Spot LIVE | നിസ്കാരത്തിന് പ്രത്യേക മുറി; പ്രതിഷേധം ആസൂത്രിതമോ ? | Nirmala College Prayer Row

  Рет қаралды 920

News18 Kerala

News18 Kerala

Күн бұрын

Nirmala College Prayer Row : നിസ്കരിക്കാൻ സ്ഥലം ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം വിവാദത്തിൽ. ക്രൈസ്സതവ സഭയുടെ കോളേജിൽ നിസ്കരിക്കാൻ സ്ഥലം ആവശ്യപ്പെട്ടതിൽ ഗൂഡാലോചനയുണ്ടെന്നാണ് ആക്ഷേപം.കോളേജിന് സമീപത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെ ക്രൈസ്തവ കോളേജിൽ തന്നെ നിസ്‌കരിക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നതിനെ ഒരു കാരണവശാലും നീതീകരിയ്ക്കാനാകില്ലന്നാണ് സീറോ മലബാർ സഭാ അൽമായ ഫോറത്തിന്റെ നിലപാട്.
A protest by a group of students at Nirmala College, Muvattupuzha, demanding a place to pray has become controversial. There are allegations of conspiracy behind the demand for a place to pray in the college, which is run by the Catholic Church.
#nirmalacollege #prayercontroversy #nirmalacollegeprayerrow #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 6
@JnSweetTreats
@JnSweetTreats Ай бұрын
👌🏻👍🏻
@sureshkumarn8733
@sureshkumarn8733 Ай бұрын
MES ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരാധനയും പ്രാർത്ഥനയും നടത്താൻ മറ്റു മതസ്ഥർക്കും സൗകര്യം ഒരുക്കി കൊടുക്കണം... എന്താ തയ്യാറാണോ....???? പാലമിട്ടാൽ എല്ലാവർക്കും ഗുണം ഉണ്ടാകണം......
@RubymolJoseph
@RubymolJoseph Ай бұрын
All students who are calling out should be dismissed from college.. Otherwise, such a nice college would not run smoothly anymore..😢
@jovee9531
@jovee9531 Ай бұрын
ജോസഫ് സാറിന്റെ കൈ വെട്ടി, ഈരാട്ട് പേട്ട പള്ളിയിൽ അതിക്രമിച്ചു കയറി അച്ഛനെ കൈയേറ്റം ചെയ്തു, നിർമല കോളേജിൽ നിസ്കാര പ്രശ്നമുണ്ടാക്കി, അടുത്ത പ്രശ്നം എവിടെ എപ്പോൾ ഉണ്ടാകും? മഹല്ല് കമ്മിറ്റി ഉത്തരം പറയണം. മൂന്നിടത്തും വിവരമില്ലാത്ത പ്രത്യേക വിഭാഗത്തിലെ കുട്ടികളാണ് മുന്നിൽ നിന്നത്. അപ്പോൾ പിന്നിൽ ആരാണ്? ഉത്തരം:മഹല്ല് കമ്മിറ്റി.
@jovee9531
@jovee9531 Ай бұрын
ആരും ഉത്തരവാദിയല്ല. കാരണം കുന്നിൻ ചരുവിൽ തനിയെ ഉണ്ടായതാണ്.
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН