സ്രഷ്ടാവിനെ അറിയുക, അവനിലേക്ക് മടങ്ങുക - ABU SHAKIR USTHAD (Darul Ma'arif Special Ramadan Class)
Пікірлер: 19
@musthafadulqarnainvalapatt65133 жыл бұрын
അക്രമിയായിരുന്ന കാറൂന് വരെ അവൻ തൗബ ച്യ്തിരുന്നെങ്കിൽ മാപ്പുകൊടുക്കുമായിരുന്നു എന്ന് പറഞ്ഞ നമ്മുടെ ഇലാഹായ അല്ലാഹ് നമ്മൾ നിന്നെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു .. നമ്മുക്ക് അതിനു തൗഫീഖ് നൽകി അനുഗ്രഹിച്ചിടണേ
@rinashafeel72924 жыл бұрын
ഉസ്താദെ നിങ്ങളുടെ പ്രഭാഷണത്തിൽ മൂസാ നബിയുടെ ചരിത്രം കേട്ടപ്പോൾ എനിക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി അൽഹംദുലില്ലാഹ്
@rinashafeel72924 жыл бұрын
വീണ്ടും വീണ്ടും എത്ര തവണ കേട്ടൂ എന്നറിയില്ല അവതരണ ശൈലി തീർത്തും വ്യത്യസ്തം