Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കു Links for Syndet cleansing bar India _Moisturex- amzn.to/3ivMQYG Cetaphil- amzn.to/2GQdqxB Tedibar- amzn.to/2ZDnYXr wipes- amzn.to/2RCf603 amzn.to/3hM8jeG US __ Cetaphil- amzn.to/3bVdrMn UK _ Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1 Links of some good brand menstrual cups amzn.to/2EmxfvM amzn.to/33KCk9U amzn.to/3ckLNbF
@adhuadil48174 жыл бұрын
പ്രസവം നിർത്തുന്നതിനെ പറ്റി വീഡിയോ cheyyu piz
@Archabaiju11954 жыл бұрын
J
@pavithaprasanth36664 жыл бұрын
Mam njn Emily aanu ittirikkunnath. Enik periods aavana timeil spoting aanu undavunnathu ithu problm undo koodathe naduvedhana bhayankaram ayit und .
@sherin87624 жыл бұрын
Mam.. enik irregular periods und. Home remedies ( cinnamon, fenugreek,etc ) okke kykmbol.. periods avunnund. But nte doubt,.. ovulation expect cheyunne timeilum, pregnancyk try cheyunna time il okke idhokke kudikaamo?. Edk edk Continue aay kudichaale periods avunnullu . Nirthiyal periods delay avunnu. Eni adhava kudichal...Pregnancy effect cheyumo?. Ndha cheyya.. 😒😓😓 plz rply any solution.
@nishidhakp25264 жыл бұрын
Mam,,, ഞാൻ coperty ഇട്ടിരുന്നു അത് remove ചെയ്തു ആാാ മാസം മെൻസസ് ആയി പിന്നെ നെക്സ്റ്റ് month ആയിട്ടില്ല , ഇപ്പോ നെക്സ്റ്റ് month ഇതുപോലെ ഇടക്ക് ബ്ലീഡിങ് അത് എന്താ കാരണം , പിന്നെ തൈറോയ്ഡ് മെഡിസിൻ കഴിക്കുന്നും und
@sreekumarannairtp18334 жыл бұрын
എന്റെ മകളുടെ മകൾ അവരുടെ ഇത്തരം ചില പ്രശ്നങ്ങൾ എന്നോടു പറയാറുണ്ട്. ഞാൻ താങ്കളുടെ ക്ലാസുകൾ പതിവായിക്കേൾക്കുവാൻ അവരോട് ഉപദേശിയ്ക്കുന്നുണ്ട്. വാസ്തവത്തിൽ എല്ലാ പുരുഷന്മാരും താങ്കളുടെ ക്ലാസുകൾ ശ്രദ്ധിയ്ക്കേണ്ടതാണ്. നന്ദിയോടെ. ഞാൻ.
@hiiikabeerkabeer87384 жыл бұрын
ഡോക്ടർ അമ്മ നല്ല അവതരണം. ഒരുപാട് ഉപകാര മായി. ഇനിയും. തുടരുക. മം .
@sajimoljayaraj21494 жыл бұрын
വളരെ ഉപകാരപ്രദം ആയി ഈ വീഡിയോ.ഞാൻ ഇത് അനുഭവിക്കുന്ന ഒരാൾ ആണ്.ഇപ്പോൾ സമാധാനം തോന്നുന്നു.thanks doctor.👍
@kavithanidhin3264 Жыл бұрын
Epol enagne und
@shafeeqbava82614 жыл бұрын
Valare upakaaramaaya video aanu mam.... Orupaad thanks... ... Kuree kaaryangal manassilakkan patti....ithinte baakki video yum pratheekshikkunnu... 😊
@reghu9229 Жыл бұрын
Very sincere explaination ,nice of you.
@parvathysreejith81924 жыл бұрын
Thank you mam കാത്തിരുന്ന video
@jahanaraameer56154 жыл бұрын
Nalla avatharanam❤️❤️❤️
@roshnimathew32094 жыл бұрын
Hi ma'am.. Good selection of topic 👍
@nazrinakbar23604 жыл бұрын
First comment first like. Iam a big fan of u
@jabin99973 жыл бұрын
I love the presentation ❤️
@deepasajeev20404 жыл бұрын
Njan kathirunna vedio anu mam ithu.. thank you mam
@rahmathullaips60664 жыл бұрын
Super seetha
@kochukunji9364 жыл бұрын
നന്ദി ഡോക്ടർ..
@Achu___achu Жыл бұрын
Mam anikk Kaynna month 28th period start chaith ee month 4th aan periods kaynne..oru 5 days normal bleeding ondarnnu..Kaynnitt innekk 12 days aayttullu... Ipo idakk cherthaytt bleeding or spotting und... Ath kozhappm ndooo... Angane varathirikkan nthelm vazhi undoo... Ith kanuanel onn reply cheyyane....
Hello doctor. Periods time l blood valare kuravanu idak indavollu athinulla remedy paranj thero Athupole angne avanulla reason parayuu Plzzzzz rply
@sowmyaabhilash83783 жыл бұрын
Same problems
@shaijusree82073 жыл бұрын
Same problem
@aiswarya55422 жыл бұрын
Same
@mujeebrahmanmujeeb69723 ай бұрын
Pcod
@__love._.birds__ Жыл бұрын
എനിക്ക് എപ്പോഴും ഇല്ലാ വല്ലാ കാലത്തും ബന്ധപെടുമ്പോൾ കൊറച്ചു ചോര വരുന്നു അത് കഴിഞ്ഞഇല്ലാ
@yashmeensheikh57904 жыл бұрын
Frst comments 😂 useful video
@reshmair82163 жыл бұрын
Hi enik 30divasathe cycle period anu may 23 nu njn periods ay athinu shesham pregnancyk try cheythirinnu june 19nu cheriya spotting kandu athinu shesham june 20Nu bleeding unday ath randu divasame undayrunnolu enk ithu vare ingane undaytilla. Bhayankara ksheenavum okkanavum thalavedanayum und. Card testil negative kanichu ith enthukondanu.plz onnu paranju tharo
@gireeshkumar94023 жыл бұрын
Pregnant ayo
@athiraratheesh80093 жыл бұрын
Dr marriage കഴിഞ്ഞിട്ട് 6months ആയി.. അത് കഴിഞ്ഞിട്ട് ഇതു വരെ നോർമൽ periods ആയിട്ടില്ല.. ഒരു തവണ ഡോക്ടറെ consult cheithu tablet കഴിച്ചപ്പോൾ periods ആയി.. Pcod, TSH ഒന്നും ഇല്ല.. Scanning ellam നോർമൽ ആണ്.. Pregnancy try ചെയ്യുന്നുണ്ട്..
@ajnuz5173 жыл бұрын
Enikum anghane anu ellam normal but periods crct avunnilla
@ss-gf9sy2 жыл бұрын
Enik. Ellam normal ahnu but periods avanla. Pregnannt um alla. 🙄
@rahoofrahoof25343 жыл бұрын
Dr.3 masamayi pireedsayitt. Dr kanichu pireedsavanulla gulika 4 week kudichu. Ennittum aayittillayirunnu. But eppo kurach divasamayi spoting pole mornigil mathram undavunnu. Ath marunnumilla. Entha karanam. Njan test cheithu negative aan
@AnhaAnha-u6hАй бұрын
Enikkum ingane und
@GeorgeJoseph-b4u3 ай бұрын
താങ്ക്സ് ഡോക്ടർ
@tropu.thoufeeque4 жыл бұрын
👌👌👌
@NihmaShafeeq3 күн бұрын
മേം ഞാൻ ഗർഭിണി ആയിരുന്നു 3 മാസം ayappo വളർച്ച കോർവ് കാരണം അബോർഷൻ ആക്കി 😢 പിന്നെ enik പീരിയഡ് ആയത് cheriya spotining mathram ആയിരുന്നു ippo llum edak spoting und ath ന്ന് വല്ല കൊഴപ്പം indo? മേം പ്ലീസ് റിപ്ലൈ tharane
@ajmalshafi26904 жыл бұрын
Dr amniyotic floyid kodiyal olla problems kuranchal olla problems kutiyuda problem edina kurich oru vedieo cheyyuooo pleace mam 😒
@sreenathvr89724 жыл бұрын
എന്താണ് Yeast infection?
@aswathivipinaswathi258521 күн бұрын
Mam .enike November ile athayth kazija month 11 nu ayath..ee month december ile 1 num period ayi..10 days munne.. enthelum problem ndavumo? Endha egne varan karnam?
