ഇവരുടെ ഇൻറർവ്യൂ നിർത്തരുത് ശ്രീ ചേട്ടാ എത്ര കേട്ടാലും മതിവരാത്ത കഥകൾ😍👌
@Sree4Elephantsoffical Жыл бұрын
കഴിയാറായി .... നോക്കട്ടെ
@vyshakdev2838 Жыл бұрын
ആനയാണ് പ്രേമം എങ്കിൽ,,, സ്നേഹം ആണ് വെളപ്പായ മണികണ്ഠൻ്റെ ചട്ടം❤❤❤❤❤❤❤❤❤❤❤ നന്ദി ശ്രീ ഏട്ടാ ഇദ്ദേഹത്തിൻ്റെ അനുഭവങ്ങൾ ഞങ്ങൾക്ക് തന്നതിന്,,, 🎉 ഒരുപാട് സ്നേഹം ❤
@renjithjedha Жыл бұрын
ആനയെ എത്ര കണ്ടാലും മതി വരില്ല എന്നത് പോലെ, എത്ര കേട്ടാലും ബോറടിക്കാത്ത സംഭാഷണമാണ് മണികണ്ഠൻ ബ്രോയുടേത്. നിഷ്കളങ്കനായ നന്മയുള്ള സത്യസന്ധനായ മനുഷ്യൻ
@VinodPk-ww3qz Жыл бұрын
👌🏻👌🏻മനോഹരം ആയി ഏട്ടാ ❤️❤️
@vishnupriyanarayan4023 Жыл бұрын
സത്യത്തിൽ ഒരോ Uncut episod ഉം വേഗത്തിൽ തീരുന്ന പോലെയാ ഞങ്ങൾക്കു തോന്നുന്നത്' '' ഇതിനു മുമ്പ് ഒരു ഇൻ്റർവ്യൂ പോലും ഇത്ര ആവേശത്തോടെ കേട്ടിട്ടില്ല: കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ആന കഥകളും ആനകളേക്കാൾ ''വലിയ മനസ്സുള്ള മനുഷ്യരും' ''❤
@Sree4Elephantsoffical Жыл бұрын
സന്തോഷം ....നന്ദി... വിഷ്ണുപ്രിയ.
@jaggujaggulohidakshan2609 Жыл бұрын
സൂപ്പർ തുടരട്ടെ ഇനിയും
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️ Jaggu
@askarkapparath8923 Жыл бұрын
ഉണ്ണി ചേട്ടൻ സംസാരം 👍🏻👍🏻👍🏻👍🏻
@abiabeena5640 Жыл бұрын
എത്ര എത്ര കഥകൾ ആണ് 🎉❤🎉
@munninair Жыл бұрын
ശ്രീകുമാറിനോട് ഒരു അപേക്ഷയുണ്ട്. ഇയാളെ പറ്റി ലോകം മുഴുവൻ അറിയിക്കേണ്ടതായിട്ടുണ്ട്. അതിനുവേണ്ടി ഇയാളെ പറ്റി ഒരു സിനിമ എടുക്കണം എല്ലാ ആന പ്രേമികളും സഹായിക്കും. തീർച്ച.
@sandeep12457 Жыл бұрын
🔥
@Sree4Elephantsoffical Жыл бұрын
നിർമ്മാതാക്കളായി പണം മുടക്കാൻ ആരെങ്കിലും തയ്യാറായാൽ നമുക്ക് ചെയ്യാം
@shajipa5359 Жыл бұрын
ശ്രീയേട്ട മണികണ്ഠന്റെ അനുഭവ കഥകൾ ഇനിയും ഒരുപാട് തുടരണം നിർത്തരുത്
@Sree4Elephantsoffical Жыл бұрын
ഇനി... ഷൂട്ട് ചെയ്തത് കഴിയാറായി... നോക്കട്ടെ
@aswinachus405 Жыл бұрын
ചേട്ടാ ഇതുപോലെ ഉള്ള് episodes ചെയ്യണം അതി ഗമ്പിരമായയെ എപ്പിസോഡ്സ് ♥️🥰🙏🙏
@Sree4Elephantsoffical Жыл бұрын
നന്നാവണമെന്ന ആഗ്രഹത്തോടെയും പ്രാർത്ഥനയോടെയുമാണ് എല്ലാം ചെയ്യാറുള്ളത്. ചിലത് നന്നാവും. ചിലത് ക്ലിക്കാവില്ല. നമ്മൾ ഏറെ പ്രതീക്ഷയോടെ ഏറെ എഫർട്ട് എടുത്ത് ചെയ്യുന്നത് പലതും...വേണ്ടപോലെ ശ്രദ്‌ധിക്കപ്പെടാ അപ്പോൾ നമുക്കും നിരാശ തോന്നാറുണ്ട്.
@gopangopan61 Жыл бұрын
സുപ്പർ
@jayakrishnanr3444 Жыл бұрын
Good episode sree ettan
@akashksakashks9863 Жыл бұрын
ശ്രീ ഏട്ടാ നല്ല ഒരു എപ്പിസോഡ് ആണുട്ടോ ❤️👌🏻
@Sree4Elephantsoffical Жыл бұрын
നന്ദി... സ്നേഹം സന്തോഷം
@anandkshgk3516 Жыл бұрын
അത് എന്ന കാശ് ഇല്ലേലും നമ്മൾ ഒക്കെ ഉണ്ട്
@RAVISVLOG2023 Жыл бұрын
manikandan ❤️ and all
@AkeshParthan Жыл бұрын
♥️♥️♥️
@AkshayThrishivaperoor Жыл бұрын
ഡേവിസേട്ടൻ... ഉണ്ണിയേട്ടൻ... ❣️
@jithbijith9695 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍 പോളി എപ്പിസോഡ്❤️❤️❤️
@Sree4Elephantsoffical Жыл бұрын
Thank you so much 👍
@harisaboobcker302 Жыл бұрын
Sree etta ithinte baki venam thrilling aayi
@Sree4Elephantsoffical Жыл бұрын
Thank you so much dear Harris... Let's see 😉
@Riyasck59 Жыл бұрын
ശ്രീ ഏട്ടൻ❤
@Sree4Elephantsoffical Жыл бұрын
റിയാസ്... സ്നേഹം ....
@sijisiji5662 Жыл бұрын
നല്ല രസമുണ്ട് ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
@Sree4Elephantsoffical Жыл бұрын
ഇനി അധികം ... കാണില്ല..
@sijisiji5662 Жыл бұрын
@@Sree4Elephantsoffical ok
@deepakdeepu2753 Жыл бұрын
മണിയേട്ടന്റെ കഥകൾ കേട്ടിരിക്കുമ്പോൾ ഒരു സിനിമ കഥ പോലെ ഉണ്ട് 😍😍
@Sree4Elephantsoffical Жыл бұрын
സന്തോഷം.
@bindupavi4947 Жыл бұрын
സൂപ്പർ 👍👍
@Sree4Elephantsoffical Жыл бұрын
Thank you so much Bindu...
@sandeepasokan2928 Жыл бұрын
Superb 😍👍👌🏻
@Sree4Elephantsoffical Жыл бұрын
നന്ദി...സന്തോഷം ...
@Aana7272 Жыл бұрын
❤❤❤❤ super
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@sujeeshk27 Жыл бұрын
👍👍
@Sree4Elephantsoffical Жыл бұрын
Thank you so much dear Sujeesh for your support and appreciation ❤️
@RAMBO_chackochan Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@Sree4Elephantsoffical Жыл бұрын
Thank you so much dear Rambo for your support and appreciation ❤️
@Keralaelephantofficialyt Жыл бұрын
ആശാൻ ♥️
@Sree4Elephantsoffical Жыл бұрын
Thank you so much dear for your support and appreciation ❤️
@unnimol8452 Жыл бұрын
Hai sreeyetta
@Sree4Elephantsoffical Жыл бұрын
Hi... Unnimol....
@binjurajendran Жыл бұрын
❣️❣️
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation Binju.....
@remavenugopal4642 Жыл бұрын
👌👌👍👍👍
@Sree4Elephantsoffical Жыл бұрын
Thank you so much 👍
@sreecp-sk6ug Жыл бұрын
😊😊😊
@Sree4Elephantsoffical Жыл бұрын
Thank you so much dear Sree
@balukrishna7579 Жыл бұрын
കുറ്റുമുക്ക് നീലകണ്ഠൻ നല്ല മൊതല് ആയിരുന്നു പോയി പാവം
@murukans5905 Жыл бұрын
❤❤❤❤❤
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@renjithmohan2520 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sree4Elephantsoffical Жыл бұрын
Thank you so much dear Renjith
@jjjDM Жыл бұрын
❤
@Sree4Elephantsoffical Жыл бұрын
Thank you.....
@ROADTRIPNAVIGATER11 ай бұрын
AaKutty aana ethaa ?!
@naveenjayan3944 Жыл бұрын
ഇതിൽ പറയുന്ന നീലകണ്ഠൻ ആന ഏതാണ്
@athulathuu9841 Жыл бұрын
Ithoke ithin mumba itta video alle
@Sree4Elephantsoffical Жыл бұрын
Try to understand the difference between prime videos and uncuts..
@sheebaashok6955 Жыл бұрын
❤😊
@Sree4Elephantsoffical Жыл бұрын
Thank you so much Sheeba.. for your support and appreciation ❤️
@shyninm4714 Жыл бұрын
വേമ്പനാട് വാസുദേവൻ.. കാസിംക്ക ഇവരെപ്പറ്റി വീഡിയോ ചെയ്യാമോ... Sir
@Sree4Elephantsoffical Жыл бұрын
നോക്കട്ടെ.
@priyaaswaraj2175 Жыл бұрын
❤❤❤👌🏻👌🏻👌🏻👍👍💖
@Sree4Elephantsoffical Жыл бұрын
Thank you so much Priya swaraj for your support and appreciation ❤️
@priyaaswaraj2175 Жыл бұрын
@Sree4Elephantsoffical welcome Sir 💖👍
@abhijithr6763 Жыл бұрын
പട്ടത് ശ്രീകൃഷ്ണൻ ആനയുടെ ഉടമ അശോകൻ ചേട്ടന്റെ video cheyo അവിടെ ആന നിന്ന സ്ഥലങ്ങൾ എല്ലാം
@Sree4Elephantsoffical Жыл бұрын
സോറി... ആനയുടെ വിഷ്വൽസ് കൈയ്യിൽ കാര്യമായി ഇല്ല. വെറുതേ ഇന്റർവ്യൂവും സ്ഥലങ്ങളും മാത്രമായി ചെയ്യുന്നതിൽ കാര്യമുണ്ടോ..
@balan8640 Жыл бұрын
Emadea uniyetan poriyata
@beenajohn7526 Жыл бұрын
❤🧡💛💚💙💜🤎🤍💓💓👍👍
@Sree4Elephantsoffical Жыл бұрын
Thank you so much Beenajohn....
@shijuzamb8355 Жыл бұрын
❤❤❤
@Sree4Elephantsoffical Жыл бұрын
Thank you so much Shiju
@llll507 Жыл бұрын
ആന കുട്ടീടെ പേര് പറയാമായിരുന്നു 🙂
@Sree4Elephantsoffical Жыл бұрын
പറയാതിരിക്കുന്നതിന് പ്രസക്തി ഉണ്ടെന്നല്ലേ മണി പറഞ്ഞത് . അതുകൊണ്ട് ഞാൻ പറയുന്നതും ശരിയല്ലല്ലോ.''
@PRINCEPUTHENVEEDU Жыл бұрын
താങ്കൾ വീഡിയോയുടെ introyil പറയുന്നു like ചെയ്യണം share ചെയ്യണം comment ചെയ്യണം എന്നു.ഒരു പോരായ്മ ചൂണ്ടി കാണിച്ചാൽ അത് അങ്ങനെ തന്നെ ചെയ്യും എന്ന് replay കൊടുക്കുന്നത് ഒട്ടും ഭൂഷണമല്ല ... കഴിഞ്ഞ വീഡിയോയിൽ ഒരു വ്യക്തി ഇട്ട കമൻ്റും അതിനു താങ്കൾ കൊടുത്ത replayum ആണ് ഞാൻ പറഞ്ഞത് ok ശ്രദ്ധിക്കും എന്ന് കരുതുന്നു ഇല്ലെങ്കിലും കുഴപ്പമില്ല.
