Sree padhangalil abhayam tharane ശ്രീ പരമേശ്വരനെ സ്തുതിച്ചു പാടിയ കുമ്മി

  Рет қаралды 22,302

Sree rajarajeswary കുത്തിയോട്ട സമിതി  official

Sree rajarajeswary കുത്തിയോട്ട സമിതി official

Күн бұрын

Пікірлер: 14
@dineshvpillai4672
@dineshvpillai4672 Жыл бұрын
ഇത്രയും നന്നായി പാടിയ ആളിനെ ഒന്ന് കാണാൻ അവസാനം വരെ നോക്കേണ്ടി വന്നല്ലോ... ഉഗ്രൻ ക്യാമറ മാൻ... ആ പാടിയ ചേട്ടനെ കാണാൻ പറ്റിയിരുന്നെങ്കിൽ 🧡
@ratheeshkumarr919
@ratheeshkumarr919 Жыл бұрын
👍മനോഹരമായി പാടിയ ആ ഗായകനെ ഒരു വട്ടമെങ്കിലും കാണിക്കാമായിരുന്നു. ആരാടാ പ്രഗത്ഭനായ കഴിവുള്ള ആ ക്യാമറാമാൻ....
@abhilalgopinath
@abhilalgopinath 8 ай бұрын
ശ്രീ പാദങ്ങളിലഭയം തരണേ ശ്രീ പരമേശ്വര പരനേ ശ്രീ പദമിനിമേൽ തുണയാകണമേ ശ്രീ കണ്ഠേശ്വര വരനേ ശ്രീ ശൈലാധിപ ധരനേ ദുരിത തിരയിൽ തുണയായി വരണേ ശ്രിതപാലക വര ക്ഷിതിപൂജിത പര ശിവഃ ശിവഃ ശങ്കര ഹരനേ വേദരൂപ ഹരേ ശിവശങ്കര വേദാന്തപ്പൊരുൾ നീയേ ആദിമധാതു വിധാതാവാകും രൂപ ദുരൂഹത നീയേ മൂലപ്പൊരുളേ തിരുമെയ് രൂപം ഊഹിക്കരുതെന്നാലും സകല ചരാചര തിലകമതാക്കാം ശിലയീ ചെറു ശിവലിംഗം താരക ബ്രഹ്മാധാരാ താരാർബാണാന്തക ശൂരാ താരണനീശ സുരേശ മഹേശ ധരേശ നരേശ പരേശാ തീരാദുരിത തീരത്താശ- യതാരുണ്ടേകുവതീശാ തോരുവതെന്നോ ഇനിയീതാപ പേമാരിക്കു വിരാമം ഈ കാണുന്ന തമസ്സിന്നപ്പുറം ഇറ്റുവെളിച്ചമതുണ്ടോ ത്വൽ കാരുണ്യ തണലിന്നോര- ത്തിത്തിരി നേരമതുണ്ടോ ഉത്കട ദുഃഖം ഒടുക്കും നാഥനിലൊക്കെയടക്കി നമിക്കാം ഉൾക്കടലെന്നു കടക്കും കാണാദിക്കു വടക്കും നാഥാ ത്യക്കുരട്ടിയിലമരും പരനെ ദുഃഖമകറ്റി തരണേ ഒക്കെ നടത്തുവതപ്പൊരുളാ- ണെന്നൊട്ടറിയാമെന്നാലും അത്തലു നിർത്താതെത്തിടു- മളവതിനൊട്ടു വിരാമം തരണേ ഒത്തിരി വേണ്ടൊരു നെയ്ത്തിരി വട്ടം ഇത്തമസ്സിൽ തെളിയണമേ മുക്കണ്ണിവനുടെ ദുഃഖമശേഷം ഭസ്മമതാക്കി തരണേ വെക്കം തക്ക വരം തരുവാൻ തിരുവൈക്കത്തപ്പാ വരണേ തൃക്കണ്ടീരെഴുമക്കൃപ എന്നുടെ ഉൾക്കണ്ണാക്കി തരണേ ഈ കണ്ണീർക്കടലിൽ വഴികാട്ടും ദിക്കുവിളക്കായി വരണേ ശിവപദ ഭജനം ഗുരുമുഖ വചനം തിരുഃ ചരിതാമൃത കഥനം ഇവ പലതുലകിൽ തവ പദമണയാൻ വിരചിത വഴിയെന്നാലും മൂലപ്പൊരുളേ നിങ്കൽ തൊഴുകൈ നീട്ടി കേണടിയുമ്പോൾ മേലിൽ സുഖ ദുഃഖങ്ങടെ മാറാപ്പേറാതാക്കി തരണേ
@sreejiths1391
@sreejiths1391 11 ай бұрын
ശ്രീ ലളിതാ പരമേശ്വരി അനുഗ്രഹിക്കട്ടെ🙏
@RagiR-c9o
@RagiR-c9o Жыл бұрын
Amma sathya maye🙏
@GopanPillai-p5g
@GopanPillai-p5g Ай бұрын
പ്രോഗ്രാം എവിടെ ആണ് 🙏
@sajiths3704
@sajiths3704 2 жыл бұрын
👍🎇🎇🎇🙏🙏🙏👌
@nalandasocialclub437
@nalandasocialclub437 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@paattupetti8229
@paattupetti8229 2 жыл бұрын
🌹🌹🌹🙏🙏🙏
@AJISHSFITNESSTIPS
@AJISHSFITNESSTIPS 2 жыл бұрын
👍👍👍👍👍
@adershaadhi5725
@adershaadhi5725 Жыл бұрын
♥️
@valsalakumari90
@valsalakumari90 2 жыл бұрын
🙏🙏🙏
@beijut651
@beijut651 2 жыл бұрын
🙏🙏🙏🙏🙏🙏
@dineshvpillai4672
@dineshvpillai4672 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
മൂകാംബിക ദേവിയെ വാഴ്ത്തി പാടിയ കുമ്മി, ചെട്ടികുളങ്ങര @2022
8:31
Sree rajarajeswary കുത്തിയോട്ട സമിതി official
Рет қаралды 8 М.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Kuthiyotta polivu | sivan and sons photography
26:46
Sivan and sons live stream
Рет қаралды 2,9 М.
LIVE STREAMING || KUTHIYOTTAM || DAY 1
3:43:56
Manapuzha Wedding Photography
Рет қаралды 7 М.
മണിനാഗങ്ങൾ  കുത്തിയോട്ടം  ഭരണി 2023
9:57
Sree rajarajeswary കുത്തിയോട്ട സമിതി official
Рет қаралды 35 М.
അമ്പാടി കണ്ണാ.....
8:26
rathee Arts
Рет қаралды 182 М.
vijayaraghava Kurup Kuthiyottam Polive patt 2023 #kuthiyottam
59:29
On Air Productions
Рет қаралды 9 М.