രാമനിൽ നിന്ന് ഇറങ്ങിയതിന്റെയും കാളിദാസനിൽ കയറിയതിന്റെയും പിന്നിലുള്ള ദുരൂഹതകളുടെ ചുരുളഴിയുന്നു.

  Рет қаралды 374,757

Sree 4 Elephants

Sree 4 Elephants

Күн бұрын

ആനയോടുള്ള പൊന്നിഷ്ടം മൂത്ത് വിവാഹം കഴിക്കാൻ പോലും മറന്നു നടന്ന ആനപാപ്പാൻ.
ആനക്കാരനോടുള്ള ആരാധന കൂടി ഒടുവിൽ അയാളുടെ ജീവിത സഖിയായി എത്തിയ കോളേജ് അദ്ധ്യാപിക...!
ഇന്ന് ഏഷ്യാ വൻകരയിലെ ഏറ്റവും വലിയ ഉയരക്കേമൻമാർക്ക് വഴികാട്ടിയായ തൃക്കാരിയൂർ വിനോദിന്റെ ജീവിതം അപൂർവ്വ ജീവിതാനുഭവങ്ങളുടെ നിറകുടം തന്നെ..!
#Sree4Elephants #ChirakkalKalidasan #ChirakkalKalidasanStory

Пікірлер: 743
@locallion5710
@locallion5710 2 жыл бұрын
വിനോദേട്ടന്റെ ഒരുപാട് എപ്പിസോടുകൾ കണ്ടിട്ടുണ്ടെങ്കിലും നിങ്ങൾ ചെയ്യുമ്പോൾ അത് വേറെ ലെവലായിരിക്കും..... 💥
@premjithparimanam4197
@premjithparimanam4197 2 жыл бұрын
അത് ഏത് എപ്പിസോഡു അങ്ങനെ ആണ് മറ്റുള്ളവരിൽ നിന്നും വെത്യാസം ആണ് നമ്മുടെ ടീം
@aswinachus405
@aswinachus405 2 жыл бұрын
Athe 🔥
@haneefavk7168
@haneefavk7168 2 жыл бұрын
@@premjithparimanam4197 😔😔😔t😔😔😔😔😔😔😔😔😔😔😔😔😔😔😔😔t😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😂😂😂😂😂😂😂😂😔😂😂😂😂😂😂😂😂😂😂t😂😂😂😂😂😔😔👍😔😔😔😔കുറച്ചു
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സന്തോഷം ..സ്നേഹം ... നിങ്ങൾക്ക് അങ്ങനെ തോന്നുന്നതും ... ആ രീതിയിൽ ചെയ്യാൻ കഴിയുന്നതും ദൈവാനുഗ്രഹം - അതിനൊപ്പം ഒപ്പമുള്ളവരുടെ അകമഴിഞ്ഞ പിന്തുണയും . എല്ലാവരും തങ്ങളാൽ കഴിയുംവിധം ഈ വീഡിയോയും നമ്മുടെ നല്ല വീഡിയോസും ഷെയർ ചെയ്താൽ നന്നായിരുന്നു.
@saneerkhan6655
@saneerkhan6655 2 жыл бұрын
@@Sree4Elephantsoffical കാളി തെറ്റി വിനോദ് ചേട്ടനെ തട്ടിയിടുന്നതായി ഒരു വീഡിയോ കണ്ടു ചേട്ടന് എന്തെങ്കിലും പറ്റിയോ ?
@akshayvijayan3278
@akshayvijayan3278 2 жыл бұрын
*നല്ല ഒരു പാപ്പാൻ എന്നതിലും ഉപരി നല്ല ഒരു മനുഷ്യൻ❣️ അതാണ് വിനോദേട്ടൻ💥*
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അതേ... അക്ഷയ് ആത്യന്തികമായി നല്ല മനുഷ്യനായിരുന്നാൽ മററ്റുള്ള നൻമകൾ അതിന്റെ ഭാഗമാകും
@rahimgolden1273
@rahimgolden1273 2 жыл бұрын
അതെ
@sarathkumar-ww6wz
@sarathkumar-ww6wz Жыл бұрын
Actress Aishwarya with elephant kzbin.infodtLUdlRdvHU?feature=share
@ajithmahadevan6529
@ajithmahadevan6529 2 жыл бұрын
വേറൊരു പാപ്പാനും പറഞ്ഞ് കേട്ടിട്ടില്ല ഏറ്റവും ഇഷ്ടപെട്ട ആന ഈരറ്റു പേട്ട അയ്യപ്പനാണെന്ന്... കേട്ടപ്പോ ഒരഭിമാനം എന്റെയും പ്രിയപ്പെട്ടവൻ,, തികച്ചും ഐരാവത സമൻ ഈരാറ്റുപേട്ട അയ്യപ്പൻ ♥♥♥♥
@elizabethkurien5292
@elizabethkurien5292 2 жыл бұрын
Enteyum
@legacyroots
@legacyroots 2 жыл бұрын
Muthaanu ayyappan
@foxxygaming4898
@foxxygaming4898 2 жыл бұрын
Chnkn poli alla ❤️❤️ petta
@antonyptr636
@antonyptr636 2 жыл бұрын
@@legacyroots p
@appuajith4299
@appuajith4299 Жыл бұрын
sathyam ettavum pavam aanaya aanu erattu petta ayappan pand veedint parambil kond vannu kettit und babu chettan annu adiyam ayit aanu oru anayuda mukalil kayaranathu ath ayppant mukalil ❤
@vibinac4776
@vibinac4776 2 жыл бұрын
എല്ലാ ദീർഘായുസ്സും ആയുരാരോഗ്യവും നേരുന്നു... വിനോദേട്ടനും കുടുംബത്തിനും 🙌🏼
@നിമി
@നിമി 2 жыл бұрын
വിനോദേട്ടൻ പോയപ്പോൾ കൂടുതൽ സങ്കടപ്പെട്ടത് രാമനായിരിക്കാം. വിനോദേട്ടൻ ആനയെ നിലവ് നിൽക്കാൻ നിർബന്ധിക്കാറില്ല എന്നുകൂടി കേട്ടിട്ടുണ്ട്. സഹ ജീവികളെ മനസ്‌ഡിലാക്കാൻ കഴിയുന്ന ഒരാൾക്കേ അതിനു കഴിയൂ ❤❤❤
@sarathkumar-ww6wz
@sarathkumar-ww6wz Жыл бұрын
Actress Aishwarya with elephant kzbin.infodtLUdlRdvHU?feature=share
@kpn82
@kpn82 2 жыл бұрын
കൊച്ചു കള്ള ,,, കല്യാണകാര്യം പറഞ്ഞപ്പോ ഒരു നാണം ,, ❤️ നല്ല ഒരു എപ്പിസോഡ്, ശ്രീ ചേട്ടാ നന്ദി ഉണ്ട്ട്ടാ ,,,......
