ഒളരിയെ അഴിച്ച സമയം "ഇവനെക്കൊണ്ടൊന്നും പറ്റൂല്ല സാറെ "എന്ന് പറഞ്ഞവരുടെ വായടപ്പിച്ച വയലാർ ശരത് 💚💚💚💚💚💚
@avinirinjalakuda79473 жыл бұрын
⚡️
@jithinshaji10783 жыл бұрын
Hiii
@Sree4Elephantsoffical3 жыл бұрын
yes...avar bahangiyayi munnott pokatte..
@jithinshaji10783 жыл бұрын
@@Sree4Elephantsoffical athe bhangiyayu potte
@karunyasathyan84853 жыл бұрын
Athanu mambisam
@locallion57103 жыл бұрын
ആനക്കാരിലെ അഗ്രകണ്യൻ അല്ലെങ്കിലും, കേറുന്ന ആനകളെ നല്ലരീതിയിൽ കൊണ്ട്നടക്കുന്ന ആനക്കാരൻ മാംമ്പി... 💥🤩
@aanayumaanapremiyum30003 жыл бұрын
സത്യം 🥰
@sarathvazhuvady98763 жыл бұрын
മാമ്പി കാളിയുടെകൊമ്പ് പിടിച്ച ഒരു നാൾ തെക്കെ ഗോപുര നട തിടമ്പ് മായി തുറന്നു വരുന്ന കാഴ്ച്ച വെയ്റ്റിംഗ് ❤❤❤❤
@aanayumaanapremiyum30003 жыл бұрын
🥰🥰🥰🥰
@sarathvazhuvady98763 жыл бұрын
ശ്രീകുമാർ ഏട്ടന്റെ സ്ക്രിപ്റ്റ് അവതരണം അലിയാർ ഇക്കാ ടെ വോയിസ് ഇതിന് മുകളിൽ ഒരു ആന ചാനൽ നു പറ്റില്ല വേറെ ലെവൽ 👌👌❤❤😍 മാമ്പി ഓളരികര കുടുകെട്ട് 🥰🥰
@aanayumpooravum51893 жыл бұрын
സത്യം 😍👌✌️😘🙏👍❤️
@Sree4Elephantsoffical3 жыл бұрын
Hi Sarath...santhosham..nanni...sneham..oppam undavanam
@VivekKumar-dv3sc3 жыл бұрын
സത്യം
@sarathvazhuvady98763 жыл бұрын
@@Sree4Elephantsoffical കറുത്ത രക്തണെന്നുവിനെ ഞങ്ങളുടെ ബാല്യ കാലത് കുത്തിവെച്ച ശ്രീകുമാർ ചേട്ടന്റെ ടീമിനോപ്പം എന്നും...❤❤❤വെയ്റ്റിങ് ഫോർ New എപ്പോപിസോഡ്സ്
@abiabeena56403 жыл бұрын
അതൊരു സത്യം 😍❤️👌
@HariKrishnan-lr8yu3 жыл бұрын
എനിക്ക് ഒരാനയെയും വിശ്വാസമില്ല ശരത് (മാമ്പി) ഒരു യഥാർത്ഥ ആനക്കാരന്റെ കാഴ്ച്ചപ്പാട് 🔥
@manumanu17073 жыл бұрын
👆🤜
@sravanvlogs34313 жыл бұрын
കേറുന്ന ആനയെ അതിന്റെ അമ്മയുടെ സ്ഥാനത്ത് നിന്നും അതിനെ പൊന്നുപോലെ നോക്കുന്ന ഒരു ആനക്കാരൻ അതാണ് നമ്മുടെ മാമ്പി ആശാൻ❣️❣️❣️
@kadakkarapallikkaran26223 жыл бұрын
ആനക്കാരൻ അച്ഛന്റെ അല്ല അമ്മയുടെ സ്ഥാനം ആണ്
@sarithashyjukvl3 жыл бұрын
ആനക്കാരന് അമ്മയുടെ സ്ഥാനവും ആനയുടെ owner ന് അച്ഛൻ്റെ സ്ഥാനവും
ഭാവിയിലെ തൃശൂർ പൂരം കുടമാറ്റത്തിന് ശിവസുന്ദറിൻ്റെ സ്ഥാനത്ത് ചെവിയാട്ടി നിൽക്കാൻ കാളിക്ക് കഴിയണമേ.... ഒളരിക്കര ഭഗവതീ 😉😉😉😉😉😉❤❤❤❤❤
@prasobhvarandarappilly68573 жыл бұрын
മാമ്പി ♥️♥️♥️.... നല്ല ഒരു തൊഴിലുക്കാരൻ, സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മൃഗസ്‌നേഹി... ആ പാവത്തിനെ കുറച്ചെങ്കിലും ആളുകൾക്ക് മുൻപിൽ താഴ്ത്തി കാണിച്ചത് വിവരവും പക്വതയുമില്ലാത്ത ഒരു ചെറിയ വിഭാഗം "പാപ്പാൻ പ്രേമിസംഘമാണ്"
ആന കാളിദാസന്മാരുടെ 😍😍 ചട്ടക്കാരൻ മാമ്പിയുടെ അറിയാ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും sree 4 elephants നും ഒരായിരം അഭിനന്ദനങ്ങൾ എപ്പിസോഡ് അടിപൊളി ഗംഭീരം സൂപ്പർ 😍👌🏻👌🏻👌🏻👌🏻
@Sree4Elephantsoffical3 жыл бұрын
thank You sreekesh..
