Spiritual meaning of cats #spirit animal

  Рет қаралды 39,768

Sari Sasidharan

2 ай бұрын

Пікірлер: 194
@BindhuS-vk8xl
@BindhuS-vk8xl 2 ай бұрын
♥️♥️♥️♥️♥️പാവങ്ങൾ എന്റെ ജീവനാണ്... 🐱🐱🐱ഞാൻ കഴിച്ചില്ലേലും അവർക്ക് കൊടുക്കും അങ്ങനെ പറ്റൂ..... 💞😻😻
@homeartdesigns9616
@homeartdesigns9616 2 ай бұрын
എനിക്ക് ജീവനാണ് പൂച്ചക്കളെ 💗💗
@Anisha-f1p
@Anisha-f1p 2 ай бұрын
എനിക്കും 😅
@sreelathap5004
@sreelathap5004 2 ай бұрын
എനിക്കും.4 5 പൂച്ചകൾ ഉണ്ട്
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar 25 күн бұрын
Super guidance, no words to thank you.
@sudhachandra2660
@sudhachandra2660 2 ай бұрын
എനിക്കു 27 പൂച്ചകള്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ 14.എന്റെ ജീവിതത്തിലെ ഒരു ഭാഗമാണ് പൂച്ചകള്‍.
@K.M.A.Sharaf
@K.M.A.Sharaf 2 ай бұрын
ഏറ്റവുംവൃത്തിയുള്ളമൃഗം...😻
@santhoshps8927
@santhoshps8927 2 ай бұрын
Oho thonnum
@mallumask499
@mallumask499 2 ай бұрын
Unda
@sudharashanbalakrishnan2079
@sudharashanbalakrishnan2079 2 ай бұрын
അറുപത്തോളം നാടൻ പൂച്ചകൾ വീട്ടിലുണ്ട്❤ എവിടെ നിന്നു വന്ന കിച്ചു പുച്ചയുടെ സന്തതിപരമ്പരകൾ❤
@anju_anju-k
@anju_anju-k 2 ай бұрын
Ammeeee 60 ooo evide 2 ullath sahikan vayya
@SNpoultry1571
@SNpoultry1571 2 ай бұрын
പറഞ്ഞത് വളരെ സത്യം. നമ്മളുമായി നല്ലവണം communicate ചെയ്യും. അത് മാത്രമല്ല നമ്മൾ പറയുന്നതൊക്കെ പൂച്ചകൾക് നല്ലത് പോലെ മനസ്സിലാവും. എനിക്കും ഉണ്ട് പൂച്ചക്കുട്ടൻ..
@prajitha23
@prajitha23 2 ай бұрын
Same enikkum😊
@vimalpallattu7918
@vimalpallattu7918 2 ай бұрын
എന്റെ കൂടെ ഒരെണ്ണം കൂടിയിട്ടുണ്ട്😂.. വർഷങ്ങളായി പരിചയമുള്ളതു പോലെ ആണ് പെരുമാറ്റം 😂.. കർക്കിടകം ഒന്നിന് വന്നതാണ്😂😂🙏🏻
@Ratheesh-jv6hr
@Ratheesh-jv6hr 2 ай бұрын
എന്റെ വീട്ടിൽ പൂച്ചയെ വളർത്തുന്നില്ല. പക്ഷെ ഇന്നലെ സന്ധ്യക്ക് വിളക്ക് കൊളുത്തിയതിനു ശേഷം താഴെ ഇരുന്ന് നാമം ജപിക്കുകയായിരുന്നു ഞാൻ അപ്പോൾ പ്രധാന വാതിലിന്റെ അടുത്ത് ഒരു പൂച്ച വന്നു നിൽക്കുന്നു.
@shynachelannur6789
@shynachelannur6789 2 ай бұрын
വീഡിയോ ഇഷ്ടമായി❤ കൗതുകമാണ് പൂച്ചക്ൾ അവരുടെ പ്രസൻ്റ്സ് സന്തോഷം തരുന്നു
@SujathaBabu-d2v
@SujathaBabu-d2v 2 ай бұрын
പൊന്നുപോലെ നോക്കുന്നു ഞങ്ങൾ ഞങ്ങളുടെ കുക്കു പൂച്ചകുട്ടിയെ ❤
@vrindha9680
@vrindha9680 2 ай бұрын
ഒരു ദിവസം ആരോ എന്റെ ഗേറ്റ് ന്റെ ഫ്രണ്ടിൽ ഒരു പൂച്ച കുഞ്ഞിനെ കൊണ്ടു ഇട്ടു, രാവിലെ ഡോർ തുറന്നപ്പോൾ പാവം മഴ നനഞ്ഞു, എന്റെ മോൾ അതിനെ എടുത്തു പിന്നെ വൃത്തി ആക്കി, അതിനു ശേഷം അവൾ ഞങ്ങളുടെ ജീവൻ ആയി, ഞങ്ങൾക്ക് വയ്യാതെ കിടന്നാൽ ആ ബെഡിൽ നിന്നും മാറില്ല കൂട്ടത്തിൽ കിടക്കും, രാവിലെ എണീറ്റാൽ കുട്ടികളെ എടുക്കുന്നത് പോലെ എടുക്കണം, അവളോട്‌ മിണ്ടിയില്ല എങ്കിൽ നമ്മളെ നോക്കും, എന്നിട്ട് ഉമ്മ തരും, അത്രയും സ്നേഹം ആണ് അവൾക്, അവളുടെ മക്കൾ അടിപൊളി ആയി നടക്കുന്നു, ഒരാഴ്ച മുന്നിൽ ഞങ്ങളെ ഇട്ടിട്ടു അവൾ എന്നേക്കും ആയി വിട്ടു പോയി, അന്ന് മുതൽ അവളെ ഓർത്തു എന്റെ കണ്ണിൽ നിന്നും എന്നും കണ്ണുനീർ വീഴും, കാരണം എന്റെ ഒരു ഭാഗം പോയത് പോലെ ആയി,, ഇന്നും എന്റെ കുഞ്ഞിനെ ഓർത്തു ഞാൻ കരയുവാ, 😢
