It is very helpful.. ഗ്രാമർ വെച്ച് സംസാരിക്കുന്നതിനെ കാളും.. ഇങ്ങനെ പഠിക്കാൻ ആണ് സുഖം.. Negative അടിക്കുന്നവർ പലതും പറയും.. നമുക് പിടിച്ചു നിക്കാൻ ഇതൊക്കെ മതി 💯
ചുവന്ന മുളകിന് ഫിൽഫിൽ അഖിളർ എന്നല്ലല്ലോ അഹ്‌മർ എന്നല്ലേ
@nasimnasi70132 жыл бұрын
😇
@Event35522 жыл бұрын
ഒരു ചെറിയ തെറ്റൊക്കെ ഉണ്ടാവില്ലേ
@jalalkoya Жыл бұрын
Intha kalam swah.😃സോറി😃 നിങ്ങ പറഞ്ഞപ്പോളാ ഞാൻ ശ്രദ്ധിച്ചത്. തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി ബ്രോ.ആരും തെറ്റ് പഠിക്കരുത് 🤝
@Ashraf-ll7ew2 ай бұрын
Imrathi
@mmkshorts9832 жыл бұрын
ഇത് ഏതാ പൊട്ടൻ ഉച്ചാരണം ഫുൾ തെറ്റാ ലോൺ എന്നല്ല ലൗൻ لون. നിറം ചോറിന് ഞാൻ നില്കുന്നിടത്ത് روزഎന്നാണ് പറയാറ്
@jalalkoya Жыл бұрын
നിങ്ങളുടെ ഭാഗത്തുള്ള അറബി സംസാരത്തിന്റെ വീഡിയോ ഇറക്കി വെല്ലുവിളിക്ക് ബ്രോ😄 എന്നിട്ട് പൊട്ടനല്ല താങ്കളെന്നു തെളിയിക്ക് . അപ്പളല്ലേ ഒരു ഹരം 🤝.
@mujeebrahman866Ай бұрын
ചോറിന് സൗദിയിൽ റൂസ് എന്നാണ് ബട്ട് uae oman എഷ് എന്നാണ് പറയുക
@mujeebrahman866Ай бұрын
Bro ബീറ്റ്റൂട്ട് ആണ് ശമന്ദർ
@abduljaleelaluva37893 ай бұрын
لحم മാംസം خروف Mutton
@Aslam_vengara Жыл бұрын
അറബി എഴുതിയാൽ നന്നായിരുന്നു
@FVlogsByFairooz2 жыл бұрын
നല്ല ക്ലാസ്സ്. പക്ഷെ ഇത് gulf dialet അറബി അല്ല. ഇത് mukassar ആയ അറബി ആണ്. Broken arabic എന്ന് പറയും. ഗൾഫിൽ കൂടുതലായും ഇന്ത്യക്കാരും ബംഗാളികളും ഒക്കെ അറബികളോട് സംസാരിക്കുന്നത് ഈ രീതിയിലാണ്. എന്നാൽ അറബികൾ തമ്മിൽ സംസാരിക്കുന്ന യഥാർത്ഥ accent ഇങ്ങനെ അല്ല. "ഈജി" എന്ന വാക്ക് ഒക്കെ broken arabic ൽ പെട്ടതാണ്.
@muhammadkunhi5 ай бұрын
എന്ത് അറബിയാ ഇത്, പഠിപ്പിക്കുമ്പോൾ കൃത്യമായി പഠിപ്പിച്ചു കൂടെ 😂