എത്ര നല്ല രീതിയിൽ ആണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ആളുകൾക്ക് ഏറെ ഉപകാരപ്രദം ആയവ ആണ് എല്ലാം🙌🏻👍🏻
@AswathyGireesh-m5v4 ай бұрын
Mam ethra Masam Akum splits nes maran
@aiswaryamohanan5812 жыл бұрын
ഡോക്ടർ എന്റെ മുടി ഒരു 6 വർഷത്തിന് മുൻപ് വെട്ടിയായിരുന്നു സ്പ്ളിറ്നെസ്സ് മുളമാണ് വെട്ടിയത് എന്നാൽ പിന്നെയും മുടി വളർന്നു വരുബോൾ സ്പ്ളിറ്നെസ്സ് കൂടുതൽ ആവുകയാണ്
@anokhas47022 жыл бұрын
Enikkum ee problem und doctor. Informative
@lazarpv64972 жыл бұрын
Very very good comments Dr. Divya 🌹❤❤👍🙏🌹
@SAHAD_SHAA11 күн бұрын
Dr. Poli ആണ് 🔥📈
@theerthapanikar8085 Жыл бұрын
Dr periods time il enthokke routines ahne cheyyande nne oru video cheyyamo..........
@boneythomas86792 жыл бұрын
Katta waiting Divyamom 😘😍🤩!!!
@shalu15912 жыл бұрын
Thank you Dr😍Dr nde ellaa vdos valare upakaarapettathanu🥰
@DrDivyaNair2 жыл бұрын
❤
@jitheshsathyan60242 жыл бұрын
Haai Divyaa എല്ലാ പേർക്കും വളരെ ഉപയോഗപ്രദമായ വീഡിയോ 👍👍👍👍 വളരെ നല്ലപോലെ അവതരിപ്പിക്കുന്നതിന് പ്രത്യേകം ഒരു ഹായ് ✋✋ ജിതേഷ്സത്യൻ
@ammuswonderworld9173 Жыл бұрын
4:27
@lazarpv64972 жыл бұрын
Good message dear doctor 🌹❤❤
@lazarpv64972 жыл бұрын
Good morning doctor Divya🌹❤
@ambikarnair30722 жыл бұрын
Doctor Valare nalla sambashanam. Njan doctor paranja pole cheyam. Ennitte vivaram parayam
@dhanyasanthosh31252 жыл бұрын
Hi Dr Chechi busy aano good afternoon Chechi ki nalla mudi aanallo edh shampooa pinne hairpack use cheyyane Next videolu pariyane please Chechi 😍
@DrDivyaNair2 жыл бұрын
Video ഇട്ടിട്ടുണ്ട്
@nisharasheed3658 Жыл бұрын
Dr.... എന്റെ മുടി പൊട്ടി പോകുന്നുണ്ട് നല്ലപോലെ. കൈ തൊടുമ്പോൾ തന്നെ പൊട്ടിപ്പോകും ഒട്ടും ബലമില്ല മുടിക്ക്. സാധാരണ മുടിയുടെ വിഡ്ത്ത് എന്നു പറയണത് നീളത്തിൽ നമ്മൾ മുടി പിടിച്ചാൽ എല്ലായിടത്തും ഒരുപോലെ ആയിരിക്കും. ഇത് കുറച്ചു സ്ഥലം നേർത്ത് അതായത് ആൾട്ടർനേറ്റ് ആയിട്ട് നേർത്തിരിക്കുന്നു
@nisharasheed3658 Жыл бұрын
Please reply dr
@DrDivyaNair Жыл бұрын
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
Dr... Oru doubt pls rply... Charcoal peel of mask use cheythal baby hairs kurs pokile.. But athu pinned kooduthalayi varumo?
@SAHAD_SHAA11 күн бұрын
ആ ചിരി📈
@eduguidekeerthana24Ай бұрын
Can we use alovera or any natural pack on Botox treated hair?
@DrDivyaNairАй бұрын
👍
@JosephAntonyJoseph-l6n Жыл бұрын
Nice presentation❤
@neethusumasuma247311 ай бұрын
Dr. എന്റെ മുടിയുടെ അറ്റം മുഴുവൻ splitens ഉം മുടി കായ യും ആണ്. Daily തല കഴുകാറുണ്ട്. But വെള്ളം പൈപ്പ് ലൈൻ ആണ്. കഴു കാതെ ഇരുന്നാൽ എനിക്ക് താരൻ കൂടുതൽ ആവുന്നു. കൂടാതെ തലവേദന യും. എന്താ ഒരു പരിഹാരം
@TREBLE3032 жыл бұрын
Dr oil thalayil apply cheyythal ath shampoo use cheyyth kalayande ?
@revathya77452 жыл бұрын
Good information mam
@ansariea40862 жыл бұрын
Dr.Enikum.ithu thanneya preshnam
@ajilabhimanue98952 жыл бұрын
Hai ദിവ്യ mam, Video നന്നായിട്ടുണ്ട്. Useful information എല്ലാവർക്കും ഉപകരിക്കും.. Best wishes 💚💚💚
@mohammedyazar3892 жыл бұрын
Super video 📸
@smruthiraveendran99652 жыл бұрын
Mazhakkalath use cheyyan pattunna hair packs onnue parayamo
Kattar vazha gel kulikumbho hair il apply cheyyyan aannoo paranje....
@somaib96722 ай бұрын
Doctor എന്റെ deliveryk ശേഷം എന്റെ front ഭാഗത്തു ഉള്ള തല മുടി 2 sidesil പൊട്ടി പോകുന്നു.. Comb ചെയ്തിട്ടും ഒതുങ്ങുന്നില്ല... Pls suggest മെഡിസിൻ mam...
@entertainment-fq3qm9 ай бұрын
Rice bran oil മുടിക്ക് നല്ലതാണോ
@Aryabiju-o2y4 ай бұрын
Split removed tips
@Kyat_buble_12 ай бұрын
Ankyy nalla mudi pozhichil ond dr🥹💔
@Radhika_raj Жыл бұрын
Dr.. Split ends കുറക്കാൻ ഉറങ്ങുന്നതിനു മുമ്പ് മുടി കെട്ടിവെക്കുമ്പോൾ മുടിയുടെ അറ്റം മുടിക്കുള്ളിൽ സേഫ് ആക്കി വെക്കുന്നതാണോ free aayit ഇടുന്നതാണോ നല്ലത്
പോയി പ്ലിങ്ക്..... 😜😜😜 വല്ല കാര്യവും ഉണ്ടായിരുന്നോ iron box വച്ചു തേക്കാൻ? താൻ എന്താ തേപ്പുകാരി ആണോ? അങ്ങനെ ചെയ്താൽ തന്നെ ഒടുക്കത്തെ ചൂട് ഇട്ടായിരിക്കും തേച്ചത്..ഇനി വടി പോലെ കൊണ്ടു നടക്ക് 👍👍👍
@ammuswonderworld9173 Жыл бұрын
@@etharkkumthuninthavanet6925😂😂😂😂😂😂😂😂😅😅😅
@seenawinston69006 ай бұрын
😂
@FirosebabuFirosebabu-sj3ru3 ай бұрын
Kodakkal nallath aano 🤔
@jeffyfrancis18782 жыл бұрын
👍😍💕
@liji877 Жыл бұрын
Jojoba oil split end nu nallathaano ?
@divinjoy7822 жыл бұрын
🤗
@krishnendupm69622 жыл бұрын
34 വയസിൽ മുടി മൊത്തം നരക്കുന്നു അത് എന്തുകൊണ്ടാണ്
@DrDivyaNair2 жыл бұрын
Detailed case taking needed. വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@amruthas96554 ай бұрын
Athra trim chayithalum mudi split aayi pova
@jerondhanya6 ай бұрын
Glycerine+Rose water purattiyal. maro
@HarshithaKozhipurath7 ай бұрын
Dr damaged aaya hair follicles ne recure cheyyan ulla oru video idamo
@daisjose28632 жыл бұрын
Nerukayil olla mudi pogunnu. Avide puthiyatu varunnilla. Enta talayil choodu koodutal aanu. Oru solution parayamo mam
@DrDivyaNair2 жыл бұрын
ഉണക്ക നെല്ലിക്ക വെള്ളം കൊണ്ട് ധാര ചെയ്ത് നോക്കു
@sulaikhapt97432 жыл бұрын
Splitensmeleninnu thanne und dry hair anu. Potti pottiokpoyi enth cheyyum