@parvathyc4633
@parvathyc4633 2 ай бұрын
എന്താ വല്ല മ്യഗങ്ങളും ഉപദ്രവിച്ചോ അതോ അസുഖം വല്ലതും വന്നുവോ? സ്നേഹിച്ച് വളർത്തിയ അരുമകൾ പോവുമ്പോൾ വല്ലാത്ത വിഷമം ആയിരിക്കും ഞാനും ഇതുപോലെ കുറേയണ്ണം വളർത്തിയിരുന്നു ഇപ്പോഴും ഒരു അമ്മയും മകളും. വന്നു പോവുന്നുണ്ട്
@remeshkumarmc3123
@remeshkumarmc3123 2 ай бұрын
watching them playing gives a lot of freshness ....dogs too❤❤❤
@Santhakumari-q3x
@Santhakumari-q3x 2 ай бұрын
എനിക്ക് ഇവരെ ഒരുപാട് ഇഷ്ടം. ഞങ്ങളുടെ കൂടെ എപ്പോഴും ഇവർ ഉണ്ട്
@LalLu-j1q
@LalLu-j1q 2 ай бұрын
മാഡം മനുഷ്യരാണ് മൃഗം പക്ഷി മൃഗാതിക്കളെ ശ്രദ്ധിക്കു അവർ കണ്ണിൽ തന്നെ നോക്കും ഭക്ഷണം കൊടുത്താലും ഉഭദ്രവിച്ചാലും
@JayasreeSajeev-t4v
@JayasreeSajeev-t4v 2 ай бұрын
Thanks 🙏 Nice reading 🙏 God bless you always 🙏
@BinduPV-q6s
@BinduPV-q6s 2 ай бұрын
എനിക്ക് ചെറുപ്പം തൊട്ടേ പൂച്ച കളെ ഇഷ്ടം ആണ് ❤️ഞാൻ ഒരു പെണ്ണ് പൂച്ച യെ വാങ്ങി, അവൾ പെൺകുട്ടികൾ ഇല്ലാത്ത എനിക്ക് മകൾ ആയിരുന്നു, ഒരു പാട് പ്രത്യേക ത കൾ അവൾക്ക് ഉണ്ടായിരുന്നു, ഞാൻ ഒരു ദിവസം പറഞ്ഞു എനിക്ക് മടിയിൽ വെക്കാൻ നിറയെ പൂച്ച വേണം എന്ന്, അത് പോലെ തന്നെ സംഭവിച്ചു, ആദ്യ പ്രസവത്തിൽ അവൾ എനിക്ക് 6ചെക്കൻ മാരെ തന്നു, രണ്ടാമത്തെ പ്രസവത്തിൽ 7ഉം മക്കൾ ആണും പെണ്ണും ആയി, പിന്നെ പിന്നെ, അവൾ പുറത്തു പോയി, തിരിച്ചു വന്നില്ല
@star_family_official7469
@star_family_official7469 2 ай бұрын
😢😢
@seemaug7111
@seemaug7111 2 ай бұрын
😢😢😢😢
@shymakishore7387
@shymakishore7387 2 ай бұрын
ജീവിതം തീരാറായാൽ ചില പൂച്ചകൾ എങ്ങോട്ടോ പോയ്കളയും എനിക്കു അനുഭവം ഉണ്ട് നമ്മുടെ മുന്നിൽ കിടന്നു മരിക്കില്ല 🙏
@jessypaul8519
@jessypaul8519 2 ай бұрын
One cat came to my house years before delivered many kittens,all of them left but Amma is staying with us .she won't go any where .
@RaniRani-xt9rg
@RaniRani-xt9rg 2 ай бұрын
മാം ഒരുപാടു നല്ല കാര്യം പറഞ്ഞു തന്ന കറുപ്പ് വെള്ള ചേർന്ന cat ഉണ്ടായിരുന്നു അത് ഇത് പോലെ, ചത്തു പോയി ഇപ്പോൾ അതുപോലെ ഒരു പൂച്ച വരുന്നു അത് മാത്രം അല്ല പല സൈസ് വരുന്നു ഇവിടെ ഒന്ന് ഉള്ളത് അല്ല, ഒരു പ്രതേകത ഉണ്ട് thanks മാം, thanks univers 🙏🥰♥️🙏
@abdulsatthar3548
@abdulsatthar3548 2 ай бұрын
One came to our home four months back as a small kitty.. now it grown up and looks like a Bengal Tiger..!! 🐅❤❤😊
@kunjumonmathew9860
@kunjumonmathew9860 2 ай бұрын
I have lot of experience.....cat helped me....one small cat came to our bed room and sllep with me and wife. It will never forget to my life .