@Sree4Elephantsoffical Жыл бұрын
ചാനലും വീഡിയോസും ഇഷ്ടപ്പെടുന്നവരോടാണ് കമന്റ് ചെയ്യാനും ലൈക്ക് ചെയ്യാനും അഭ്യർത്ഥിക്കുന്നത്. ഇന്റർവ്യൂ ചെയ്യുന്ന സമയം അവർ മൊത്തം പറഞ്ഞു തീരുന്നതുവരെ കാത്തിരിക്കുകയും .... ഇടയിൽ ഒന്നും . ചോദിക്കാതിരിക്കുകയും ചെയ്യുന്നതല്ല ഈ ചാനലിന്റെയും എന്റെയും രീതി എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. നമ്മൾ ഇന്റർവ്യൂ ചെയ്യുന്നവരുടെ തന്നെ അങ്ങനെയുള്ള അഭിമുഖങ്ങൾ മറ്റ് പല ചാനലുകളിലും വരുന്നുണ്ടല്ലോ.. അങ്ങനെയുള്ള ശൈലി ഇഷ്ടപെടുന്നവർക്ക് അത് കാണാൻ ഏറെ അവസരങ്ങൾ ഉണ്ട്. വെറുതെ സുഖിപ്പിക്കുവാൻ മാത്രമായി... പ്രേക്ഷകർ പറയുന്ന അഭിപ്രായങ്ങൾ എല്ലാം അതേ പടി നടപ്പിലാക്കാം എന്ന് പറയാറില്ല. നടപ്പിലാക്കാൻ കഴിയുമെന്ന് ഉറപ്പുള്ളവ മാത്രമേ ... നടപ്പിലാക്കാം എന്ന് പറയാറുള്ളു.
@ajinpachankunju6276 Жыл бұрын
ചേട്ടാ പുറകിൽ നിൽക്കുന്ന ആന ഏതാ
@Sree4Elephantsoffical Жыл бұрын
മണികണ്ഠന്റെ ശ്രീഹരി
@ajinpachankunju6276 Жыл бұрын
മൊത്തം പേര് എന്താ ശ്രീഹരിയുടെ
@abhijithr6763 Жыл бұрын
ഉണ്ണിയേട്ടന്റെ ആനകൾ ഏതൊക്കെ ആണ്
@Sree4Elephantsoffical Жыл бұрын
അതിൽ വ്യക്തമായി പറഞ്ഞില്ലേ... ഒല്ലൂക്കര ജയറാം അന അദ്ദേഹത്തിന്റെ ഭാര്യാഗൃഹത്തിലെയാണ്
@Keralaelephantofficialyt Жыл бұрын
അദ്ദേഹത്തിന് 3ആനകൾ ഉണ്ടായിരുന്നു ഒന്നു നീലകണ്ഠൻ ചെറിയ ആന കുട്ടികൾ ആയിരുന്നു
@baijukallingal5453 Жыл бұрын
മതി
@Sree4Elephantsoffical Жыл бұрын
ബാക്കി എല്ലാവരും പോര.. പോര എന്നു പറയുമ്പോൾ എന്തു ചെയ്യും. അഭിപ്രായത്തിന് നന്ദി...
@nandakumarv1035 Жыл бұрын
ചെന്നൻ tvm ഉണ്ടായിരുന്നു ലാസ്റ്റ്
@Sree4Elephantsoffical Жыл бұрын
അതേ...
@nandakumarv1035 Жыл бұрын
@@Sree4Elephantsoffical സന്ദീപ് കൊണ്ട് നടക്കുമ്പോ എന്റെ നാട്ടിൽ വന്നിട്ടുണ്ട്
@jayans316 Жыл бұрын
ബുദ്ധിമാൻ
@Sree4Elephantsoffical Жыл бұрын
Yes....
@subash1758 Жыл бұрын
25.42 അമ്പലപ്പാറ അവിടെ വെച്ച് അല്ലെ പല്ലാവൂർ പരമേശ്വരൻ വെടി വെച്ച് കൊന്നത്
@Sree4Elephantsoffical Жыл бұрын
എനിക്ക് അത് അത്ര ധാരണയില്ല സുബാഷ്...
@subash1758 Жыл бұрын
@@Sree4Elephantsoffical 1975 ഇൽ അമ്പലപ്പാറയിൽ വെച്ച്