ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ പ്രയാസങ്ങളുടെയും ആവശ്യങ്ങളുടെയും കാര്യങ്ങളിൽ ഇടപെടണമേയെന്നു അപേക്ഷിക്കുന്നു 🙏
@valsatyju2954 Жыл бұрын
ഈശോയെ എന്റെ ശരീരത്തിന്റെ സഹിക്കാൻ പറ്റാത്ത വേദന മാറ്റി തരണമേ
@lawrencelawrence4354 Жыл бұрын
ഈശോ എനിക്ക് നിന്റെ കൃപ മതി ഞാനൊരു പാപിയാണ് എന്റെ പാപങ്ങൾ ക്ഷമിക്കണമേ ഈശോ തിരുരക്തത്താൽ എന്നെ കഴുകണമേ എന്നെ കാത്ത് കൊള്ളണമേ ആമേൻ🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@byjukk3147 Жыл бұрын
ഈശോയെ എന്റെ ബിസിനസ് ലോൺ പാസാക്കി തരണം
@ritajoseph1395 Жыл бұрын
എന്റെ മകൻ റിനോയ് മനസാന്തരം ഉണ്ടായി ദൈവം വിശ്വാസത്തിൽ വളരുവാനും ഒരു നല്ല ജോലി ലഭിക്കുവാനും യേശുവേ എന്റെ ഈ നിയോഗം പ്രാർത്ഥന സ്വീകരിച്ചു എന്നെ അനുഗ്രഹിക്കേണമേ
@ansammak.v7738 Жыл бұрын
ഈശോയെ എൻെറ കുടുംബത്തിന്റെ ആവശ്യങ്ങളിലേക്ക് ഇടപെടണമേ. അങ്ങയുടെ മേശമേൽ ഞങ്ങൾക്കുള്ള അപ്പം ഉണ്ടെന്ന് ഞങ്ങൾ പൂർണമായും വിശ്വസിക്കുന്നു
@dellakuttythomas4574 Жыл бұрын
എന്റെ മകന്റെ വിവാഹ തടസ്സം മാറി കല്യാണം നടക്കാനുള്ള കൃപ ക്ക് വേണ്ടി പ്രാര്‍ത്ഥികകേണമേ
@sumithamuraly1680 Жыл бұрын
ഈശോയെ എന്നെയും എന്റെ കുടുബത്തേയും ഈശോയെ പ്രഘോഷിക്കുന്ന കുടുബമായി മാറ്റണമേ എന്റെ ഈശോ ജഗൾക്കു തന്നാ എല്ലാം അനുഗ്രഹങ്ങൾക് കോടി കോടി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@sonyjohn8150 Жыл бұрын
Sr.സ്ഥിരവരുമാനമുളള ഒരു ജോലി ലഭിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ.....