SPOT LIVE | ലെബനൻ സ്ഫോടനത്തിലെ മലയാളി ബന്ധം ? | Lebanon Explosion | Rinson Jose | Lebanon Updates

  Рет қаралды 2,169

News18 Kerala

News18 Kerala

Күн бұрын

Lebanon Pager Explosion : ലെബനനിൽ പൊട്ടിത്തെറിച്ച പേജറുകൾക്ക് മലയാളി ബന്ധമെന്ന് സൂചന. പേജറുകൾ വിൽപ്പന നടത്തിയ നോർട്ട ഗ്ലോബൽ ലിമിറ്റഡ് എന്ന ഷെൽ കമ്പനിയുടെ ഉടമ മലയാളിയായ റിൻസൺ ജോസ് ആണ്. ബ്രിട്ടനിൽ വിദ്യാഭ്യാസം നേടിയ നോർവീജ്യൻ പൗരത്വമുള്ള ആളാണ് റിൻസൺ ജോസ്.
The pagers that exploded in Lebanon are hinted at Malayali connection. The owner of Norta Global Limited, a shell company that sold the pagers, is Rinson Jose, a Malayali. Rinson Jose is a British-educated Norwegian citizen.
#lebanonblast #hezbollah #israel #lebanonpagerexplosion #rinsonjose #news18kerala #malayalamnews #keralanews #newsinmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 20
@mukeshanandan5440
@mukeshanandan5440 Сағат бұрын
അങ്ങനെ റിൻസൻ ജോസ് ഒരു നല്ല കാര്യം ചെയ്തു.
@lillytech1099
@lillytech1099 2 сағат бұрын
അയാൾ നിരപരാധിയാണ് തെളിഞ്ഞു
@joseabraham2951
@joseabraham2951 4 сағат бұрын
എല്ലാം നല്ലതിന്. മലയാളി കിടുവാണ് 😂😂😂
@biju.k.nair.7446
@biju.k.nair.7446 4 сағат бұрын
കൂടുതൽ മനസ്സിലാക്കാൻ ...... ശ്രമിക്കണ്ട😂 നിങ്ങളുടെ മൈക്കിലും ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്..... സൂക്ഷിക്കുക
@sureshdivakaran8116
@sureshdivakaran8116 Сағат бұрын
ചാനൽ ചർച്ച തുടങ്ങി രണ്ടു ദിവസം സുഖം
@Manualmm
@Manualmm Сағат бұрын
നിൻ്റെ അമ്മയുടെ നായരാണ് പേജർ വിതരണം ചെയ്തത്
@felixmoraes8289
@felixmoraes8289 3 сағат бұрын
ശിലായുഗത്തിലേക്ക് സ്വയം ഓടി പോകുന്ന ജനത.
@SatheeshSathee-p4v
@SatheeshSathee-p4v 4 сағат бұрын
ന്യൂസ്‌ 18❤
@RinuMadhavan
@RinuMadhavan 2 сағат бұрын
ഇതൊക്കെ തന്നോട് ആരാ പറഞ്ഞത് 😂😂.. റിൻസന്റെ കമ്പിനിക്ക് പങ്കില്ലന്ന് വാർത്ത വന്നപ്പോൾ 18ചാനൽ റിൻസൻ കുറ്റവാളിയെന്ന് അങ്ങ് തിരുമാനച്ച് 😂😂..
@pathukutty73
@pathukutty73 48 минут бұрын
മറ്റുള്ള രാജ്യങ്ങളിലും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാവാൻ സാധ്യതയില്ലേ ഇസ്രായേൽ ഇതൊക്കെ മുൻകൂട്ടി കണ്ടു ചെയ്തു വച്ചിട്ടുണ്ട് ആവാം
@biju.k.nair.7446
@biju.k.nair.7446 4 сағат бұрын
ഭയങ്കര ....മനസ്സിലാക്കൽ😂
@josemathew834
@josemathew834 4 сағат бұрын
Vyaja varttha
@pradeepkrishnan9847
@pradeepkrishnan9847 4 сағат бұрын
Kochiyil vanpenvaanibha sangham...alla sanghangalil onnu pidikoodi..nnu parayanam...
@joymuhammed9103
@joymuhammed9103 Сағат бұрын
Avan.aananu.big.salyutte
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 58 МЛН
So Cute 🥰
00:17
dednahype
Рет қаралды 56 МЛН
trends /kerala വള്ളം കളി /VALLAMKALI - 2024
21:02
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН