Рет қаралды 83,015
Android App : play.google.co...
IOS App ➡ apps.apple.com...
[Org Code for IOS Users: SDBKA]
www.rameshvoice.com
Rameshvoice : What's App Number 7560 988 988
ഈ ചാനലിലെ വീഡിയോകൾ follow ചെയ്യുന്നവർ ദയവായി ഇക്കാര്യം ശ്രദ്ധിക്കുക.
ഇത് lesson 1 മുതൽ ആരംഭിക്കുന്ന ഒരു Spoken English Course അല്ല. ഇവിടെയുള്ളത് English ഭാഷയുടെ നാനാ വശങ്ങളെക്കുറിച്ചുള്ള രസകരങ്ങളായ കൊച്ചു കൊച്ചു വിഡിയോകൾ ആണ്. അവ വ്യത്യസ്ത playlist കൾ ആയാണ് ക്രമീകരിച്ചിട്ടുള്ളത്. Playlist കളിലെ വിഡിയോകളിൽ തന്നെ ക്രമപ്രകാരം പഠിക്കേണ്ടതാണെങ്കിൽ അവയ്ക്ക് നമ്പർ ഉണ്ടായിരിക്കും. ഭാഷയിൽ നിങ്ങൾക്കുള്ള നിലവാരവും താല്പര്യവും അനുസരിച്ചു playlist കൾ തിരഞ്ഞെടുത്തു വിഡിയോകൾ കാണാവുന്നതാണ്. അത് പോലെ വിഡിയോകൾക്ക് കീഴിലായുള്ള playlist link click ചെയ്‌താൽ ആ plyalist ലെ എല്ലാ വിഡിയോകളും കാണാവുന്നതാണ്. Keep watching. Enjoy learning.
This is an English and Malayalam Audio Translation game with common spoken English phrases and usages. The format is like an English - Malayalam audio translation game which is a novel way to learn English phrases, pronunciation, grammar and voice modulation in one go. Welcome to the wonderful world of Spoken English in Malayalam. These are some of the very useful Spoken English Tips explained in simple Malayalam. Watching the video and repeating the audio a few times is enough. Use these in your day to day life as much as you can. It will help you to improve your English Pronunciation and the British English accent (Standard Indian English). Speak English Now with rameshvoice is a channel for the learners of Basic English and Intermediate English. Leaning English Grammar, Pronunciation and Conversation is fun.
Get
കൊണ്ടുവരിക / ലഭിക്കുക / മനസ്സിലാവുക / ആക്കി മാറ്റുക/ആയി മാറുക / എത്തിച്ചേരുക
എനിയ്ക്കു ഒരുഗ്ലാസ് വെള്ളം കൊണ്ട് വരുമോ (വീട്ടുകാരോട്)?
Can I get a glass of water?
എനിക്ക് ഒരു സ്ക്രൂഡ്രൈവർ കൊണ്ടുവരുമോ?
Can I get a screwdriver?
ആ ഫോൺ ഒന്ന് കൊണ്ട് വരാമോ?
Can I get the phone?
ഞാൻ കുട്ടികളെ കിടക്കയിൽ (ഉറങ്ങാൻ) കിടത്തുന്ന നേരം നീ ഡിന്നർ കൊണ്ട്വരുമോ?
Can you get dinner while I put the kids to bed
കിട്ടുക
എനിക്ക് ഒരു ടാക്സിസംഘടിപ്പിക്കാൻ പറ്റുമോ?
Can I get a taxi?
മനസ്സിലാവുക
ഞാൻപറയുന്നത് മനസ്സിലാവുന്നുണ്ടോ?
Do you get what I mean?
നീ പറഞ്ഞത് എനിക്ക് വ്യക്തമായില്ല
I didn’t get you exactly
എനിക്കത് ശരിക്ക് ചെയ്യാൻ പറ്റുന്നില്ല (മനസ്സിലാക്കാനാവുന്നില്ല)
I am not getting it right
You will get it right
Don’t be discouraged if you don’t get it right away
ആക്കി മാറ്റുക
നിങ്ങളുടെ മുടി എങ്ങിനെ ആരോഗ്യമുള്ളതാക്കാം
How to get your hair healthy
നിങ്ങളുടെ ചർമ്മം മൃദുല മനോഹരമാക്കൂ
Get your skin smooth and soft
Arrive
ഞാൻ 6 മണിയോടെ വീട്ടിലെത്താറുണ്ട്
I get home around six
അവർ ഇന്നലെ രാത്രി വൈകിയാ വീട്ടിലെത്തിയത്
I got home late last night
ഞാൻ വീട്ടിലെത്തിട്ടു നോക്കാം
I’ll check it out when I get home
അവിടെ സമയത്തിനെത്തണം
Get there on time
അവിടെ കാറിലെത്തിക്കോളൂ
Get there by car
അവർ അവിടെ എങ്ങിനെയാ എത്തിയത്?
How did they get there?
എനിക്കുറപ്പുണ്ട്, അവർ അവിടെ എത്തും
I’m sure, they will get there
ഞാൻ എങ്ങിനെയാ റയിൽവേസ്റ്റേഷനിലേക്ക് എത്തുക?
How do get to the railway station?
എവിടെനിന്നാ എനിക്ക് revenue stamps കിട്ടുക?
Where do I get revenue stamps from?
ദേ നിന്റെ കാപ്പി തണുക്കുന്നു
Hey , Your coffee is getting cold
അത് ചൂടാവുന്നുണ്ട്
It is getting hot
ഞാൻ ഇന്നലെ മഴ നനഞ്ഞു
I got wet in the rain yesterday
അവൾക്ക് ദേഷ്യം വരുന്നുണ്ട്
She is getting angry
അവനു ദേഷ്യം വന്നു
He got angry
അവർക്ക് ദേഷ്യം വരും
They will get angry
എനിക്ക് പ്രാന്ത് പിടിക്കയാണ്
I am getting mad
എനിക്ക് വയസ്സാവുകയാണ്, ചങ്ങാതീ
I am getting old, my friend
Junk food കഴിക്കല്ലേ..നിനക്ക് അസുഖം വരും
Don’t eat junk food. You will get ill
അവർ കല്യാണം കഴിക്കാൻ പോവുകയാണ്
They are going to get married
കഴിഞ്ഞ കൊല്ലം അവർ കല്യാണം കഴിച്ചു (കഴിഞ്ഞു)
They got married last month
അവൻ / അവൾ ശല്യമായിക്കൊണ്ടിരിക്കുകയാണ്
He / She is getting on my nerves
അവർ ഉടൻ തന്നെ പിരിയുകയാണ്
They are getting divorced soon.
നിങ്ങൾ അത് മറി കടക്കും
You will get over it ( മറി കടക്കുക )
Please note:
This video doesn't have homework. Thanks