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much dear k p...
@silyedappattu3443
@silyedappattu3443 2 жыл бұрын
രാമനെ കുറിച്ച് വിനോദേട്ടൻ പറയുമ്പോൾ അത് കേൾക്കാൻ തന്നെ സന്തോഷം 😍😍
@sarathkumar-ww6wz
@sarathkumar-ww6wz Жыл бұрын
Actress Aishwarya with elephant kzbin.infodtLUdlRdvHU?feature=share
@sheebasudu8936
@sheebasudu8936 2 жыл бұрын
രാമനെ കുറിച്ച് ഇനിയും കുറെ കാര്യങ്ങൾ വിനോദേട്ടൻന് പറയാൻ ഉണ്ടന് തോന്നുന്നു.. രാമന്റെ വിനോദേട്ടൻന്റെ മാത്രം ഒരു എപ്പിസോഡ് പ്രേതിഷിക്കുന്നു... 🙏🙏😍😍😍
@sarathkumar-ww6wz
@sarathkumar-ww6wz Жыл бұрын
Actress Aishwarya with elephant kzbin.infodtLUdlRdvHU?feature=share
@kannan-22
@kannan-22 2 жыл бұрын
"ആന ലോകത്തിന്റെ അഭിമാനം മാതൃക " ഏറെ ഇഷ്ടം ബഹുമാനം വിനോദേട്ടാ 🙏🙏🙏
@shaabzz1
@shaabzz1 2 жыл бұрын
Arun sir ന്റെയും വാഴക്കുളം മനോജ് ഏട്ടന്റെയും പേര് പരാമർശിക്കാതെ ഒരു രക്ഷയില്ല ... തിരിച്ചും മനോജ് ഏട്ടനും ... അവരുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ
@Riyasck59
@Riyasck59 2 жыл бұрын
ശ്രീ ഏട്ടാ ഇതുപോലെ ഉള്ള നല്ല പാപ്പാന്മാരുടെ കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു......
@sarathkumar-ww6wz
@sarathkumar-ww6wz Жыл бұрын
Actress Aishwarya with elephant kzbin.infodtLUdlRdvHU?feature=share
@krishnarajkrishna5120
@krishnarajkrishna5120 2 жыл бұрын
ഞങ്ങളുടെ മനസ്സിൽ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യങ്ങൾ ആണ്‌ ശ്രീകുമാറേട്ടൻ ചോദിച്ചത്..💯👏👍 ഒരു ചട്ടക്കാരൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം വിനോദേട്ടൻ 🥰🙏
@rajeeshdevangana3357
@rajeeshdevangana3357 2 жыл бұрын
ഗംഭീരം.. തൃക്കരിയൂർ വിനോദേട്ടന്റെ മൂന്ന് അദ്ധ്യായങ്ങളും...
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much dear rejeesh... please share this video
@rahulreji2254
@rahulreji2254 2 жыл бұрын
സ്വന്തം വ്യക്തിത്വം കളഞ്ഞിട്ട് തൊഴിൽ എടുത്തിട്ടു എന്ത് കാര്യം രാമനിൽ നിന്ന് പോയത് നന്നായി വിനോട്ട് ഏട്ടാ❣️
@didish1234
@didish1234 2 жыл бұрын
exactly .... you are correct
@vishnuramachdran9142
@vishnuramachdran9142 2 жыл бұрын
@@didish1234 .......................
@kanelgpariyarath7872
@kanelgpariyarath7872 2 жыл бұрын
ശിവരാമൻ ചേട്ടന്റെ വിയോഗം ആനകേരളത്തിനത്തിന് ഒരു തീരാ നഷ്ടം തന്നെ ആണ്. ആദരാഞ്ജലികൾ
@premjithparimanam4197
@premjithparimanam4197 2 жыл бұрын
ഇതിൽ വിനോദ് ഏട്ടൻ പറഞ്ഞത് പലതും ശരി ആണ് രാമനെ ഒതുക്കാൻ പലരും വിചാരിച്ചത് ആണ് തെച്ചിക്കോട്ടുകാവ് അമ്മയുടെ അനുഗ്രഹം ഉള്ളത് കൊണ്ട് ആണ് അവൻ ഇന്നും ഇങ്ങനെ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്
@prasadkp8349
@prasadkp8349 2 жыл бұрын
ശ്രീകുമാർ ഏട്ടാ ഇത്രയും നല്ലൊരു എപ്പിസോഡ് ഞങ്ങൾക്ക് തന്നതിൽ ഉള്ള നന്ദി അറിയിക്കുന്നു ഇതിൽ നിങ്ങൾ സംസാരിക്കുന്ന പഴയകാല ആനകളുടെ ഫോട്ടോയും കിട്ടുകയാണെങ്കിൽ ഇതിൽ കാണിച്ചാൽ നന്നായിരിക്കും
@jossygeorge9776
@jossygeorge9776 2 жыл бұрын
അതി മനോഹരം ❤ സംശയങ്ങളും ചോദ്യങ്ങളും ഒരു തരി പോലും മനസ്സിൽ തടയാതെ.. ഒരു നല്ല എപ്പിസോഡ്.. ഇങ്ങനെ വേണം ഒരാളെ ഇന്റർവ്യൂ ചെയ്യാൻ... ❤നന്ദി ശ്രീകുമാർ ചേട്ടാ ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much jossey
@didish1234
@didish1234 2 жыл бұрын
ശ്രീകുമാറേട്ടാ നിങ്ങളുടെ എല്ലാ എപ്പിസോഡുകളും കൗതുകത്തോടെ കാണുന്ന ഒരു സാധാരണ ആനസ്നേഹിമാത്രമാണ് ഞാൻ .. പിന്നെ കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വാങ്ങി വായിച്ചു ആനലോകം അറിയാൻ നോക്കുന്ന/ പഠിക്കുന്ന ഒരാളും ... ഇത്രയും നാളായി ഒരു പാപ്പാനോടും പ്രത്യേകിച്ചൊരു മമതയോ സ്പെഷ്യൽ ഇഷ്ടമോ ആരാധനയോ തോന്നിയിട്ടില്ല , പക്ഷേ അതൊക്കെ മാറ്റിമറിച്ച് ആദ്യമായി ബഹുമാനവും ഇഷ്ടവും തോന്നിയ ഒരു പാപ്പാൻ ആണ് ഈ വിനോദേട്ടൻ,അതും ഈ എപ്പിസോഡിലൂടെ , പുള്ളിയുടെ കലർപ്പില്ലാത്ത തൊഴിലിനോടുള്ള കൂറും ആത്മാർത്ഥതയും എന്നാൽ അതിനുപരി അദ്ദേഹത്തിന്റെ നിലപാടുകളിൽ ഉള്ള നിശയദാർഢ്യവും ആകാം അങ്ങിനെ ഒരു ബഹുമാനം തോന്നാൻ കാരണം . ഫാൻസിന്റെ കയ്യടിയെക്കാളും വാഴ്ത്തുപാട്ടുകളുടെ ഈണത്തിനെക്കാളും താൻ താമസിക്കുന്ന ആനയുടെ സ്വച്ഛന്ദ ജീവിതത്തിനും സ്വസ്ഥതക്കും സുരക്ഷക്കും പൂർണ്ണപരിഗണന നൽകുന്ന ഈ മനുഷ്യനു ആയുരാരോഗ്യം സൗഖ്യം നൽകി ഈശ്വരൻ കനിഞ്ഞനുഗ്രഹിക്കട്ടെ .. ഇനിയും പേരെടുത്ത കൊമ്പന്മാരുടെ ഏലസ്സുചങ്ങലയിലും കൊമ്പിലും പിടിച്ചു വഴിനടത്തട്ടെ ........ ഒപ്പം ശ്രീഫോർ എലിഫന്റിനും ടീമിനും ആശംസകൾ
@vipinjpillai2874
@vipinjpillai2874 2 жыл бұрын
ശാന്തം സുന്ദരം. സിൽക്ക് പോലെ ആണ് ആന സദസിലേക്ക് വരുന്നത് അത് ഗുരുത്തം കൊണ്ടാകാം.. അവതരണം അഭിനന്ദനങ്ങൾക്കു അപ്പുറം ആണ് 👍. പിന്നെ പറയാതെ വയ്യ വിജയസുന്ദർ അവൻ തീ ചോദിച്ചവർക്ക് തീപ്പെട്ടി കൊടുക്കുന്നവൻ അയീരുന്നു 😭. പ്രണാമം. ശിവരാമൻ ആശനും പ്രണാമം
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
വളരെ സന്തോഷം ... സ്നേഹം വിപിൻ. കഴിയുന്ന പോലെ ഷെയർ ചെയ്താൽ ഏറെ സന്തോഷം
@aizamhussain1510
@aizamhussain1510 2 жыл бұрын
വളരെ geniune ആയ മനുഷ്യൻ ഒരുപാട് ഇഷ്ടമായ episode 💓❤️❣️😘💕💗💝💖🥰😍
@arjunrameshbhaskar2195
@arjunrameshbhaskar2195 2 жыл бұрын
കഴിവുള്ള ഒരു പാപ്പാനും അതിലുപരി ഒരു നല്ല മനുഷ്യനും... പെരുമാറ്റവും സംസാരവും കണ്ടാൽത്തന്നെ അറിയാം... പിന്തിരിഞ്ഞു നിന്ന് ഇത്രയും കാര്യങ്ങൾ ക്യാമറ നോക്കി സംസാരിക്കുമ്പോഴും ശ്രദ്ധമുഴുവനും ആനയിലും ആനയ്ക്ക് ചുറ്റും കൂടി നിൽക്കുന്നവരിലും ആണ്. വിനോദേട്ടന് ദൈവം നല്ലത് വരുത്തട്ടെ
@vishnummohan344
@vishnummohan344 5 ай бұрын
എങ്ങനെ ആവണം ഒരു ആനപ്പാപ്പൻ എന്നതിന് ഉത്തമ ഉദാഹരണം.. തൃകാരിയൂർ വിനോദ്
@sandeep.c.b4600
@sandeep.c.b4600 2 жыл бұрын
ഒരുപാട് ബഹുമാനം തോന്നി വിനോദ് ചേട്ടനോട് ഈയൊരു എപ്പിസോഡ് കണ്ടപ്പോൾ വേറെ ഒരു ഫീൽ കിട്ടി thanks ശ്രീ ഏട്ടാ ❤
@sarathkumar-ww6wz
@sarathkumar-ww6wz Жыл бұрын
Actress Aishwarya with elephant kzbin.infodtLUdlRdvHU?feature=share
@midhunkottayamkaran3103
@midhunkottayamkaran3103 2 жыл бұрын
അങ്ങനെ വിനോദ് ഏട്ടന്റെയും കാളിയുടെയും എപ്പിസോഡ് വളരെ ഭംഗിയായി അവസാനിച്ചു
@dilusj3592
@dilusj3592 2 жыл бұрын
ലാലേട്ടൻ പറഞ്ഞത് പോലെ ഉയരം കൂടും തോറും ചായയുടെ രുചി കൂടും. പക്ഷെ ആന അറിവ് കൂടും തോറും വിനയം കൂടുന്നു, താൻ ഇപ്പോഴും ഒരു പൂർണ്ണൻ അല്ല എന്ന് പറയുന്ന ഈ മനുഷ്യനോട് നാൾക്ക് നാൾ സ്നേഹം കൂടി കൊണ്ട് ഇരിക്കുന്നു. ഫാൻസ്‌ ഇല്ല എന്ന് വിനോദേട്ടൻ പറയുമ്പോൾ പോലെ എന്നെപോലെ എത്രയോ ആയിരങ്ങൾ മനസ്സ് കൊണ്ട് സ്നേഹിക്കുന്നു. ഇങ്ങനെ തന്നെ മുന്നോട്ടു പോകുക ♥️. Thanks Sree 4 Elephants ♥️
@himeshkaiparambu7904
@himeshkaiparambu7904 2 жыл бұрын
ശിവരാമൻ ചേട്ടന് പ്രണാമം,മൺമറഞ്ഞ വെടിച്ചില്ല് ഐറ്റം ഗജരാജരൗദ്രഭീമൻ ചാന്നാനിക്കാട് വിജയസുന്ദർ,ആനപാപ്പാൻമാരിലെ മരണമാസ്സ് പൊന്നൻ ആശാൻ.
@roshnakrisvyyamhna1237
@roshnakrisvyyamhna1237 2 жыл бұрын
ഒരുപാട് പാപ്പന്മാരെ കണ്ടു നിങ്ങൾ പുലി ആണ് ചേട്ടാ ബെസ്റ്റ് പാപ്പാൻ ഇൻ കേരള
@vinayakvinayak6120
@vinayakvinayak6120 2 жыл бұрын
വളരെ നല്ല എപ്പിസോഡ് ശ്രീ 4 എലിഫന്റ് ❤🔥🔥❤ എനിക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഭയങ്കര ഇഷ്ടം
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️ vinayak
@sunilpalakot5405
@sunilpalakot5405 2 жыл бұрын
നമിച്ചു ശ്രീയേട്ടാ നിങ്ങളെ.. വിനോദേട്ടൻ എന്ന ഈ മഹാമേരുവിനെ സത്യസന്ധമായി, വളരെ വിശാലമായി ഞങ്ങൾക്ക് കാണിച്ചു തന്നതിന്.. ഒരായിരം ആശംസകൾ വിനോദേട്ടന്.. ഒപ്പം അദ്ദേഹത്തിന്റെ സഹായി, നിഴലുപോലെ കൂടെയുള്ള ആ വിഷ്ണുവിനും..
@nishantha.g3015
@nishantha.g3015 2 жыл бұрын
ഏറെ കാത്തിരുന്ന നല്ലൊരു എപ്പിസോഡ് ❤❤❤സൂപ്പർ 👍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💕 dear Nishant .. Please share this video with your friends and relatives
@nishantha.g3015
@nishantha.g3015 2 жыл бұрын
@@Sree4Elephantsoffical അതുപിന്നെ പ്രത്യേകം പറയണോ ശ്രീയേട്ടാ 👍
@abhijiths008
@abhijiths008 2 жыл бұрын
ശ്രീചേട്ടാ... ഒരുപാട് കാര്യങ്ങളിൽ വ്യക്തത നൽകിയ എപ്പിസോഡ്.... ഒരുപാട് നന്ദി.... വിനോദ് ചേട്ടനോട് എന്നും ഒരുപാട് സ്‌നേഹം ബഹുമാനം.... ഇത്രയും വിനീതനായ ഒരു മനുഷ്യനെ ഞാൻ പരിചയപെട്ടിട്ടില്ല.... 💖🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സന്തോഷം ...നന്ദി....തുടർന്നും ഒപ്പം ഉണ്ടാവണം
@shajipe6507
@shajipe6507 2 жыл бұрын
വിനോദേട്ടന്റെ എപ്പിസോഡ് ഇനിയു o പ്രതീക്ഷിക്കുന്നു തുടരണം ഇനിയും പനയനാർ കാളിദാസന്റെ പാപ്പാൻ ശിവ രാമൻ ചേട്ടന് ഒരായിരം പ്രണാമങ്ങൾ . നന്ദി ശ്രീയേട്ട
@sabarisureshel9911
@sabarisureshel9911 2 жыл бұрын
ത്രിക്കരിയൂർ വിനോദ് ചേട്ടൻ കാളിദാസൻ അടിപൊളി കൂട്ട് കെട്ട് 👌🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💕 dear sabari
@skv723
@skv723 2 жыл бұрын
തൃക്കാരിയൂർ വിനോദ് ❤ അഹങ്കാരം തോട്ടു തീണ്ടിയിട്ടിലാത്ത മനുഷ്യൻ ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes... Thank you very much for your support and appreciation ❤️
@gokulmohan8090
@gokulmohan8090 2 жыл бұрын
പല episodes കണ്ടിട്ട് ഉണ്ടെങ്കിലും ഇത് വളരെ അധികം അറിവുകൾ തരുന്ന episode ആയിരുന്നു അതുകൊണ്ട് വിനോദ് ചേട്ടന്റെ episodes ഇനിയും ചെയ്യാമോ കാരണം ഒരുപാട് നല്ല അനുഭവങ്ങളും അറിവുകളും ഉള്ള നല്ല ഒരു ആനക്കാരനാണ് എല്ലാവർക്കും ഒരുപാട് അറിവുകൾ നൽകിയ ഒരു episode ആണ് വിനോദ് ഏട്ടന്റെ അതു കൊണ്ട് ഇനിയും ചെയ്യാമോ🙏♥️🐘
@sarathkumar-ww6wz
@sarathkumar-ww6wz Жыл бұрын
Actress Aishwarya with elephant kzbin.infodtLUdlRdvHU?feature=share
@muhammedsulthan2263
@muhammedsulthan2263 2 жыл бұрын
Sreekumar ചേട്ടോ പരിപാടി പൊളിച്ചു ട്ടോ ഇതുപോലെ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു.. ശ്രീ ഫോർ എലിഫന്റ് എല്ലാവിധ ആശംസകളും
@jithinpappadi9258
@jithinpappadi9258 2 жыл бұрын
വിനോദ് ഏട്ടൻ ❤️ഇത് കാണട്ടെ എല്ലാ ആനപ്രേമികളും പാപ്പൻ പ്രേമികളും ദയവ് ചെയ്ത് ആനയെ സ്നേഹിക്കുന്നവർ പാപ്പന്റെ അടുത്ത് ചോദിക്കണം ആ ആനയുടെ അടുത്ത് പോവാൻ 🙏ഞാൻ എന്റെ മുന്നിൽ കണ്ട കാര്യാo ഉള്ളത് കൊണ്ടാണ്
@jksworld5233
@jksworld5233 2 жыл бұрын
ഇരുത്തം വന്ന ആനക്കാരൻ. ആനയെ മനസ്സറിഞ്ഞു പരിപാലിക്കുന്ന ചട്ടക്കാരൻ.വന്ന വഴി മറക്കാത്ത വിനയവും എളിമയും ഉള്ള, പുതു തലമുറയിലെ ആനപണിക്കാർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം. വിനോദേട്ടനോട് ഒരുപാട് ഇഷ്ടം , സ്നേഹം, ബഹുമാനം ❤️❤️❤️💐💐💐❤️❤️❤️വിനോദ് ഏട്ടന് ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ശ്രീകുമാർജി ക്ക് അഭിനന്ദനങ്ങൾ💐💐💐E4 എലിഫന്റിൽ തുടങ്ങിയ ആന വിശേഷം വീണ്ടും തുടരുന്നതിൽ ഒരുപാട് സന്തോഷം .അലിയാർ സാറിന്റെ വിവരണം 👌👌🥰🥰👌👌
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes... നല്ല ഇരുത്തം വന്ന പാപ്പാൻ :-
@manupanachikadu3523
@manupanachikadu3523 2 жыл бұрын
വിനോദേട്ടൻ, കാളി 🥰🔥 വിനോദേട്ടന്റെ മൂന്ന് അദ്ധ്യായങ്ങളും അതി ഗംഭീരം 👌👌
@naveensankar7102
@naveensankar7102 2 жыл бұрын
എപ്പിസോഡ് വീണ്ടും കിടിലോസ്കി..... 🥰❤നമ്മുടെ ശിവരാമൻ ചേട്ടന് ശതകോടി പ്രണാമം അർപ്പിക്കുന്നു...💐💐💐 uncut's ലൂടെ കൂടുതൽ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു ട്ടോ...🤗
@sarathkumar-ww6wz
@sarathkumar-ww6wz Жыл бұрын
Actress Aishwarya with elephant kzbin.infodtLUdlRdvHU?feature=share
@aizamhussain1510
@aizamhussain1510 2 жыл бұрын
ഇനിയും വിനോദ് ഏട്ടൻ്റെ episode പ്രതീക്ഷിക്കുന്നു കഴിയല്ലെ എന്ന് തോന്നിപോയി 🎇🎇🎇
@nbcreations1374
@nbcreations1374 2 жыл бұрын
നല്ലൊരു എപ്പിസോഡ്... നന്ദി ശ്രീകുമാറേട്ടാ ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much for your support and appreciation ❤️
@jishinpj8845
@jishinpj8845 2 жыл бұрын
നല്ലൊരു ആനക്കാരൻ..കാളിദാസൻ സുരക്ഷിതം ആണ് വിനോദ് ചേട്ടന്റെ കയ്യിൽ....ഈ കൂട്ടുക്കെട്ട് ദീർഘകാലം പോകട്ടെ എന്ന് ആശംസിക്കാം
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 2 жыл бұрын
*ഈ അദ്ധ്യായം ഗംഭീരം....* 🔥 *ഇനി വേണ്ടത് ഗുരുവായൂർ രാജശേഖരന്റെ വിശേഷണങ്ങളാണ്..... ഇന്ന് ആനക്കേരളം മുഴുവൻ ഉറ്റ് നോക്കുന്ന ആനയാണ് അത് (ഒറ്റകൊമ്പൻ)* 🔥
@yadhukrishnan8227
@yadhukrishnan8227 2 жыл бұрын
Athe
@acquinogeorge1868
@acquinogeorge1868 2 жыл бұрын
ആനകേരളത്തിന്റെ മികച്ച രണ്ടു സുഹൃത്തുക്കൾ വാഴക്കുളം മനോജ്‌ 🔥 തൃക്കാരിയൂർ വിനോദ്🔥
@premjithparimanam4197
@premjithparimanam4197 2 жыл бұрын
ശ്രീകുമാർ ഏട്ടാ ഒരോ എപ്പിസോഡു ഒരോ പുതിയ അറിവുകൾ ആണ് ഇങ്ങനെ ഒരോ എപ്പിസോഡിന് ഒരായിരം നന്ദി
@sandeephari5519
@sandeephari5519 2 жыл бұрын
ശ്രീകുമാർ ചേട്ടന്റെ ചോദ്യങ്ങൾ എല്ലാം വളരെ ഹൃദ്യമാണ് 😍😍
@sukumaran7248
@sukumaran7248 2 жыл бұрын
പനയനാർക്കാവ് കാളിദാസന്റെ പാപ്പൻ ശിവരാമനാശാന് ആദരാഞ്ജലികൾ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
പ്രണമിക്കാം പ്രാർത്ഥിക്കാം
@sojanks6144
@sojanks6144 2 жыл бұрын
show off ഇല്ലാതെ ആനയെ അറിഞ്ഞു കയറുന്ന നല്ലൊരു തൊഴിൽകാരൻ... ത്രിക്കാരിയൂർ വിനോദ് ചേട്ടൻ💙💙
@sarathkumar-ww6wz
@sarathkumar-ww6wz Жыл бұрын
Actress Aishwarya with elephant kzbin.infodtLUdlRdvHU?feature=share
@sasidharannairmv3671
@sasidharannairmv3671 Жыл бұрын
❤❤❤
@ratheeshkumar2947
@ratheeshkumar2947 2 жыл бұрын
സൂപ്പർ എപ്പിസോഡ്.. അഭിനന്ദനങ്ങൾ ടീം Sree 4 elephant 💓💓 കാളിയോളം തലയെടുപ്പുള്ള വിനോദേട്ടന് എല്ലാവിധ ഭാവുകങ്ങളും... ഈ കൂട്ടുകെട്ട് ഒരു മുതൽക്കൂട്ട് തന്നെ എന്നതിൽ സംശയമില്ല 😍😍😍😍
@sarathkumar-ww6wz
@sarathkumar-ww6wz Жыл бұрын
Actress Aishwarya with elephant kzbin.infodtLUdlRdvHU?feature=share
@rageshbabu3528
@rageshbabu3528 2 жыл бұрын
ഒരുപാടിഷ്ടം അതിലേറെ ആനകമ്പം നല്ല വീഡീയോസ് ♥♥♥വിഷു ഈസ്റ്റര്‍ ആശംസകള്‍
@VikramanzVlogs