@sinduramesh7541
@sinduramesh7541 2 ай бұрын
എനിക്ക് അനുഭവം ഉണ്ട് ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ് കുറച്ച് ദിവസം മുന്നേ ഒരു പൂച്ച രാത്രിയിൽ എന്റെ അടുത്ത് വരാറുണ്ടായിരുന്നു ജനവാതിലിന്റെ കൂടെയാണ് അത് രാത്രി ഉള്ളിൽ കടന്നിരുന്നത് ഞാൻ മൂന്നരയ്ക്ക് എഴുന്നേറ്റ് വരുമ്പോൾ അത് എഴുന്നേറ്റു പോകും ഒരുമാസത്തോളം അത് എന്റെ കൂടെ ഉണ്ടായിരുന്നു രാത്രി ഒന്നും ഞാൻ അതിന് കൊടുത്തിട്ടില്ല പക്ഷേ എനിക്ക് രാത്രി പൂച്ച എന്നെ പ്രൊട്ടക്ട് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട് ഒരു ദിവസം ആ പൂച്ച ആക്സിഡന്റ് പറ്റി കിടക്കുന്നത് കാണാൻ ഇടയായി അന്ന് എനിക്ക് ഭയങ്കര സങ്കടം ഉണ്ടായിരുന്നു ഇപ്പോ ഒരു പൂച്ച ഇതുപോലെ രാത്രി വരുന്നുണ്ട്
@vineeths2554
@vineeths2554 2 ай бұрын
😍
@mallikamsrani3984
@mallikamsrani3984 2 ай бұрын
ഫുഡ്‌ കൊടുക്കണേ
@josen.t3506
@josen.t3506 2 ай бұрын
താങ്കൾ ഇത്രയും നീണ്ട അഭിപ്രായം എഴുതിയിട്ട് അതിനു ഭക്ഷണം ഒന്നും കൊടുത്തില്ല എന്നു പറഞ്ഞിരിക്കുന്നു നിങ്ങൾ ജന്തു സ്നേഹിതന്നെ.?
@Binu696
@Binu696 2 ай бұрын
Strongly claim this vedio ma'am Tks Univers Tks all divine 🙏🏻🙏🏻🙏🏻Tks ma'am ♥️♥️♥️
@babydiaRy123
@babydiaRy123 2 ай бұрын
So true👍👍have experienced it..
@vijaymalli00
@vijaymalli00 2 ай бұрын
ഇവിടെ ഉള്ളത് ഓടിച്ചാലും വരും പാവങ്ങളാണ് 😻😻😻
@star_family_official7469
@star_family_official7469 2 ай бұрын
എന്തിനാ ഓടിക്കുന്നത് ഒരു നേരത്തെ ആഹാരത്തിന് ആണ് അവർ വരുന്നേ ഉണ്ടേൽ കൊടുക്കുക ഇല്ലേൽ അവർ തന്നെ പോവും 😢🙏🏻
@vasanthac5429
@vasanthac5429 2 ай бұрын
😊❤
@BindhuS-vk8xl
@BindhuS-vk8xl 2 ай бұрын
ഓടിക്കല്ലേ പാവങ്ങൾ 😔♥️♥️♥️🐱🐱🐱... എന്തേലും കഴിക്കാൻ കൊടുക്കണം... 🙏🕉️
@sreelathap5004
@sreelathap5004 2 ай бұрын
ഞാൻ ഇവക്കുവേണ്ടി മീൻ വങ്ങും
@Sreelekha-raghul
@Sreelekha-raghul 25 күн бұрын
Ippol ivide oru poocha varunnund ente kayil ninnu food vaangi kazhikkum
@orulillyputtgaadha2032
@orulillyputtgaadha2032 2 ай бұрын
Thank you for this video.
@fousiyapk7981
@fousiyapk7981 2 ай бұрын
എനിക് ഒരു പൂച്ച ഉണ്ടായിരുന്നു ആരുമില്ലാതെ ഒന്നുമില്ലാതെ ജീവിതത്തിൽ പകച്ചു നിന്നുപോയ ഒരു കാലത്ത് എനിക് കൂട്ടായി എനിക് സ്വന്തമായി അവൻ വന്നു ... അഞ്ചര വർഷം അവൻ എൻ്റെ നിഴല് പോലെ എനിക്കൊപ്പം ജീവിച്ചു . അവനെ ഞാൻ എൻ്റെ മുഴുവൻ സ്നേഹവും കൊടുത്തു എൻ്റെ മകനായി ഞാൻ വളർത്തി .... മൂന്ന് വർഷം മുമ്പ് ഒരു ദിവസം അവൻ മരിച്ചു പോയി 😭 പറയാൻ മാത്രം അസുഖങ്ങൾ ഒന്നും തന്നെ അവനു വരാറില്ല മരിക്കുന്നതിൻ്റെ ഒരാഴ്ച മുമ്പ് അവനു കുറച്ചു വയ്യായിക വന്നു നല്ല ട്രീറ്റ് മെൻ്റ് തന്നെ ഞാൻ അവനു കൊടുത്തു ... But 😭 അതൊന്നും അവനു ഗുണം ചെയ്തില്ല .... അല്ലെങ്കിൽ അവനു എന്താണ് അസുഖം എന്ന് ആ dr ക്കു മനസ്സിലായില്ല 😭 അതിൽ പിന്നെ ഞാൻ മാനസിക മായി തകർന്നു .. ആ അവസ്ഥയിൽ നിന്നും കരകയറാൻ എനിക് കുറേ കാലം മെഡിസിൻ എടുക്കേണ്ടി വന്നു .... ഇന്നും അവൻ്റെ സൗഖ്യത്തിനു വേണ്ടി പ്രാർത്തിച്ചും, അവനെ ഓർത്തു വേതനിച്ചും ഞാൻ ജീവിക്കുന്നു 😭
@noorjinadeer
@noorjinadeer 2 ай бұрын
എന്റെ പാറു വിന് 8 വയസ്സ് ഉണ്ടായിരുന്നു .മൂന്ന് മാസങ്ങൾക്കുമുമ്പ് ഞാൻ നാട്ടിൽ ഇല്ലായിരുന്ന സമയത്തു ,അതായത് ഞാൻ തിരിച്ചു വരുന്നതിന് ഒരു ദിവസം മുൻപ് അവളെ രാത്രിയിൽ പട്ടികടിച്ചു കൊന്നു .ഞാൻ ആകെ തളർന്നു പോയി .കൗൺസിലിങ് ചെയ്താണ് ഞാൻ ok ആയത് ...പാറുവിനെ വീട്ടിനുള്ളിൽ വളർത്തിയിരുന്നതാണ് .വീടിനു പുറത്തു 3പൂച്ച കൂടി ഉണ്ടായിരുന്നു .അവർ 3 പേരും തുടർന്ന് മരിച്ചു പോയി ..മാനസികമായി ഞാൻ ഒത്തിരി വിഷമിച്ചു .ഇത് കേട്ടപ്പോൾ കുറച്ചു സമാധാനം തോന്നുന്നു
@bijuswamykal
@bijuswamykal 2 ай бұрын
എന്നെ പോലെ ആണല്ലോ.
@aswathyskumar1875
@aswathyskumar1875 Ай бұрын
Namml vagichu valarthunna poochakalo..atine kurich koodi parayamo mam
@ShanifaShanifa-nc6rrkvl
@ShanifaShanifa-nc6rrkvl 2 ай бұрын
പൂച്ചക്കളെ ഒരുപാട് ഇഷ്ടപെടുന്ന ഫാമിലി ആണ് എപ്പോഴും വീട്ടിൽ ഒരു പൂച്ചയുണ്ടാകും. ഞങ്ങൾ വളർത്തിയ പൂച്ച ചത്തുപോയപ്പോൾ. ഒരാഴ്ച കഴിയുമ്പോഴേക്കും എവിടെ നിന്നോ ഒരു പൂച്ച വീട്ടിലേക്ക് വന്നു ഞങ്ങൾ കൊണ്ട് വന്നതല്ല തന്നാലേ വന്നതാണ് എന്തോ ആരോ പറഞ്ഞു അയച്ചത് പോലെ ഓടിച്ചാലൊന്നും പോവില്ല വീടിന്റെ ഒട്ടിൻ പുറത്തു കൊലയിലും ഒക്കെ അങ്ങനെ കിടക്കും 😍😍
@sruthimb6513
@sruthimb6513 2 ай бұрын
Ath angna oral nashtapetal nammal vedanikun ndenkil aa vishamam illand aakn vere oral varum it's nature's law
@devendrandevendran8117
@devendrandevendran8117 2 ай бұрын
Very nice ❤
@supriyavelayudhanpriya6003
@supriyavelayudhanpriya6003 2 ай бұрын
എന്റെ അച്ഛന്റെ മരണം കഴിഞ്ഞു 5ദിവസം കഴിഞ്ഞപ്പോൾ ഒരു പൂച്ച വീട്ടിൽ വരികയും എല്ലാവരും ആയി വളരെ ഇണങ്ങിനിൽക്കുകയും ചെയ്തു. ഭംഗിയുള്ള ഒരു പൂച്ച ആയിരിന്നു അത്. അതിനു മുൻപ് അങ്ങിനെ പൂച്ചയെ ഞാൻ കണ്ടിട്ടേയില്ല. 41 ന്റെ അന്ന് അത് എങ്ങോട്ടോ പോയി. പിന്നെ അതിനെ കണ്ടിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ ഇത്‌ comment ചെയ്യണം എന്നു തോന്നി
@ranjithchoyyan7075
@ranjithchoyyan7075 2 ай бұрын
വളരെ സത്യമായ കാര്യം നന്ദി മാം❤❤❤❤❤
@syamraj9074
@syamraj9074 2 ай бұрын
ചെറുപ്പത്തിൽ ഞാൻ ഉറങ്ങുബോൾ എൻറ കൂടെ വന്ന് കിടക്കും
@layana.s5100
@layana.s5100 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... നമ്മുടെ വീട്ടിലും ഉണ്ട് ഒരു പൂച്ച.. ഈ പറഞ്ഞപോലെ ഒക്കെ ആണ്... ഈ വീഡിയോ കേട്ടപ്പോൾ ആണ് അതിനെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ അറിയാൻ കഴിഞ്ഞത് 🙏🏻🙏🏻🙏🏻
@lradora6428
@lradora6428 2 ай бұрын
Enta veetilundu cats Mam kurachooda speed parayuuuu.
@hellssangels6771
@hellssangels6771 2 ай бұрын
She is right💪
@sumaangayenjannamikkunnuge6036
@sumaangayenjannamikkunnuge6036 2 ай бұрын
40 varshamayi enne vidathe poochakal ennodoppam undu, ethu vadaka veettil chennalum evar evininno enne thedi vararundu, eppozhum koode undu.
@blackrosesworld
@blackrosesworld 2 ай бұрын
Sathyam.... Njan pregnant aya timil oru kunju poocha vannirunu... Njan kujjine pole talolichu kondu nadanirunu... Delivery kazhju 5 months akuna timil ade taniye chathupoyi.. adum purathu pokumbol avan oky ayrunu... Vannapol kuzhaju kidakunu... Njan Dr. Kanichu trip oky ittu... Pittenu avan enne vittu poyi.. ente kujjappii.... Pkshe enthanu adinu pattiyadennu anwshichu nadanapol anu ente life le karygal ellam njaj arijade.... Ade pole Friday ente Lovebirds nte koodinte tazhe poocha irikunu. Nokkumbol 🐦 nte oru kalu poyi.. poocha eduthunu parayan enik pattunila. How to possible?? Pitte divasam 🐦 poyi... Tuesday makan set nu veenu blood vannu. Vere prblms undayila.. but adinu shesham valiyoru incedent nadanu... Am waiting final decision. Move on chydu irikanu njan❤
@SmithaRajesh-l5e
@SmithaRajesh-l5e 2 ай бұрын
എന്റെ വീട്ടിൽ പൂച്ചകൾ വാഴില്ല.... കുറച്ച് ദിവസങ്ങൾ ക്കു മുമ്പ് എന്റെ രണ്ട് പൂച്ചകളും മരിച്ചു പോയി... Neighbour കൊന്നു കളഞ്ഞു... എവിടെ മാത്രമേ ഇവർ പോവൂ.. മുമ്പ് ഉള്ളതും ഇതുപോലെ അൽപയുസ് ആയി പോയി.. മരിക്കുന്നതിന് കുറച്ചു ദിവസം മുമ്പ് ഇവർ അടുക്കളയിൽ ഭയന്നു തുറിച്ചു നോക്കി ഇരിക്കുന്നത് കണ്ടു... എന്നാൽ ഞങൾ നോക്കിയിട്ട് ഒന്നും കണ്ടതുമില്ല...ഞാനും എന്റെ മക്കളും ഇതുപോലെ സങ്കടപെട്ട ഒരു ദിവസം ഉണ്ടായിട്ടില്ല... കുഞ്ഞുങ്ങൾ സ്കൂൾ ൽ പോയാൽ എന്റെ കൂട്ട് അവരായിരുന്നു
@seemaug7111
@seemaug7111 2 ай бұрын
പൂച്ച ശാപം ഭയങ്കരം ആണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും. കൊന്നുകളഞ്ഞവർക്ക് കിട്ടാൻ ഇരിക്കുന്നതേ ഉള്ളു 😯
@adwaithma7320
@adwaithma7320 Ай бұрын
Ente cat yente bediil kashdichu...eppo veettil kayattunnilla...yentha engane...edaku edaku engane undakunnu.
@reshmitthomas3240
@reshmitthomas3240 2 ай бұрын
Ente veettil othiri poocha pettu peruki.poochaye valarthunnathinu aangala vazhakkayirunnu.kure kunjungalum thallayum chathupoyi.ippol oru kandan poocha mathrameyullu
@messifen4414
@messifen4414 2 ай бұрын
Ante veettil vannirunnu avidunneyo,athinu shesham ante veettil oru paad nalla karyangal sambavichu ,asugam vannu avan oru divasam njangale vittu poyi.Sahikan pattiyilla😢
@mayansbudha4317
@mayansbudha4317 2 ай бұрын
നിങ്ങൾക്ക് ഇങ്ങിനെ പുകഴ്ത്തി പറയാം അപ്പുറത്തെ വീട്ടിലെ 25 ഓളം പൂച്ചകൾ മലവിസർജ്ജനം ചെയ്യുന്നത് ഞങ്ങളുടെയും പരിസരത്തുള്ള വീടുകളിലും , കാലത്തെ കണി കാണുന്നത് പൂച്ച തിട്ടവും പൂച്ച കൊക്കി വച്ചതും ആണ് ഇതിൻ്റെ മണം ക്കാരണം ഭക്ഷണം പോലും കഴിക്കാൻ പറ്റില്ല എൻ്റെ അഭിപ്രായത്തിൽ ഇത്രയും വൃത്തികെട്ട ജീവിയില്ല
@prakashanpvkeeyachal4477
@prakashanpvkeeyachal4477 2 ай бұрын
Sathyam ann. Ente veetinte aduthulla poocha kure pravashyam prasavichittum kunjungale kittiyilla. Pakshe ente spiritual journey thudangunnathinu munne poocha njangade veetil prasavichu kunjine kitti. Ippo avan njangalude koode und❤❤
@ganilrajan
@ganilrajan 2 ай бұрын
ഞാൻ പ്രകൃതി കാണിച്ചു തരുന്ന നിമിത്തങ്ങൾ എപ്പോൾ വീട്ടിൽ നിന്ന് പുറത്തോട്ട് പോകുമ്പോഴും ശ്രദ്ധിക്കാറുണ്ട്, അതിൽ നിന്ന് തന്നെ എനിക്ക് ഉത്തരം ദൈവം കാണിച്ചു തരും പ്രശ്നം നോക്കണ്ട ആവശ്യം പോലും ഇല്ല. പൂച്ച എനിക്ക് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാൻ കേരളത്തിലും ഡൽഹിയിലും ജോലി ചെയ്യുമ്പോഴും. മാഡം പറഞ്ഞതെല്ലാം ശരിയാണ്
@sruthimb6513
@sruthimb6513 2 ай бұрын
Yes aanu othiri anufavangl und viswasikan kazhiyatha reethiyil
@ganilrajan
@ganilrajan 2 ай бұрын
എന്റെ വീട്ടിലാണെങ്കിലും, ജോലി സ്ഥലത്താണെങ്കിലും എനിക്ക് ഏതു വിധത്തിലുള്ള ബാധ ദോഷം വന്നിട്ടുണ്ടെങ്കിലും പൂച്ചയുടെ ഒരു പ്രത്യേക രീതിയിൽ ഉള്ള കരച്ചിൽ കേൾക്കുമ്പോൾ അറിയാം. ഉടനെ തന്നെ പ്രശ്നം നോക്കുമ്പോൾ correct ആയിരിക്കും. ഞാൻ ഒരു ജ്യോൽസ്യൻ കൂടി ആണ്. ഇത് ഞാൻ 15-20 വർഷം കൊണ്ട് ശ്രദ്ധിക്കുന്നുണ്ട്. ജ്യോതിഷ ഭൂഷണം പാസായി. വേറെ ജോലിയും ഉണ്ട്
@96055k
@96055k 2 ай бұрын
❤❤❤
@girijathampi4901
@girijathampi4901 2 ай бұрын
എന്റെ വീട്ടിൽ രണ്ടു ദിവസത്തിനു മുന്നേ ഒരു പൂച്ചയും രണ്ടു മക്കളുമായി വന്നു കയറി എവിടുന്നോ.മഴ ആയതു കൊണ്ടാവാം ഞാൻ ആഹാരം കൊടുക്കും കിടക്കാൻ സ്ഥലവും കൊടുത്തു
@Charlies_ARK
@Charlies_ARK 2 ай бұрын
എനിക്ക് 16 ചക്കരകുട്ടികൾ ഉണ്ട്. എന്റെ പോന്നോമനകൾ ആണ് ഇവർ. 🥰🥰🥰
@santhoshps8927
@santhoshps8927 2 ай бұрын
Poochakal swarthar anu. Avarude vayar matram anu lakshyam. Dogs are real angels... E parayunnathokke verum imaginations.... Enikum poochayundu eshtanu.. Kuduthal decorations venda chechi 😂
@jayalalitha1690
@jayalalitha1690 2 ай бұрын
Thankyou Universe for your guidance.ippo idhepole oru poocha ivide vannukoodiyitund.So very quite.Surrounds and rub my leg.❤❤
@lalyaby9307
@lalyaby9307 2 ай бұрын
Ente veettil oru poocha kayari vannu njan veenu fracture aayi 1 year njan suffer cheithu.
@dhanyathankappan2888
@dhanyathankappan2888 2 ай бұрын
Thank you universe
@RajiShiju-kj6tl
@RajiShiju-kj6tl 2 ай бұрын
I love cat❤❤❤❤❤
@padmakumari9068
@padmakumari9068 2 ай бұрын
Thank you Mam🙏🙏🙏♥️♥️♥️♥️
@kunjumonmathew9860
@kunjumonmathew9860 2 ай бұрын
Its true......ex.....my life.....i never forget....cats.....
@omanakutaly1742
@omanakutaly1742 2 ай бұрын
Thanks Universe❤
@sumishiva6677
@sumishiva6677 2 ай бұрын
എവിടെ നിന്ന് വന്നു പ്രസവിച്ചു 4 കുഞ്ഞുങ്ങൾ.... കരച്ചിൽ കേൾക്കുമ്പോൾ കൊഞ്ചിക്കാൻ തോന്നും.. കുറച്ചു കഴിഞ്ഞപ്പോൾ തള്ള പൂച്ച ഇവിടുന്നു മാറ്റി... പിന്നെ ഞാൻ കരച്ചിലോട് കരച്ചിലായിരുന്നു.ഞാൻ കുറേ എല്ലായിടവും തിരഞ്ഞു. കണ്ടില്ല പിന്നെ ഞാൻ കണ്ടുപിടിച്ചു. മാറ്റിയത് കുറച്ചു ദൂരെ ഒരു ബാറിന്റെ ഷെഡിലേക്കായിരുന്നു.അവിടേക്കു ഞാൻ പോയി ബാറിലോട്ട്.. അവിടുന്നു എടുത്തു കൊണ്ട് വന്നു. ഇപ്പൊ കുറച്ചു വലുതായി... ഇവർ എനിക്ക്‌ ഒരു പോസറ്റീവ് തന്നെയാണ്.. ഇനി എനിക്ക്‌ ജോലിക്ക് പോകണം.. എനിക്ക്‌ ഭയങ്കര വിഷമമാണ്.. ഇവരെ എന്ത് ചെയ്യണമെന്നറിയാതെ.. വിഷമിക്കുന്നു 😔😔
@dineshsukumaran5205
@dineshsukumaran5205 2 ай бұрын
Cat is my birth star animal ❤❤
@CrystalFamily112
@CrystalFamily112 2 ай бұрын
എപ്പോഴും പൂച്ചകുഞ്ഞുങ്ങൾ വീട്ടിൽ കേറി വരും. അത് കൊണ്ട് ജീവിതം മുഴുവൻ പൂച്ചക്കളുടെ കൂടെ ആയിരുന്നു. കഴിഞ്ഞ ആഴ്ചയും ഒരു black ആൻഡ് white kitten വന്നു കയറി. ഇന്നലെ എന്റെ കൂടെ നടന്നു. അത് കഴിഞ്ഞു കുറച്ചു നേരം കഴിഞ്ഞ ഉടൻ 2 പട്ടികൾ വീട്ടിൽ കയറി വന്നു അതിനെ കാലു കൊണ്ട് അമർത്തി പിടിച്ചു. ഞാൻ രക്ഷിക്കാൻ നോക്കിയിട്ടും അത് ചത്തു പോയി. ആകെ സങ്കടം ആയി. അച്ഛൻ മരിച്ചിട്ടു 2 മാസമേ ആകുന്നുള്ളൂ. എല്ലാം കൂടി ഓർത്തു സങ്കടം ആയി. ഇതിന്റെ അർത്ഥം എന്താണ്?
@beautifulsoul3113
@beautifulsoul3113 2 ай бұрын
തൊട്ട് അടുത്ത വീട്ടിൽ വളർത്തുന്ന പൂച്ച ആണ് pure white കൊറച്ചു ദിവസം മുന്നേ daily വരും... വീട്ടിൽ നേരെ കേറി വരും മുകളിൽ ഒക്കെ കേറി പോകും.. ഞങ്ങൾ ക്ക് ഇഷ്ട്ടകൊറവ് ഒന്നും ഇല്ല പക്ഷെ പേടി ആണ് എല്ലാർക്കും so ഓടിക്കും.... അതു തിരിഞ്ഞു തിരിഞ്ഞു കളിക്കും.. ചിലപ്പോൾ വേഗം പോകും...😮
@antonyjoel4642
@antonyjoel4642 2 ай бұрын
എന്റെ വീട്ടിലെ പൂച്ച കുഞ്ഞുങ്ങൾ ഒരു വർഷം ആകും മുൻപ്പ്‌ ചത്തു പോകുന്നു എപ്പോ ഴും വിഷമം
@omanakutaly1742
@omanakutaly1742 2 ай бұрын
For..me..this..is A. Great...reading..At..time❤
@zimbazimba584
@zimbazimba584 2 ай бұрын
❤️❤️
@NaliniDilipkumar
@NaliniDilipkumar 2 ай бұрын
Super message
@Shibiscorpio
@Shibiscorpio 2 ай бұрын
ചേച്ചി, അടുത്ത വീഡിയോ ചെയ്യുമ്പോൾ കഴിയുന്നതും ലാഗ് ഒഴിവാക്കാൻ ശ്രമിക്കുക, മൊത്തത്തിൽ വീഡിയോ ഒരു ഉറക്കം തൂങ്ങിയ പോലെ ഫീൽ ചെയ്യുന്നു... വീഡിയോ കൊള്ളാം മോശമായിട്ടില്ല പക്ഷേ അത് ഇനിയും ഒരുപാട് ഡെവലപ്പ് ചെയ്യണം എന്ന് ഒരു തോന്നൽ, പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം🙏🏻
@induvijukumar713
@induvijukumar713 2 ай бұрын
Thank you 🥰🥰🥰
@achuooszone8471
@achuooszone8471 2 ай бұрын
എനിക്ക് ഒരു willimam keery പൂച്ച ഉണ്ടായിരുന്നു. എന്റെ മക്കൾ എന്റെ മടിയിൽ ഇരിക്കുന്നത് അവൾക്കു ഇഷ്ടം അല്ലായിരുന്നു. അവൾ ഒരിക്കൽ കണ്ടില്ല. Eppolum എനിക്ക് സങ്കടം ആണ്
@rajukairaliart8657
@rajukairaliart8657 2 ай бұрын
മേടം നിങ്ങൾ ഈ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം യാഥാർഥ്യമാണ് ഞാനിവിടെ ബോംബെയിൽ വാടകവീട്ടിലെ താമസിക്കുന്നത് എവിടുന്നോ വന്ന ഒരു പൂച്ച കുറെനാൾ എൻറെ കൂടെ തന്നെ പുറത്തുണ് നിങ്ങൾ പറയുന്ന പ്രകാരം സിഗ്നൽ തന്നു കൊണ്ടിരിക്കും.............. ഇതിൽ കുറേ ടൈപ്പ് ചെയ്ത് അഴിച്ചു കാരണം ഒരു കാക്ക വന്നു ഭയങ്കര ശല്യപ്പെടുത്തി അതെല്ലാം എന്തൊക്കെയോ സിഗ്നലുകൾ ആണ് മനുഷ്യനെയും മറ്റ് ജീവജാലങ്ങളുടെ ശരീരത്തിൽ നിന്നും പുറപ്പെടുന്ന നെഗറ്റീവ് പോസിറ്റീവ് വിവരണങ്ങൾ ആണെന്നും മനസ്സിലാകുന്നുണ്ട്.....
@nisha21may
@nisha21may 2 ай бұрын
Cat lover❤
@loveisthegiftofgod6989
@loveisthegiftofgod6989 2 ай бұрын
കുറെ പൂച്ചകൾ ഉണ്ടായിരിന്നു. അതിൽ ബാക്കി ഒന്നേ ഉള്ളു. ബാക്കി പൂച്ചകളെ പട്ടികൾ കടിച്ചു കൊന്നു. ഞങ്ങൾക്കുള്ള നെഗറ്റീവ് എനർജി മാറി പോയി അല്ലേ. Thank you thank you thank you🙏🙏
@radhamanimenon3925
@radhamanimenon3925 2 ай бұрын
എൻ്റെ വീട്ടിൽ ഉണ്ട് 6 വയസ്സായി ഇപ്പോഴും കുഞ്ഞു വാവ പോലെ ആണ് കളി ചുണ്ട്
@mallumask499
@mallumask499 2 ай бұрын
Poocha ser oru manyananu House of the dragon thanne😅
@SonaK-n8x
@SonaK-n8x 2 ай бұрын
തനിച്ചായ എനിക്കും ഉണ്ട് ഒരു ചിക്കു പൂച്ച ❤
@subharajan2318
@subharajan2318 2 ай бұрын
I had four generations of a cat in my house...now no one is there.
@manimohan3253
@manimohan3253 2 ай бұрын
Ente veettil epozhum pennu poocha vannu kerum . orupaaad pravasyam kunjungal undayi.epozhum njan aanu food kodukkunnathu.enikku nalla ishtam aanu.ennod orupaad sneham aanu ee poochakku
@sreejapullamkodekalam6859
@sreejapullamkodekalam6859 2 ай бұрын
ഞങ്ങടെ വീട്ടിൽ 2 പൂച്ചകൾ കുറെക്കാലം ജീവിക്കില്ല. ഈയിടെ രണ്ട് എണ്ണത്തിൽ ഒന്ന് വണ്ടിക്കടിയിൽപെട്ടു😢 സഹിക്കാൻ വയ്യ 😮
@Preetbatpria
@Preetbatpria 2 ай бұрын
Dogs spiritual meaning ഒന്ന് പറയാമോ
@antonyjoel4642
@antonyjoel4642 2 ай бұрын
സത്യമായും അതെ ❤❤❤❤
@rekhanandakumar3649
@rekhanandakumar3649 2 ай бұрын
Thank you
@php3331
@php3331 2 ай бұрын
Yes.correct
@jameelasoni2263
@jameelasoni2263 2 ай бұрын
Thank you🙏
@vaishnavnandhu3189
@vaishnavnandhu3189 2 ай бұрын
Nte veetil 6 poocha undu athil 3 enam Full black anu...
@areyaka7402
@areyaka7402 2 ай бұрын
💯💯💯 resonated words. YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@K.M.A.Sharaf
@K.M.A.Sharaf 2 ай бұрын
പൂച്ച...എന്റെ...💓
@pushpav737
@pushpav737 2 ай бұрын
എന്റെ വീട്ടിൽ മുകൾ ഭാഗത്ത്‌ ഒരു പൂച്ച വന്ന് പ്രസവിച്ചു.
@rajithaprrajithapr324
@rajithaprrajithapr324 2 ай бұрын
😊😊😊❤❤❤❤👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethareeth9359
@geethareeth9359 2 ай бұрын
ഇംഗ്ലീഷിൽ വലിയ പരിജ്ഞാനം ഇല്ലാത്തവരാണ് ഇത് കേൾക്കുന്നതെങ്കിൽ ഇത്രയധികം ഇംഗ്ലീഷ് വാക്യങ്ങൾ ഉപയോഗിക്കുമ്പോൾ മലയാളം മാത്രം മനസ്സിലാക്കുന്ന ഒരാൾക്ക് എങ്ങനെ പിടികിട്ടും???
@magicmirror7184
@magicmirror7184 2 ай бұрын
Thank you ❤🙏
@sarisasidharan353
@sarisasidharan353 2 ай бұрын
Welcome!❤️
@prajeeshlk2381
@prajeeshlk2381 2 ай бұрын
🙏👌
@ashh7272
@ashh7272 2 ай бұрын
Evideyum und oru 🐈.
@mayal2646
@mayal2646 2 ай бұрын
Mother cat comes and delivers here,left three kittens and ran off,again after a few months delivered and hope it will take the new borns off after afew days
@jessysvideo6764
@jessysvideo6764 2 ай бұрын
Recently oru poocha veetil thamasam thudangi, athu vannathu muthal cherya mattangal undu
@BinoyManimal
@BinoyManimal 2 ай бұрын
ദൈവത്തിന്റെ 'വളർത്തു ജീവിയാണ് പൂച്ച
@Hare-d6y
@Hare-d6y 2 ай бұрын
Yes
@vijis81
@vijis81 2 ай бұрын
Enikku atra ishtam alla..enallalum 3-4cats varum..but 1ennum ennum vettintae frontil vannu ..waste edum...valiyathalavedana annu...
@minithomas6275
@minithomas6275 2 ай бұрын
Enakum catene pidikkum
@mercymanuel4943
@mercymanuel4943 2 ай бұрын
Dog ne kurich oru video idamo.. 🙏❤️
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 22 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН