ബോധം മറഞ്ഞ ആന.. ഇഞ്ചിഞ്ചായുള്ള തന്റെ മരണം കണേണ്ടി വരുന്ന മനുഷ്യൻ.. മരണം പോലും അന്ന് കരഞ്ഞു കാണും

  Рет қаралды 140,134

Sree 4 Elephants

Sree 4 Elephants

Күн бұрын

ആനയുടെ കൊമ്പും പിടിച്ച് ആൾക്കൂട്ടങ്ങൾക്ക് നടുവിലൂടെ വഴി നടത്തുന്ന മനുഷ്യർ...!
ആനപാപ്പൻമാരുടെ ആത്മധൈര്യത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല.
പക്ഷേ ഒരാന കൈയ്യിൽ കടിച്ചു പൊക്കിയെടുത്ത് പനന്തണ്ട് കണക്കെ ചുഴറ്റിയടിക്കുമ്പോഴും..
കരഞ്ഞു വിളിക്കാതെ ... ബഹളം വയ്ക്കാതെ ... നിശബ്ദമായി മരണത്തിന്റെ കടന്നുവരവ് കണ്ടുനിൽക്കുന്ന മനുഷ്യൻ.
ധൈര്യവും നിസ്സഹായതയും പരസ്പരം വേർതിരിക്കാൻ ആവാത്ത വിധം നിലവിളികൾ തൊണ്ടക്കുഴിയിൽ കുരുങ്ങി പോകുന്ന നിമിഷങ്ങൾ ......!
ആ നിമിഷങ്ങളിലൂടെയും കരൾ പിളരുന്ന ഒരു അതിജീവനത്തിന്റെ നേർക്കാഴ്ച്ചകളിലൂടെയുമാണ് ഈ വീഡിയോ.
ഈ മനുഷ്യന് വേണ്ടി എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന് തോന്നുന്നവർക്കായി ആ കുടുംബത്തിന്റെ
ബാങ്ക് ഡീറ്റയിൽസ് ഇതോടൊപ്പം നൽകുന്നു.
Names - Ganga G,
Prathapachandran PG
A/c No -1134101056598
IFSC Code CNRB0001134
CANARA bank
Branch -MAYITHARA
#sree4elephants #keralaelephants #aanapappan #elephant #aanapremi

Пікірлер: 603
If Your Hair is Super Long
00:53
im_siowei
Рет қаралды 30 МЛН
Шаурма с сюрпризом
00:16
Новостной Гусь
Рет қаралды 6 МЛН