@VikramanzVlogs 2 жыл бұрын
വിനോദേട്ടന്റെ വാക്കിൽ തന്നെ ഉണ്ട് അയാൾ രാമനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്.... ❤️
@remyajayaraman389
@remyajayaraman389 2 жыл бұрын
എപ്പിസോഡ് എപ്പോഴും സൂപ്പർ തന്നെ 🥰ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത ഉള്ള മനുഷ്യൻ 👍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much for your support and appreciation ❤️
@sajiramanmenon3113
@sajiramanmenon3113 2 жыл бұрын
Pure Gentleman All the best to Mr.Vinod and sree4 elephant
@vinodvipin803
@vinodvipin803 2 жыл бұрын
വിനോദേട്ടന്റെ പല എപ്പിസോഡ് കണ്ടിട്ടുണ്ടെങ്കിലും ശ്രീ ഏട്ടൻ ചെയ്ത എപ്പിസോഡ് വേറെ ലെവൽ 🥰🥰🥰🔥
@achupriyan9922
@achupriyan9922 2 жыл бұрын
🔥❤️ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്ന നല്ലൊരു എപ്പിസോഡ് 👍
@Prajeesh_Bangalore
@Prajeesh_Bangalore 2 жыл бұрын
ശ്രീയേട്ടാ ആന യും ആന പാപ്പനും ഒപ്പം നടന്നു interview എടുക്കാൻ നിങ്ങൾക്കെ കഴിയു.... പിന്നെ വിനോദേട്ടൻ പറഞ്ഞപോല്ലേ എല്ലാടത്തും നമ്മുക്ക് നേടാൻ പറ്റില്ല.... Wise thinking എല്ലാ ജോലിയിലും important ആണ്.... നന്ദി ശ്രീയേട്ടാ ഇതൊക്കെ കാണിച്ചു തന്നതിന് 🙏
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
എന്തിനാണ് വല്യ വിദ്യാഭ്യാസം പഠിക്കേണ്ടത് ജീവിതത്തിൽ നിന്നാണ് അത് ആ മനുഷ്യൻ ആവശ്യത്തിലേറെ പഠിച്ചു വെച്ചിട്ടുണ്ട് ആദരിക്കപ്പെടുന്ന വ്യക്തിത്വവും.. മിത്വത്വമുള്ള വാക്കുകളും.. വിനോദ് എന്ന മനുഷ്യൻ വേറിട്ടൊരു കാഴ്ചപ്പാടുള്ള പാപ്പാനാണെന്ന് തോന്നി ആ കുടുംബം എന്നും സന്തോഷമായിരിക്കട്ടെ ആ കുഞ്ഞുങ്ങൾക്ക് സ്നേഹമുള്ള ഒരച്ഛനെയും കലർപ്പില്ലാത്ത സ്നേഹവും കരുതലുമുള്ള വിനോദേട്ടന്റെ കൈ പിടിച്ചു ചിറക്കൽ കാളിദാസനും സന്തോഷമായിരിക്കട്ടെ കാളി ഇനിയും ഉയരങ്ങൾ തൊടട്ടെ... എപ്പിസോഡ് തീർന്നു പോയല്ലോ എന്നൊരു സങ്കടം മാത്രമേയുള്ളൂ...ശ്രീകുമാറിന്റെ ഈ അധ്വാനംപാഴായിപ്പോവില്ല നിങ്ങൾ ഇപ്പോഴും പലരും കടമെടുക്കുന്ന വരികളും ആന ചിത്രങ്ങളും നിങ്ങളുടെ സമ്പാദ്യമാണ് സുഹൃത്തെ നന്ദി സ്നേഹം
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ശ്രീലതാജി ....നന്ദി... സ്നേഹം. ശ്രീലതാജി ഇപ്പോൾ പറഞ്ഞ കാര്യം ഇക്കുറി തീരുന്നക്കര പൂരത്തിന് ചെന്നപ്പോൾ നേരിട്ട് കണ്ടറിഞ്ഞു. പത്ത് പതിമൂന്ന് വർഷങ്ങൾക്ക് അപ്പുറം E 4 elephant പ്രോഗ്രാമിന്‌ വേണ്ടി എഴുതിയ വർണ്ണകളും വിവരണങ്ങളും തന്നെയാണ് പലരും ഇപ്പോഴും ഉപയോഗിക്കുന്നത്.
@jayankb3381
@jayankb3381 Жыл бұрын
ഇവരാണ് യഥാർത്ഥ ഹീറോ.സിനിമനടൻമാരല്ല
@sijisiji5662
@sijisiji5662 2 жыл бұрын
ഒന്നും പറയാനില്ല എത്ര കണ്ടാലും കേട്ടാലും മതിയാകില്ല നല്ല എപ്പിസോഡുകൾ ♥♥♥
@aneeshkurian6805
@aneeshkurian6805 2 жыл бұрын
നല്ലൊരു ആനക്കാരൻ, അതുപോലെ നല്ലൊരു മനുഷ്യൻ 🥰
@jijopalakkad3627
@jijopalakkad3627 2 жыл бұрын
എല്ലാ കൂട്ടുകാർക്കും ഹൃദയംനിറഞ്ഞ വിഷു ,ഈസ്റ്റർ ആശംസകൾ 💗💗💗💗✨✨
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 🥰 jijo
@FORTHEPEOPLE46
@FORTHEPEOPLE46 2 жыл бұрын
@@Sree4Elephantsoffical വിനോദേട്ടന് ഇപ്പോൾ എങ്ങനെയുണ്ട് 🥺
@Vinu1982b
@Vinu1982b 2 жыл бұрын
അടിപൊളി ♥️♥️, ഓണാക്കൂർ പൊന്നൻ 💥💥💥💥
@abiabeena5640
@abiabeena5640 2 жыл бұрын
പ്രണാമം 🌹🙏 എല്ലാ പ്രേക്ഷകർക്കും ഹാപ്പി ഈസ്റ്റർ.. ശ്രീയേട്ടനും, ശ്രീ ഫോർ എലിഫന്റിനും all team ഇനും ആശംസകൾ നേരുന്നു. വിനോദേട്ടൻ 👌🏻👌🏻👌🏻👌🏻🥰❤️❤️❤️എത്ര ചാനലിൽ ആന പരുപാടി കണ്ടാലും ഇതിൽ കാണുമ്പോളാണ് ഒരു സംതൃപ്തി മനസിന്‌.
@vineethvlogs166
@vineethvlogs166 2 жыл бұрын
ഒരു നല്ല എപ്പിസോട് ശ്രീകുമാർ ചേട്ടാ.......... നന്ദി.
@sujithkumar5668
@sujithkumar5668 2 жыл бұрын
അമ്പലത്തിൽ പോലും ആചാര സംരക്ഷണത്തെ അനുകൂലിക്കാൻ പാടില്ലേ??? വിനോദ് ഏട്ടൻ ഇസ്‌തം 💞💞
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 2 жыл бұрын
കമ്മ്യൂണിസം.... 😐
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 жыл бұрын
@@_-_-_-LUFTWAFFE_-_-_-_ നാടിൻ്റെ ശാപം
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much for your support and appreciation ❤️
@sreeharikt8060
@sreeharikt8060 2 жыл бұрын
അതെ 🙏
@premjithparimanam4197
@premjithparimanam4197 2 жыл бұрын
ശിവരാമൻ ചേട്ടന് ആദരാഞ്ജലികൾ🌹🌹🌹🌹
@vishnupkarottu
@vishnupkarottu 2 жыл бұрын
പൊന്നൻ ചേട്ടൻ 🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you for your comment
@ajaykgopi
@ajaykgopi 2 жыл бұрын
അതി മനോഹരം . തൃക്കാരിയൂർ വിനോദ് 💕
@prasadkalarikkal9222
@prasadkalarikkal9222 2 жыл бұрын
എവിടെയും പൊന്നൻ ചേട്ടൻ💥💥💥💥💥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much for your support and comment
@steevosajan3009
@steevosajan3009 2 жыл бұрын
വിനോദേട്ടന് എല്ലാവിധാശംസകളും നേരുന്നു 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much for your support and appreciation ❤️
@arjunlakshman266
@arjunlakshman266 2 жыл бұрын
വിനോദേട്ടൻ രമനെകുറിച് പറഞ്ഞ വാക്കുകൾ 😍❤️🔥🔥🔥
@akashks8471
@akashks8471 2 жыл бұрын
ശ്രീകുമാർ ഏട്ടാ നിങ്ങളുടെ ഓരോ എപ്പിസോഡ് കാണുമ്പോഴും സമയം പോകുന്നതു വരെ അറിയുന്നില്ല ❤️🔥.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Akash..... thank you very much 💖 By the grace of God...
@ashishhareesh5942
@ashishhareesh5942 2 жыл бұрын
ഒരു genuine ആനക്കാരൻ...
@sheebasudu8936
@sheebasudu8936 2 жыл бұрын
ഇനിയും എപ്പിസോഡ് പ്രേതിഷിക്കുന്നു.. 😍🙏
@visakhbabu844
@visakhbabu844 2 жыл бұрын
അലിയാര് മാഷിൻ്റെ സൗണ്ട് ഉഫ്🔥🔥 വിനോദ് ഏട്ടൻ 🔥🔥
@eknathdatta798
@eknathdatta798 2 жыл бұрын
Vinod Anna and I love my 👑👑👑👑👑chirakkal kalidasan I love 💖♥️💕❤️💖♥️💕❤️💖♥️💕❤️💖
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much dear ekndh detha
@pranavjayaprakash6262
@pranavjayaprakash6262 2 жыл бұрын
മണിയേട്ടൻ ശേഷo രാമനെ സ്വതന്ത്രമായി കൊണ്ടുനടന്ന ചട്ടക്കാരൻ .. വിനോദേട്ടന്റെ കുടുതൽ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ..😍👌👌👌
@gokulep7676
@gokulep7676 2 жыл бұрын
അപ്പൊ രാമേട്ടൻ ആനയെ കൊണ്ടുനടക്കുന്നതോ എന്താ കുഴപ്പം???
@pranavjayaprakash6262
@pranavjayaprakash6262 2 жыл бұрын
@@gokulep7676 athil kuzhapamundenn paranjo bro Kurach kettum puttum kuduthal anenn mathram ..
@ajaysankar7
@ajaysankar7 2 жыл бұрын
@@pranavjayaprakash6262 kettum pootum illathe kond nadannonda aana chaadi 2 kollam stay il ninne🥺
@pranavjayaprakash6262
@pranavjayaprakash6262 2 жыл бұрын
@@ajaysankar7 Athin munp chadittum odittum onnumillea first time arunno Areyum kuttapeduthenda avashyamilla athoru anayanu swabhavikam .
@രാവണൻ-റ6ന
@രാവണൻ-റ6ന 2 жыл бұрын
*💫👑ചിറക്കൽ കാളിദാസൻ🔥തൃക്കാരിയൂർ വിനോദ്👑💫* *💫👑ആണുങ്ങളിൽ ആണായ ചട്ടക്കാരൻ തൃക്കാരിയൂർ വിനോദിന്റെ കൈയും പിടിച്ച് കാളി👑💫* *💫👑ആനക്കേരളം കണ്ട മികച്ച കൂട്ടുകെട്ട്👑💫*
@sarathkumar-ww6wz
@sarathkumar-ww6wz Жыл бұрын
Actress Aishwarya with elephant kzbin.infodtLUdlRdvHU?feature=share
@KarthikeyanAD
@KarthikeyanAD Жыл бұрын
@rajeevnair7133
@rajeevnair7133 2 жыл бұрын
Excellent presentation..
@sandeephari5519
@sandeephari5519 2 жыл бұрын
വിനോദേട്ടന്റെ സംസാരം വളരെ രസമാണ്
@dr.jobinbabu6481
@dr.jobinbabu6481 2 жыл бұрын
Nice episode, keep it up Sreekumareata....
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much for your support and appreciation ❤️
@mullashabeer4575
@mullashabeer4575 2 жыл бұрын
താങ്കളുടെ വ്ലോഗ് കാണാൻ ഒരു പ്രത്യാക രസാണ് വളരെ സരസനായിട്ടുള്ള മനുഷ്യൻ ആണ് വിനോദേട്ടൻ... അദ്ദേഹത്തെ ഒരു കാരണവും കൂടാതെ "തെച്ചിക്കോട്ടിൽ "നിന്നു മാറ്റിയത് ശെരിയായില്ല അദ്ദേഹം ആനയുടെ സാരതിയാണെങ്കിലും അയാൾക്കുമില്ലേ വ്യക്തി സ്വതദ്ര്യം... ഒരു ആനയുടെ കൂടെ കൊറേ കാലം ജോലി ചെയ്തു അതിൽ നിന്നിറങ്ങുമ്പോൾ. ആ ആനക്കും മറ്റൊന്നുമായി പൊരുത്തപ്പെടാൻ സാധിക്കാതെ വരും. അതാണ്‌ ഈ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.. പിന്നെ, ആന പ്രേമികൾ.. ആനക്ക് പഴം പോലും വാങ്ങിച്ചു കൊടുക്കാത്തവരുണ്ട് എന്നിട്ട് പൂരപ്പറമ്പുകളിൽ പോയി ഫോട്ടോ എടുത്തിട്ട്.. ഫേസ് ബുക്കിൽ ഇട്ടു ആനയെ പാപാൻ മർദിക്കുന്നു എന്നിങ്ങനെ വാർത്തകൾ... ആനയെ ഉപദ്രവിക്കല്ലല്ല ആന പ്രേമം. സ്നേഹിക്കലാണ്... ചേട്ടാ ആനയെ പാട്ടത്തിനു എടുക്കാൻ എന്ത് ചിലവ് വരും...
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഓരോന്നിനും ഓരോ റേറ്റല്ലേ... അദ്വേഷിക്കാം. വിളിക്കു 8848095941
@prasooncc8970
@prasooncc8970 2 жыл бұрын
Nalla episode.super
@_nandakishore
@_nandakishore 2 жыл бұрын
വളരെ മികച്ചു നിന്ന എപ്പിസോസ് ❤️
@sabarisureshel9911
@sabarisureshel9911 2 жыл бұрын
ഈരാറ്റുപേട്ട അയ്യപ്പൻ 🥰🥰
@aanapranthan6239
@aanapranthan6239 2 жыл бұрын
വളരെ നല്ല എപ്പിസോഡ് എന്നത്തേയും പോലെ ♥️ ശ്രീയേട്ടാ ചേട്ടന്റെ മൈക് ഒന്ന് ശ്രദ്ധിക്കണേ അടുത്ത തവണ മുതൽ, ചിലതൊന്നും കേൾക്കാൻ പറ്റുന്നില്ലായിരുന്നു. ദൂരെ നിന്ന് സംസാരിക്കുമ്പോൾ വോയിസും കുറവായിരുന്നു. ഒരു മൈക് ഫിറ്റ്‌ ചെയ്യണേ... 3 എപ്പിസോഡും മനോഹരം ♥️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Ok..... ശരിയാണ് .... ശ്രദ്ധിക്കാം
@jacobphilip1942
@jacobphilip1942 2 жыл бұрын
Ella Episodum super ....veroru lokam ...pambady Rajanum Thottakad Vinayakanum Puthuppaly anakaludeyum oru AYALVASI
@sreejithm6596
@sreejithm6596 2 жыл бұрын
വിനോദേട്ടൻ പൊളി ആനകാരൻ ആണ് ❤❤❤
@lokasamasthasughinobhavant1847
@lokasamasthasughinobhavant1847 2 жыл бұрын
Vinodettan. ശെരിക്കും .നല്ല ഒരു സാരഥി ആണ്...ആശംസകൾ😍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much for your support and appreciation 💖
@eknathdatta798
@eknathdatta798 2 жыл бұрын
Vinod Anna and I love my 👑🔥 chirakkal kalidasan I love 💖💖💖🔥🔥🔥💥💥💥⚡⚡
@Sk-pe4er
@Sk-pe4er 2 жыл бұрын
നീരുകാലത്തു പോലും രാമാനടുത്തു ചെല്ലാൻ പറ്റുന്ന ഒരേഒരു വെക്തി ഗോപലേട്ടൻ
@Supervlogs973
@Supervlogs973 2 жыл бұрын
Thankyou sree 4 elephant🙏🏻
@sheebasudu8936
@sheebasudu8936 2 жыл бұрын
വിനോദേട്ടൻ കാളി 🔥😍😍
@jeromeantony9960
@jeromeantony9960 2 жыл бұрын
Sreeyetta Pwoli video
@jacobgurgaon1981
@jacobgurgaon1981 2 жыл бұрын
Adipoli super episode
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much for your support and appreciation ❤️
@Viviradhika
@Viviradhika 11 ай бұрын
ഞാൻ ആദ്യമായി കൈ കൊടുത്തത് വിനോദേട്ടൻ ആണ് ..
@abhijithvs2680
@abhijithvs2680 2 жыл бұрын
വാഴക്കുളം മനോജ് ചേട്ടനും തൃക്കാരിയൂർ വിനോദ് ചേട്ടനും ഒരുമിച്ചുള്ള ഒരു എപ്പിസോഡ് വേണം..
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ശ്രമിക്കാം
@arjunam9341
@arjunam9341 2 жыл бұрын
Super episode,,, vinod chettane full episode full kidu...
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН