Spiritual Narcissistic Abuse Recovery Malayalam Geo Kappen Psychologist and Spiritualist Kerala Guru

  Рет қаралды 10,660

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Spiritual Narcissistic Abuse Recovery Malayalam Geo Kappen Psychologist and Spiritualist Kerala Spiritual Guru
DISCLAIMER: This video does not contain psychological advice or any other types of advice or directions. It's only for informational purpose, so use your critical thinking abilities to distinguish things.
In this video Kerala's top Life coach, Psychologist, Spiritual Guru and spiritualist Geo Kappen explains NPD, Narcissistic Personality Disorder and Narcissistic Abuse in the case of romantic or other type of relationships, its side effects and solutions to overcome the bad effect of breakup from the relationship with a narcissist. The concept of spiritual narcissism also mentioned. Here Geo Kappen explains the nature and pain of narcissistic abuse along with its scientific traits or characteristics. Simple, Powerful and practical Psychological as well as spiritual methods to deal with narcissistic abuse are also explained. This video will definitely helpful for people suffer narcissistic abuse and friendship or relationship breakup. Struggle is a call to listen to the higher self. Spirituality has ancient techniques to deal with stress. That's why Geo Kappen follows Psycho-spiritual approach in his practices and new age teachings. The video also mentions the metaphysical concept of Vasudhaivakudumbakam related to One God, One world, one religion, one government, i. e., I AM.

Пікірлер: 150
@anithaanish8872
@anithaanish8872 9 ай бұрын
ദുഃഖിച്ചിരിക്കുന്നവരുടെ അടുത്തേക്ക് ദൈവം മാലഖമാരെ അയക്കും എന്ന് കേട്ടിട്ടുണ്ട്..... നേരിട്ട് കണ്ടു🙏🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♀️🧚🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
നമ്മൾ പോലുമറിയാതെ നമ്മൾ ഓരോരുത്തരിലൂടെയും സൃഷ്ടാവ് സൃഷ്ടികളോട് സംവദിക്കുന്നു. അത് മറ്റുള്ളവരിൽ നിന്ന് അറിയുന്നത് ഏറെ ആനന്ദകരവും ഊർജ്ജ ദായകവുമാണ്. മറ്റുള്ളവർക്ക് പോസിറ്റീവ് കൊടുക്കുമ്പോൾ പോസിറ്റീവ് വരുന്നു. നിങ്ങൾ നല്ല ഊർജം കൊടുത്ത് പ്രപഞ്ചത്തിൽ നിന്നും നല്ല ഊർജ്ജം തിരികെ വാങ്ങുന്നു. 🙏
@mandrakemandrake7777
@mandrakemandrake7777 8 ай бұрын
😅
@wellwisher3829
@wellwisher3829 9 ай бұрын
100% true.. തീർന്നു ഇനി ഇല്ല ശ്വാസം പോലും എടുക്കാൻ പറ്റാത്ത പോലെ തോന്നി.. ഞാനും എന്റെ ചുറ്റുവട്ടം എല്ലാം താറുമാറായി തോന്നിയ അനുഭവത്തിൽ നിന്നും.. സ്വയം പുനർജനിച്ച ഫീനിക്സ് പക്ഷി ആണ് ഇന്ന് ഞാൻ..ഇന്ന് ഇത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.. കാരണം ഓരോ തകർച്ചക്ക് ശേഷം ഉയർത്തെഴുന്നേക്കുമ്പോൾ നമ്മുടെ പവർ കൂടിക്കൂടി വരുന്നപോലെ തോന്നുന്നു....
@vab9436
@vab9436 9 ай бұрын
My husband is a Narcissist. Ethil പറയുന്നത്‌ ellam സത്യം ആണ്
@jayalikshmisunil4667
@jayalikshmisunil4667 9 ай бұрын
സാർ നമസ്ക്കാരം🙏 ഞാൻ സാർ പറഞ്ഞ പടുകുഴിയിൽ വീണ് പോയ ആളാണ് ഒരു വർഷം തകർന്ന് ഇല്ലാതായി പക്ഷേ ഏറ്റവും ലോ ലവലിൽ ഞാൻ എന്നെ തിരിച്ചു പിടിച്ചു. ഇന്ന് സാർ പറഞ്ഞ ഓരോ പോയിന്റും ആരും പറഞ്ഞു തരാതെ എന്റെ ഉള്ളിൽ നിന്നും വന്നു. യോഗാ പഠിച്ചിരുന്നു. എപ്പോഴോ . ഒരു പരുന്തിന്റെ കഥ എന്നെ സ്പർശിച്ചു. എന്നെ ഒഴിവാക്കി വരുടെ ഉപദ്രവങ്ങളും അനുഭവങ്ങളും നിശബദ്ധമായി സഹിച്ച് ഞാൻ ഉയർന്നു എന്നെ പൊതിഞ്ഞിരുന്ന ആ ശൽക്കങ്ങൾ ഓരോന്നും ഇ' പ്പോൾ അടർന്നു വീണു കൊണ്ടിരിക്കുന്നു ഇപ്പോൾ യഥാർത്ഥ ആനന്ദം എന്താണന്ന് ഞാനറിയുന്നു.
@santhinisaraswathy78kumar40
@santhinisaraswathy78kumar40 9 ай бұрын
എല്ലാരും അറിയേണ്ട topic ആണ്.. എല്ലാവരും കാണാൻ ഇടവരട്ടെ... Thank you sir🙏🙏🙏🌹🌹🌹
@ShemiSathyan
@ShemiSathyan 9 ай бұрын
ഞാൻ ഏറ്റവും വിശ്വസിക്കുന്ന ഈശ്വരൻ എന്നോട് നേരിട്ടു സംസാരിക്കുന്ന ഫീൽ. അത്രകണ്ട് സത്യവും പെർഫെക്ടും ആയി അവനവനുള്ളിലെ ആത്മസംതൃപ്തിക് ഉപകരിക്കുന്ന വീഡിയോ.👍👌
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
നാമെല്ലാവരും ദൈവത്തിൻറെ ഉപകരണങ്ങളാണ്. സൃഷ്ടാവ് നമ്മളിലൂടെ പ്രവർത്തിക്കുന്നത് മറ്റൊരാൾ മനസ്സിലാക്കുന്നത് അറിയുന്നത് ഏറെ ആനന്ദകരമാണ്. നിങ്ങൾ പോസിറ്റീവ് കൊടുത്തു പോസിറ്റീവ് വാങ്ങുന്നു. 🙏
@nasilashameer5815
@nasilashameer5815 9 ай бұрын
Njan ipo sir nde video ku addicted aayito..ithuvare ariyaatha othiri arivukalaanu sir share cheyunnathu..thankyou so much sir❤🙏🙏
@rajasreelekshmi9453
@rajasreelekshmi9453 9 ай бұрын
Sathymmmmm❤❤❤❤
@meghaminnu2322
@meghaminnu2322 9 ай бұрын
Itharam oru personality oppam jeevichu angeyattam stress ayi iruladanja varshangal sareerikamaya oru padu budhimuttukal....sunytha kuttikal ullathinal enthanu cheyyendath ennariyilla aa samayath ente vazhikatti u tube ayirunnu motivation channel search cheyth kandethi self care enthennu padichu melle melle njan eneettu .....ithellam njan padangalakki innu njan evideyo ethi ...manssu santham ...athe vyakthiyodoppam jeevikkunnu santhoshathde..ivide ente space kandethi....I'AM SO PROUD....THANK U UNIVERSE ❤❤❤❤❤❤❤❤
@eatuaeeat7527
@eatuaeeat7527 Ай бұрын
Awareness should be given about Narcissism to everyone. 98% of people in Kerala are not aware about this and spoil their life. Pattikkapedunath ariyathe jeevich theerkunathilum nallathaan ithine kurich arinn nalloru jeevitham swayam jeevikunath.
@murali7840
@murali7840 2 ай бұрын
NPD abuses and all related issues നെ സംബന്ധിച്ച് അനേകം വിഡിയോ കണ്ടു, ഇപ്പോഴും കാണുന്നുണ്ട്. പക്ഷേ... ഇത് തികച്ചും വ്യത്യസ്തം. Motivational to the highest level 👌👌👌 🙏🙏🙏
@user-jw7ww1kc5e
@user-jw7ww1kc5e 9 ай бұрын
എനിക്ക് വേണ്ടി വന്ന വീഡിയോ thankyou
@abhinavcreations1819
@abhinavcreations1819 9 ай бұрын
. കടുത്ത സമ്മർദ്ദങ്ങളേ തരണം ചെയ്തു നിലപാടുകളിൽ ഉർച്ചു നില്ക്കാനും സഹായിച്ചുപ്രപഞ്ച ശക്തിക്ക് ഹൃദയം നിറഞ്ഞ നന്ദി.
@sreeragkmanoj3373
@sreeragkmanoj3373 9 ай бұрын
Thank you sir. Njan ee avasthayil koodi kadannu vannathanu. Orupad anubavichu. Physicalliyum mentalliyum.. Ante marriage situationayirunnu. Aa timilanu anik covid vannathu. Maranathinte vakkil ninnanu anik punarjanmam kittiyathu. Annu muthal ante spiritual journey thudangi. Epol njan spiritual pathilanu. Epozhum pareekahanangal varunnundu. But epo allam manassilakan kazhiyunnundu. Epol njan 5 D levelilanu. So Thank you universe.
@ergangchennai
@ergangchennai 9 ай бұрын
എനിക്ക് എൻ്റെ സുഹൃത്തിനെ എന്ത് പറ്റി എന്ന് മനസ്സിലാക്കുന്നു. കർമിക് relationship അവനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്ന് അറിയുന്നു. എന്നെ കൊണ്ട് ആവുന്ന സഹായം ചെയ്യാൻ തയ്യാർ ആകുന്നു. മാലാഖമാർ കും universe നും ഒരുപാട് നന്ദി അർപിക്കുന്നു.❤❤❤
@valsajohn9817
@valsajohn9817 9 ай бұрын
My child Connected my lifestream But we are light beings Divine beings. We are the temple of God .🎉🎉 ❤❤ Thank you
@savithrimk3469
@savithrimk3469 7 ай бұрын
താങ്കൾ ശരിക്കും ഒരു മാലാഖ തന്നെ thank you thank you Universe 🙏🙏 ❤
@jayalekshmiareesh7811
@jayalekshmiareesh7811 9 ай бұрын
I have experienced this issue multiple times in my lifetime. Still it hurts somewhere deep within me eventhough I am in a state of awareness. Your message is much needed one for me which I felt that the universe is answering me now through you which I was totally clueless for many years... Keep up your the good spirits. God bless you.
@anugeethumohan2806
@anugeethumohan2806 9 ай бұрын
ഒരു video incidently കണ്ടു. പിന്നീട് continuously കണ്ടുകൊണ്ടിരിക്കുന്നു. ഓരോ video യും അറിവിന്റെ പുതിയ തലങ്ങളിലേക്കു കൊണ്ടുപോകുന്നു. എത്ര മനോഹരമായാണ്, ഒരു വാക്കുപോലും തിരുത്തിപ്പറയേണ്ടിവരാതെ, വാക്കുകൾക്ക് ഒരു ക്ഷാമവുമില്ലാതെ, അനായാസം, ഒഴുക്കോടെ,വ്യക്തതയോടെ കാര്യങ്ങൾ പറയുന്നു. ഞാനിങ്ങനെ ഒരാളുടെ വീഡിയോസിൽ ഇത്ര താല്പര്യം കാണിച്ചിട്ടില്ല. ഇതൊരത്ഭുതമാണ് എനിക്ക്. You Are A Blessed Soul❤An Agent from Heaven❤. നമിക്കുന്നു 🙏
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
വളരെ സന്തോഷം. ഉർജ്ജം പകരുന്ന നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. 🙏
@soorajthayyil8393
@soorajthayyil8393 9 ай бұрын
ഒരു വലിയ സ്പിരിച്വൽ നാർസിസിസ്റ്റ് ലേഡി ഗുരുവിൻ്റെ കൈയ്യിൽ നിന്ന് ... ഈശ്വരകൃപകൊണ്ട് മാത്രം രക്ഷപ്പെട്ടു .. 2 വർഷം ശരിക്ക് അനുഭവിച്ചു😢 .. റിയൽ ഗുരുവാണെന്ന് ശുദ്ധതകൊണ്ട് തെറ്റിദ്ധരിച്ചു ... മഹാഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു😊
@snowflower1111
@snowflower1111 9 ай бұрын
Ellam anubhavichu kazhinju sir....engàne enn arinjioda.. thank god..ippo oru new life aan ente....a new me...bt eppozhum etho reason ariyathe njn frustrated avunind....control cheyyaan pattatha vidhaam...chilappol nalla positive mind il ayirukkum...sometimes entirely different....karanj thakarnn onn ok ayi vannappozhanu ee video kandath.... thank you sir
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
That means the universe brought it to you, so utilise practically. All the blessings. 🙏
@sathijayakrishnan5356
@sathijayakrishnan5356 9 ай бұрын
ഞാൻ ഇത് തിരിച്ചറിഞ്ഞ് ഇവിടെ പറഞ്ഞ പോലെ സ്വയം ഉയർത്തെഴുന്നെട്ട്.എന്തേ വഴി ശേരിയയിരുന്ന് എന്നറിഞ്ഞു.Thank you.❤
@arrumugam7710
@arrumugam7710 9 ай бұрын
Highly positive video, orupaadu perku help cheyyum,thank u brother for such a motivating subject 🎉🎉🎉😮
@joicepabraham2032
@joicepabraham2032 9 ай бұрын
Amen🙏. Bible says if though faint in the day of adversity, thy strength is small and the horse is prepared for the day of battle but safety is of the Lord. Clouds may come in our life but light will always shine⭐✨. So keep going, keep shining⭐✨ and be fearless. Because the bible says when the Lord is with you whom you fear.
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
ഒരുവൻ ജീവിതത്തിൽ കഷ്ടതയിൽ നടന്നപ്പോൾ ദൈവത്തെ കാണാത്തതിൽ അയാൾ പരിഭവപ്പെട്ടു. എന്നാൽ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അയാൾ നടന്നിരുന്ന വഴികളിലത്രയും മറ്റു രണ്ടു കാൽപാദങ്ങൾ കൂടിയുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞു. താങ്കളിലൂടെയും ദൈവം സംസാരിക്കുന്നു. 🙏
@joicepabraham2032
@joicepabraham2032 9 ай бұрын
Thank you sir.
@theresafernando1990
@theresafernando1990 5 ай бұрын
True sir ,recently i experinced inwork place ,but i humbled.did not react ,became very silent for two months ultimatly came out of job
@ramkumarh3271
@ramkumarh3271 9 ай бұрын
Whatever you are saying is 100% accurate ❤
@theresafernando1990
@theresafernando1990 5 ай бұрын
I came out of my feeling now normal thank uou sir
@sunithanr
@sunithanr 9 ай бұрын
സാർ ഞാനും ഈ അവസ്ഥയിൽ ഇരിക്കുമ്പോൾ ഇത് കേട്ടത് 😭😭😭😭😭താങ്ക് യൂ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@vijumathew8816
@vijumathew8816 9 ай бұрын
God bless you... Sir കഴിഞ അഞ്ചു വർഷം ഇതിന്റെ extrem version അനുഭവിച്ചിട്ടു ഇനി എന്ത് ചെയ്യും എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു ഞാൻ...
@malinim8708
@malinim8708 8 ай бұрын
Sarikum ente ippo ulla avastha ithanu enik oru thirichu varavinu e video sahayichu thank you sir 🙏🙏🙏
@jayaprakash6005
@jayaprakash6005 9 ай бұрын
Please try to reduce the video length and include the title related contents in the short videos no one have the time to listen long videos so try to say maximum points in the short video gud efforts expecting more videos with diff topics👏🏼👍
@theresafernando1990
@theresafernando1990 5 ай бұрын
Your advise is soothing ,thank you sir
@user-vi5bk3hd8c
@user-vi5bk3hd8c 9 ай бұрын
Sir ഞാനും അനുഭവിച്ചോണ്ടിരിക്കുവാ.. സാഹചര്യം കൊണ്ട് സ്നേഹിച്ച ആളിന്റെ കൂടെ ഇറങ്ങിവന്നു..2വർഷം കഴിഞ്ഞപ്പോഴാണ് മനസിലായത് ആൾക് വേറെ വൈഫും കുട്ടികളും ഉണ്ടെന്നു അപ്പോഴേക്കും എന്റെ സമ്പാദ്യം മൊത്തം അയാൾ കൈക്കലാക്കിയിരുന്നു.. എല്ലാം കൊണ്ടുപോയി കൊടുത്തത് ആൾടെ വൈഫ്നും മക്കൾക്കും ആയിരുന്നു.. എല്ലാം അറിഞ്ഞിട്ടും ഞാൻ pidichu നിന്നും.. ഞാൻ case കൊടുത്താൽ ആൾ അകത്താകും എന്നറിയാവുന്നത് കൊണ്ട് അങ്ങനെ ചെയ്തില്ല.. അത്രമാത്രം ഞാൻ അയാളെ സ്നേഹിച്ച പോയിരുന്നു.. പിന്നെ അയാളുടെ മക്കൾക്കും അച്ഛനെ നഷ്ടപെടണ്ടന്നു കരുതി. വർഷങ്ങൾ കഴിഞ്ഞപ്പോ ആൾടെ വൈഫ്‌ എല്ലാം അറിഞ്ഞു.. അവൾക് ഭർത്താവ് വേറെ കെട്ടിജീവിച്ചതൊന്നും പ്രശ്നമേ അല്ല.. എന്റെ kayyil നിന്നും കിട്ടിയ ഗോൾഡും ക്യാഷും ഒക്കെ ഓർത്തു ലോട്ടറി അടിച്ച സന്തോഷത്തിലാണ് ആൾ... അവൾ വിളിച്ചു എന്നെ കുറെ തെറി പറഞ്ഞു.. വെറും തെറിയല്ല തെരുവ്സ്ത്രീകൾ പോലും ഇങ്ങനെ സംസാരിക്കില്ല.. അതിൽ നിന്നും മനസിലായി അവളുടെ സംസ്ക്കാരം..എന്റെ പൈസയും കൊണ്ട് ജീവിച്ചിട്ടാണ് അവൾ എന്നെ തെറി വിളിച്ചേ.. ഇപ്പൊ ഞാൻ പ്രാർത്ഥിക്കുന്നത് ആ കുടുംബം മൊത്തം നശിക്കാനെന്നാണ്.. പിന്നെ case കൊടുക്കാനും തീരുമാനിച്ചു... ഒരു frodnde മക്കളെന്ന പേരിൽ തന്നെ ആമക്കൾ സമൂഹത്തിൽ ജീവിക്കട്ടെ.. ഞാൻ എങ്ങനെ പ്രതികരിക്കണമെന്ന് ഇത് വായിക്കുന്നവർ റിപ്ലൈ ഇടുവോ pls
@raziakamal5623
@raziakamal5623 9 ай бұрын
God ennodoppam aanennu thonunnu. God kappensinte rupathil ee veedio eniku vendi samarpichathanennu theerchayanu. Namaskaram.. Njan kappene namikunnu.
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
നമ്മിൽ ഓരോരുത്തരിലൂടെയും സൃഷ്ടാവ് പ്രവർത്തിക്കുന്നു. അത് മറ്റുള്ളവർ തിരിച്ചറിയുന്നത് ഏറെ ആനന്ദകരമാണ്. പ്രപഞ്ചത്തിലേക്ക് പോസിറ്റീവ് എനർജി നൽകുന്ന നിങ്ങൾക്ക് പ്രപഞ്ചം പോസിറ്റീവ് എനർജി തിരികെ നൽകും. 🙏
@simals5327
@simals5327 9 ай бұрын
Really truth..etrayum azhathil vivarichathinu thanks.🙏sir nte vedeo kanuvan wait cheyyarund.. spiritual journey yil aanu. Mandra meditation..
@kanchanakp8510
@kanchanakp8510 9 ай бұрын
❤️🙏❤️നന്ദി നമസ്കാരം. നല്ലറിവുകൾക്ക് കോടി കോടി നന്ദി നമസ്കാരം. ആദ്യം ഒക്കെ അങ്ങിനെ നടന്നിരുന്നു. ഇപ്പോൾ ഒന്നും ബാധിക്കാറില്ല. അതിനെയൊക്കെ തിരിച്ചറിയാനും അവരുടെ mind നേ വായിച്ചറിയാനും കഴിയുന്നത് കൊണ്ടു ഇപ്പോൾ ഒന്നും ബാധിക്കാറില്ല. നമുക്ക് സ്വയം വിലകുറച്ചു കാണാതിരിക്കാൻ ശ്രമിക്കുക. എല്ലാം അറിവും തിരിച്ചറിവും ആക്കി മാറ്റുക. അവനവനെ അറിയുന്നവർക്ക് ആരുടെയും കെയർ ആവശ്യം ഇല്ലെന്നു സ്വയം തിരിച്ചറിവ് ലഭിക്കും. വീഡിയോയ്ക്ക് നന്ദി നമസ്കാരം. എല്ലാം എക്സ്പീരിയൻസ് ആയി കണക്കാക്കിയാൽ മതി. സ്പിരിറ്റ് വിശ്വാസം വഴിയല്ല കൃപകൊണ്ടാണ് നമ്മളിൽ സ്ഥിരമായി നിലനിൽക്കുന്നത്. നമ്മൾ ദൈവത്തിന്റെ പ്രപഞ്ചശക്തിയുടെ കൈയിലെ ഒരു ഉപകരണം മാത്രം. യോഗയും മെഡിറ്റേഷനും കൊണ്ടു വലിയ പ്രശ്നം ഇല്ലാതെ ഇല്ലാതെ യൂണിവേഴ്സ് പരിപാലിക്കുന്നു. ❤️🙏❤️ നന്ദി നന്ദി നമസ്കാരം 1993ഇൽ ഞാൻ RCC യിൽ എത്തിയതാണ്. മരണഭയവും ഇല്ല. മരത്തിനോടും ശലഭങ്ങളോടും കിളികളോടും ഒക്കെ സംസാരിക്കാറുണ്ട്. അവനവനെ തിരിച്ചറിയാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ ആണ് എല്ലാം. ❤️🙏❤️അങ്ങിനെയുള്ള നെഗറ്റീവ് ആളുകളെ ശെരിക്കും കൈകാര്യം ചെയ്യാൻ അനുഭവങ്ങളിലൂടെ പഠിച്ചു. ❤️🙏❤️
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
ആഴത്തിലുള്ള വിലയേറിയ ആത്മീയ അനുഭവങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി. പ്രപഞ്ചം നിങ്ങളിലൂടെ സംസാരിക്കുന്നു. 🙏
@sindhubhaji4326
@sindhubhaji4326 9 ай бұрын
Thank you🙏. I am also in a state of creshed soul. Your words are inspiring me. I need to come out from my current situation. Thanks for your support🎉🎉🎉
@seethastalks8411
@seethastalks8411 9 ай бұрын
താങ്കൾ വളരെ സത്യമാണ്..
@DGP8630
@DGP8630 9 ай бұрын
Thank you UNIVERSE ❤
@pen_and_ink6831
@pen_and_ink6831 2 ай бұрын
Namasthe....thanku sir
@chandhanapratheep5169
@chandhanapratheep5169 8 ай бұрын
Thank you universe 🙏🙏🙏 Thank you divine 🙏🙏🙏 Thank you angels 🙏🙏🙏
@nasilashameer5815
@nasilashameer5815 9 ай бұрын
Pranic healing nde kooduthal videos predheekshikunnu sir🙏
@Elizabeth-pi7vu
@Elizabeth-pi7vu 9 ай бұрын
Very very true my hus niraparadhiyaya enna kuttavaliyum kollaruthatavalumaanennu ayalude pravarthykonduvaruthivachittupop pdy mathampadippichrunnapole njan daivathilarppichu prarthichukondirikkaýayirunnu verum vidditham ennu thiricharinjappozhakkum enteyum makkaludeyum ellam nashttamay aarum onnu vakkukondupolum sahayikkanuñdayillaellam sarýanu
@Editors-h8w
@Editors-h8w 9 ай бұрын
Yess You are an Angel🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🙏🏻🙏🏻🙏🏻🙏🏻✨
@sonamahesh416
@sonamahesh416 9 ай бұрын
You are really a good light worker 🎉🎉🎉🎉
@beenajohnson5922
@beenajohnson5922 9 ай бұрын
Yes I am on that path❤
@izaanahmed2883
@izaanahmed2883 9 ай бұрын
Oru nalla classilirunn anubavicha feel nice video ❤
@resheedya6550
@resheedya6550 9 ай бұрын
Your are great ❤thank you very valuable information.
@arathycafe7028
@arathycafe7028 9 ай бұрын
Sir nte videos nalla energy tharunnud🙏🙏🙏thanku sir🙏🙏🙏oro vakkukalum positive energy ullathu🙏🙏🙏🙏🙏🙏🙏🙏
@indhu1926
@indhu1926 9 ай бұрын
Sir you said about my past life with my husband. Now he is fearing my smile and silent. 🙏🏻😊
@Trendwithkaveri4320
@Trendwithkaveri4320 9 ай бұрын
Spiritual awakening എന്നത് ഒരു horrible process ആണെന്ന് sir മുമ്പത്തെ വീഡിയോ യിൽ പറഞ്ഞിരുന്നു. Dark night ഓഫ് the soul ആണോ സർ ഉദ്ദേശിച്ചത്, അതിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. Stages ഓഫ് spiritual awakening Thanku so much sir, may god bless you😊
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
Spiritual awakening ആരംഭം വളരെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നതാണ്. പിന്നീട് ഒരു റോളർ കോസ്റ്ററു പോലെ ആകും. ഇത് വ്യക്തികളെ അനുസരിച്ച് മാറിമറിഞ്ഞിരിക്കാം. എങ്കിലും ജനറലായി Awakening സ്റ്റേജസ് എന്ന് പറയുന്ന കാര്യങ്ങൾ തീർച്ചയായും വീഡിയോ ചെയ്യാൻ ശ്രമിക്കാം. Thanks for your brilliant suggestion. 🙏
@Trendwithkaveri4320
@Trendwithkaveri4320 9 ай бұрын
​@@KAPPENSMEDIAഈ വീഡിയോ ഒരുപാട് ആളുകൾ വെയിറ്റ് ചെയ്യുക ആണ് എന്നു തോന്നുന്നു. Kappente വീഡിയോ യിലൂടെ ഞാൻ ആണ് സംസാരിച്ചത് എന്ന് universe പറയുക ഉണ്ടായി, ഞാൻ കണ്ണടച്ചു കിടക്കുമ്പോൾ, ഒരു shorts ൽ cash വരുന്നേനെയും, പോവുന്നെനെയും പറ്റി പറയുന്നില്ലേ, regarding ദാറ്റ്‌ shorts😮
@georgec.l7041
@georgec.l7041 9 ай бұрын
​@@KAPPENSMEDIA🎉🎉🎉
@nishasmenon9558
@nishasmenon9558 8 ай бұрын
You are an angel sir
@manipanniyodan4242
@manipanniyodan4242 6 ай бұрын
Thanks🌹
@ushatc8184
@ushatc8184 9 ай бұрын
Valuable information sir. Thanks
@meenasubash2294
@meenasubash2294 9 ай бұрын
Thank you sir❤🎉🎉🎉
@veenaveena4295
@veenaveena4295 8 ай бұрын
Thank you universe...thank you sir ❤
@Ottyan123
@Ottyan123 9 ай бұрын
Njanum.... Engge kainju ipo ithu pole avalu perumarunnu...oru karnm illathe ozhivakki. Narsticc aanu 😒😒
@beenakumarip.k4084
@beenakumarip.k4084 8 ай бұрын
Thank you sir super and valuable knowledge
@saikrishnasai8109
@saikrishnasai8109 9 ай бұрын
E thiludy kadani poyavn ani satheym jayekum
@lekshmiretheesh6371
@lekshmiretheesh6371 8 ай бұрын
Thankuu Universe ❤❤
@lissygeorge2655
@lissygeorge2655 9 ай бұрын
Very good Information. 🙏🏻
@sunithanr
@sunithanr 9 ай бұрын
എന്റെ ഭഗവാൻ പറയുന്നപ്പോലെ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🥰🥰🥰🥰
@vimalalr1735
@vimalalr1735 9 ай бұрын
Thank you so much for this video.
@rileynorbert8484
@rileynorbert8484 9 ай бұрын
thank u....very real... im passed this way
@jasmijohny3542
@jasmijohny3542 9 ай бұрын
Sathyam anubhavam
@aparnapp510
@aparnapp510 8 ай бұрын
100% truth🙏🏼🙏🏼 thank you sir🙏🏼
@beenakumarip.k4084
@beenakumarip.k4084 8 ай бұрын
Yo are the angel of me so I will go through this process
@binduvarghese8165
@binduvarghese8165 9 ай бұрын
Thank you sir
@sunithanr
@sunithanr 9 ай бұрын
അത്ര ശ്രമിച്ചിട്ടും എനിക്കിതു മറക്കാൻ വയ്യ ഒരു റിപ്ലേ തരണേ എനിക്കു എന്താ പറ്റിയത് എന്നറിയില്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
മറക്കരുത് പക്ഷേ പൊറുക്കുക. ജീവിതത്തിൻറെ ആത്യന്തിക ലക്ഷ്യം കണ്ടെത്താൻ ശ്രമിക്കുക, അതിനായി കർമ്മത്തിൽ അധിഷ്ഠിതമായി മുന്നോട്ടുപോകുക. പ്രപഞ്ചം പ്രതിബന്ധങ്ങൾ തരുന്നത് അത് താങ്ങാനുള്ള ശക്തിയുള്ളവർക്കാണ്. ബ്രേക്ക് അപ്പനെക്കുറിച്ചും എൻ പി ഡി യെ കുറിച്ചും രണ്ട് വീഡിയോകളിൽ പറഞ്ഞിട്ടുള്ള ആശയങ്ങളിൽ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുക പ്രവർത്തിക്കുക.
@sunithanr
@sunithanr 9 ай бұрын
താങ്ക് യൂ സാർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mrudulak656
@mrudulak656 9 ай бұрын
Thank you universe ❤
@ushajohnson9336
@ushajohnson9336 2 ай бұрын
Correct annu
@sugandhips7586
@sugandhips7586 9 ай бұрын
Currect anallo ellam❤
@SJ-qj1rf
@SJ-qj1rf 9 ай бұрын
Helpful talk good
@bhargavipm8760
@bhargavipm8760 9 ай бұрын
Correct
@jomoljoy7603
@jomoljoy7603 9 ай бұрын
Thank you for the vedio🙏😊
@dalupm1493
@dalupm1493 9 ай бұрын
Thank you Sir❤
@sherlysasi6961
@sherlysasi6961 9 ай бұрын
Good msg bro🙏🙏🙏lots of love❤❤❤
@minikrishnan1033
@minikrishnan1033 9 ай бұрын
Sir orupad thanks..... Njan aggane oru avasthayila..... Aenikum uyarthu aezhunelkkanam.... Thanku sir.. Thank God.... 🙏🙏🙏
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
പ്രപഞ്ചം നിങ്ങളിലേക്ക് ഇത് എത്തിച്ചു, അതിനാൽ ഉപയോഗപ്പെടുത്തുക. എല്ലാം അതിൻറെ സമയമാകുമ്പോൾ ശരിയാകും. 🙏
@sindhukvkaimal8723
@sindhukvkaimal8723 9 ай бұрын
Sir, thank you so much for this video. This video is giving me a lot of strength. Thank you sir for your great words. Expecting more and more videos.
@user-og5eg1hq2f
@user-og5eg1hq2f 9 ай бұрын
tq sir 🙏🙏 nice topic 🙏🙏 tq
@ShylajaA-zj4mc
@ShylajaA-zj4mc 9 ай бұрын
Thank you❤
@pearlkakkanad7392
@pearlkakkanad7392 9 ай бұрын
സൂപ്പർ sir❤❤
@lincyshibu1123
@lincyshibu1123 9 ай бұрын
Thankyou ❤🙏
@SreeKumar-nt3dq
@SreeKumar-nt3dq 9 ай бұрын
സൂപ്പർ❤❤❤❤❤🕉️🕉️🕉️🕉️🙏
@RadhaDevi-ud6yf
@RadhaDevi-ud6yf 9 ай бұрын
എന്റെ വീട്ടിൽ തന്നെ എന്നെ നെഗറ്റീവ് ആക്കുന്നു. എന്തു ചെയ്യും sr
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
ആത്മീയത നിങ്ങളെ ഒരു പോസിറ്റീവ് സ്പേസ് കണ്ടെത്താൻ സഹായിക്കും. ആത്മീയത പര്യവേക്ഷണം ചെയ്യുക. ആത്മീയതയിലേക്ക് കടന്നുവന്ന് യോഗയും ധ്യാനവും ഒക്കെ ജീവിതത്തിന്റെ ഒരു ഭാഗമാക്കുക. ക്ഷമയോടെ ശക്തിപ്പെടുക. നിങ്ങൾക്ക് വേണ്ടതെല്ലാം പ്രപഞ്ചം സമയാസമയം ഉദാരമായി ചൊരിയുകതന്നെ ചെയ്യും.
@vinodvinodan9024
@vinodvinodan9024 9 ай бұрын
Tku sir🙏🏻
@shuhaibmalbari3831
@shuhaibmalbari3831 9 ай бұрын
100% perfect 👍 ❤❤❤
@manikn2379
@manikn2379 9 ай бұрын
Elupamalla. Kadanupoyavark ariyam. Paranju theerkan elupam
@DGP8630
@DGP8630 9 ай бұрын
Karanju karanju mood maaran phn eduthappo kanda video😮😮😊😊
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
The universe directed it for you. So utilise it practically.
@DGP8630
@DGP8630 9 ай бұрын
@@KAPPENSMEDIA 😍😍
@DGP8630
@DGP8630 9 ай бұрын
@@KAPPENSMEDIA Ippo oru strength feel cheyyunnu...
@harri6
@harri6 7 ай бұрын
❤❤
@sheebarajapuram7138
@sheebarajapuram7138 9 ай бұрын
Sir namaskaram
@kshemakumarivn381
@kshemakumarivn381 9 ай бұрын
Goodinformatiosir👌💪💪💪💪💪💪💪💪❤
@manojsivan9405
@manojsivan9405 9 ай бұрын
Excellent boss 👍👍
@sivadasedakkattuvayal692
@sivadasedakkattuvayal692 9 ай бұрын
🙏
@user-wh7tu8po4q
@user-wh7tu8po4q 8 ай бұрын
👌
@Guruvayurviseshangal6697
@Guruvayurviseshangal6697 2 ай бұрын
❤🎉
@aparnnas446
@aparnnas446 9 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@drcims1
@drcims1 9 ай бұрын
Please mention the similarities and differences between narcissist and twin flames.....the running chasing phases of twin flames
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
That's a great and in depth topic. May the universe allow me in upcoming videos. Thanks for that brilliant suggestion.
@drcims1
@drcims1 9 ай бұрын
Thank you 😊
@DGP8630
@DGP8630 9 ай бұрын
NPD de koode jeevich chaavaraayi...pulli nalla helathy aayi jeevikkunnu😢😢😢😢😢
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
Let go suffering, by focusing on your karma. Empower yourself spiritually. 🙏
@meenupadamakumar5042
@meenupadamakumar5042 9 ай бұрын
🙏🏻❤️
@shanis2616
@shanis2616 9 ай бұрын
Spr ❤✨
@ksfortech8720
@ksfortech8720 9 ай бұрын
Horrific
NPD Series |Ep 1| : Narcissistic Victim Syndrome
29:47
Dr. Susan Koruthu
Рет қаралды 25 М.
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН
Whoa
01:00
Justin Flom
Рет қаралды 57 МЛН
NPD Series |Ep 60| : The Pseudo Siblings of a Narcissist
13:18
Dr. Susan Koruthu
Рет қаралды 15 М.
Are you a Narcissist ?! - Malayalam
20:11
Maya's Amma - Malayalam
Рет қаралды 22 М.