്ക് 2025 പേരെ തികയ്ക്കാൻ സാധിച്ചില്ല.. അവസാനം ഇത്രയെങ്കിലും പേരെ ഒപ്പിച്ചെടുത്തത് സംഘാടകരുടെ വീട്ടിലെ കുട്ടികളെ ചട്ടയും മുണ്ടും ഉടുപ്പിച്ചു പാട്ടുകാരുടെ കൂടെ നിർത്തിയിട്ടാണ്. ഡാൻസുകാരെക്കാൾ കൂടുതൽ പാട്ടുകാർ ആയിരുന്നു. ഇതൊന്നും ആരും കാണുന്നില്ലേ.
@JosephKO-f3q
@JosephKO-f3q 8 сағат бұрын
കത്തോലിക്ക സഭയിലെ വൈദികരും മെത്രാൻ ധ്യാന ഗുരുക്കന്മാർക്കുള്ള ദൈവീക വരദാനം എന്താണെന്ന് വെച്ചാൽ 😛 സഭയിലുള്ള കുഞ്ഞാടുകൾ ഏത് വിശ്വാസത്തിലാണ് നിൽക്കുന്നത് എന്ന് കുഞ്ഞാടുകൾക്ക് തന്നെ അറിയില്ല 😁😂 അതാണ് കത്തോലിക്ക സഭ ഗുരുക്കന്മാരുടെ കയ്യിട്ടുവാരുന്നതിന്റെ രഹസ്യം😛😂😄 ഇന്നത്തെ വീഡിയോ സൂപ്പർ💐❤️🫡
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 6 сағат бұрын
വിശ്വാസത്തിന്റെ പുറകെ പോകുന്നവന്റെയും ലക്ഷ്യം ഒന്ന് അവനും സമ്പാദിക്കണം ഉന്നതൻ ആവണം എല്ലാം വാരി കൂട്ടണം അല്ലാതെ മറ്റൊരു ലക്ഷ്യവും ഇല്ല എന്ന്
@johnykutty2936
@johnykutty2936 6 сағат бұрын
തെളിവില്ലാത്തത് എല്ലാം വിശ്വാസം മാത്രമാണ്
@KpJacob-p6w
@KpJacob-p6w 9 сағат бұрын
Nice thinking 🎉
@sunnyjoseph9253
@sunnyjoseph9253 6 сағат бұрын
രാഷ്ട്രീയ മത സിനിമ പവർ ബ്രോക്കർ കൂട്ട് കച്ചവടം എന്ന് പറഞ്ഞാൽ പൂർണമായി
@smyrna9207
@smyrna9207 7 сағат бұрын
എന്റെ വിട്ടിൽ... ആരും.. ഒന്നും ചെയ്തിട്ടില്ല പോകുന്നവർ അല്ല....... വിട്.... ചോറ് മീനും.... തിന്നാലും തിന്നാലും.... ഞാൻ... ഞാനും എന്റെ മീനും... 🕊🙏.
@samuelthrissur1642
@samuelthrissur1642 7 сағат бұрын
Bible പറയുന്ന വിശ്വാസം/പ്രത്യാശ/സ്നേഹം ഇവയുടെ ശരിയായ definition കൊലൊസ്സ്യർ 1:3 സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം, 1:4 ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും 1:5 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
@alexandervd8739
@alexandervd8739 Сағат бұрын
Good video 🎉
@leelammaleela1184
@leelammaleela1184 5 сағат бұрын
Sunil sir! I am not religious person however, after hearing about Mahasamadi, I feel hatred towards all religions I don't know why!
@pythomas7127
@pythomas7127 5 сағат бұрын
Well said
@matthachireth4976
@matthachireth4976 9 сағат бұрын
ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്‌ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു. ഹെബ്രായര്‍ 11 : 3
@sabuanchal
@sabuanchal 9 сағат бұрын
@@matthachireth4976 ദൈവം തുപ്പി മണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കി എന്ന് പബ്ലിക് പരീക്ഷക്ക്‌ എഴുതിയാൽ മാർക്ക്‌ കിട്ടുമോ..?
@babuk.mathew9536
@babuk.mathew9536 8 сағат бұрын
എന്തും വിശ്വസിക്കാം ; എന്നാൽ അറിവ് തെളിവിനാൽ അടിസ്ഥാനപ്പെട്ട ബോധ്യം ആയിരിക്കണം .
@matthachireth4976
@matthachireth4976 7 сағат бұрын
@babuk.mathew9536 ,logic ( Arivu) Theo- logy, we can not find God. But non logic way ,You are ! Alpha and Omega, Aham Brahamasti, relativity.
@ShajiPaulose-i9m
@ShajiPaulose-i9m 5 сағат бұрын
പണിയെടുക്കാതെ വിയർക്കാതെ മുതൽമുടക്കില്ലാതെ നടത്താൻ പറ്റുന്ന ബിസ്സിനസ് മാത്രമായി വിശ്വാസക്കച്ചവടം 2014 മുതൽ സംഘി ഭരണം വന്നത് മുതൽ അന്തവിശ്വാസം കൂടി എന്നു വേണം കരുതാൻ
@dominicchacko6416
@dominicchacko6416 6 сағат бұрын
ഒരു മതത്തിന്റെ വിശ്വാസങ്ങൾ മറ്റു മതക്കാർക്ക് അന്ധവിശ്വാസമാണെന്ന് പറയുമ്പോൾ എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണെന്ന് മനസിലാക്കാം... 🤣
@rajeshkelakam3512
@rajeshkelakam3512 7 сағат бұрын
ഏത് ആണെ ങ്കിലും,, ഏങ്ങനെയാണെങ്കിലും,, ഒരു റീസണൽ ബിലീ വർ,, പ്രാക്ടിക്കൽ ബിലീ വർ ആവുക,,, കാലഘട്ട അപ്ഡേഷൻ ഒക്കെ പ്രാധാന്യമുള താണ്.
@babumathew2991
@babumathew2991 6 сағат бұрын
👏👏👏👍👍
@roysthomas7409
@roysthomas7409 8 сағат бұрын
എന്റെ പൊന്നോ, സുനിലേ ന്യൂ ഇയർ സ്പെഷ്യൽ ആണോ 😊😊😊😊😊!വിശ്വാസം അതല്ലേ എല്ലാം 😂👍
@royvarghese4335
@royvarghese4335 6 сағат бұрын
Exactly
@CoRajuRaju
@CoRajuRaju 4 сағат бұрын
👍
@jacobjohn4180
@jacobjohn4180 8 сағат бұрын
True. Christianity in Kerala is business and christ the commodity and problems are the liability which is converted to assets by this theeeevandeeese
@BasherrP
@BasherrP 7 сағат бұрын
Engine varnikkanam ee prabhaashanathe❤
@jacobjohn4180
@jacobjohn4180 8 сағат бұрын
It is no more deibam sabha but are more like kindeeee achayans and kundeeee amamas clubs. Marthoma club, orthodox club,kanaya club
@joeljoy2248
@joeljoy2248 8 сағат бұрын
Spiritual beggars
@cmohankumar8567
@cmohankumar8567 6 сағат бұрын
😇🙏🙏🙏
@babukurien4732
@babukurien4732 3 сағат бұрын
Thankalu gospal parayruthe, please
@santhoshayur-hw8tl
@santhoshayur-hw8tl 3 сағат бұрын
Viswasam manayile oru thonnalanu, manassu thanne illaathathaanu namskaram namskaram, shwaasam nischalamaayal manasse illaathaakum, pinne Viswasam angane sathyama kum, ithanu, ithu vedantha sathyamaanu
@ijuijaz8252
@ijuijaz8252 8 сағат бұрын
Dheivathindo adupikan vendiyum soyam aaradhanapaathrm aakan vendiyum pinne main panam undaakkan vendiyum ella madhathilum aal deivangal irangitund..athine vishvasich nadakkaan madayanmarum...aathmiyachooshanam aanu logath eattavum valiya scam..scam enn arinjitu polum athine angeekarikunna janagale aanu sherikkum pedikendath...pinne yukhathivdhikl soyam wnthum kaanich kootam boomi manushyanu armadhikan mathramullathanu..deivam undenn vishvasichl alle pedikan aavu illann dharichal pinne enthum aakam ennulla chindhagadhiyiloode palathineyum prolsayipikunna oru kootam..ithellaam manushyane mrugamakkum
@shibugeorge1541
@shibugeorge1541 8 сағат бұрын
എല്ലാ വിശ്വാസവും അന്ധമാണ്
@alameen4766
@alameen4766 7 сағат бұрын
ദൈവം ഇല്ല എന്നതും ഒരു വിശ്വാസമാണ് അതും അന്തവിശ്വാസമാണ്.🧠🧠🧠യുക്തി നിരീശ്വര കമ്മ്യൂണിസ്റ്റുകൾക്കു മതമില്ലന്നോ? എഴുതാത്ത വരുന്ന പോകുന്നവന്റെ വാമൊഴിയുള്ള ഈ പുത്തകം ഇത്രമാത്രം 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠അവരുടെ മതം(വിശ്വാസം) ദൈവം ഇല്ല എന്നതാണ്, അവരുടെ ആചാരം ഇതിനായി രാപകലില്ലാതെ മതത്തെ കുറ്റം പറയുക എന്നതാണ്, അവരുടെ ജപം (ദിഖ്‌ർ )(മന്ത്രം )ശാസ്ത്രം, ശാസ്ത്രം എന്ന് 24 മണിക്കൂറിൽ ബോധം വരുമ്പോഴൊക്കെ ചൊല്ലുക എന്നതാണ്, അവരുടെ ലക്ഷ്യം നിലവിൽ ഉള്ളതിൽ നിന്നു വിപരീതമായി ആചാര അനുഷ്ടനം കൊണ്ടുവരുക എന്നതാണ് (ആണും പെണ്ണായി ജനിച്ചതിനെ നീ രണ്ടുമല്ല ട്രാൻസ് ആക്കുക, ആണും പെണ്ണും തമ്മിലുള്ള വേഴ്ചയെ മാറ്റി, ഗേ, ലെസ്ബിയൻ ആക്കുക എന്നൊക്കെയാണ്, കുടുംബം എന്ന സബ്ജെക്ടിനെ ഇല്ലാതാക്കി, ബാധ്യത ഏറ്റെടു ക്കാത്തവരായി മാറ്റി ക്രിമിനലാ ക്കുക(വെസ്റ്റേൺമോഡൽ )എന്നൊക്കെയാണ്.).മതവാദി കൾക്കു ഉള്ളതിനേക്കാൾ പുരോഹിതന്മാർ ഇവരിലാണ്, ഇവരിലെ ഓരോരുത്തരും ഇവരുടെ വിശ്വാസം രാവും പകലും പ്രബോധനം ചെയ്യുന്ന പുരോഹിതന്മാരാണ് . മതവതികൾ ഒരു ദൈവത്തിൽ പ്രദീക്ഷ വെച്ചാൽ, ഇവർ അലഞ്ഞു നടക്കുന്ന കാര്യം നടന്നില്ലെങ്കിലും ഒരായിരം ജീവനുള്ള മനുഷ്യ ദൈവങ്ങളിൽ ഒരു ഉളുപ്പുമില്ലാതെ പ്രദീക്ഷ വെക്കുന്നു. അതു കുറ്റവുമല്ല. 😃മതമില്ലായിരുന്നെങ്കിൽ അതിന്റെ വിപരീതം ഇവർക്കു കിട്ടുമായിരുന്നോ? സോ നിങ്ങളുടെ കൈവശമുള്ളത് എല്ലാം മതത്തിൽ നിന്നുള്ള വിപരീത കോപ്പി മാത്രം, നിങ്ങൾക്കായി അവകാശപെടാൻ ഒന്നുമില്ല.
@shibugeorge1541
@shibugeorge1541 4 сағат бұрын
@alameen4766ദൈവം ഇല്ലാ എന്നുള്ളതു താന്തോന്നിയുടെ ആശ്വാസം മാത്രം
@omanasosamma
@omanasosamma 8 сағат бұрын
Suniliñe pole kure per undayirunnu enkil aasichu pokunnu
@alexchacko5802
@alexchacko5802 16 минут бұрын
Until and unless these old ancient books are banned these kind of blind believe and activities will continue. The best example is Kripasanam, vergin after 40 years of her delivery when her son was declared God. Every religion has this kind of miracles to accept their god. Now all malayalees started praying to this samathi swami. I don't see any wrong because all other religions and its gods were created based on stories. Don't waste time to change their believers. They will never grow and they will never get peace in their life.
@josephdaniel660
@josephdaniel660 9 сағат бұрын
❤😅
@ARvengara19062
@ARvengara19062 4 сағат бұрын
Suniley ethu jangalil muslingalil enno purohitham mmaar enno tudangi vechathaanu mathakkachavadam
@josephvarghese6728
@josephvarghese6728 9 сағат бұрын
😂😂😂😂
@mathewmammen5655
@mathewmammen5655 4 сағат бұрын
Vinasakalae vibaritha budhy
@kunjammadaniel3853
@kunjammadaniel3853 6 сағат бұрын
Very good point about the fact
@sujithmenon294
@sujithmenon294 7 сағат бұрын
Vishwasam athalle ellaam
@thomaskutty2487
@thomaskutty2487 7 сағат бұрын
വിശ്വാസം എന്നതും അന്ധ വിശ്വാസം രണ്ടും ഒന്നല്ലേ 😂
@matthachireth4976
@matthachireth4976 7 сағат бұрын
@@thomaskutty2487 , Spiritual blindness is different!
@manojkrishna8839
@manojkrishna8839 6 сағат бұрын
I believe what Vayalar said in the 1970s. Man created religions and religions created gods. So I created god. I don't need to worship that god. That god should worship me.
Ep 799 | Marimayam | Searching for the bride of my dreams
33:36
Mazhavil Manorama
Рет қаралды 87 М.
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Uppum Mulakum 3 | Flowers | EP # 190
25:04
Flowers Comedy
Рет қаралды 408 М.
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН