വിദ്യാഭ്യാസം ഒരു നല്ല കച്ചവട ചരകായി വിറ്റ് പോകുന്ന ഈ കാലത്ത്.. ആ വിദ്യയെ സൗജന്യമായി മറ്റുള്ളവർക്ക് പകർന്നു നൽകുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്...❤❤❤❤
@ThresiammaeM7 ай бұрын
Good class
@sujathac78887 ай бұрын
Thanks a lot ❤❤
@shijivijayan12027 ай бұрын
❤
@vivekp13667 ай бұрын
¹11@@sujathac7888
@ashrafashru89185 ай бұрын
Curct aan bro….njan English hub ennoru online spoken English classil join cheithirunnu athil onnum manasilagunilla pinned aan ee sirinde clas kanunnath sir super ❤🎉thanku so much
@mammedmpk7447 ай бұрын
സാറിൻ്റെ ക്ലാസിൽ ഇംഗ്ലീഷ് പഠിക്കാൻ കഴിയാത്ത ഒരാൾക്ക് വേറെ ഒരു ശൈലിയിൽ ഇംഗ്ലീഷ് പഠിക്കാൻ കഴിയുകയില്ല. വളരെ നന്ദിയുണ്ട് സാർ . ഇത് തുടർന്ന് പോകണമെന്ന് വിനീതമായി അഭ്യർത്തിക്കുന്നു സാർ
@divyasibi2238Ай бұрын
ഞാൻ ഇന്നാണ് ആദ്യമായി ജോയിൻ ചെയ്തത്.. വളരെ നല്ലത്.. ഉപകാരപ്രദം.. എല്ലാവർക്കും ഉപകാരപ്പെടും.. എനിക്കിനിയും ക്ലാസ്സ് വേണം.. Thank you sir very much 🥰🫂🫂🙏🏽🙏🏽🙏🏽
@Shabanasmishami1982 ай бұрын
സർ.... ഇന്നലെ ഞാൻ സാറിന്റെ വീഡിയോ കാണുന്നത് എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ വലിയ താല്പര്യമാണ് but... എനിക്ക് അറിയുന്നില്ല 😔... പക്ഷെ സാറിന്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് നന്നായി മനസ്സിലാവുന്നുണ്ട് 😊 നന്നായി പറഞ്ഞു തരുന്നുണ്ട് സർ.... വളരെ നന്നിയുണ്ട്.... സാറിന് നല്ലത് മാത്രം വരട്ടെ 🤲
@biji18559 ай бұрын
ഇംഗ്ലീഷ് സംസാരിക്കാൻ വളരെയധികം ആഗ്രഹിച്ച ഒരു വ്യക്തിയാണ് പക്ഷേ യൂട്യൂബിൽ പലതും നോക്കുമായിരുന്നു അതൊന്നും എനിക്ക് അത്രയും മനസ്സിലാകുന്നില്ല സാറിൻറെ ക്ലാസ് സ് വളരെ അധികം ഇൻസ്പിരേഷനുമാണ് വളരെ അധികം പഠിക്കാനും സാധിക്കുന്നു ണ്ട്.എനിക്ക് 50 വയസ്സ് ഉണ്ട്. വളരെയധികം നന്ദി ❤❤
@sindhuvijayan62697 ай бұрын
വളരെ നല്ല ക്ലാസ്സ്... താങ്ക്സ് സാർ
@lizysunil96085 ай бұрын
I am also this age , same story ❤🎉
@sinichacko22832 ай бұрын
👍
@girijavenkataramanan8638Ай бұрын
Iam78.iamvery.happy.zThankyou.sir
@ancychacko68982 ай бұрын
സാറിന്റെ ക്ലാസ് വളരെ മനോഹരമായിരിക്കുന്നു. നന്നായി മനസ്സിലാകുന്നു. I like it. I am following your class. God bless you
@Tomassina.sr.jesphinJesphin9 ай бұрын
ഇതുപോലെ ക്ഷമയും അറിവുമുള്ള മാഷിനെയാണ് എനിക്കും സമൂഹത്തിനും ആവശ്യം. മാഷിന് ഞങ്ങളുടെ അഭിനന്ദനങ്ങൾ.
@shajahancpcp74059 ай бұрын
ഒന്നും പറയാനില്ല താങ്കൾ ഒരു നല്ല ടീച്ചറാണ്
@shajahancpcp74059 ай бұрын
❤❤❤
@JibinJerlin9 ай бұрын
❤❤
@JobinJoseph-d8j9 ай бұрын
I liked
@elsypk71749 ай бұрын
Haisuper
@bindhuc65917 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ് ഇംഗ്ലീഷ് ക്ലാസ് ആണിത് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sojajobin86106 ай бұрын
Njanum ❤❤
@asmamuthu85646 ай бұрын
Same❤️
@rebeehmedia16146 ай бұрын
ഞാനും
@Songvilla4444 ай бұрын
സത്യം 🥰👍
@vijeeshvijeesh.p56729 ай бұрын
ഇംഗ്ലീഷ് എല്ലാവർക്കും മനസ്സിലാകുന്ന വിധം മനോഹരമായി പറഞ്ഞു തരുന്ന സാറിന് ഒരു പാട് നന്ദി
@shahrbanukurikkal41588 ай бұрын
Adipoli class anu sir ❤️💥
@vineethasivan95417 ай бұрын
🎉🎉
@shiabynebu34235 ай бұрын
🙏
@praveenadileep84127 күн бұрын
Onnum manasilavatha pottiyaya enikum padikan Patti sir orupad santhoshamyi...oru 4 pravasyam vedio kandapol nallathu pole padikan Patti....thank u sir
@ValsalaVijayan-ky3lgАй бұрын
ഏറ്റവും നല്ല ക്ലാസ്, etray നല്ലത് പോലെ പഠിപ്പിക്കുന്നsar നെ ഒരായിരം നന്ദി.❤❤🙏🙏🙏🙏
@hairunnisat599911 күн бұрын
ഇത്രയും ആത്മാർത്ഥമായി ആരും ഓൺലൈൻ class എടുക്കുന്നില്ല. Kurach kurach പറയല്ലാതെ. Sir suupper 👌👌👌congratulations
@minijojo12482 ай бұрын
നന്നായി മനസ്സിലാവുന്നുണ്ട് സാറിന്റെ ക്ലാസ്സ്, ഞാൻ ക്ലാസ്സ് കേൾക്കുന്നുണ്ട്. താങ്ക്സ്
@benoyao724126 күн бұрын
❤️❤️❤️❤️❤️👍👍👍👍👍👍നന്നായി മനസ്സിലാകുന്നുണ്ട് ഇത്രയും നാല്ല ക്ലാസ്സ് കേട്ടിട്ടില്ല 👍👍
@TarotTeaTime-819 күн бұрын
സൂപ്പർ ക്ലാസ്സ് പണം കൊടുത്ത് 2 കോഴ്സ് ചെയ്തു ഒരു കാര്യവും ഉണ്ടായില്ല . ഇത് ഇപ്പോഴാണ് കാണുന്നത് വളരെ നന്ദി ഉണ്ട് sir
@miniantony2306Ай бұрын
സാറിന്റെ ക്ലാസ്സ് വളരെ ഉപകാരപ്പെടുന്നുണ്ട് sir.
@SusheelaRajan-e9sАй бұрын
ദിവസങ്ങൾ കഴിഞ്ഞിട്ടും മങ്ങുന്നില്ല. തെളിഞ്ഞു വരുന്നു. നന്ദി, ഒരുപാട് ആശംസകൾ.
@sujithraniji33308 ай бұрын
ഒത്തിരി നന്ദി ഉണ്ട് Sir.ഇത്രയും റിസ്ക് എടുത്തു ഞങ്ങൾക്ക് വളരെ നന്നായി പറഞ്ഞു തന്നതിന്. Thank you so much
@Dileepkumar-oq5idАй бұрын
Thaks sir,, ഈ ഇംഗ്ലീഷ് ക്ലാസ്സ് ഒത്തിരി ഗുണകരമായി 👍👍
@sulthanajalal60507 ай бұрын
ഒരുപാട് നന്ദി ഉണ്ട് sir സിമ്പിൾ പ്രസന്റേഷൻ..മാത്രമല്ല എന്നെപ്പോലുള്ള സാദാരണക്കാർക്ക് ഇത് വല്യൊരു ഉപകാരമാണ് കീപ് ഗോയിങ് sir god blssyou nd yr fmly
@seenagodlovesumohan5156Ай бұрын
സർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും ക്ലാസ്സ് വേണം 💓💓
@vathankachan67086 ай бұрын
വളരെ നല്ല ക്ലാസ്സായിരുന്നു നന്ദിയോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു🙏
@BijiBiji-p2d7 ай бұрын
സർ, ഞങ്ങൾക്ക് സ്കൂളിൽ ഇംഗ്ലീഷ് സംസാരിക്കണമെന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. സാറിന്റെ ക്ലാസ് എനിക്ക് പ്രയോജനപ്പെടുമെന്നത് ഉറപ്പാണ് നന്നായി മനസ്സിലാവുന്നുണ്ട് . ഒത്തിരി നന്ദി 🙏🏻
@sobhakk48178 ай бұрын
ഒരായിരം നന്ദി സാർ ഇംഗ്ലീഷ് സംസാരിക്കാനുളള എൻ്റെ ആഗ്രഹം സാധിക്കുമെന്ന് ഉറപ്പായി.
@lizysunil96085 ай бұрын
Same, : I can
@rajankomban9787Ай бұрын
വളരെ എളുപ്പത്തിൽ ആർക്കും മനസ്സിലാകുന്ന വിധത്തിലുള്ള ക്ളാസ്.Thans a lot.
@manjunolvpaul7 ай бұрын
സർ, ഇംഗ്ലീഷിൽ വളരെ പിന്നോക്കം നില്ക്കുന്ന സാധാരണക്കാർക്ക് താങ്കൾ ചെയ്യുന്നത് വലിയൊരു സർവീസ് ആണ് .ഇതിലും ലളിതവും ഫലപ്രദവുമായ ക്ലാസ് സ്വപ്നങ്ങളിൽ മാത്രം.... എല്ലാ നിലവാരത്തിലുള്ളവരെയും പരിഗണിക്കുന്ന താങ്കളുടെ ലാളിത്യം കലർന്ന സംഭാഷണം ഈ ക്ലാസിലേക്ക് ഏവരെയും ആകർഷിക്കും.You are really gifted to communicate english effectively to others ... Congrats sir God bless you 🎉🎉
@lalithax7926Ай бұрын
❤1
@SreedeviAjith-r3l3 ай бұрын
പഠിക്കാതിരുന്ന ഞാൻ PSC പഠിക്കാൻ വേണ്ടി കുറെ വീഡിയോ നോക്കി ഒന്നും മനസിലായില്ലായിരുന്നു എന്നാൽ ഇത് ഒരു പ്രാവിശ്യം കണ്ടാൽ എല്ലാം മനസിലാക്കുന്നുണ്ട് A BIG TANKS, SIR 👌👌👌👌👌😊😊😊
@jassishameer15337 ай бұрын
മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@Adarshlive123Ай бұрын
നന്നായി മനസ്സിലാകുന്നുണ്ട് 👍🏻👍🏻👍🏻good class👌🏻👌🏻👍🏻👍🏻👍🏻
@radhaasokan10845 ай бұрын
വളരെ നല്ല ക്ലാസ്സ്. ഒരു ഫീയും ഇല്ലാതെ ഇങ്ങിനെ ഒരു വീഡിയോ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ പോസ്റ്റ് ചെയ്ത സാറിന് ഒരു ബിഗ് salute🙏🙏
@ValsalaVijayan-ky3lgАй бұрын
I liked very much thi class thank you very much sir May God bless every body.❤🙏
@abukochi48183 ай бұрын
സർ സബ് ലൈക് ചെയ്തു ട്ടോ ഒന്നും പറയാനില്ല സൂപ്പർ ക്ലാസ്സ്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
@hibasherin14072 ай бұрын
Sir thankyou ഇങ്ങനെ ക്ലാസ് എടുത്താൽ നല്ല പോലെ മനസ്സിലാകുന്നുണ്ട് 👍🏻👍🏻👍🏻👍🏻
@Foodbank-q8c3j9 ай бұрын
Sir ഞാൻ ഒരുപാട് നന്നിയുണ്ട് Sirnte class കണ്ട് ഒരുപാട് പഠിച്ചു തുടങ്ങി. എന്റെ ഇംഗ്ലീഷിൽ ഒരുപാട് പുരോഗതിയുണ്ട് ഇപ്പൊ. കേൾക്കുന്നവർക് വളരെയധികം confident തരുന്ന class വേറെയുണ്ടാകില്ല. അത്രക്കും സൂപ്പർ 🎉🎉👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sheejamanikandan70519 ай бұрын
ഒരുപാട് ഒരുപാട് നന്ദിയുണ്ട് സർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ വളരെ നല്ല ക്ലാസ്സ്❤
@prasannavijay64859 ай бұрын
സാറിന്റെ ക്ലാസ്സ് എനിക്ക് ഒരുപാട് ഉപകാരം ആകുന്നുണ്ട്. അടുത്ത ക്ലാസിനുവേണ്ടി കാത്തിരിക്കുന്നു. നന്ദി
@lathakumaris91035 ай бұрын
വളരെ നല്ല ക്ലാസ്സ് .നന്നായി മനസ്സിലാകുന്നു
@ilyasparol84012 ай бұрын
സാറിന്റെ ക്ലാസ്സ് ഞാൻ ഇന്നാണ് കേൾക്കുന്നത് വളരെ esy ആയി ഇംഗ്ലീഷ് സംസാരിക്കാൻ ഉറപ്പായും പറ്റും than you sir👋
@sheejasathar76519 ай бұрын
സൂപ്പർ ക്ലാസ്സ് വളരെ ക്ഷമ, ആത്മാർത്ഥത, നമുക്ക് പഠിക്കാൻ ഉള്ള ഇൻസ്പിറേഷൻ, എല്ലാത്തിനും നന്ദി 🙏🏻
@RiversGEAR6 ай бұрын
Worth... Worth... Worth♥️ Thank You Sir♥️ ആദ്യം 2hr ഉണ്ടാലോ കാണണ്ട എന്ന് കരുതി.. പക്ഷെ ഇനി ക്ലാസ് മുടക്കില്ല ♥️😊
@misbahimedia3136 ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസ് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്
@Appoosmedia5 ай бұрын
Super adipoli thank u
@ayswaryar.k78587 ай бұрын
സൂപ്പർ class. വളരെ ഉപകാരപ്രദം👌👍👌
@BIRHREE9 ай бұрын
Sir eniyum vedio idanam please. Enik padikkan bayankara thalparyam an sir 🎉🎉🎉🎉🎉🎉🎉🎉🎉❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉❤🎉🎉❤🎉❤🎉❤🎉
@bhavyanair1569 ай бұрын
Athe eniyum ഇടണം part തുടരണം sir
@aynajasuresh68869 ай бұрын
Adipoli class anu
@LekhaLekha-vr7zs9 ай бұрын
❤❤❤❤
@sinig48729 ай бұрын
Enikkum
@sinig48729 ай бұрын
❤❤❤❤
@vinu7151Ай бұрын
വളരെ നന്ദി സാർ നല്ലപോലെ മനസ്സിലാകുന്നുണ്ട്
@Suja_mathew4 ай бұрын
Super class ❤❤❤
@AustinAustin-k5z5 ай бұрын
നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്. അഭിനന്ദനങ്ങൾ 🥰
@amminisosamma26887 ай бұрын
സൂപ്പർ വീഡിയോസ് ആണ് എനിക്ക് പഠിക്കണം
@GopakumarGopan-f3h4 ай бұрын
സൂപ്പർ ക്ലാസ്സ് . ഒത്തിരി ഇഷ്ടപ്പെട്ടു ....
@geethap14079 ай бұрын
Suuuper class sir 🙏👍👌ippol thanne oru pad perkku share cheythu 👍
@minnal744327 күн бұрын
I saw my cousin 3 weeks ago I saw my teacher Last evening I saw my friend Last week I saw my grandma Buy Bought Yesterday I bought a new bag I bought veyesterday 2 days ago I bought a t shirt I bought some groceries yesterday Last month I bought a laptop Last Monday I bought a new bike 🎉 I went to tha coffee shop Yesterday I went to tha bank Yesterday I went to my friends home where I saw my classmates
@jisnalinto20132 ай бұрын
Good👍👍👍👍
@kanakadevi75576 ай бұрын
ഇഷ്ടപ്പെട്ടു.e. video. thank you sir. thank you so much 🎉
@swapnasaran22 сағат бұрын
പറയാതിരിക്കാൻ വയ്യ. ഇതുപോലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു place കണ്ടിട്ടില്ല. Big salute sir 🙏🙏🙏
@lathajose65499 ай бұрын
❤ ഒത്തിരി സന്തോഷം ഓർമ്മയിൽ നിൽക്കുന്ന രീതിയിലുള്ള നല്ല ക്ലാസ്സ് ഒരു പാട് നന്ദിയുണ്ട് ഇനിയും ഒരു പാട് ക്ലാസ്സ് കൾ പ്രതിക്ഷിക്കുന്ന്❤
@shylajak86916 ай бұрын
' വളരെ എളുപ്പത്തിൽ മനസ്സിലാവുന്നുണ്ട് നന്ദി
@shadulivp73889 ай бұрын
അനാവശ്യ വിശദീകരണമില്ലാത വീണ്ടും വീണ്ടും വെറുപ്പില്ലാതെ കാണാൻ പറ്റുന്ന നല്ല ക്ലാസ്
@RamankuttyEttuparayil19 күн бұрын
നല്ല ക്ലാസ് ആയിരുന്നു. നല്ല തു പോലെ മനസ്സിലാകുന്നുണ്ട്
@daingygeorge49749 ай бұрын
സാർ, ഇനിയും വീഡിയോ ഇടണം. സാറിൻ്റെ നേരത്തെ ഇട്ടിരുന്ന ക്ലാസ് കാണുന്നുണ്ട് 'ഇനിക്ക് ഒരു പാട് ഇഷ്ടമാണ്. ഫീസ് കൊടുത്ത് പഠിക്കാൻ കഴിയാത്തവർക്ക് ഒരു പാട് ഉപകാരമാണ് സാർ
@babudevasia13677 ай бұрын
എന്ത്‌നല്ല. രീതിയിൽ ആണ് പഠിപ്പിക്കുന്നത് 🙏🙏🙏
@misbahimedia3136 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@bijisasi14447 күн бұрын
വളരെ നല്ല class എനിക്ക് നന്നായി മനസ്സിലായി thankusir
@shajijacob46186 ай бұрын
ഞാൻ ഒരു വീട്ടമ്മയാണ് സുപ്പർക്ലാസ് ആണ് എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട്
@daisyaby92786 ай бұрын
Super class ♥️❤️🙏big salute😁♥️♥️ ഒരുപാടിഷ്ടമാകുന്നു ക്ലാസ്സ്. First time ഇത് കേൾക്കുന്നത്. 🙏♥️👍
@rajeshr93728 ай бұрын
മോളുടെ പ്രൊനൗൻസിയേഷൻ സൂപ്പർ👍
@Zahara-gt8ol3 ай бұрын
ഈ ക്ലാസ്സ് നല്ല രീതിയിൽ കഴിയുന്നുണ്ട് thanks lots
@deepakrishnan881028 күн бұрын
സർ . ഞാൻ ഇന്നാണ് സാറിന്റെ വീഡിയോ കാണുന്നത് എനിക്കും ഇംഗ്ലീഷിൽ സംസാരിക്കണം. നല്ല ക്ലാസ്സാണ്.
@aneesasahad811522 күн бұрын
Very good presentation,. thank you so much
@sr.savithacsc-cm2xx9 ай бұрын
very good class thank you so much
@christeenastalin58552 ай бұрын
എനിക്ക് ഈ ക്ലാസ്സ് നന്നായി ഇഷ്ടപ്പെട്ടു, thank u sir
@mayaraju29206 ай бұрын
ഞാൻ ഇന്നു ആണ് വീഡിയോ കാണുതെ ഞാൻ ഒരു വിട്ടമ്മ ആണ് ഒരുപാട് നമ്മുക്ക് മനസിലാക്കി പഠിക്കാൻ പറ്റുന്നുണ്ട് എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ഒരുപാട് ഇഷ്ടം ആണ് സ്കൂൾ കാലഘട്ടം കഴിഞ്ഞു പോയതിനാൽ ചിലത് എല്ലാം മറന്നു പോയി പറയാനും എഴുതാനും വായിക്കാനും ഒക്കെ ചില വാക്കുകൾ എങ്ങനെ പറയുക എന്ന് ഒന്നും അറിയില്ല ഉച്ഛരിക്കാൻ പാടാണ് but ഇത് കണ്ടു കേട്ടു എനിക്ക് ഒരു ആണ്മ വിശ്വാസം വന്നപോലെ എന്റെ കുട്ടികൾക്ക് ഞാൻ ഇത് ഷെയർ ചെയിതു എന്നിട്ട് അവരോട് പറഞ്ഞു daily ഇത് അരമണിക്കൂർ എങ്കിലും കേൾക്കാൻ ❤
@jyothikuttan2576 ай бұрын
Thank you sir. Nannayi manasilakunnudu. Super class aanu. God bless you 👍
@Potpote18 ай бұрын
Very good class ❤❤❤❤❤
@BindhuGopalan3 ай бұрын
നല്ല ക്ലാസ്സ് ഇതുപോലെ ക്ലിയർ ആയിട്ട് ക്ലാസ് എടുക്കുന്ന ഒരാളെ പോലും സ്പോക്കൻ ഇംഗ്ലീഷ് ക്ലാസിൽ കണ്ടിട്ടില്ല എന്നാ പോലെ ഒത്തിരി ആളുകൾക്ക് പ്രേയോജനം ഉണ്ടാകും ഈ ക്ലാസ്സ്
@gaming_with_master_9 ай бұрын
ഇത്രയും നന്നായിട്ട് മനസ്സിലാക്കി തന്ന് പഠിപ്പിക്കുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്
@NavasPuthenveetil3 ай бұрын
👍 കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ് very very good🥰
@basheersaqafi85124 ай бұрын
Very good ❤
@eliyaseliyaspv416416 күн бұрын
I. Like this lession thank you sir
@binduramakrishnan20989 ай бұрын
മോൾ നല്ല മിടുക്കി ആയി പ്രോനൗൺസ് ചെയ്യുന്നുണ്ട്
@lizysunil96085 ай бұрын
Very cute kid , super ❤❤❤
@najimolhasan13444 ай бұрын
Sir വളരെ പ്രയോജനം പ്രദമാണ് ഈ ക്ലാസ്സ്
@vasanthasudhakaran82869 ай бұрын
Very good class Sir ❤❤❤
@BaburajCa4 ай бұрын
വളരെ നല്ല ക്ലാസാണ് സാർ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് സർ പറഞ്ഞുതരുന്നത് ഒരുപാട് നന്ദി 😍💐🙏
@sheebaprakash28219 ай бұрын
Sir super class🎉😊❤
@ValsalaVijayan-ky3lg26 күн бұрын
Yesterday I went to my friends home. Where i saw my clasmate. And we went to the book stall and where i bought a note book. Afterwards we went to the bank where i saw my cousim and talked with him after that we went the super market where i bought some groceries. After that we went to the beech where i saw an ice creem selor and bought an ice creem aand we enjoyed very much. Afterwarfs wewent to the bus stand and returned our home..
@ameerali42199 ай бұрын
ക്ലാസ്സ് very very... Helpful.. മോള് സൂപ്പർ ആയിട്ട് പറയുന്നുണ്ട്.😊 അതാണ് highlight. 💪👏👏
@girijaap37415 ай бұрын
വളരെ നല്ല ക്ലാസ്. ഇംഗ്ലീഷ് ഒട്ടും അറിയാത്ത ഞാനും ഇംഗ്ലീഷ് പഠിക്കാൻ തീരുമാനിച്ചു
@SwabiraMuneesa6 ай бұрын
ഞാൻ സാറിൻ്റെ ക്ലാസിൽ വന്നതിന് ശേഷം ഇംഗ്ലീഷ് പഠിക്കാനുള്ള താല്പര്യം കൂടി വന്നത്. പല ക്ലാസിലും ചെന്ന് കയറിയിട്ടും ആദ്യം വെറുതെ കുറേ Cash കൊടുത്തത് അല്ലാണ്ട് ഒരു പ്രയോജനവും ഇല്ലാ. പക്ഷേ സാറിൻ്റെ ഒറ്റ ക്ലാസ് കൊണ്ട് തന്നെ ഇംഗ്ലീഷ് പഠിക്കാൻ ഒരിക്കലും പറ്റില്ല എൻ്റെ തോന്നൽ തന്നെ മാറി. ഒത്തിരി സന്തോഷം'
@ancyriyan38929 ай бұрын
Super class, Thankyou sir❤
@krishnasethu592 ай бұрын
സർ ഇത്രയും നന്നായി പഠിപ്പിക്കാൻ സാധിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@ayuralshifa64419 ай бұрын
ആദ്യമായിസാറിനൊരു ബിഗ്സ്വലൂട്ട് കാരണംഇംഗ്ലീഷ്ഭാഷപഠിക്കാൻപല ശ്രമങ്ങളുംപരാജയപ്പെട്ടഎനിക്ക്ഈ രീതി എളുപ്പമാണെന്ന്തോന്നുന്നുഞാൻശ്രമിക്കും നന്ദി
@shahulameen98706 ай бұрын
Thanks
@sumathikv40303 ай бұрын
👍
@NajeemaTdu4 ай бұрын
Orupaadu Thanks sis God bless you ❤❤❤
@amruthaskitchen96116 ай бұрын
ഡിഗ്രി വരെ പഠിച്ചു.. എല്ലാം മലയാളത്തിൽ.. ഇപ്പൊ മക്കൾ 7,5 ൽ സെൻട്രൽ സ്കൂളിൽ... അവർക്ക് വേണ്ടത് ഒന്നും ഒരു ഫ്രണ്ടിനോടോ ടീച്ചേഴ്സിനോടോ സംസാരിക്കാൻ കഴിയാതെ ശരിക്കും നാണം കെട്ട് ഗതികേട് ഓർത്ത് കരഞ്ഞിരിക്കുമ്പോ ആണ് ഈ വീഡിയോ കാണുന്നത്. പൊതുവെ ഇംഗ്ലീഷിനെ മരണത്തെക്കാൾ പേടിയോടെ കാണുന്ന ഞാൻ ഒരു ശ്രമം നടത്തുവാണ്. 🙏🙏🙏
@shineyjojy13135 ай бұрын
😂
@MenakaSuresh-k9i4 ай бұрын
👍🏼👍🏼.
@PrathibhaPSnair43213 ай бұрын
Sir very very thanks വളരെ വേഗം പഠിക്കാൻ പറ്റുന്നു 🙏🙏🙏
@sherlyshaji30959 ай бұрын
സാർ, ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട് ഇനിയും ഇതുപോലെ മനസിലാകുന്ന രീതിയിൽ ഉള്ള വീഡിയോ ഇടണേ
@varghesedaniel8479 ай бұрын
I am interested
@ValsalaVijayan-ky3lg5 ай бұрын
Very good class. Thank you so much sur. May God bless you.. 👍🙏🙏❤️❤️
@jancybabu74729 ай бұрын
Sir അടിപൊളിയാണ് ഇനിയും വീഡിയോ ഇടണം
@firosam9 ай бұрын
Good
@ValsalaVijayan-ky3lg11 күн бұрын
Very good class sir super.ay God bless you 🙏🙏❤️❤️❤️
@bindu50249 ай бұрын
Vaaaa thank you sir. U r sincere teacher
@NisarMochikalАй бұрын
Very very thanks. Nallavannam. Manasilavunnundu😊
@ManafM-o7p7 ай бұрын
എനിക്ക് ഇംഗ്ലീഷ് പഠിക്കണമെന്നുണ്ട് ഒന്നുമറിയാത്ത ആളാണ് ഞാൻ സൂം പോലെ എങ്ങനെ കൈകാര്യം ചെയ്യണം എന്നെനിക്കറിയില്ല സാർ ഇത്തരം വ്യക്തമായി പറഞ്ഞു തരുന്നുണ്ടല്ലോ ഒരുപാട് നന്ദിയുണ്ട് യൂട്യൂബിൽ തന്നെ ചെയ്യുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു❤❤❤❤❤ പോലും എനിക്ക് എങ്ങനെ ചെയ്യേണ്ടത് എന്ന് അറിയില്ല
@umanambiar85214 ай бұрын
വളരെ നല്ല ക്ലാസ്സ് 🙏🙏നല്ലത് പോലെ മനസ്സിലാകുന്നു 🙏🙏
@malavikapramod75576 ай бұрын
വളരെ ഉപകാരം സാർ. ഇത്രയും നല്ല രീതിയിൽ മനസിലാക്കി തരുവാൻ കാണിച്ച സാറിന്റെ മനസിനു നന്ദി 🙏🙏🙏
@mvrjk21413 күн бұрын
പുതിയ വീഡിയോസ് ഒന്നും ഇപ്പൊ അപ്‌ലോഡ് ചെയ്യുന്നില്ലലോ 😢 പുതിയെ ഇംഗ്ലീഷ് ട്രെയിങ് വീഡിയോ ചെയ്യൂ മാഷേ