Sr Ann Maria SH | പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ എന്ത് ചെയ്യണം

  Рет қаралды 91,803

SEHION HOLY PILGRIM

SEHION HOLY PILGRIM

Күн бұрын

Sr Ann Maria SH | പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ എന്ത് ചെയ്യണം
#srannmariash
#Sehionholypilgrim
#srannmariatalk

Пікірлер: 263
@pushpalatha1936
@pushpalatha1936 Жыл бұрын
എന്റെ സിസ്റ്ററെ എന്റെ കടഭാരങ്ങൾ ഏറ്റെടുക്കണമേ എന്ന് കർത്താവിനോട് അപേക്ഷിക്കണമേ. പലിശക്കൊടുത്തു മുടിഞ്ഞു ഞങ്ങൾ മരണത്തിന്റെ വാക്കിലാണ് സിസ്റ്ററെ രഷിക്കണമേ
@sophyvarghese9858
@sophyvarghese9858 4 жыл бұрын
മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കാൻ കൃപയുണ്ടാകണമെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@benherantony4524
@benherantony4524 Жыл бұрын
അമ്മേ...മാതാവേ എന്റെ കുടുംബത്തി൯ മേൽ കൃപകൾൾ ചൊരിയുവാൻ അങ്ങയുടെ തിരുകുമാരനോട് പ്രാർത്ഥിക്കണമേ ...ആമ്മേ൯
@babysebastian5972
@babysebastian5972 Жыл бұрын
എന്റെ ദൈവമേ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ .നാ ഫാ. പിതാവേ .🌹🙏🙏🙏🙏🙏🙏🙏🙏❤️❤️
@babysebastian5972
@babysebastian5972 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ . എന്റെ സാബത്തിക പ്രശനങ്ങൾ എത്രയും പെട്ടെന്നു . തീർത്തു തരണമേ. എന്റെ അമ്മേ . പരിശുദ്ധ അമ്മേ🌹🙏🙏
@AjithaJayan-io9zw
@AjithaJayan-io9zw 7 ай бұрын
എന്റെ ഈശോ എനിക്ക് കൃപ തരണമേ ആൻ മെരിയ സിസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 11 ай бұрын
എന്റെ കർത്താവെ എന്റെ വിളി കേൾക്കണേ എന്റെ കണ്ണീർ കാണണേ എന്റെ സങ്കടം കേൾക്കണേ ഞങ്ങളോട് കരുണ കാണിക്കണേ എപ്പോഴും കൂടെയുണ്ടാകണേ 🙏
@shinethomas1639
@shinethomas1639 Ай бұрын
എന്നിൽ വസിക്കുന്ന, എന്നെ കാണുന്ന, എന്നെ സഹായിക്കുന്ന , എനിക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ദൈവമേ... ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു,സ്തുതിക്കുന്നു അങ്ങേക്ക് ഞാൻ നന്ദി പറയുന്നു...
@jijip4236
@jijip4236 2 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എൻറെ അമ്മയുടെ തോളിന്റെ വേദന മാറ്റി കൊടുക്കണമേ പ്രാർത്ഥിക്കണമേ ആൻ മരിയ സിസ്റ്റർ ഹല്ലേലൂയ ആമേൻ
@prasannaprasanna9388
@prasannaprasanna9388 Жыл бұрын
എന്റെ ഈ ശോ ത മ്പു രാനെ എന്നെകാണുന്ന ഈശോയെ അമ്മമാതാ വിന്റെ സന്നിതിയിൽ പോകാൻ സഹായിക്കുന്ന വേളയിൽ എന്റെ രണ്ട് കൽമുട്ടുകൾതേ യ് മാനം സംഭവിച്ചു നടക്കാൻ പറ്റുന്നില്ല കർത്താവെ വേതന മാറ്റി സൗഖ്യം തരണേ കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@margretpaul2848
@margretpaul2848 4 жыл бұрын
ഈ വചന പ്രസംഗം കേട്ടുകഴിഞ്ഞപ്പോൾ എന്റെ ബ്ലീഡിങ്ങും തണ്ടേല്ലുവേദനയും കുറഞ്ഞു ദൈവത്തിനു മഹത്വം
@snehamariyam2129
@snehamariyam2129 2 жыл бұрын
Amen
@lillyjoseph-ef9sv
@lillyjoseph-ef9sv Жыл бұрын
Sa
@lillyjoseph-ef9sv
@lillyjoseph-ef9sv Жыл бұрын
Amen
@aaliyavarghesse1665
@aaliyavarghesse1665 7 ай бұрын
🙏🙏🙏
@Reenareenabenny-sp6nt
@Reenareenabenny-sp6nt Жыл бұрын
എന്റെ ഈശോ എന്റെ വിശ്വാസം വർധിപേക്കണ
