Sr. Ann Maria ജീവിതത്തിൽ എല്ലാ മേഖലകളിലും ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകുവാൻ....

  Рет қаралды 52,848

Catholic Media Gospel

Catholic Media Gospel

Күн бұрын

- Video uploaded by Gigi Poovannakoickal.
- Subscribe for upload notification.
- Please Utilize Playlists.
- Please Share.
- Shalom Television.
catholicmedia.org/
/ catholicmedias
/ ml.catholicmedia.org
/ hi.catholicmedia.org
/ marbehnanschurch.kodumon
/ @catholicmediagospel

Пікірлер: 127
@joyabraham7183
@joyabraham7183 2 жыл бұрын
Dear sister God's graces always with u. God bless u
@alvishalvish1068
@alvishalvish1068 2 жыл бұрын
എന്റെ ഈശോയെ എന്നെ ഒന്ന് ഏറ്റെടുത്താൽ എന്റെ ലക്ഷങ്ങളുടെ കട ബാധ്യത യും സ്വന്തം ആയി ഒരു ഭവനവും എനിക്ക് തരേണമേ മകന് ഒരു നല്ല ജോലി വേണം
@sarahmaria7211
@sarahmaria7211 5 ай бұрын
Praise the Lord
@adiandabhinav8767
@adiandabhinav8767 2 жыл бұрын
Sister anta santhoshattana sathanta pidiyil ninnum viduthal nalkanama anta geethachiyodum makkalodum snehamundavan anugrahikkanama anta kudumbathil shanthiyum samadhanavum undakki tharanama sister anta kudumbathinu vandi prarthikkanama amen 🙏🙏🙏😭😭❤🌹⛑️⛑️
@leelaskitchensecrets5120
@leelaskitchensecrets5120 4 жыл бұрын
A brilliant. Message tht you gave sister thsnk you so much
@jancyjayaraj788
@jancyjayaraj788 Жыл бұрын
I love you Jesus
@jobykj9329
@jobykj9329 3 жыл бұрын
എല്ലാ നാളും ഈശോ അനുഗ്രഹിക്കട്ടെ
@acabraham846
@acabraham846 3 жыл бұрын
Abrham
@sujathomas6711
@sujathomas6711 4 жыл бұрын
Amen Praise the Lord. Thanks sister
@meenameenaeldho9068
@meenameenaeldho9068 4 жыл бұрын
Good spiritual speech sister God bless you pray for as, thank you
@susyvarghese1698
@susyvarghese1698 4 жыл бұрын
Pray for my family
@simikuriakose1582
@simikuriakose1582 2 жыл бұрын
Hallelujah
@sheejashaju627
@sheejashaju627 4 жыл бұрын
ഈശോയെ അറിഞ്ഞു വളരുവാൻ എന്റെ മക്കളെ അനുഗ്രിക്കണമെ ലോകം മുഴുവനെയും അനുഗ്രഹിക്കണമെ
@pravithapramitha4243
@pravithapramitha4243 2 жыл бұрын
കർത്താവെ എന്റെ കടം വീട്ടിതരണേ തീ പോലെ പടരുകയാണല്ലോ പലിശ കൊടുത്ത് നിത്യ ചിലവിനെപോലും വഴിയില്ല രക്ഷിക്കണേ
@jyothisjoseph1167
@jyothisjoseph1167 2 жыл бұрын
Amen
@sonyben3439
@sonyben3439 4 жыл бұрын
Praise the Lord . Thank you very much dear Sister for the precious message. Please pray for us to live close to Him and listen to the word of God. May God bless you dear Sister
@siyana5825
@siyana5825 4 жыл бұрын
കടബാധ്യത തീരുവാൻ പ്രാർത്ഥിക്കണേ
@josethayyil7681
@josethayyil7681 2 жыл бұрын
ആമേൻ, ആമേൻ 👍👍👍🧡🧡🧡🧡👍👍👍
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Karthave corona rogikale nokkunna nurses ne samarppikkunnu karthave kaval malakamare ayachu samrekshikkane haleluya haleluya
@sajijohn9092
@sajijohn9092 4 жыл бұрын
ഞങ്ങളുടെ സ്ഥലം വിറ്റ് കി ട്ടി ഞങ്ങളുടെ വീടിന്റെ പണി തിർത്ത് കിട്ടുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
@anujojo6029
@anujojo6029 2 жыл бұрын
ഈശോയെ എന്റെ വീടിന്റെ വിൽപ്പനക്കുള്ള തടസം മാറ്റണമേ
@shinepj001
@shinepj001 4 жыл бұрын
Amen... Praise the Lord
@jollyvictor8260
@jollyvictor8260 3 жыл бұрын
Praise the lord,hallelujah,Amen
@petert5779
@petert5779 2 жыл бұрын
Sister please pray for my son Peter for healing of his Scoliosis, his spine is 84 degree bent, this summer he may get surgery. Peter is born with a genetic disorder called PWS. He has low muscle tone , diabetics, high cholesterol, anger tantrum. Please pray for his healing. 🙏🏽🙏🏽Thank you sister. Thank you Jesus and Mother Mary🙏🏽🙏🏽
@nazrayanentaesnehithan2071
@nazrayanentaesnehithan2071 4 жыл бұрын
Amen..God bless you abundantly
@alleykuttykj7447
@alleykuttykj7447 2 жыл бұрын
Please prayer for my daughter marriage
@meeramanojmeeramanoj1522
@meeramanojmeeramanoj1522 5 ай бұрын
🙏🙏🙏
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Karthave jobine pole manassika vishamamulla babuchayane aattedukkename haleluya haleluya
@lailaani63
@lailaani63 2 жыл бұрын
Amen 🙏🏽 Hallelujah
@davidmdathumpady2517
@davidmdathumpady2517 2 жыл бұрын
Entebhavanathinu,vendiprarthikkamo,sister
@annieabraham7397
@annieabraham7397 4 жыл бұрын
Praise the Lord. Pls pray for my daughter's job and her marriage.
@vincyrosekjob5474
@vincyrosekjob5474 4 жыл бұрын
വിൻസി ഈശോയെ എൻ്റെ കുടുംബത്തിലേക്ക് എഴുന്നള്ളി വരേണമെ
@jancysabu7771
@jancysabu7771 2 жыл бұрын
👏👏
@THOMASKUTTYNV-ex3sh
@THOMASKUTTYNV-ex3sh 8 ай бұрын
@alphansajoseph3534
@alphansajoseph3534 2 жыл бұрын
Sr pls pray our family and daughters and our aim get it pls pray
@jayajohnjohn4574
@jayajohnjohn4574 4 жыл бұрын
Today massage super sister' God pless you
@nishammaboby9545
@nishammaboby9545 4 жыл бұрын
Amen...ente sistere.....very powerful message... eesho otiri happy arikum...etu ketu...Thank god!!!!
@priyaraj7161
@priyaraj7161 4 жыл бұрын
Amen hallelujah hallelujah aradhna🙏
@jebinjames9593
@jebinjames9593 3 жыл бұрын
Amen 🙏🙏🙏
@jesushouse7020
@jesushouse7020 4 жыл бұрын
Yesunamathinte sakthyal ante niyogal sathichu kitty athu aniku sakshypeduthan sathikunnathinu thadassamayirikunna alla thadassagaleum illathakane ,koodatheum anne annekum 2020muthal santhushtmayadeergassil annekum ,annekum allathilum rekshichanugrahichu sukapeduthy iseriapeduthy santhoshipichu vijajayippikunnathinu thadassamayirikunna alla thadassagaleum annekum 2020muthal santhushtmayadeergassil annekum ,annekum illathakane ,yesuve rekshaka 🙏🙏❤️
@sarammageorge7443
@sarammageorge7443 2 жыл бұрын
Entekujinaorukalyanamnadakanamprathikanam
@rennydavid0
@rennydavid0 4 жыл бұрын
Jesus thanks
@leelamanikunjeleelamanikun1047
@leelamanikunjeleelamanikun1047 4 жыл бұрын
വെരി ഗുഡ് മെസ്സേജ് സിസ്റ്റർ താങ്ക്സ് leelamanikunjue
@kaiserkaiser6341
@kaiserkaiser6341 2 жыл бұрын
എനിക്ക് ജോലി കിട്ടാൻ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു
@tomxaviourtomy5606
@tomxaviourtomy5606 Жыл бұрын
Please pray for my children to get a job
@binduantobinto6881
@binduantobinto6881 4 жыл бұрын
Sister,we have no childrens plz pray for us..
@reshmabinu3288
@reshmabinu3288 2 жыл бұрын
എന്റെ കുടുംബത്തിനും മക്കൾക്കു വേണ്ടിയും prarthikkane
@alphansajoseph3534
@alphansajoseph3534 2 жыл бұрын
Sr . Pls for me and my family
@jessysunil1004
@jessysunil1004 4 жыл бұрын
Ente makane plus twovinu full mark kittan prathikane amen
@siyana5825
@siyana5825 4 жыл бұрын
കടബാധ്യത മാറുന്നതിനും മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം
@rajanvarughese3404
@rajanvarughese3404 4 жыл бұрын
AMEN
@susyrajan957
@susyrajan957 4 жыл бұрын
Amen halleluia
@hayarayan9200
@hayarayan9200 2 жыл бұрын
Please pray for me at.enikk nannayitt onnu prarthikkan sadikkan
@celinanthony8426
@celinanthony8426 3 жыл бұрын
absalom brijesh, MY FATHER IS IN QATAR JAIL ABOUT 4 YEARS ,PLEASE SISTER AUNTY PRAY FOR HIM REALEASE
@CatholicMediaGospel
@CatholicMediaGospel 3 жыл бұрын
🙏
@sujambiju1032
@sujambiju1032 4 жыл бұрын
Amen please pray for my daughters exam
@alleykuttykj7447
@alleykuttykj7447 2 жыл бұрын
Please prayer for my son hib bone problem
@TheJeesmaria
@TheJeesmaria 4 жыл бұрын
Can you upload complete talks
@merintom3182
@merintom3182 4 жыл бұрын
Ente job nulla ella thadasangalum matti tharamo Eshoye
@rennydavid0
@rennydavid0 4 жыл бұрын
Please pray for me and my family
@UshaK-zy8xh
@UshaK-zy8xh 2 ай бұрын
എന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ
@TheJeesmaria
@TheJeesmaria 4 жыл бұрын
Thank you Jesus love you Jesus
@iybeewilson934
@iybeewilson934 3 жыл бұрын
നല്ല മെസേജ് ആണ് സിസ്റ്ററെ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം
@ambikavelu5258
@ambikavelu5258 2 жыл бұрын
Pls pray for my brother baby
@sheelajoseph794
@sheelajoseph794 4 жыл бұрын
Sister ente makan28 years completed.Btech complete akuvan sadhikunnilla.3 supplementary exam koodi undu. Exam adukumbol enthekilum thadasam vannu neetikondupokum. Eppol 3 varsham kazhinju. Exam ethuvare nadathikittunnila. Vere course padikkunumilla.pleade pray for him to complete his BTech and go for a job.
@gracyjoseph5139
@gracyjoseph5139 4 жыл бұрын
Sr pray for shibu he is having body severe itching swelling jepthil ninnu mochnam kittunathinuo prathikkfennamme
@KavyaKavya-sy3hn
@KavyaKavya-sy3hn 4 ай бұрын
ette, makane,vetty,prarthikkam
@adiandabhinav8767
@adiandabhinav8767 2 жыл бұрын
Sister anta achiyuda makanu madhya panathil ninnum viduthal nalkanama
@alvinsiby2041
@alvinsiby2041 4 жыл бұрын
Pray for anitta mathew 18 years old she is suffering brain tumet
@CatholicMediaGospel
@CatholicMediaGospel 4 жыл бұрын
🙏🙏🙏
@jancyvarghese9543
@jancyvarghese9543 4 жыл бұрын
മക്കളുടെ ജോലിയിൽ പുരോഗതി ഉണ്ടാകാൻ പ്രാർത്ഥിക്കണേ, മക്കൾക്ക് ദൈവവിശ്വാസം ഉണ്ടാകാൻ, പ്രാർത്ഥിക്കാനും, കൃപ കിട്ടുന്നതിനായി പ്രാർത്ഥിക്കണേ, വീട് പണി പൂർത്തിയാക്കാൻ പറ്റണില്ല, വാടക വീട്ടിലാണ്, 15 ലക്ഷം രൂപ കടങ്ങൾ മുന്നിൽ ഉണ്ട്, മകൾക്കു 25 വയസ്സ് ആയി, മുന്നോട്ട് വഴികൾ അടയുന്നു, പ്രാർത്ഥിക്കാമോ, ഭർത്താവ് ഒരു ജോലിയിലും സ്ഥിരത ഇല്ലാ, ഒരു വചനം തരാമോ, എനിക്ക് ആമവാതം വന്നിട്ട് വേദന ആണ്, കഷായം കുടിക്കുന്നുണ്ട്‌. സഹിക്കാൻ പറ്റാത്ത വേദന.
@donamoljose5947
@donamoljose5947 4 жыл бұрын
isaiah 42
@donamoljose5947
@donamoljose5947 4 жыл бұрын
isaiah 42;16
@rosygolbert555
@rosygolbert555 4 жыл бұрын
പ്ലസ് വൺ പരീക്ഷയിൽ നല്ല മാർക്ക് വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്റർ
@joyseecj8428
@joyseecj8428 3 жыл бұрын
എന്റെ ഈശോയെ എന്റെ മകൻ അമലിന് ഒരു നല്ല സർക്കാർ ജോലി കിട്ടുവാൻ, എന്റെ കാലിലെ അസുഖം മാറ്റി തരണേ
@sreebala36
@sreebala36 4 жыл бұрын
സിസ്റ്റർ എന്റെ പേര് sreeja എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
@sreebala36
@sreebala36 4 жыл бұрын
എന്റെ brestil fibroied. തൈറോയ്ഡ്
@ashajoby6823
@ashajoby6823 4 жыл бұрын
Sister please pray for jisha mol
@5starsofkefa335
@5starsofkefa335 Жыл бұрын
വീടുപണിയാൻ വേണ്ടി പ്രാർത്ഥിക്കണം
@sarresnew5701
@sarresnew5701 4 жыл бұрын
Saroja, sister praise the lord, Appa en life angekku mathram, en kastta valil, avasysngalil enekku Utharm tharaname Appa Sister Vachanam kettu god enne eppo nadathunnu 30 yrs daily expence relaxed nadatbunnu Nanndhi appa Dhyanam kuudanam son varanam cont, place, date, detail pls
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Karthave oravakkel saw mill enna sthapanathe samarppikkunnu vark ellathe vishamikkunnu kadangal othiri und Dyivame aattedukkename
@bensikarjohn2603
@bensikarjohn2603 2 жыл бұрын
Antanamedaisy.antaveedutaminadumarthndam.nankadanilalollichanuthamasikkinthu.anikuvediprthikkanum
@uchihaclan6486
@uchihaclan6486 4 жыл бұрын
Srnte number tharamo eniku personalayi samsarikanamayirunnu
@CatholicMediaGospel
@CatholicMediaGospel 4 жыл бұрын
Please only WhatsApp or Text message +91 6235 631 925
@salomybabu6020
@salomybabu6020 2 ай бұрын
Anna E soya antamakanta veedupanithutharana antha sariravadhana mattitharana😊
@minis5607
@minis5607 3 жыл бұрын
എന്റെ മോനെ സംരക്ഷി കേ ണമേ അ വന്റെ മുന്നോട്ടു ള്ള പഠനത്തി നുള്ള വഴി തെ ളി ക്കെ ണമേ ആ മേ ൻ
@minijojipj830
@minijojipj830 3 жыл бұрын
E bhoomial kart have ni mathram enikkullo ammen
@bensikarjohn2603
@bensikarjohn2603 2 жыл бұрын
Kadaparathaimattnume
@susansaji7359
@susansaji7359 4 жыл бұрын
Please pray for my son to get good results in grade 12
@daisy6620
@daisy6620 4 жыл бұрын
Thanks God 🙏🙏
@user-oe1ww9hn3y
@user-oe1ww9hn3y 2 жыл бұрын
ഇസ്രായേല്‍ ഗോത്രത്തിലെ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രേത-യക്ഷികഥകളും കൂടാതെ 1500 വര്ഷധങ്ങള്കൊ ണ്ട് ലോകത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ 60 - ല്‍ പരം എഴുത്തുകാരുടെ രചനകള്‍ കോര്ത്തി ണക്കിയ കൃതിയാണ് ദൈവവചനം എന്നാ പേരില്‍ അള്ത്താംളില്‍ പ്രഘോഷിക്കപ്പെടുന്ന ബൈബിള്‍. കത്തോലികസഭയുടെ ആരാധനാലയങ്ങളിലെ പ്രാര്ത്ഥഴനകള്‍ മേല്പ്പെറഞ്ഞ സാഹിത്യകാരന്മാരുടെ രചനകളുടെ ആവര്ത്തയനം മാത്രമല്ലേ ? ആവര്ത്തനങ്ങളും ആവര്ത്തനവിരസതകളും ഇത്രയധികം കടന്നുകൂടിയിരിക്കുന്ന മറ്റൊരു സാഹിത്യരചനയുമില്ല.
@sarammageorge7443
@sarammageorge7443 2 жыл бұрын
Entesis5er
@annammacc7587
@annammacc7587 4 жыл бұрын
Please pray for my daughter's marriage
@CatholicMediaGospel
@CatholicMediaGospel 4 жыл бұрын
🙏
@sherlykkurian814
@sherlykkurian814 4 жыл бұрын
നീ കർത്താവിനെകുടിച്ചു ചിന്തിച്ചാൽ,കർത്താവിനെക്കുറിച്ചു ധ്യാനിച്ചൽ നിന്റെ ജീവിതത്തിലേക്ക് കർത്താവ് ഇറങ്ങി വരും..
@alvishalvish1068
@alvishalvish1068 2 жыл бұрын
കട ബാധ്യത യാൽ കഷ്ട്ടപെട്ടു പലിശ കൊടുക്കണം
@jesushouse7020
@jesushouse7020 4 жыл бұрын
Yesunamathinte sakthyal ,Daivanugrahathal Ante ,antemakante ,Lissy&familyude, ante priyapettavarude studentvijayude,ante priyapettavarude alla thakarchakalum ,dukagalum,rogapeedagaleum ,thinmaude sakthykaleum ,dushtasakthykaleum ,budhinuttukaleum,thadassagaleum,nallasambalsamarthyillaththum,kadabathythakaleum, bathythakaleum,poornaarogyamillathathineum,santhushtmayadeergassillathineum,swathamaya nalla veedillathathineum , nalla thamassavijayarekshasanthoshaanugrahamillathineumnallabakashnapaneeyarekshakittathathineum thudagyava020muthal santhushtmayadeergassil annekum ,annekum illathakyum anneum annekum 2020mithal santhushtmayadeergassil annekum ,annekum allathilum rekshichanugrahichu iseriapeduthy vijayipichu sukapeduthyideriapeduthysanthoshipichuvijayipikunna thinum ,evarude karithil anneum allathilum annekum rekshichanugrahichu iseriapeduthy santhoshipichu vijayipichu rekshichanugrahikunnathinu thadassamayirikunna allathadassagaleum annekum 2020muthal santhushtmayadeergassil annekum ,annekum illathakane ,yesuve rekshaka 🙏🙏❤️
@thressiapaulose6006
@thressiapaulose6006 2 жыл бұрын
Mi ko
@jessymathew9825
@jessymathew9825 3 жыл бұрын
പ്രയർ ഫോർ മി മൈ പൈസ് നഷ്ടം പാടാ അനുവദിക്കില്ല സിസ്റ്റർ ann മേരാ ഹെപ്ലസ് jesus
@user-oe1ww9hn3y
@user-oe1ww9hn3y 2 жыл бұрын
Sr Ann ,ജോബിന്റെ പുസ്തകം ഒരു ചെറുകഥയാണ് അല്ല ഒരു നോവലാണ്‌ .സങ്ക്കല്പ പ്രേത യക്ഷി കഥകളില്‍ സദുപദേശങ്ങള്‍ കൂട്ടിയിണക്കിയ ഒരു കഥ
@jessymathew9825
@jessymathew9825 3 жыл бұрын
പ്രയർ ഫോർ മി മൈ പൈസ നഷ്ടം പാടാ അനുവദിക്കില്ല
@user-oe1ww9hn3y
@user-oe1ww9hn3y 2 жыл бұрын
രക്തരൂക്ഷിതബലികള്‍ ആവശ്യപ്പെടുന്ന ഇസ്രായേല്‍ ഗോത്രവര്ഗ്ഗ്ത്തിന്റെെ ദൈവം. ധാന്യം വിളയുന്ന ചെടികളും, പഴങ്ങള്‍ കായ്ക്കുന്ന മരങ്ങളും, ഹരിതസസ്യങ്ങളും നിങ്ങള്ക്ക്് ഭക്ഷണത്തിനായി നല്കികയിരിക്കുന്നു എന്ന ദൈവത്തിന്റെ് ആഹ്വാനം അനുസരിച്ച് , കൃഷിക്കാരനായിരുന്ന കായേല്‍ കാഴ്ചവച്ച വിളവിന്റെൈ ഭാഗങ്ങള്‍ നിരസിക്കുകയും, ആബേല്‍ തന്റെയ ആട്ടില്കുചട്ടികളുടെ രക്തമൊഴുക്കി നടത്തിയ ബലിയില്‍ പ്രസാദിക്കുകയും ചെയ്ത ഇസ്രയേല്‍ ഗോത്രദൈവം.( ഉല്പകത്തി: 4/1-5. ) ഉല്പതത്തി :8/20-22. മൃഗങ്ങളേയും പക്ഷികളേയും കൊണ്ടുള്ള ദഹനബലിയുടെ ഹൃദ്യമായ ഗന്ധം ആസ്വദിച്ച് നോഹയില്‍ പ്രസാദിക്കുന്ന ദൈവം ഉല്പയത്തി :22/1-8. നിന്റെ മകന്‍ ഇസഹാക്കിനെ മോറിയ ദേശത്ത് കൊണ്ടുപോയി ഞാന്‍ കാണിച്ചുതരുന്ന മലയില്‍ വച്ച് എനിക്ക് ദഹനബലിയായി അര്പ്പി ക്കണം എന്ന് അബ്രാഹത്തോട്‌ ആവശ്യപ്പെടുന്ന രക്തദാഹിയായ ദൈവം. . ന്യായ:11/29-40. കര്ത്താ വിന്റെ് ആത്മാവ് ജഫ്തായുടെമേ ല്ആപവസിച്ചു. യുദ്ധത്തില്‍ ജയിച്ചതുകൊണ്ട് ജഫ്താ തന്റെ് ഏകമകളെ ദൈവത്തിന് നരബലിയായി അര്പ്പി ച്ചു. 2 സാമുവല്‍ 11/1-27. മാതൃരാജ്യത്തിനുവേണ്ടി പടപൊരുതിയ പട്ടാളക്കാരനെ ചതിച്ചു കൊന്ന് ആ രാജ്യസ്നേഹിയുടെ ഭാര്യയെ സ്വന്തമാക്കിയ ദാവീദ്. 2.രാജ:3/27 യുദ്ധത്തില്‍ ജയിക്കാന്വേ ണ്ടി മോവാബ് രാജാവ് കിരീടാവകാശിയായ മൂത്തപുത്രനെ മതിലില്മേ2ല്‍ ദഹനബലിയായി ദൈവത്തിന് അര്പ്പി ച്ചു. മക്കബായര്‍ 1& 2 പുസ്തകങ്ങള്‍- നരബലി, യുദ്ധങ്ങള്‍, കൊള്ള, കൊല, അരാജകത്വം ഇവകൊണ്ട് ചക്രവര്ത്തി7പദത്തില്‍ എത്തിയ* മഹാ...*നായ * അലക്സാണ്ടര്‍ ഇവയൊക്കെയാണ്‌ അതിവിശുദ്ധഗ്രന്ഥമെന്ന് വിശേഷിപ്പിക്കുന്ന ബൈബിളിലെ ഇതിവൃത്തം. പുറപ്പാട്:12/1-14. ദൈവം മോശയോട് അരുളിചെയ്തു ഓരോ വീട്ടുകാരും ഓരോ ആട്ടിന്‍ കുട്ടിയെ അറുത്ത് അതിന്റെോ രക്തം വീടിന്റെ കട്ടിളയില്‍ പുരട്ടണം.. ഞാന്‍ കടന്നുപോകുമ്പോള്‍ കട്ടിളപ്പടിയില്‍ രക്തം കാണുന്ന വീടുകളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കും എന്ന് കല്പ്പി ക്കുന്ന ദൈവം പുറപ്പാട്: 24/1-11.കര്ത്താംവിനര്പ്പി ച്ച ദഹനബലികളില്നി്ന്നുള്ള രക്തം മോശ ബലിപീഠത്തിന്മേ ലും ജനങ്ങളുടെമേലും തളിച്ചു. പുറപ്പാട്:29/1-46 ,ലേവ്യര്‍ & സംഖ്യ പുസ്തകങ്ങളില്‍ രക്താഭിഷേക ബലികള്‍ ആവശ്യപ്പെടുന്ന ദൈവം . സംഖ്യ:31/1-54. മിദിയാനകാരെ ആക്രമിച്ച് അവരുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതിനും കൊള്ളമുതലിന്റെ4 ഒരു ഓഹരി ദൈവത്തിന് കാഴച്ചയായി അര്പ്പിുക്കണം എന്നും ആവശ്യപ്പെടുന്ന ആദിവാസി ഗോത്ര ദൈവം. ആബേലിന്റെ് രക്തരൂക്ഷിതബലി മുതല്‍ ആ ഗോത്രത്തില ആചരിച്ചുപോന്ന ദുരാചാരങ്ങള്ക്കെ തിരെ ആഞ്ഞടിച്ച വിപ്ലവകാരികളുടെ ( പ്രവാചകന്മാര്‍ ) കൂട്ടത്തില്‍ ക്രിസ്തുവും ഒരു വിപ്ലവകാരി ജാതികളുടെ പേരില്‍ അതിര്‍ വരമ്പുകള്‍ നിര്മ്മി ച്ച്‌ ദൈവങ്ങളുടെ പേരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടിച്ചേല്പ്പി ച്ച് സാധാരണക്കാരുടെ രക്തം ഊറ്റിക്കുടിച്ച് അരപ്പട്ടക്ക് വലിപ്പം കൂട്ടുന്ന മതഭ്രാന്തന്മാര്ക്കെ തിരെ ജറുസലേം ദേവാലയത്തില്‍ വച്ച് ക്രിസ്തുനാഥന്‍ ചമ്മട്ടിയെടുത്തു.
@jithubabu8606
@jithubabu8606 4 ай бұрын
Plz can u share mail id sr...I have a prayer request..
@sujakg3244
@sujakg3244 2 жыл бұрын
Praise the lord
@KavyaKavya-sy3hn
@KavyaKavya-sy3hn 4 ай бұрын
amen
@bijisimjo3378
@bijisimjo3378 3 жыл бұрын
🙏🙏
@ambikavelu5258
@ambikavelu5258 2 жыл бұрын
Praise the lord
@dayanathomas594
@dayanathomas594 4 жыл бұрын
Amen
@CatholicMediaGospel
@CatholicMediaGospel 4 жыл бұрын
kzbin.info/www/bejne/oqmxnpZpZ7uSmc0
@zaararose9570
@zaararose9570 3 жыл бұрын
Amen
@sheebasheeba7581
@sheebasheeba7581 4 жыл бұрын
Amen
@babujoseph4121
@babujoseph4121 4 жыл бұрын
Amen
@reenaj4690
@reenaj4690 4 жыл бұрын
Amen
@sebygoodblessyou7325
@sebygoodblessyou7325 4 жыл бұрын
Amen
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
യൂദിത്തിന്റെ പ്രാർത്ഥന, Sr. Ann Maria S H.
1:03:45
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН