വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് ക്യാഷ് കൊടുത്തു പഠിക്കാൻ ഇല്ലാത്തവർക്ക് ഈ വീഡിയോ പാലമാണ് അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും നിങ്ങളിലുണ്ടാകട്ടെ ആമീൻ
@EMTEESAcademy2 жыл бұрын
Thanks for sharing your feedback
@suharakunjumol6773 Жыл бұрын
മാഷാ അള്ള. ജീവിവർഗ്ഗങ്ങൾക്കു സസ്യലതാധികളോടുള്ള ആത്മബന്ധ൦പോലെ, അത്രയും താല്പര്യത്തോടെ, കൌതുകത്തോടെയാണ് ഞാനീ ക്ലാസിനെ സമീപിച്ചത്. ഒരുമുയൽ ഏറ്റവുമിഷ്ടപ്പെട്ട ചെടി വെട്ടിത്തിന്നുന്ന തൃപ്തിയോടെ ആസ്വദിച്ചാണ് ഓരോവാക്കു൦ പഠിച്ചെടുത്തത്. ഒരുതുടക്കക്കാരിക്ക് നിഷ്പ്രയാസം പിടിച്ചെടുക്കാനാവുന്ന വളരെ നല്ല ക്ലാസ്. 👌❤
@positivelife_20232 жыл бұрын
Ana shamla Ana min Al dammam Ana rabbhathil bait Thank you so much I could able to learn some basics of Arabic language .. ella episodes um kananam ..orupad nalla presentation aayirunu Enne pole ullavarku orupad useful aanu..
@efgh8693 жыл бұрын
അടുത്ത എപ്പിസോഡ് കാണണം എന്ന് നിങ്ങൾ പറയേണ്ടതില്ല.. അത് കാണുന്ന കാര്യം ഞങ്ങൾ ഏറ്റു... ഓരോ എപ്പിസോഡിന് വേണ്ടിയും കട്ട വെയിറ്റിംഗ് ആണ്..
@sivaramansivaraaman31942 жыл бұрын
അടിപൊളി
@coursecoordinator59422 жыл бұрын
Thank you so much
@haaneenah2 жыл бұрын
@@coursecoordinator5942 أنا أبلى. Is it mean "I am a teacher?
@suhailazeez91102 жыл бұрын
أنا سهيل من كيرلا
@sulaikhack43742 жыл бұрын
@@coursecoordinator5942 أنا زليحة
@sbbyinna34273 жыл бұрын
എഴുതി സംസാരിച്ചു കാണിക്കുന്ന 👌🏻പൊളിച്ചു so പട്ടെന്ന് പഠിക്കാൻ പറ്റും ഉച്ചാരണം 🌹🌹🌹🌹🥰ഇത് തന്നെ ഒരു വലിയ" സമ്മാനം "☕️ആണ് 👍🏻
@shamlathrawther83003 жыл бұрын
നല്ലയൊരു ക്ലാസ
@razinvlog32253 жыл бұрын
Yes
@taxstocksbymihranruban14612 жыл бұрын
After learning Arabic, please try to understand qurhan in original language so that there is no scope for misinterpretation
@indiaindia44572 жыл бұрын
@@taxstocksbymihranruban1461 ഒന്ന് പോയി തരുമോ ഒരു language പഠിക്കുന്നെ
@zainbinlatheef94672 жыл бұрын
Adipoli
@hamsahamsakm35052 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹു ഇതിനെ നിങ്ങൾക്ക് തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@arshadshajahan3334 Жыл бұрын
Thank you emtees ഞാൻ ഇതിലൂടെ ആണ് അറബി പഠിച്ചത്. എനിക്ക് ഒരുപാട് usefull ആയി. എന്നെ പോലെ ഉള്ള ഒരുപാട് ആളുകൾക്ക് ഇത് ഉപകാരം ആകും
@shaji84282 жыл бұрын
അനേകം പ്രവാസികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ.. മാഷാ അല്ലാഹ് ഇതിന് പിന്നിലും മുന്നിലും പ്രകത്തിക്കുന്നവരെ നാഥൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻
@muhammedhaneefa19833 жыл бұрын
ഇത് ഒരു നോട്ട് ബുക്കിൽ എഴുതി മനഃപാഠമാക്കാം. വളരെ നല്ലത്. അഭിനന്ദനങ്ങൾ.
@shamlathrawther83003 жыл бұрын
വളരെ ഉപകാരം
@skiski55763 жыл бұрын
നദയും അബ്ദുസ്സമദും വെരി ഗുഡ് പെർഫോമൻസ്. കുറച്ചു അറബി അറിയുന്നവർക്ക് വേഗത്തിൽ പഠിക്കാൻ സാധിക്കും. നദ ശരിക്കും അറബിച്ചിയുടെ സംസാരം ഗുഡ്.
@asherpk57903 жыл бұрын
Ana azhar
@asherpk57903 жыл бұрын
Ana ahamalune
@asherpk57903 жыл бұрын
Ana fakeerune
@asherpk57903 жыл бұрын
Ana thilmeethune
@asherpk57903 жыл бұрын
Ana sadeeque
@manhafathimamoonnupeedika95443 жыл бұрын
വളരെ നല്ല ക്ലാസ്സ്. അള്ളാഹു പ്രതിഫലം നൽകട്ടെ നിങ്ങൾക്ക്
@Jobin.M2 жыл бұрын
ബാങ്ക് transfer or cash? 😂😂😂
@taxstocksbymihranruban14612 жыл бұрын
@@SANA-kk6fn yes if we learn Arabic, we can understand qurhan in original revelation without any translation.
@saleemmrk87982 жыл бұрын
'p 🎄”'p'
@mohammedtahir73952 жыл бұрын
UPI pay better
@mubashirclassic2 жыл бұрын
KZbin koduthoallum aynu padachoan veanda
@AboobackerSufairaa7 ай бұрын
മാഷാ അല്ലാഹ് നല്ല ഉപകാരപ്രദമായ വീഡിയോ ഞാൻ എല്ലാ ഭാഷയും പഠിക്കാൻ ആഗ്രഹിക്കുന്ന ആളാണ് അറബി പഠിക്കണം എന്നും മതിയായി ആഗ്രഹിച്ചിരുന്നു ഞാൻ ഇത് അറിയാനും കാണാനും ഒക്കെ ഒരുപാട് വൈകിപ്പോയി ഇന്ഷാ അല്ലാഹ് ഇനി തുടർന്ന് കാണുകയും പഠിക്കുകയും venam
@tmnoufal Жыл бұрын
നാൻ ആദ്യമായിട്ടാണ് ഖത്തർ ൽ ജോലി നോക്കി വന്നത് മാർക്കറ്റിംഗ് സെക്ഷനിൽ ജോലി നോക്കുന്ന എന്നെ പോലെ ഉള്ള പ്രവാസികൾക്കു വളരെ ഏറെ ഉപകാരം ആണ് നിങ്ങളുടെ ഈ ചാനൽ നിങ്ങളുടെ ഓരോ ക്ലാസും കണ്ട് ഇപ്പോൾ ഒരോ ഓഫീസിലും ഉള്ള അറബികളോട് സംസാരിക്കാൻ എനിക്ക് ആത്മവിശാസം നൽകിയത് നിങ്ങളുടെ ഈ ചാനൽ ആണ് ഇനിയും ഒരുപാട് മുൻപോട്ടു പോകാൻ നിങ്ങൾക് പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ ❤
@farookp.u90803 жыл бұрын
ഗൾഫിൽ. പോകുന്നവർക്ക് വളരെ ഉപകാരപ്രദമാകും. ഗൾഫിൽ ഉള്ളവർക്കും. അറബ്. അറിയാത്തവർക്കും.
@jinusvlog84702 жыл бұрын
ഈ മോളുടെ ആദ്യത്തെ ക്ലാസ്സിനെക്കാളും മനസ്സിലാക്കാൻ കഴിയുന്നത് ഈ ക്ലാസുകളാണ് 👍👍👍👍👍👍
@-faa-ruu2 жыл бұрын
അൽഹംദുലില്ലാഹ് ഏത് പ്രായത്തിലുള്ളവർക്കും എളുപ്പം മനസിലാക്കാനും പഠിക്കാനും കഴിയുന്ന തരത്തിലുള്ള അവതരണം ഭൗധികവും പാരാത്രികാവുമായ ജീവിതവിജയത്തിലേക്കുള്ള അറിവിന്റെവഴി ഇതിനുവേണ്ടി പ്രവർത്തിച്ച നിങ്ങൾക്കെല്ലാവര്ക്കും അള്ളാഹു ഇരുലോകത്തും പ്രതിഫലം നൽകട്ടെ
@coursecoordinator59422 жыл бұрын
Thank you so much
@basheerudeenpv5053 Жыл бұрын
റബ്ബ് ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.
@nizarudeenbaqavi32425 ай бұрын
അറബി പഠിക്കുന്നതിന് 300 AED ആണെന്ന് പറഞ്ഞു, നിങ്ങൾ free ആയി പഠിപ്പിക്കുന്നതിന് അർഹമായ പ്രതിഫലം നൽകട്ടെ
@mubeenashakeer89192 ай бұрын
Ameen
@eldhopv81062 жыл бұрын
മികച്ച അവതരണം.ഒന്നും പറയാനില്ല. പൊടി പൊടിച്ചു.
@AshikAshik-ey9us2 жыл бұрын
വളരെ നല്ല ഉച്ചാരണം കുറച്ചു കൂടി പഠിക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ
@naseemanaseema14032 жыл бұрын
انا نسيمة انا منكالكوت انا ربة البيت
@abdulhakeem82683 жыл бұрын
എനിക്ക് അറബി കുറച്ച് അറിയാവുന്നത് കൊണ്ട് ഒന്ന് കൂടെ ഉഭകാരം മായി നല്ല അവതരണം
@coursecoordinator59423 жыл бұрын
Thank you
@christochiramukhathu46162 жыл бұрын
വളരെ നല്ല Teaching Method. ഈ രീതിയിൽ തന്നെ തുടരുക. നന്ദി.
@nafzeer6 ай бұрын
Kure channel nokki pakshe ee channel valare helpful anu. Aa Lady sherikkum Native Arabic speaker pole und. You both are best
@siddiquehabeeb63873 жыл бұрын
അസ്‌ലാമു അലൈക്കും... അന സിദ്ധീഖ്.. അന സവ്വാഖ്.. അന മിൻ കേരള.. അന ഭി ഷുഗൽ അൽ ഹീൻ ഖത്തർ.. ഈ വീഡിയോ ഇഷ്ടമായി.. അറബി പഠിക്കാൻ വളരെ ആഗ്രഹമുണ്ട്..
സംസാരിക്കുന്ന അറബിക് പഠിക്കാൻ എനിക്ക് താൾപ്പര്യമുണ്ട് പ്രോഗ്രാം യൂ ട്യൂബ് അറിഞതിൽ എനിക്ക് ഒളരേ സന്തോഷമുണ്ട് . അൽഹംദുലില്ലാഹ നിൾക്കു ഒളരേ നന്ദി നിങ്ങളുടേ മികച്ച പ്രകടനത്തെ അല്ലാഹു വിജഹിപ്പിക്കട്ടേ. ആമീൻ ലോക നാഥ🤲
@EMTEESAcademy2 жыл бұрын
Thanks for sharing your feedback👏🏻
@eldhonp12596 ай бұрын
ഇങ്ങനെയുള്ള ക്ലാസ് ഉണ്ടെങ്കിൽ അറബി അറിയാത്തവർക്ക് വളരെ ഉപകാരപ്രദം
@MehbinsBeautyWorld3 жыл бұрын
Assalamu Alaykum. Ana Fathima Ana min Sharjah. Askun fi Ghubaiba. Ana rabbathal baith. Ana Muthaharraj min jamiah Kerala Thankyou for this video. Its very easy to learn😊
@coursecoordinator59423 жыл бұрын
Thank you
@johnsonkulanada99792 жыл бұрын
Ana johnson ana min Kerala
@jayachantharanchanthrakant91642 жыл бұрын
👍
@faisuamju73872 жыл бұрын
askin fir gubaiba ntha
@kmselmabasheer30032 жыл бұрын
ان ان . بشير. و از. منلل كش ان .معلم.في.مد رسة ولي. زوجة اسمها . سلمة وهي. ابلي
@salmanedarikode18042 жыл бұрын
اسمي محمد سلمان . انا اسكن في ملابرم، كيرلا . اشتغل في المدرسة معلما..... درسكم قد حثني عميقا وجزاكم الله خيرا
@hyrunisa23163 жыл бұрын
Masha allah വളരെ ഉപകാരപ്രതമായ ക്ലാസ്സ്
@coursecoordinator59423 жыл бұрын
Thank you so much for your feedback
@shijisinto46473 жыл бұрын
@@coursecoordinator5942 h
@shijisinto46473 жыл бұрын
Gd
@sarithakalesh6860 Жыл бұрын
Ana saritha, ana അഷ്താ അൽ നേഴ്സ് സൗദിയ, അന അസ്കുന് അൽ അഹ്സ, അന നഴ്‌സ് മൂത്ത ഹർജ്, അഷ്‌റഹിബ്ര ഇന്ദിഫീ
@ShameelaNowshad Жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് മലയാളികളായ നമ്മൾക്ക് അറബി ഭാഷയെ കുറിച്ച് അത്ര വലിയ അറിവൊന്നുമില്ല സുന്ദരമായ രീതിയിൽ അറബി പറയുന്നത് കേൾക്കുമ്പോൾ ആ നാട്ടിൽ ജനിക്കണമായിരുന്നു എന്ന് തോന്നിപ്പോകും ഇതെല്ലാം പഠിക്കാനും അറിയാനും നമ്മളെ കൊണ്ട് ആവില്ലല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ് നിങ്ങളുടെ അതി മഹത്തായ ഈ ക്ലാസ് ഞങ്ങൾക്ക് ലഭിക്കുന്നത് ഇത്തരം ചെറിയ ചെറിയ വാക്കുകൾ പഠിക്കുമ്പോൾ തന്നെ സുന്ദരമായ അറബി പറയാൻ കഴിയും എന്നതിനെ നല്ലൊരു ക്ലാസ് ആണിത് ബാറക്കല്ലാഹ് 💞🤲🤲🤲🤲🤲
@azeeztp93222 жыл бұрын
വളരെ ഉപകാരപ്രതം അറിവ് പകർന്ന് തരുന്ന വർകും അത് മനസ്സിൽ ആക്കുന്ന വർ. കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@coursecoordinator59422 жыл бұрын
Thank you
@nazerlens28802 жыл бұрын
Masha Allah. വളരെ ഉപകാരപ്രദമായ ക്ലാസ്സ്. നല്ല അവതരണം.
@ebinmathew44362 жыл бұрын
kzbin.info/www/bejne/rZDVmGmOoJ1_b5I
@afsu2532 жыл бұрын
വളരെ നന്നായിട്ടുണ്ട്... എളുപ്പം മനസ്സിലാകാൻ പറ്റുന്ന രീതിയിലുള്ള അവതരണം... mashah allah
@coursecoordinator59422 жыл бұрын
Thank you
@Classicland12310 ай бұрын
വളരെ ഉപകാരപ്രദമായ വിഷയം അല്ലാഹു അനുഗ്രഹിക്കട്ടെ
@ishaqasma30712 жыл бұрын
വർഷ ങ്ങൾ ഗൾഫ് നാട്ടിൽ നിന്നിട്ടും അറബി അറിയാത്ത ഒരു പാട് പേര് ഉണ്ട് ഇപ്പോഴും അവർക്ക് വളരെ ഉപകാരം ഉള്ള വീഡിയോ ആണ് 💕💕💕💕💕💕👍👍👍👍
@EMTEESAcademy2 жыл бұрын
Thanks for sharing your feedback👏🏻
@sampjohnjohn2703 жыл бұрын
ഈ ക്ലാസ്സ് ഒരു പാട് ആളുകൾക്ക് പ്രെയോജനപ്പെടും. 👍👍👍
@basariyarabiyas32133 жыл бұрын
ما شاء الله ...جيّد...أحسنت 🥰.أنا بسرية من آدَوَنَاد..أدرس اللغة العربية منذ سنة...أنا ربة البيت الحمد لله
@thahsibashefi98522 жыл бұрын
Ana thahaseeba. Ana minalhindh. Ana rabbathalbaith. Very helpful video☺️nice presentation. Masha allah
@lailanowfal2593 Жыл бұрын
Ana Laila,Ana minal hind,Ana muthaharaj min Jamia Kerala
@Starkitchen69 Жыл бұрын
Ana fathima minal hind mink
@S-a-n-d-e4 ай бұрын
സൗദിയിൽ അറബി ഭാഷ സംസാരിക്കാൻ കഴിഞ്ഞാൽ അത് ഒരു വലിയ പ്ലസ് പോയിന്റ് ആണ്. ഒരുപാട് പേർക്ക് പ്രയോജനം ലഭിക്കട്ടെ താങ്കളുടെ വീഡിയോകളിലൂടെ
@shahalansanjeed40052 жыл бұрын
എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടപെട്ടു. നന്നായിട്ട് മനസ്സിലാകാൻ സാധിക്കുന്നു
@EMTEESAcademy2 жыл бұрын
Thanks for sharing your feedback👏🏻
@muthusworld11682 жыл бұрын
അന ലബീബ അന മി ന് കേരള അന റബ്ബേ ത്ത ൽ ബൈ ത് അടിപൊളി ക്ലാസ് ആയിരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ
@rajumon70783 жыл бұрын
എളുപ്പം മനസിലാക്കാൻ പറ്റുന്നുണ്ട് 👍👍
@coursecoordinator59423 жыл бұрын
Thank you
@hiteceducity51503 жыл бұрын
Ana sadiqueali
@hiteceducity51503 жыл бұрын
Ana mina keral
@marykuttyjohnson60702 жыл бұрын
ഗുഡ് മോർണിംഗ് - സുബാഹീർ ഗുഡ് ഈവനിംഗ് - അസാഹീർ ജോലി - ശുഹൽ ശമ്പളം - മാഷ് വർഷം - സന വാഹനം - സിയാറ പത്രം. - ഗരീദാ
@CristinaChris-yf8jq8 ай бұрын
Most of them wrong.
@nuzzlingfacts_98716 ай бұрын
News = akhbar as same as hindi Book = kitab as same as hindi Person = insaan as same as hindi
@rafeequeabdulsalam49877 ай бұрын
Mashallah...നന്നായി ക്ലാസ്സ് എടുക്കുന്നുണ്ട്..nada saeed good teacher മലയാളി ആണെന്ന് പറയില്ല...സമദ് 🔥🔥🔥
@pedestrian55712 жыл бұрын
ان جاحس💜 ان محمد فواس من كيرض، حند امري خمس اشربن اشتعل في قطر انا متخرج من كالكوت انت حبىب في المتار واحد سن Thanks alot💖 Awesome teaching🔥
@beauteecuteepaathu77463 жыл бұрын
Ana Safa. Ana Minal Hind. Ana Askunu fee shariqa. Ana Rabbath Al Baith. Very useful video.It helps to learn Arabic easily.Thank you for your effort.
@hamadbin22992 жыл бұрын
hi safa
@hamadbin22992 жыл бұрын
fantastic
@kl33ridingvlog903 жыл бұрын
I'm Muhammed Ibrahim. I'm a student of emtees language english academy. I'm from Kerala Exactly Alappuzha. Today I would like to say a few words about this Arabic course video:- *I like this video very much. *This video helped me a lot. *Now, I'm able to speak arabi a little, because of watching this Arabic Course video Carefully. *This is an informative video. *Anyway Thank you* *Emtees language English* *Academy*
Assalamu alaikum Ana Nefeela Ana min Dubai Askun fi Al Hamriya Ana umr thalatha ashroona Ana muhandhis Ana muthaharraj min jamiah Anna Thank you for your video.Its really informative and helpful.Keep going... ❤️&🤝
@kaneeshkj35552 жыл бұрын
Class ayal ingane venam... Excellent work.....
@MusthafaDarimi-ck1kg6 ай бұрын
ഞാൻ മുഹമ്മദ് മുസ്തഫ സ്ഥലംമലപ്പുറം മദ്രസാ അധ്യാപകൻ NB:മാഷിനെയും ടീച്ചറുടെയുംഅദ്ധ്യാപനംവളരെ ഉപകാരപ്രദവുംസന്തോഷ ധായകമായി 'അഭിനന്ദനങ്ങൾ നേരുന്നു .നന്ദി
@faheemafahiii85952 жыл бұрын
ما شاء الله very useful vedio... Expecting more vedios
@yoosufnadwi74792 жыл бұрын
Dr. Yoosuf Muhammad Nadwi Assistant professor Arabic WMO Arts and Science College Muttil, Wayanad I recommending Your Channel to Arabic Students in India Thank you for Nadha and Abdussamad
@coursecoordinator59422 жыл бұрын
Thank you so much......
@abdulaziznoble52223 жыл бұрын
Masha Allah Spoken Arabic നല്ല അവതരണ രീതി. ഉച്ചാരണ രീതി നന്നായിട്ടുണ്ട്. കുറച്ചു സ്പീഡ് കുറക്കണം. പറ്റുമെങ്കിൽ അറബിക് ഗ്രാമർ ന് വേണ്ടി ഇതുപോലെ ഒരു ക്ലാസ്സ് തുടങ്ങാൻ ശ്രമിക്കുമോ? ഈ രൂപത്തിൽ നല്ലൊരു spoken Arabic ക്ലാസ്സ് തുടങ്ങിയതിനു ഞാൻ ആശംസകൾ നേരുന്നു.. നോബിൾ ട്രാവൽസ് &ടൂർസ് എടത്തനാട്ടുകര
Wonderful presentation, Nada's Arabic speaking is so interesting to listen. In fact if she doesn't use Malayalam in between we might simply think that she is an Arabic lady. Waiting for more videos. This is really useful for a person like me who stays in Abudhabi.
@shakkiumum18403 жыл бұрын
Ana shakkeer ana min Kerala ana min saveeq
@musethfavkverygood94923 жыл бұрын
ഇത് മുട ങ്ങാതെ തുടരുക. അല്ലാഹു അനുഗ്രഹിക്കട്ടെ
@nahasnaasnahas43862 жыл бұрын
മാഷാഅള്ളാഹ്
@naseeratharish70322 жыл бұрын
Ana Naseera Ana മിനൽ കേരള Ana മുവല്ലിമ
@francisdavis57702 жыл бұрын
very impressive ,appreciated your effort and the authentic way of your pronunciation . you both are an inspiration for those who begin to learn spoken Arabic . thank you
@na_beell3 жыл бұрын
Ana Nabeel Noorudheen.. Ana min kerala, Ana muhandis 😊 Most awaiting video.. Thank you so much for your effort 😊
@asharkottoor2 жыл бұрын
ആദ്യEpisode കേട്ടു . സൂപ്പറാണ്. നൻമകൾ ഉണ്ടാകട്ടെ!
@EMTEESAcademy2 жыл бұрын
Thank you 🥰
@shihabnoushad5795 ай бұрын
It's Very Helpful ❤🎉
@sajeev742 жыл бұрын
👍👍എളുപ്പം പഠിക്കാൻ പറ്റുന്ന തരത്തിലുള്ള അവതരണം 🙏
@georgenv97032 жыл бұрын
Very iffomative & helpful class .I with to cotinue till the end.
@abdulnasarat73493 жыл бұрын
Assalamualaikum. Ana Abdulnasar. Ana minal Jeddah ana sawaq liked your Arabic class Jazakallah khair very Helpful very good
@j4techmediajishnusreedharst Жыл бұрын
വളരെ നല്ല രീതിയിൽ present ചെയ്തു lot of thanks to both of you 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@kunhiahmedmanjeshwar84242 жыл бұрын
Nadaa.....superb excellent... Samad superb.... Nadaa is so brilliant i wish u a very successful future n prosperity......wish to see u at a great height
@MujeebRahaman-nw8tc8 ай бұрын
Masha allah vidio adippliyan pafichedkukkan pattum
@amsakeerjerry4 ай бұрын
റിയാദിൽ ഇന്ന് മുതൽ ജോലിക്ക് പോകാൻ തുടങ്ങുന്ന ഞാൻ ഈ വീഡിയോ തിരഞ്ഞു വന്നു
@AliMohammed-cg2el3 жыл бұрын
Adipoli valare nannayi manassilavunundee
@coursecoordinator59423 жыл бұрын
Thank you
@uzair...96482 жыл бұрын
جزاكم الله خير.... This is very very helpful.. May Allah bless you...
انا مهتم يدراسه اللغة العربية المنطوقة. يسعدني معرفة برنامجك في اليوتيوب الحمد لله.. شكرا جزيلا لكم. بارك الله في أحسن أدائك 🤲 يا رب العالمين
@EMTEESAcademy2 жыл бұрын
👍
@sameemasameemathekkeda9743 Жыл бұрын
@@EMTEESAcademy 9
@skrvlogs69473 жыл бұрын
സൂപ്പർ ക്ലാസ്,,,thank u
@mridulam45442 жыл бұрын
Nada Ma'am, you speak like an Arabian! It's your Malayalam in-betweens that revealed your Indianness. Your combined presentation is very good. A request: please reduce your pace and leave sufficient space in between words, sentences and other expressions. So that we listeners needn't hurry and can note the words and their pronunciation correctly. Thank you for this learning opportunity.🙏
@mujeeb1513 жыл бұрын
Explained very clearly … Thanks Jazakallah hair
@mumtasabdulrehman6023 Жыл бұрын
MashaAllah . njan onnamathe class padichu kondirikunnu jazakallakhair
@aynlynpanambron18282 жыл бұрын
Good performance..ma sha allaah..2 perudeyum avatharanam nallathupole manassilakunnund