@Monisha-ui2dg4 жыл бұрын
Medom njan monishayanu enik menses date thetti 13days aayi. Idak cheriya spoting brown nirathil andathil kaanapedunnu enthu kondanu angane sambavikkunnath
maridangalil ovulation kazhinju pain eena video nokkuka
@sherin87624 жыл бұрын
@@drsitamindbodycare Mam.. enik irregular periods und. Home remedies ( cinnamon, fenugreek,etc ) okke kykmbol.. periods avunnund. But nte doubt,.. ovulation expect cheyunne timeilum, pregnancyk try cheyunna time il okke idhokke kudikaamo?. Edk edk Continue aay kudichaale periods avunnullu . Nirthiyal periods delay avunnu. Eni adhava kudichal...Pregnancy effect cheyumo?. Ndha cheyya.. 😒😓😓 plz rply any solution.
@nazrinakbar23604 жыл бұрын
First adichey
@KRISHNAPRASAD-h5v3 жыл бұрын
doctor details ആയി ഒരു വീഡിയോ വേണം. കഴിഞ്ഞ 73 ദിവസം അയി ഇങ്ങനെ ആണ്.ഒരു തരത്തിലുള്ള brith controll ഉപയോഗിച്ചില്ല.pcod ഉണ്ട്.plz 🙏 അമ്പലത്തിൽ ഒന്നും പോകാൻ സാധിക്കുന്നില്ല.കുട്ടി ഉണ്ടവില്ലിയോ
@adhiii45612 жыл бұрын
Nigalk nthanu periods kazhinit bleeding ano
@sajnatp3271 Жыл бұрын
Enikkum ente prashnam.ambalathil polum dhyryamayi pokan patunnilla.entu cheyyum
എനിക്കും spotting 2 monthayi bayangara ടെന്ഷന് ,,pcod thairoid und shuger ellam und enda ചെയ്യ???thairod shuger oky normalaanu ,,,
@basheernafeesa34084 жыл бұрын
😍😍😍👍
@nowshadabdulrahman1079 ай бұрын
Doctor Pcod indaarnnu Mild aanu 6 monthsinu shesham periods aayii Pakshe ithvare ninnattilla Ippo 2 months aavaanaayii Cherthaayitt daily ind Entha kaaranam Enikk pedi aavanu doctor adth povvaan 😢
@sreeshil76267 ай бұрын
ഇപ്പോൾ ഓക്കേ ആയോ? ഡോക്ടറെ കണ്ടിരുന്നോ? സെയിം സിറ്റുവേഷനിലൂടെ ഞാനും 😭
@ashinanishad52804 жыл бұрын
Overiyan dermoid syst ne kurich oru vedeo cheyyamo, Dermoid syst ullappol pregnant aakunnathukond kuzhappamundo annokke pls madam🙏
@jeenajijo45154 жыл бұрын
Mom periodnu 3 day mune spoting kanunu athentha agane.spoting kazhiju 3 day kazhije bleeding veru
@heaveninmydreams4364 жыл бұрын
Same situation aaneda enikkum
@malavikamanjalprasadam38574 жыл бұрын
Enikum same situation anue pregnancy pratheekshikunundu
@jeenajijo45154 жыл бұрын
@@malavikamanjalprasadam3857 njanum. problem undakumo ? I'm very sad😔
@malavikamanjalprasadam38574 жыл бұрын
Ariyilledaaa
@malavikamanjalprasadam38574 жыл бұрын
Enik nalla back pain undakum back painue enthucheyyum
@preethysanthosh20484 жыл бұрын
Dr ടാങ്ക്യൂ എനിക്ക് ഇതു ഉണ്ട്
@ishaqueintercity4 жыл бұрын
short cervixinte vedio idu mam.waiting cheyyanu athin
@sanusebastian97119 ай бұрын
Mam ഞാൻ പീരിയഡ്‌സ് നേട്ടനുള്ള ടേബിലറ്റ് കഴിച്ചു കഴിഞ്ഞതിനു 3ദിവസം കഴിഞ്ഞപ്പോൾ പീരിയഡ്‌സ് ആയി പക്ഷെ ആ ഒരു ദിവസം മാത്രം കുറച്ചു വന്നതേ ഉള്ളു അതിനു എന്തെക്കിലും കുഴപ്പം ഉണ്ടോ വീണ്ടും ഈ മാസം ഇരിക്കാൻ സാധിയത ഉണ്ടോ ഒന്ന് പറഞ്ഞു തരാമോ mam ple🙏
@amanzayan61132 жыл бұрын
എനിക്ക് 13ന് കുളിച്ചു പിന്നെയും 20ന് ആയി ഒരു കറ പോലെയുള്ള അതിന് പ്രശ്നം ഉണ്ടോ
@anjusoman2959 Жыл бұрын
ഡോക്ടർ delivery കഴിഞ്ഞു ഇപ്പോൾ 5മാസം ആയി. പീരിയഡ് വന്നു പക്ഷെ ഫസ്റ്റ് day ഇത്തിരി ബ്ലഡ് colour കണ്ടു പിന്നെ ഉള്ള ദിവസംങ്ങളിൽ ബ്ലഡ് വരുന്ന തെ ഇല്ല. അത് എന്താ
@sheenujayesh81644 жыл бұрын
ഏതു ചാനൽ വീഡിയോ കണ്ടാലും മാഡത്തിന്റെ വിഡീയോ കണ്ടപ്പൊഴാ എനിക്ക് സമാധാനമയെ
@ewishvlogs28472 жыл бұрын
Hai dr. Pinne yenikk mensus undakumbo blood valare കുറവാണ്. എന്താണ് reason plzzz replay
@vilbertjoy70443 жыл бұрын
Dr. എനിക്ക് normal delevary ആയിരുന്നു 60 day കഴിഞ്ഞു ബന്ധപെട്ടു ചെറുതായി സ്പോട്ടിങ് വരുന്നുണ്ട് two days നിൽക്കും പ്രശ്നം ഉണ്ടോ.
Enik po 2 months ayi oru brown spotting kandu allathe periosd akinila 2 3 day matham olu ath ath ydhukodan onu paranutharo ink pcod und
@devikadevu46554 жыл бұрын
Dr., Nikk period aavumpol kadum chuvapp colour il aanu blood ponnath. Ithinu nthengilm kuzhappam undo
@Saranyavineesh3704 жыл бұрын
വളരെ നന്ദി
@msahil15632 жыл бұрын
Dr.period aayit ippo 15 divasam kayinju ith nilkunnilla.enthengilum problem undo
@semirebi9129Ай бұрын
Same😢
@shamnapt32832 жыл бұрын
Ma'am.. Mensesinte startingil ee brown discharge vannal ath periodsil include aavumo?
@priyanishad89 Жыл бұрын
Madam, എനിക്ക് 2കുട്ടികൾ, ഒരാൾ 9ഉം മറ്റേയാൾക് 7 ഉം കഴിഞ്ഞു,2015 il ആയിരുന്നു last delivery, ശേഷം 2016 ഇൽ ovary cyst ആയ്ട്ട് laparoscopy ചെയ്തു, കൂട്ടത്തിൽ പ്രസവം നിർത്തി. എനിക്കിപ്പോ 34 വയസ്സുണ്ട്.periods correct ആണ്, but heavy ആണ്,6 days വരെ അത്യാവശ്യo heavy, പിന്നെ 10 days വരെ ഒക്കെ ചെറുതായിട്ട് എങ്കിലും കാണും. ഞാൻ anemic ആണ്, height 162 cm, weight 51 kg, last year dr നേ kanichapo scan ചെയ്ത് pcos പറഞ്ഞു dronis20 3 months കഴിച്ചു, കൂട്ടത്തിൽ normoz tablet ഉo appol ആ 3 മാസം bleeding കുറവ് ഉണ്ടായിരുന്നു. ഈ മാസം may 12 ന് periods ആയ്ട്ട് ഇതുവരെ നിന്നട്ടില്ല, d 14 days ആയി.dr നേ കാണിച്ചു scan il ചെറിയ cyst ovaryil 3 cm, dr kuzhapola എന്ന് പറഞ്ഞു. Bleeding നിക്കാൻ texakind 500തന്നു,ഞാൻ ഇനി ഏത് dr നേ കാണിക്കണം hormone issue ന്റെ ആണെങ്കിൽ endocrinologist നേ കാണിക്കണോ.. Tiredness ഉണ്ട്, നല്ല hairfall ഉണ്ട്, iron deficiency ക്ക് treatment എടുത്തതാ, bt periods ആവുമ്പോൾ വീണ്ടും ക്ഷീണം
@sar-x4l6 ай бұрын
Same problem anu.ippo engine und
@jinicromatin50944 жыл бұрын
യോനി ഭാഗവും തുടയുടെ ഭാഗവും എപ്പോഴും ചൂടാണ് വിയർകുന്നുമുണ്ട് maam ഇത് എന്തു കൊണ്ടാണ് ഞാൻ ധാരാളം വെള്ളം കുടിക്കാറുണ്ട്
@RoshanpathuPunnakkadan5 ай бұрын
Tnx mam
@chithraps66684 жыл бұрын
Dr ...eniku ee periods time il oru 1-4/5 days bleeding indavum ..pine 6,7th il onum kanila but 8th or 9th day ithe pole cheruthayo spotting indavum .athu problem ano?
Hii Dr 28dys cycle aanu usually perds enik undakaru. Idak 24th day aaypl perds aayi, is it normal?
@ashimapk32884 жыл бұрын
Mam turner syndrom എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാൻ pattumo
@suneeraashraf30474 жыл бұрын
Doctor evidayane worke chayyunnathe
@shimashimi5072 жыл бұрын
Mam njn March 6 naanu last periods aayath......periods alla maasavum correct aayirunn....3 diavasame bleeding undaavullu ......bt aprilil njn periods aayittillaa....bt innale anik dark brown colouril blood ichiri poyirunnu.....uchavare undarnnn....pneed athilla......ithenthaanu mam...onn paranj tharavo
@sushmab5044 Жыл бұрын
Ith enikkum und. Brpwn colour bt aftr3 days normal periods indavum 5 days normal bleeding indavum
4 to 5 days aayitt discharge with blood kaanunnund .17 vayassullu .enik pediyavanu .entha kaaranam ennu mnsilaavanilla.ee month periods aayittilla
@jayasreeakhil17592 жыл бұрын
Dr kaanu
@lekshmipriya64952 жыл бұрын
Dr kanichoo
@evetttdxxger20162 жыл бұрын
@@lekshmipriya6495 illa ,ipo maari athukond kaanichilla
@anagha______ Жыл бұрын
Daa അങ്ങനെ പിന്നെ എപ്പോഴെങ്കിലും ഉണ്ടായോ? ഇപ്പൊ correct ആയില്ലേ?
@jgg9064 жыл бұрын
can you pls upload a video regarding continuous period like 2 months continuous periods.?
@fayizaizza97073 жыл бұрын
Ss needed
@sumayyaazadsumi96784 жыл бұрын
Mam adenomyosis ne kurich oru vedio cheyyane please
@asnaanvar9999 Жыл бұрын
Mam. Eniku correct date nu menses aavarundu bt menses kazhinju idakayi sporting kanalundu.menses nte 6th day intercourse cheyth pittennu cheriya sporting kndu.appo pragnant aavumo
@MoonLight-uf2nm Жыл бұрын
Ayo
@arifabdulkareem21322 жыл бұрын
Dr enikk 2day blood vannu lppo onnum kanan ella eth kazhijal enikk test chayyan patto
@ShebiAmeeАй бұрын
Enthai test cheitho
@ThansyVKasim4 жыл бұрын
Varshathil orikkal i pill gulika kazhikkendi vannal side effect undavumo docter.. Pls rply.. Oru thavana yoke kaxhikendi varaarund.. Pediyaanu.. Pls rply maam
@shezayaan40323 жыл бұрын
Prblmsee ulluuu eni kazikathirikaan shredhikuka,1 mnthil 2 times oke periods undavanum complication aavanu chance kooduthalaanu lifil 1 vatam matrame athoke use cheyaan padulluu
@@shezayaan4032 Rand thavana bleeding vannirunnu.. ini kazhinjilla enthayalum
@mufeedaliya8049 Жыл бұрын
Nomb tym l maathrm ingne varunnu Cherya painm nthaan reason
@meghnasurjith51154 жыл бұрын
Mam ende periods october 12aanu.. ippo idaku thala chuttalum ksheenavum kaal vedhsnayum gas struble um und.. athupole 2day. Munne spoting kandu.. ith pregnancy symbol aano msm... mr kazhij 2.30year aayi.. plzz rply mam
@RenjiniThulasi548511 ай бұрын
Enek peride Avunila 5math aye peried
@nazrinakbar23604 жыл бұрын
Iam first
@Fathima-zc9qo2 жыл бұрын
ആർത്തവത്തിൽ മാംസ കഷണ പോലെ കാണുന്നത് എന്താണ് ന്ന് പറയുമോ ?
@user-xx8vs9zg3 ай бұрын
Enikkum
@riswanapp9645 Жыл бұрын
Madam njan oru student aan enikk 3 months aaytt periods aaylla athinu pakaram brown discharge aaan kanunnath aa time. Eth enth kondan
@snehamanoj662 Жыл бұрын
Enitt hsptalil poyarno.. Enikum agne varunund
@riswanapp9645 Жыл бұрын
@@snehamanoj662 ella kainja month ok aaytund sada pole Eni ee month nokkann
@sanamsana85092 жыл бұрын
Mam i have 6 mnth baby ...nw am dnt hve a period i think iam pregnant ..bt how can i prevent my pregnancy plz suggest me pregnancy avoiding emergency tablet pls mam am in k.s.a now
@RamyaRamya-ln6xk Жыл бұрын
എന്റെ ഡേറ്റ് ഇന്നലെ ആയിരുന്ന ഇന്ന് എനിക്ക് ചെറുതായി ഒരു സ്പോട്ടിങ് ഉണ്ട് mng എഴുന്നേറ്റപ്പോൾ ഇപ്പോൾ ഇല്ല pergnac ആയിരിക്കുമോ എനിക്ക് ഒരു മറുപടി തരുമോ 🙏🙏
@anagha______ Жыл бұрын
എന്തായി ശെരിയായോ?
@Shiffeeey6 ай бұрын
Madam enik 17 vayass aahn Enik periods kazhinjit 2 weeks aayi Enik brown colour I’ll discharge undaavunnund Ith dr ne kaanikkenda avashyam undoo Pls rply 🥹
@jeniliyabv2909 Жыл бұрын
Doctor kalyanam kazhinju eppo 3 year kazhinju eppo sharirikamayi bendhappettu pittennu pidids pole thanne vedhanayum pinne spottingum varunnu athentha
@truce1113 жыл бұрын
Firsy day kazhinju 5 th day periods kanunu..any remedies doctor..njan pregnant ayitila....itu pregnant avan issues undavo?
@najusahir2 жыл бұрын
Ente date 23n ayirnnu... Pakshe Enik ee 20th muthal idak oru thulli brown discharge vannu 25n blood vann... But 26muthal blk discharge kanunnu... Blood varuunnilla.... Entha ithinte karanm... Prgnt avan orupad agrham und.... Plss rply
@jayasreejayachandran63462 жыл бұрын
Same
@rashishahirashi8174 жыл бұрын
Mem.enikk labros coppy.oru opreshoin .2 m cheythirunnu.march.9 aan cheythath eth varee mensass aayilla .Dr.paranju pregnantt aavan try cheytho enn.mayinsass aavaathe dry cheythal possative aavumo
@sheebababu34034 жыл бұрын
എനിക്ക് മാർച്ച് 10ന് ആയിരുന്നു ലാപ്രോസ്കോപ്പി ചെയ്തത് തുടർന്ന് രണ്ടുമാസം ചെറിയ spoting പോലെ മാത്രമേ ആയുള്ളൂ ജൂൺ മാസം ആയില്ല പിന്നെ രണ്ടു മാസം curuct ആയി 6ആം തിയ്യതി ആയി ഈ മാസം ആയിട്ടില്ല എനിക്ക് ഓവറി കുമിളകൾ ആയി നിൽക്കുന്ന അണ്ടം പൊട്ടിച്ചു കളഞ്ഞു ഒരു ട്യൂബ് ബ്ലോക്ക് ഉണ്ടായിരുന്നു അത് മാറ്റി തനിക്ക് എന്തിനാ ചെയ്തത്
I have PCOS and my period duration was around 1 to 1.5 months. But now I have continues bleeding for the past 1.5 months. And we are planning for pregnancy. Does anyone know the cause? Please Help.
@sruthiap993320 күн бұрын
1,2 drops blood periods വന്നോളു പിന്നീട് blood വന്നില്ല അതെന്താ അങ്ങനെ 🤔
@sajitha8326 Жыл бұрын
പിരീഡ് സ് ആയിട്ട് 5 day കഴിഞ്ഞ് ബ്ലീഡിംഗ് വരാൻ കാരണമെന്താ ഡോക്ടർ
@sowmyasubin-bw7mv Жыл бұрын
Doctor entay moleku frist period ayi eppol 7 day kazhijum pogunudu enthannu athra pogunila
@Zeecraft2022 Жыл бұрын
Docter njn birthcontrol pill usecheyuthirunnu kayinja month ee monthum eniku eee july masam 15nu periods ayathanu perids kayinjitt 6day spotting vannittud enthelum pblm undo
@craftbar7465 Жыл бұрын
Stress indayil spotting verummo dr,
@lulusadak65393 жыл бұрын
Dctere.... Nhn oru thavana mathram i pill upayogichittullu.athini pregnancyye baadhikkumo?