@revathysibi6077
@revathysibi6077 4 жыл бұрын
ഹല്ലേലൂയാ ഹല്ലേലൂയാ യേശുവേ നന്ദി യേശുവേ സ്തുതി ആമേൻ
@BasilBuju
@BasilBuju 7 ай бұрын
Karthava enta makkalil parisudhalmavina nirakkanama amen, hallaluhya
@shirlylesly3154
@shirlylesly3154 11 ай бұрын
എന്റെ ഈശോ യെ എന്റെ മകനെ പരിശുദ്ധൽമാവിനാൽ നിറ യ്ക്കണമേ പരീക്ഷയിൽ ഉന്നത വിജയം നല്കണമേ
@shaletvarghese9046
@shaletvarghese9046 4 жыл бұрын
യേശുവേ നന്ദി ആരാധന യേശുവേ നന്ദി ഹല്ലെല്ലു്യ യേശുവേ സ്തോത്രം
@joymj7954
@joymj7954 3 жыл бұрын
കർത്താവേ എൻറെ ദൈവമേ ഞങ്ങളെ കാത്തു കൊളേളണമേ . പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ . അങ്ങയുടെപരിശുദത്മാവിൻറ ശക്തി ഞങ്ങളിൽ നിറയേണമേ. ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേമൻ.
@mahilamanirajendran
@mahilamanirajendran Жыл бұрын
Thanks lord
@Kay-ee7hi
@Kay-ee7hi 4 жыл бұрын
Sr you are great. Your preaching is powerful.your face is glamorous.I can see the power of the Holy Spirit in your face .May God bless you.
@sooryasvlog8854
@sooryasvlog8854 3 жыл бұрын
പ്രിയപ്പെട്ട സിസ്റ്റർ ഈ talk കേൾക്കാൻ ഞാൻഎത്രയും തിരഞ്ഞു
@sivadasang5816
@sivadasang5816 Жыл бұрын
ThankyouKarthaveSthothram
@mariyageorge1887
@mariyageorge1887 Жыл бұрын
❤❤❤ Amma mathave koode indavane eppolum ❤❤❤❤❤
@Santha761
@Santha761 Жыл бұрын
Ammeda asugam matikodukaname amen
@srlillymathew5965
@srlillymathew5965 4 жыл бұрын
Sr .Ann Maria: Super Talk Congrats....
@alphybabu3338
@alphybabu3338 2 жыл бұрын
very inspiring message🙏
@rosammavargheseottathil3923
@rosammavargheseottathil3923 Жыл бұрын
യേശുവേ പ്രാർഥിക്കാനുള്ള കൃപ ഞങ്ങളൊക്കെ തരേണമേ
@sehiontourssales1821
@sehiontourssales1821 3 жыл бұрын
Hallelujah
@jeenakgeorgejeenakgeorge636
@jeenakgeorgejeenakgeorge636 4 жыл бұрын
Nte eshoye oru bhavanm oruki tharaname Nte ammayude sagadam matti tharaname.nte amme kathkolaname.amme nokn adiyanu kripa tharaname
@Santha761
@Santha761 Жыл бұрын
Karthave enik overseer exam pass aaki govt joli tharaname amen
@jancygeorge8930
@jancygeorge8930 4 жыл бұрын
എന്റെ ഈശോ എന്റ മകൾ അഞ്ജു വിന് അനുഗ്രഹിക്കണമേ
@anjalisony2679
@anjalisony2679 4 жыл бұрын
Thank you my jesus christ
@lisypaul8363
@lisypaul8363 4 жыл бұрын
Lincy paul kalinte nerumatty nallanadkkanum vivahamnadkkanum kalinte vedana maranam vivahamnadkkanum sr ante makalukku vendy prathikkaname ante najalkku 25 year old ante makalude kalinte sheyppu mareppoy avlude kalu nadkkunna kanubol penny vendy snnu partum markku ariylla sr. Thankyou jesus mathave madyastham vahikkaname
@sherlysajan9666
@sherlysajan9666 4 жыл бұрын
Thank you Jeaus
@lishaanto4856
@lishaanto4856 4 жыл бұрын
It is very inspiring talk. Thank u sr. Pray for our family specially for economical difficulties.
@raghusingh9063
@raghusingh9063 4 жыл бұрын
Plz pray for my daughter 13th September PMT exam
@resmisp2571
@resmisp2571 4 жыл бұрын
Thank you Jesus
@reenabenoy2047
@reenabenoy2047 4 жыл бұрын
എന്റെ ഈശോയെ ഞാൻ കടനവേദന അനുഭവിക്കുകയാണ്. എന്നെ ഒന്ന് തൊടണമേ.... ആമേൻ
@sheebagregory4931
@sheebagregory4931 4 жыл бұрын
വിവാഹമോചിതയായ ഞാനും 12 വയസുള്ള മകനും വാടക വീട്ടിലാണ് താമസം. ഞങ്ങള്ക്ക് സ്വന്തമായി ഒരു വീടും സ്ഥലവും ഒക്ടോബ൪ 2.2020 ന് മു൯പ് ലഭിക്കാനായി പ്രാ൪ത്ഥിക്കണേ.നല്ല സാലറിയുള്ള ഗവ.ജോലി പെട്ടെന്ന് കിട്ടാനും,സാമ്പത്തീകമായി പെട്ടെന്ന് ഉയരാനും പ്രാ൪ത്ഥിക്കണേ.
@rajugeorge7771
@rajugeorge7771 4 жыл бұрын
Praise the Lord
@josephpappachan9129
@josephpappachan9129 4 жыл бұрын
തീരുസഭയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിൽ ജ്വലിച്ച് ശ്രുസുഷ ചെയ്യുന്ന ധാരളം വൈദികരെയും ,സന്യസ്തരെയും നലകി പരിശുദ്ധ തിരുസഭയെ അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു🙏
@santhammathomas8564
@santhammathomas8564 4 жыл бұрын
Sistare jagalku vendi Prathikkanam
@revathysibi6077
@revathysibi6077 4 жыл бұрын
ഹല്ലേലൂയാ ഹല്ലേലൂയാ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ
@poulybalraj4353
@poulybalraj4353 4 жыл бұрын
Sister anty husebadn hernia matitharanam
@jayaanil1783
@jayaanil1783 4 жыл бұрын
സിസ്റ്റർ എന്റെ വീട്ടിൽ ഒരു സമാധാനം ഇല്ല എന്റെ മകന്റെ എല്ലാ ദുശീലങ്ങളിൽ നിന്നും അവന് വിടുതൽ കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്റർ ആമേൻ
@swapnarobin4061
@swapnarobin4061 4 жыл бұрын
Amen
@alansabupattaparambil1640
@alansabupattaparambil1640 4 жыл бұрын
Thanks 🙏🏼
@shinyshine4196
@shinyshine4196 3 жыл бұрын
ഞങ്ങളുടെ വീട്ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് ഞങ്ങൾക്ക് നല്ലൊരു വീടും സ്ഥലവും കിട്ടുവാൻ വേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണമേ
@estherwilson3167
@estherwilson3167 4 жыл бұрын
Sister Ente Kadangal maran prarthikanam Amen
@salikuttyvargheese3858
@salikuttyvargheese3858 4 жыл бұрын
Hallelujah hallallujah
@gertrudesr5016
@gertrudesr5016 4 жыл бұрын
Sr. Your talk is V. Inspiring. It helps me a lot. Pray for me
@sridharsridhar2389
@sridharsridhar2389 2 жыл бұрын
Sisters
@susaneasow1294
@susaneasow1294 4 жыл бұрын
Pray for my family God bless sr Good message sr praise the lord
@joiceshajan7976
@joiceshajan7976 4 жыл бұрын
Let her be a blessing to many.
@elzabethy9712
@elzabethy9712 3 жыл бұрын
Amen🙏🙏🙏
@margretpaul2848
@margretpaul2848 4 жыл бұрын
എന്റെ മകളുടെ അന്യ ജാതിയിലുള്ള പയ്യനുമായുള്ള പ്രണയ ബന്ധത്തിന്റെ കെട്ടുകൾ അഴിയാൻ സിസ്റ്റർ തമ്പുരാനോട് പ്രാർത്ഥിക്കണം
@fredyterence8035
@fredyterence8035 4 жыл бұрын
Ente bharthavinte madyapanavum nirasayum maran sr prarthikkane.
@SurprisedAirboat-dl3pr
@SurprisedAirboat-dl3pr 2 ай бұрын
എനിക്കുവചനം പഠിക്ക ണം ആനരാത്ഥം അറിയുവാൻപരി ശുദ്ധാത്ത മാവി😂നെ ലഭിക്കുവാൻ പ്രാത്ഥിണമേ
@leelageorgekannadickal1971
@leelageorgekannadickal1971 Жыл бұрын
My husband George is appointed for MRI abdomen today at 5pm.sr.pls pray for the normal report. He is a cancer colon survivor.
@tomxaviourtomy5606
@tomxaviourtomy5606 2 жыл бұрын
Praise the Lord please pray for my children to get a good job thank you
@bindu5024
@bindu5024 4 жыл бұрын
Sr. എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@susansaji7359
@susansaji7359 Жыл бұрын
Please pray for my special intension 🙏
@elezabethgeorge6000
@elezabethgeorge6000 4 жыл бұрын
Dear loving sister, kindly pray for us to fill, guide and lead us with Holy spirit and to get protection of Holy Blood of Jesus.
@mettilm6130
@mettilm6130 2 жыл бұрын
മാതാവ് എന്റ കുടുംബ അനുഗ്രഹികണംമേ 🙏
@bindujaison869
@bindujaison869 4 жыл бұрын
സിസ്റ്റർ കടബാധ്യത മൂലം ഞങ്ങളുടെ വീട് വിൽക്കേണ്ട അവസ്ഥയിലാണുളളത്.നമ്മുടെ ആവശ്യങ്ങൾ അറിയുന്ന കർത്താവ് ഞങ്ങൾക്ക് ഉത്തരമരുളും എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. എൻറെ ഭർത്താവിന് വീട് വിൽക്കണം എന്ന ഒരു ചിന്ത മാത്രമേയുള്ളൂ. എനിക്ക് ഒരു സമാധാനം ഇല്ല. എൻറെ മക്കൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. സിസ്റ്റർ ഞങ്ങളുടെ വീട് വിറ്റ് പോകാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു... ബിന്ദു
@premalathapk1961
@premalathapk1961 4 жыл бұрын
amme mathave, ammayude priya makan Cyril Achanum , Achante aniyanum kudumbhangalkkum vendi praarthikkane 💙☺
@lizytomy4283
@lizytomy4283 4 жыл бұрын
Halleluya Halleluya nanny 🌹🌹🙏
@mgcareercentre2478
@mgcareercentre2478 2 жыл бұрын
Praise the lord.
@shinyemmanuel8493
@shinyemmanuel8493 4 жыл бұрын
എന്റെ ശാരീരിക അസുഖം മാറുവാൻ സിസ്റ്ററിന്റ വചന പ്രാർത്ഥനയിൽ പ്രാർത്ഥിക്കണമേ ആമേൻ
@anmariyabiju23
@anmariyabiju23 4 жыл бұрын
സി. മകൻ്റെ ദേഷ്യം കോപം എന്നിവ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ'' അതുപോലെ അവന് പഠിക്കാൻ താല്പര്യമില്ല എന്തു പറഞ്ഞാലും അവന് ദയങ്കര ദേഷ്യമാണ് ആമ്മേൻ
@aniammafrancis8879
@aniammafrancis8879 4 жыл бұрын
Amen amen
@Mini-th9gm
@Mini-th9gm Жыл бұрын
🙏🙏🙏
@joiceshajan7976
@joiceshajan7976 4 жыл бұрын
Thank God for this loving daughter. Praise the Lord. Let her blessing to many. May the Lord lift up his countenance & bless her with his peace.
@jessybijijessybiji4321
@jessybijijessybiji4321 4 жыл бұрын
Joliyillade vishamikkukayanu visaykkuvendi cash koduthirikkunnuethrayum pettennu jolikittan pradhikkane sister Amen
@shinovettickal8059
@shinovettickal8059 4 жыл бұрын
Valsamma Sr. Please pray for my sister to recover from backpain and neckpain For my brother to get a job
@mariammaabraham5704
@mariammaabraham5704 4 жыл бұрын
Sisterji ente molude kunju rathriyil bhayanne karachil anne. Jangalkuvèndi mathavinode prathikename bahumanappetta sisterji.
@littyreji8086
@littyreji8086 4 жыл бұрын
Ameen❤️❤️
@girijas3926
@girijas3926 2 жыл бұрын
Ameen Jan Oman unde sister
@antonyav957
@antonyav957 2 жыл бұрын
സിസ്റ്റർ എനിക്കുവേണ്ടിയും എന്റെ കുടുംബത്തിനുവേണ്ടിയും ഒന്ന് പ്രാർത്ഥിക്കണേ
@ashajoseph5346
@ashajoseph5346 3 жыл бұрын
SR plz pray for me
@ranimolpr4645
@ranimolpr4645 4 жыл бұрын
Heart touching
@athulyadileep8743
@athulyadileep8743 4 жыл бұрын
Eeshoye orujolitharaname ente sthalam vittu tharename
@BasilBuju
@BasilBuju 7 ай бұрын
Sistera enta kudumvathil samadhanam ella bakki all saukariyangalum undu sistera kudumbasamadhanathinu vendi prarthikkanama
@jayababu9655
@jayababu9655 2 жыл бұрын
Respected sr pls pray for my elder son rohit wil have a surgery within 2 wks and also pray for his exam it is not yet decided after that only he could appply for higher studies
@princepaul6298
@princepaul6298 Жыл бұрын
ക്രിസ്തു ഏകരക്ഷകൻ ഭൂമിയിൽ ജനിച്ച യേശുവാണ് വേദങ്ങളിലും ബ്രാഹ്മണ ഗ്രന്ദങ്ങളിലും ഉ ള്ള ഭാഗം നിയമം വഴി എവിടേയും പ്രഘോഷിക്കാൻ അവസരം കിട്ടാൻ കോടതികളിൽ വാദിക്കാൻ നിയമജ്ഞരേ നിയോഗിക്കണേ
@renusabu5259
@renusabu5259 3 жыл бұрын
എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണം.
@susammavarghese9219
@susammavarghese9219 4 жыл бұрын
Ente sahodharanuvendi prarthikkaname. Kalumurichukalayanamennu parsyunnu
@behanans3910
@behanans3910 4 жыл бұрын
Praise the Lord. Sister, Please pray for my financial problems.
@selinajose8981
@selinajose8981 4 жыл бұрын
Essoye sthuthikunnu nanniyode sthuthikunnu Halleluyyah Halleluyyah Halleluyyah Halleluyyah Halleluyyah
@selinajose8981
@selinajose8981 4 жыл бұрын
Sr. Please pray for us 10varshamayi vilkanittirikunna sthalam vittu kittan .njan sister te vachanamothirikelkunna oru makkalanu
@selinajose8981
@selinajose8981 4 жыл бұрын
Sr.God bless
@achammabiju3142
@achammabiju3142 4 жыл бұрын
ഈശോയെ എനിക്കും എന്റെ കുടുംബത്തിനും, ലോകം മുഴുവനും സഹായം ആകണേയ്
@varghesemj3371
@varghesemj3371 4 жыл бұрын
Ente veedinte aduthulla chechi hindhuvanu mughal prathikumbol shapikukayum thuppukayum veedinte veil nashippikukkum cheetham vakkukal paraukum cheyyum sister prathikkanam
@marykuttyjose8356
@marykuttyjose8356 2 жыл бұрын
No
@soumyamiya3903
@soumyamiya3903 4 жыл бұрын
🥀🌹🥀 Amen
@bindufrancis6925
@bindufrancis6925 4 жыл бұрын
Pls pray for my brothers and sisters
@radhikamanakalath9262
@radhikamanakalath9262 4 жыл бұрын
എന്റെ മോൾ ഹിമക്കു വേണ്ടി പ്രാർഥിക്ക നേ സിസ്റ്റർ
@priyajoseph2693
@priyajoseph2693 4 жыл бұрын
Request for prayer for having a baby.....Praise the Lord Jesus...Haleluya...Amen.....Thank you Sister for your prayers......Priya and George
@annajames8521
@annajames8521 3 жыл бұрын
സിസ്റ്റർ, എന്റെ മോനു വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ, ഒരു proposal വന്നിട്ടെ almost fix aayathipole aayitte, ippol response illa, l beleive in powerful intercession of Ammamathave, prarthikane🙏
@reenabenoy2047
@reenabenoy2047 4 жыл бұрын
എന്റെ ഭർത്താവിനെ ഒന്ന്. സൗഖ്യപെടുത്തണമേ...കർത്താവെ... മകന്റെ പബ്ജി കളി മാറ്റിതര ണമേ... അവനെ ദൈവത്തെ .. ആരാധിക്കുന്ന മകനാക്കി മാറ്റണമേ .... യേശുവേ..... ആരാധന നന്നി : മഹത്വം. ഹാലേലൂയ്യ...
@sureshkrishnankutty5876
@sureshkrishnankutty5876 Жыл бұрын
സിസ്റ്റർ എന്റെ മക്കൾ രേവതി സുരേഷ് 31 വയസ് ആയി. കുറച്ചു ആലോചനകൾ വന്നു. എന്നാൽ ഒന്നും ഒറക്കുന്നില്ല. സിസ്റ്റർ അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@bindugeorge8404
@bindugeorge8404 4 жыл бұрын
Please pray for me
@soniyageorge563
@soniyageorge563 4 жыл бұрын
എന്റെ മക്കളോട് കരുണ തോന്നണേ
@elsammababy6656
@elsammababy6656 3 жыл бұрын
Pray for josie lijju
@jancythankachan5358
@jancythankachan5358 4 жыл бұрын
Sister enikvendiprarthikkanam
@rexjoseph9294
@rexjoseph9294 4 жыл бұрын
Pray for my children with holy spirit
@jsteckj6242
@jsteckj6242 Жыл бұрын
Sathyadas tvm pray my family children good job help Jesus Christ aman
@shajikumar.s9772
@shajikumar.s9772 4 жыл бұрын
Prsise the lord please pray for my job
@jobykj9329
@jobykj9329 4 жыл бұрын
എന്റെ ദാമ്പത്യ പ്രശ്നങ്ങൾ മാറാൻ പ്രാർത്ഥിക്കണം
@pratheekshageorge1830
@pratheekshageorge1830 4 жыл бұрын
Sr. Njan Pradheeksha, Ante Kalyanam nadakkanai prarthikkaname ,Aamen,,,
@priyarajesh9669
@priyarajesh9669 4 жыл бұрын
Easter P.ray For My Fans ily
@priyarajesh9669
@priyarajesh9669 4 жыл бұрын
Saster, pray
@priyarajesh9669
@priyarajesh9669 4 жыл бұрын
Sister Please.for pray.me
@priyarajesh9669
@priyarajesh9669 4 жыл бұрын
Jesuss i trust in you
@georgear557
@georgear557 4 жыл бұрын
Sr.pls pray my family thankuuu
@sophyvarghese9858
@sophyvarghese9858 4 жыл бұрын
എന്റെ മകന് നല്ലൊരു ജോലി ലഭിക്കുന്നതിനു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമെ
@antonyav957
@antonyav957 2 жыл бұрын
സിസ്റ്റർ എനിക്കുവേണ്ടിയും എന്റെ കുടുംബത്തിനുവേണ്ടിയും ഒന്ന് പ്രാർത്ഥിക്കണേ
@goldieivan6318
@goldieivan6318 4 жыл бұрын
Entemolku (gloria pivan) net exam kittan prarthikanam Husbandinte madyapanam, smolking Eva maruvanum lungsnte rogham maruvanum prarthikanam Ente mol (Sweety i varghese) OET exam pass Akunnathinu prarthikanam
@elsaprasad4658
@elsaprasad4658 4 жыл бұрын
Dear loving sister, kindly pray for me.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19