@aravindpavithran84833 жыл бұрын
മാമ്പി അണ്ണൻ പറഞ്ഞ വാക്ക് ആന തെറ്റി കോട്ടെ പക്ഷെ ആനക്ക് തന്നാൽ ഒന്നും പറ്റരുത് അതാണ് നല്ല ആനകരന്റെ മനസ്
@anilaramakrishnan35633 жыл бұрын
പഴിപറഞ്ഞവരുടെ നാവുകൊണ്ട് വാഴ്ത്തിപാടിപിച്ച രണ്ട് മൊതലുകൾ കാളി & മാമ്പി ❤️😍
@Sree4Elephantsoffical3 жыл бұрын
yes..
@easyfarmingthrissur3 жыл бұрын
ശരത്തേട്ടൻ പിന്നെ പറയാൻ ഉണ്ടോ അടിപൊളി അല്ലെ ♥️♥️♥️
@ashiqueash37313 жыл бұрын
ജൂനിയർ ശിവസുന്ദർ ആയിത്തന്നെ അവൻ വളർന്നു വരട്ടെ...ഒളരി കാളിക്കും അവന്റെ മാമ്പിയാശാനും എല്ലാ വിധ ആശംസകളും....ഈ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ ❤️❤️
@Sree4Elephantsoffical3 жыл бұрын
yes...
@manikandan43883 жыл бұрын
ആനയുടെ മനസറിഞ്ഞ് പണിയെടുക്കുന്ന ആശാനും , ആനക്കാരെ പണിയെടുപ്പിക്കുന്ന ഒളരിക്കര അമ്മയുടെ മകനും ,നല്ലൊരു കൂട്ടുകെട്ടാണ് ,എല്ലാ ദേവൻ ദേവിമാരുടെ അനുഗ്രഹമും ഉണ്ടാവണം❤❤❤❤❤
@Sree4Elephantsoffical3 жыл бұрын
yes Manikandan..daivanugraham undavatte..
@nidhintk21762 жыл бұрын
@@Sree4Elephantsoffical I have a great day full 🌕 In
@sarveshkrishna57373 жыл бұрын
ചിറയ്ക്കൽ കാളിദാസനിൽ നിന്നും മാമ്പി ഒഴിഞ്ഞു പോയത് വളരെ വിഷമമായിരുന്നു പക്ഷെ ഒളരി ആനയിൽ കേറിയപ്പോൾ അത് മാറി മാമ്പിയുടെ ജീവിതത്തിൽ ഇനിയും പടവുകൾ ബാക്കിയാണ് അതെല്ലാം എത്തിപ്പിടിക്കാൻ നമ്മുക്ക് കണ്ണ് നെട്ടു കാത്തിരിക്കാം പതിവ് പോലെ അധ്യായം ഗംഭീരം
@Sree4Elephantsoffical3 жыл бұрын
Hi Sarvesh..santhosham..nanni.. .thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkanam.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@sarveshkrishna57373 жыл бұрын
@@Sree4Elephantsoffical pinnalla chetta nammal podipodikkille
@vis4123 жыл бұрын
ശ്രീകുമാർ ചേട്ട ഒരു രക്ഷയും ഇല്ലകിട്ടോ ഈ പ്രോഗ്രാം നിങ്ങള് നമ്മുടെ നാട്ടുകാരൻ ആയത് തന്നെ നമ്മുടെ അഭിമാനം ❤❤❤ ശരത്തിനോട് ഇനിയും കൂറെ കാര്യങ്ങൾ ചോദിച്ച് അറിയണെ പ്രായം കൊണ്ട് മാമ്പി കുറവാണങ്കിലും ആനകാര്യത്തിലെ അറിവ് കൊണ്ട് ഒത്തിരി മുന്നിൽ ആണ് എല്ലാ ദേവി ദേവൻമാരുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Sree4Elephantsoffical3 жыл бұрын
Hi vishnu..thank you..
@rohithk.r87273 жыл бұрын
ഒളരിക്കര കാളിദാസന്റെ വിശേഷങ്ങൾ കേൾക്കാൻ തന്നെ അടിപൊളിയാണ് 👌👌👌
@vishnuratheesan76963 жыл бұрын
എജ്ജാതി commentary... അലിയാർ മാഷ് ഉയിർ 🔥
@Sree4Elephantsoffical3 жыл бұрын
thank you vishnu..
@ARUNARUN-wp3uh3 жыл бұрын
എപ്പിസോഡ് super... B. G. M. ഒരു രക്ഷയും ഇല്ല.. NxTtt. Episd.. Waiting...
@Sree4Elephantsoffical3 жыл бұрын
Hi Arun..thank you..ennum oppam undavanam
@ullasekru58453 жыл бұрын
വളരെ നല്ലൊരു "Episode" ആയിരുന്നു ശ്രീകുമാർ ചേട്ടാ വളരെ അധികം ഇഷ്ട്ടപ്പെട്ടു 👌..
@Sree4Elephantsoffical3 жыл бұрын
Hi Ullas ..santhosham...thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkane.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@ullasekru58453 жыл бұрын
@@Sree4Elephantsoffical തീർച്ചയായും ചേട്ടാ.. എനിക്ക് എല്ലാ ആനയും, ആനക്കാരും ഒരുപോലെ തന്നെ ആണ്. പിന്നെ ഈ ആനയെ കുറിച് കൂടുതൽ അറിയണം ആയിരുന്നു... എല്ലാവിധ support ഉണ്ടാവും ❤
@mohammedrashiq48863 жыл бұрын
ഇനി വരുന്ന തലമുറ നമ്മൾ വേലായുധേട്ടൻ, ചാമിയേട്ടൻ എന്നൊക്കെ പറഞ്ഞപോലെ ശരത് എന്ന് പറയും അതാണ് മാമ്പി 🥰
@vis4123 жыл бұрын
💖
@hareeshpg84013 жыл бұрын
നെന്മാറ രാമേട്ടൻ,പരിപ്പിലാൻ,വാടാൻപിള്ളി സുനി ചേട്ടൻ,ഓണകൂർ ശിവൻ,മണ്ണാർകാട് രാജേട്ടൻ, നെറ്റൂരാൻ വിനയൻ,കായംകുളം ശരത്, വാഴക്കുളം മനോജ്, വൈപിൻ ഷാജി ചേട്ടൻ, cc ഉണ്ണി ( ബാലരാമപുരം ഉണ്ണി )കൊല്ലക്കോട് ചന്ദ്രേട്ടൻ കല്ലേറ്റുംകര സജി,കോങ്ങാട് മണി ചേട്ടൻ മാരരിക്കുളം മധുച്ചേട്ടൻ അയ്യപ്പൻ ആനക്ക് കേറുന്ന ശശി ചേട്ടൻ, ചട്ടം മോഹനൻ ചേട്ടൻ ഇത്രയും അല്ല അങ്ങനെ ഒത്തിരി പേരും ഉണ്ട് എന്ന് ഓർത്തോളു
@mohammedrashiq48863 жыл бұрын
@@hareeshpg8401 ഇവരെല്ലാം അടിപൊളി പാപ്പൻമാർ ആണ് ഞാൻ ഉദരണത്തിന് പറഞ്ഞത് ആണ്
@vidhyakanjily54333 жыл бұрын
ഈ കൂട്ടുകെട്ട് പിരിയാതെയിരിക്കാൻ ഞങ്ങളുടെ ഒള രിക്കര ഭഗവതി അനുഗ്രഹിക്കട്ടെ.🙏🙏
@aanayumaanapremiyum30003 жыл бұрын
🥰🥰🥰
@Sree4Elephantsoffical3 жыл бұрын
yes Vidhya..
@sabithsabith57033 жыл бұрын
മാമ്പി കയറി കഴിഞ്ഞാൽ ആനക്ക് ഒരു പ്രത്യേക ഭംഗിയും വൃത്തിയും ആയിരിക്കും... ശ്രദ്ധിച്ചവരുണ്ടോ....❤️
@anilaramakrishnan35633 жыл бұрын
💯സത്യം
@sidharthtv39083 жыл бұрын
സത്യം ആനയുടെ തിളക്കം വജ്രം തോറ്റുപോകും ✨️✨️✨️✨️🌠🌠🌠🌠
@anishkrishnan99803 жыл бұрын
ഇല്ല
@sanjanamenon31803 жыл бұрын
100 %👍🏼
@akhilnair55793 жыл бұрын
Really 😍
@sidharthtv39083 жыл бұрын
ചാടി കുത്തുന്ന ആനക് പറന്ന് കുത്തുന്ന പാപ്പാൻ മാമ്പി ആശാൻ💥💥🔥💥💥🔥💥💥🔥🔥
@abhishekalathur3 жыл бұрын
ഇതുപോലൊരു ചാനൽ മലയാളികൾക്ക് സമ്മാനിച്ച ശ്രീകുമാർ ഏട്ടനും അണിയറപ്രവർത്തകർക്കും ആദ്യം തന്നെ നന്ദി പറയുന്നു ... നട്ടാനകൾ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു ഇനി ഒരു പത്തു വർഷം കൊണ്ട് കേരളത്തിൽ നാട്ടാനകൾ വിരലിൽ എണ്ണാവുന്നവ മാത്രമേ ഉണ്ടാവൂ... ആ സാഹചര്യത്തിൽ നാട്ടാനകളുടെയും ആന തൊഴിലാളികളുടെയും വിശേഷങ്ങളും അവരുടേതായ പ്രേശ്നങ്ങളും പൊതുജനത്തിനു മുന്നിൽ വളരെ സത്യസന്ധമായി പങ്കുവയ്ക്കുന്ന ഈ ചാനൽ ഞങ്ങൾക്ക് എന്നും ഒരു പ്രചോദനമാണ്... വംശനാശം നേരിടുന്ന നട്ടനകളുടെ അവസ്ഥയെ അധികാരികൾക്ക് മുന്നിൽ കൊണ്ടുവരണം എന്നു കൂടി അഭ്യർത്ഥിക്കുന്നു.... അതിന് ഞങ്ങൾ എല്ലാ മലയാളികളും ശ്രീ ഫോർ എലിഫന്റ് എന്ന ചാനലിന് പൂർണ്ണ പിന്തുണ നൽകുമെന്ന് ഉറപ്പുതരുന്നു...🥰🥰❤❤
@Sree4Elephantsoffical3 жыл бұрын
Thank you Abhishek..pakshe ini ethra kalam koodi munnot povum ennu ariyilla ketto..athramel moshamaya avasthayiloodeyanu munnottulla pokku.strain and tension thangavunnathinum appuram.avasanam..kinashttavum...so you can imagine...the inevitable ...............
@renjithpanikkar75913 жыл бұрын
ഒളരിക്കര കാളിദാസൻ ഒരു ശിവസുന്ദറോളം പ്രശസ്തി നേടട്ടെ ..... അലിയാർ സാറിന്റെ വിവരണം ...നമിക്കുന്നു . Sreeyetta great effort ...........
@Sree4Elephantsoffical3 жыл бұрын
Thank you renjith....thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkanam.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@sravanvlogs34313 жыл бұрын
മാമ്പി ആശാൻ കേറുന്ന ആനക്ക് ഒരു പ്രത്യേക ചന്തമാണ് ആനയെ അടിപൊളിയായി കൈകാര്യം ചെയ്യുന്ന ഒരു ആനക്കാരൻആണ് മാമ്പി ആശാൻ ❣️❣️❣️❣️❣️
@Sree4Elephantsoffical3 жыл бұрын
sathyam...
@amaljagan6833 жыл бұрын
ശ്രീയേട്ടാ താങ്കളുടെ തൂലികയിൽ എത്ര കാവ്യാത്മകമായാണ് വർണ്ണനകൾ ജനിക്കുന്നത്. അതിന് മേൻപൊടിയായ് പശ്ചാത്തല സംഗീതം കൂടിയാകുമ്പോൾ ആരും പറയാതെ പറഞ്ഞു പോകും 'മനോഹരം '👌❤️
@@Sree4Elephantsoffical oru padu estham adhu ennum koode undaakum
@sreekumarg7733 жыл бұрын
ആനക്കാരിലെ ചേലുള്ള ചേർത്തലക്കാരൻ.... മാമ്പി.....and the young "ANGRY MAN"ഓളരിക്കര ഭഗവതി മകൻ കാളിദാസൻ.....
@Sree4Elephantsoffical3 жыл бұрын
yes sreekumar...thank you...
@ananduk48323 жыл бұрын
തകർത്തു ശ്രീകുമാറേട്ടാ 🥰🥰🥰🥰🥰കാളിയുടെ കൂടുതൽ സ്വഭാവ സവിശേഷതകളും.. മുൻപ് കയറിയ പാപ്പന്മാരുടെ അനുഭവങ്ങളും കൂടെ ഉൾപെടുത്തിയാൽ നന്നായിരുന്നു 🤩🔥പ്രതീക്ഷിക്കുന്നു 😊ഒരുപാട് കാലം ഈ കൂട്ടുകെട്ട് തുടരട്ടെ എന്നും ആശംസിക്കുന്നു..
@Sree4Elephantsoffical3 жыл бұрын
Hi Anandu..agraham undu but engot iranganam enkilum adyam vendath panam alle..athinte prashnangal mathrameyullu..
@ananduk48323 жыл бұрын
@@Sree4Elephantsoffical 👍🏻
@Abhijith033 жыл бұрын
ആനയെ അന്തമായി വിശ്വസിക്കരുത് എന്ന പാടം മാമ്പിക് നന്നായി അറിയാം, He is clever👌❤
@rohithkrishna96573 жыл бұрын
കാളിയിലൂടെ ആനകേരളം മറ്റൊരു ശിവനെ കാണുന്നു....♥️♥️♥️
@Sree4Elephantsoffical3 жыл бұрын
yes Rohith..
@creatorcraft53052 жыл бұрын
Yes.....adhyam kaaliyude oru photo kandappol thanne enikk shivaneyaa orma vannath...😊
@appu25893 жыл бұрын
ഒരേയൊരു കാളി🐘🐘🐘❤️❤️❤️ 🔥🔥🔥ഒരേയൊരു മാമ്പി🐘🐘🐘❤️❤️❤️🔥🔥🔥🙏🙏🙏
@Sree4Elephantsoffical3 жыл бұрын
athe appu...
@appu25893 жыл бұрын
@@Sree4Elephantsoffical ❤️❤️🐘🐘
@eknathdatta7983 жыл бұрын
Mambi Anna and olarikkar kalidasan ♥️♥️🙏🙏👌👌😎😎
@Sree4Elephantsoffical3 жыл бұрын
thank You eknadhji..
@mpraveenmohan66022 жыл бұрын
മാമ്പിയും ആനയും ഇഷ്ടപ്പെടുന്ന എല്ലാ ആളുകളും മാമ്പി സൂപ്പർ വ്യക്തിയാണ് 👌👌👌
മിടുക്കനല്ലേ അവൻ മാമ്പി ശരത്ത്.. ഒരുപാട് ഇഷ്ടമാണ് . ആ കുട്ടിയെ
@saayamol86603 жыл бұрын
ശ്രീയേട്ടാ പൊളിച്ചു... കാത്തു കാത്തു ഇരുന്ന എപ്പിസോഡ് ആണ് ❤കായംകുളം ശരത്തേട്ടന്റെ കാര്യം കൂടി ചോദിക്കണേ ❤😍❤😍❤😍.... മാമ്പി ഉയിർ ❤❤❤❤🥰🥰
@Sree4Elephantsoffical3 жыл бұрын
Hi Sayamol..shoot ellam kazhinju..nokkatte. .thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkane.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@saayamol86603 жыл бұрын
@@Sree4Elephantsoffical Urappayittum... ❤❤❤
@aanayolamaanakkaryam9213 жыл бұрын
പൊളി.... പൊളി.... പൊളി... പൊളി.... ശ്രീ ഏട്ടാ ഒന്നും പറയാൻ ഇല്ല പൊളിച്ചു.... ⚡️⚡️⚡️⚡️👌👌👌👏👏👏
@Sree4Elephantsoffical3 жыл бұрын
Hi Amal..nanni..santhosham....thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkanam.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@Riyasck593 жыл бұрын
എപ്പിസോഡ് പൊളിച്ചു തിമിർത്തു തകർത്തു 🔥🔥💖💖 ശ്രീ ഏട്ടാ ഊട്ടോളി brothersine വച്ചു എപ്പിസോഡ് ചെയ്യുമോ???
@Sree4Elephantsoffical3 жыл бұрын
riyas..nammal van sampathika nashtathil anu munnot povunnath. avar koodi thatparyam edukkanam.
@navaneethkrishna28073 жыл бұрын
Ente Sri Etta ee show orikkalum nirthalle. Athrekkum ishttapettoo Sree 4 ElephantS🥰
@Sree4Elephantsoffical3 жыл бұрын
pakshe ini ethra kalam koodi munnot povum ennu ariyilla ketto..athramel moshamaya avasthayiloodeyanu munnottulla pokku.strain and tension thangavunnathinum appuram.avasanam..kinashttavum...so you can imagine...the inevitable ...............
@vinodvipin8033 жыл бұрын
ശ്രീ ഏട്ടാ അടിപൊളി തകർപ്പൻ അവതരണം!... Perfect...... മാമ്പി കാളി കൂട്ടുകെട്ടിന് ആശംസകൾ!ഒളരി ഭഗവതിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും!.. വെയ്റ്റിംങ്ങ് ഫോർ നെക്സ്റ്റ് എപ്പിസോഡ്!🥰🥰🥰🔥
@Sree4Elephantsoffical3 жыл бұрын
Hi,,Vinod vipin...thank you 4 ur support..ella eppisodukalum kananam.thudarnnum oppam undavanam.
@harikrishnanthekkoodan97663 жыл бұрын
ഇന്നത്തെ episode നന്നായിരുന്നു.. Next episode കാണാന്‍ waiting ആണ് sreekumar ettaa 🔥😘😍 ഒളരിക്കര കാളിദാസനും മാമ്പി ആശാനും🔥👑
@Sree4Elephantsoffical3 жыл бұрын
Hi,,Harikrishnan...thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkane.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@sidharthtv39083 жыл бұрын
ഒന്നും പറയാനില്ല എപ്പിസോഡ് പൊളിച്ചു കയ്യിൽ കൊടുത്തു 💥💥🔥🔥🔥💥💥💥🔥🔥💥💥🔥💥💥🔥🔥💥💥💥🔥🔥
@Sree4Elephantsoffical3 жыл бұрын
Hi Sidhardh..santhosham.. .thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkane.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
Super episode 😍😍. അസൂയല്ക്കൾ എന്ത് പറഞ്ഞാലും ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ് മാമ്പിയും കാളിയും.😍. Thanku ശ്രീയേട്ടാ. Next episode waiting 🙏
@sijisiji56623 жыл бұрын
മാമ്പിയും കാളിയുമായുള്ള കൂട്ടുകെട്ട് വളരെ നാൾ മുൻപോട്ടു പോകട്ടെ ♥♥♥♥
@Sree4Elephantsoffical3 жыл бұрын
Yes Siji..
@സൂചിയുംനൂലും-ഗ7ഗ3 жыл бұрын
Valare nalla oru Annakaran....really proud of you...❤️❤️❤️
@abhik39753 жыл бұрын
ഒരു ആനയെ കുറിച്ച് പറയുമ്പോൾ അതിന്റെ ജീവിതത്തിലെ എല്ലാ ഭാഗത്തും ഉള്ള ആൾക്കാരെ ഉൾപ്പെടുത്തുന്ന ഈ പരിപാടി ഒരുപാട് ഇഷ്ടമായിരുന്നു.... മാമ്പിയും കാളിയും ആയുള്ള അടുത്ത എപ്പിസോഡ് നു കാത്തിരിപ്പ് തുടരുന്നു... 🖤
@Sree4Elephantsoffical3 жыл бұрын
thank you abhi...thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkane.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@shabinmaheswarshabinmahesw51683 жыл бұрын
Sunday 12 മണി ആകാൻ കാത്തിരിക്കുവായിരുന്നു കാളിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിയും ഈ prgrm കൊണ്ട്. പിന്നെ മാമ്പിയെ കുറിച്ചും. ശ്രീ ഫോർ എലിഫന്റ് ന് full സപ്പോർട്ട് 😍😍😍😍😍💪👍👍
@Sree4Elephantsoffical3 жыл бұрын
Hi shabin..santhosham.. .thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkane.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@appu25893 жыл бұрын
നാടൻ ഗജവീരൻ ഒളരിക്കര കാളിദാസൻ ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🙏🙏🙏🙏🙏👍🏼👍🏼👍🏼👍🏼👍🏼
@Sree4Elephantsoffical3 жыл бұрын
ye...thank you appu...
@vinuprakash25863 жыл бұрын
ഒരുപാട് കേൾക്കാനും അറിയാനും ആഗ്രഹിച്ച കാളി ചരിതം ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി എട്ടാ... ❤ ഞാനുൾപ്പെടെ പലരും സാധിക്കില്ലെന്ന് പറഞ്ഞവരുടെ കണ്മുന്നിൽ കണ്ണും മനസ്സും നിറച്ചു കൺകുളിർക്കേ കാണിച്ചുതന്ന ഹീറോ... മാമ്പി...😍🔥
@Sree4Elephantsoffical3 жыл бұрын
Hi Vinu prakash...thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkanam.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@pradeepu90673 жыл бұрын
മാമ്പി ആനയെ നന്നായി കൊണ്ടുനടക്കട്ടെ... കാളിദാസൻ പൂരങ്ങൾ നന്നായി എടുത്തു പേരും പെരുമയും നേടട്ടെ... കുറെ പൂരങ്ങൾ കലക്കി കൊടുത്ത ചരിത്രം കാളിദാസനുണ്ട്..... ചേർപ്പ്, തൈകാട്ടുശ്ശേരി..പാലക്കാട്.......... ദേവസ്വത്തിനു ആനവരുമാനത്തേക്കാൾ നഷ്ടപരിഹാരം കൊടുത്തു തീർക്കാൻ വക കണ്ടെത്തേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.... അതെല്ലാം മാറി നേട്ടങ്ങൾ പെരുമകൾ മാത്രമാവട്ടെ..
❤️👌👌👌👌❤ ഒന്നും പറയാനില്ല വാക്കുകൾകൊണ്ട് പറഞ്ഞാൽ അതിന് യാതൊരു വിലയുമില്ല ശ്രീകുമാർ ഏട്ടാ അടുത്ത എപ്പിസോഡിന് ആയി വെയിറ്റിംഗ്.....🔥🔥😍💞💞
@Sree4Elephantsoffical3 жыл бұрын
thank you vishnu...santhosham...thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkanam.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@kannayi19763 жыл бұрын
Next episode ഇച്ചിരെ നേരത്തെ ആകുവായിരുന്നെകിൽ സന്തോഷം ഉണ്ടായിരുന്നു ❤
രണ്ടാം ഭാഗവും പൊളിച്ചു.....👌 സ്ക്രിപ്റ്റ് ഹൊ....👌ഒരു രക്ഷയും ഇല്ല ശ്രീയേട്ടാ അലിയാർ സാറിൻ്റെ ശബ്ദവും കൂടി ആവുമ്പോൾ ഇരട്ടി മധുരം....❤ ക്ഷോഭിക്കുന്ന യുവത്വത്തിൻ്റെ ആളിപടരുന്ന കൂടുതൽ വിശേഷങ്ങൾക്ക് കാത്തിരിപ്പാണ്....🔥🥰
@Sree4Elephantsoffical3 жыл бұрын
Hi naaveen.thank you 4 ur support..ella anakaleyum snehikkanam.. ...ella eppisodukalum kananam. thudarnnum oppam undavanam.
@naveensankar71023 жыл бұрын
@@Sree4Elephantsoffical E4 elephant മുതൽ ഇങ്ങോട്ട് കട്ടക്ക് കൂടെ ഉണ്ട് ശ്രീയേട്ടാ.... ഇനിയും അങ്ങോട്ട് ഉണ്ടാവുകയും ചെയ്യും.... നമ്മുക്ക് എല്ലാ ആനകളും ഒരുപോലെ അല്ലെ... അതിൽ ഒരു വേർതിരിവില്ല....
@naveensankar71023 жыл бұрын
@@Sree4Elephantsoffical എല്ലാ എപ്പിസോഡുകളും ഒന്ന് വിടാതെ കാണാറുമുണ്ട്, കമൻ്റ്സ് അറിയിക്കാറുമുണ്ട്....🥰
@sudhisukumaran87743 жыл бұрын
കളിയാക്കി വരും കൂവി വിളിച്ചവരുടെ മുന്നിൽ ചിരിച്ചുകൊണ്ട് ആന എന്താണ് ആനപ്പണി എന്താണ് കാണിച്ചുതന്ന മനുഷ്യൻ
@Sree4Elephantsoffical3 жыл бұрын
kalathinte kavyaneethi..
@aanayumaanapremiyum30003 жыл бұрын
സത്യം..
@karunyasathyan84853 жыл бұрын
Pinnalla athanu mambisam
@Suriya-y4d3 жыл бұрын
Keralthil orupad utube channel undenklm oru 30 minute namla pidich iruthan ee oru channel ine mathra patooo hats of for sree 4 elephant and the entire team this channel deserve millions of subscribers 😍
@Sree4Elephantsoffical3 жыл бұрын
Hi Vikku..othiri santhosham...but..ini ethra kalam koodi munnot ennath chodyachihnnamanu..
@sunilbabu34803 жыл бұрын
അടുത്ത അദ്ധ്യായം കാണാൻ കാത്തിരിക്കുന്നു. ഇത് മാതിരി ഉള്ള പ്രോഗ്രാം കാണുബോൾ ആണ് ഈ കൊറോണ ടൈമിൽ മനസ്സിൽ ടെൻഷൻ ഫ്രീ ആകുന്നത് അതിന് പ്രതേക നന്ദി ഉണ്ട് sree 4eliphent ലെ എല്ലാവരോടും 👍
@Sree4Elephantsoffical3 жыл бұрын
Hi Sunil babuji..santhosham...thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkane.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@jithuprasad91753 жыл бұрын
വീണ്ടും വീണ്ടും കാഴ്ച്ചയുടെ വിരുന്നൊരുക്കിത്തരുന്നു നമ്മുടെ സ്വന്തം channel 😍💝💞 adipoli episode 🤗💝✨️
@Sree4Elephantsoffical3 жыл бұрын
Hi Jithu...nanni santhosham..
@anoopvkumaran12263 жыл бұрын
ഒളരി ആനക്കുട്ടിയെ പറ്റി അറിയുംതോറും അവനോട് ഉള്ള ഇഷ്ടം കൂടി വരുകയാണ് 😍. ശ്രീയേട്ടാ ആനക്കുട്ടിയും തട്ടകക്കാരും തമ്മിലുള്ള ബന്ധം ഒക്കെ അടുത്ത എപ്പിസോഡിൽ കാണുമെന്നു കരുതുന്നു. മാമ്പിക്കും കാളിക്കും നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പിൽ 🙏🏻
@Sree4Elephantsoffical3 жыл бұрын
ulla samayam kond parayan sramikkam..
@anoopvkumaran12263 жыл бұрын
ശ്രീയേട്ടാ എപ്പിസോഡ് എണ്ണം കൂടിയാലും കുഴപ്പമില്ല. Sunday 12നു ഞങ്ങൾ ഇവിടെ ഉണ്ടാവും 🥰
@ann_2963 жыл бұрын
തീ അടിപൊളി മാമ്പി ❤😍💜💙❤️❤️💚
@Sree4Elephantsoffical3 жыл бұрын
thank you geo..
@ramyamrajan1603 Жыл бұрын
ലാസ്റ്റ് സീൻ കേട്ടു ചിരിവന്നു😂❤
@aromalvs21893 жыл бұрын
ജൂനിയർ ശിവസുന്ദർ♥♥♥
@anandhusuresh22683 жыл бұрын
ഒളരിക്കര കാളിദാസൻ ❤️ മംബി ആശാൻ ❤️ ആനയെ നല്ല രീതിയിൽ ശ്രദ്ധിച്ചു കൊണ്ടുപോവുന്ന ചട്ടക്കരാൻ 💖 ഒരുപാട് കാലം ഈ കൂട്ടുകെട്ട് മുന്നോട്ട് പോകട്ടെ ✨ കാളിയെകുറിച്ചും , മമ്പിയെ കുറിച്ചും നല്ല രീതിയിൽ അവതരിപ്പിച്ച Sree 4 elephant നോടു ഒരുപാട് നന്ദി ഉണ്ട് 💞
@Sree4Elephantsoffical3 жыл бұрын
Hi Anandhu...thank you
@rahulreghu23213 жыл бұрын
ചേട്ടാ വീണ്ടും പൊളിച്ച് ❣️❤️🥰🔥🔥🔥🔥
@Sree4Elephantsoffical3 жыл бұрын
Hi Rahul...santhosham...thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkanam.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@HariPrasad-em3ki3 жыл бұрын
സ്ക്രിപ്റ്റ്👌👌👌👌🌈🌈🌈🔥🔥🔥, പകരം വെക്കാൻ നിലവിൽ ഒരുചാനലും ഇല്ല, രാമൻടെ തലപോലെ ഒരുകോൽ ഉയർന്നുതന്നെ നില്കും 🙏
@Sree4Elephantsoffical3 жыл бұрын
thank you hariprasad....nanni..santhosham..oppam undavaanam.ella eppisodum kandunokkanam.nallathennu thonnunnath vallppozhum onnu share cheythu support cheyyanam.
@HariPrasad-em3ki3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും ശ്രീ ഏട്ടാ, ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ടു, ഞങ്ങൾ എല്ലാവരും, ഞാൻ മറന്നാലും ന്ടെ 5 വയസുള്ള മോനും, ന്ടെ അമ്മയും, അച്ഛനും, അപ്പൂപ്പനും ഓര്മിപ്പിച്ചിരിക്കും, ഞായറാഴ്ചയിലെ ഞങ്ങളുടെ റൂറ്റീൻ ആണ്
@anandchandranpd1383 жыл бұрын
Waiting..........🔥🔥🔥
@RajRaj-uc8qd2 жыл бұрын
செல்லக்குட்டி மாம்பி வாழ்க பல்லாண்டு வளர்க நின் சேவைகள். இங்கனம் அன்பு சகோதரனாகிய நான்
@ratheeshkumar29473 жыл бұрын
എല്ലാംകൊണ്ടും ഒരു അടിപൊളി എപ്പിസോഡ്...🥰🥰🥰 Team Sree4 Elephant 👌👌👌👌❤❤❤
@Sree4Elephantsoffical3 жыл бұрын
Hi retheesh..santhosham...thank you 4 ur support..ella anakaleyum ella nalla pappanmareyum snehikkane.. ...ella eppisodukalum kananam.nallathine support cheyyanam thudarnnum oppam undavanam.
@ratheeshkumar29473 жыл бұрын
@@Sree4Elephantsoffical തീർച്ചയായും. ഇതിൽ വന്നിട്ടുള്ള എല്ലാ എപ്പിസോഡുകളും കണ്ടിട്ടും ഉണ്ട് ലൈക് ചെയ്തിട്ടും ഉണ്ട്. അത്രയും നിലവാരം ഉള്ളതുകൊണ്ട് തന്നെയാണ് അങ്ങനെ ചെയ്യുന്നതും... എന്നും ഉണ്ടാവും... 🥰🥰🥰
Hi Akhil..santhosham..nanni..thank you 4 ur support..ella anakaleyum snehikkanam.. ...ella eppisodukalum kananam. thudarnnum oppam undavanam.
@akhilkunhimangalam3 жыл бұрын
@@Sree4Elephantsoffical ഉറപ്പായും ശ്രീയേട്ടാ...
@RAMBO_chackochan3 жыл бұрын
മികച്ച അവതരണം 👌👌👌👌👌 സമയം പോയതറിഞ്ഞില്ല
@amaljagan6833 жыл бұрын
മലവെള്ളപ്പാച്ചിലിൽ അമ്മയിൽ നിന്നു വേർപ്പെട്ട മുലകുടി മാറാത്ത ആന കുട്ടിക്ക് മാതൃത്വത്തിൻ്റെ വിലയറിയുന്ന കൂട്ടുകാരൻ മാമ്പി തന്നെയല്ലേ യോജിച്ചത്.അവർ അവരുടെ സങ്കടങ്ങളൾ പരസ്പരം പറഞ്ഞു തീർത്ത് സന്തോഷമായി ജീവിക്കട്ടെ എന്നു ചിന്തിച്ചു കൂടെ അല്ലാതെ അനാവശ്യ ഇടപെടലുകളുമായി ദ്രോഹിക്കുന്നതെന്തിനാ എന്തൊക്കെ പറഞ്ഞാലും രണ്ടു ജീവനുകളല്ലെ അവരങ്ങ് ജീവിച്ചോട്ടേന്നേ....🤗 NB :🐘 നാട്ടാനകൾ അന്യം നിന്നുപോകുന്ന കാലം വിദൂരമല്ല .ആനകളുടെ നിലനിൽപ്പിന് നല്ല കൂട്ടുകെട്ടുകൾ കൂടിയേ തീരൂ.
@rahulrajan61193 жыл бұрын
❤❤❤❤
@Sree4Elephantsoffical3 жыл бұрын
athe Amal..ath oru veritta nireekshanam anu..andhamaya aradhanaykku appurathulla kruthyamaya nireekshanam..
@soorajvbhaskar Жыл бұрын
ഒളരിക്കലെ കുട്ടി ❤ തങ്കക്കുടം ആണ് ചെക്കൻ ❤
@rajisaraswati25773 жыл бұрын
Mone, sreekutta, you are great. No comparison for you. I became your fan because of my daughter.
ശ്രവ്യ നയന മനോഹരമായ നല്ല നല്ല വീഡിയോകൾ ഞങ്ങൾ ആനപ്രേമികൾക്ക് വേണ്ടി നൽകുന്ന ശ്രീകുമാറേട്ടന് ഒരുപാട് സ്നേഹം.....❤❤❤ ഒരു വീഡിയോ ഞങ്ങളിലേക്ക് എത്തിക്കുമ്പോ അതിൻ്റെ പിന്നിൽ എത്രമാത്രം കഷ്ടപ്പാടുകൾ ഉണ്ട്, ഒരുപാട് യാത്രകൾ ചെയ്യേണ്ടി വരുന്നു, ആനയുമായി connected ആയ ഒട്ടനവധി ആളുകളെ തേടി കണ്ടു പിടിച്ച് interview എടുക്കുന്നു. ഡബ്ബിംഗ്, എഡിറ്റിംഗ്, background music തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിച്ച് വേണം ഒരു വീഡിയോ ഞങ്ങളിലേക്കെത്താൻ. കൂടാതെ ഇതിനൊക്കെ ചിലവാക്കുന്ന തുകയും കണ്ടെത്തണം. ഇതിനിടക്ക് ആരോഗ്യം പോലും നോക്കാതെയുള്ള ശ്രീകുമാറേട്ടൻ്റെ ഓട്ടപ്പാച്ചിൽ . ആരോഗ്യ കാര്യങ്ങൾ കൂടി ശ്രദ്ധിച്ച് മുന്നോട്ട് പോവുക. ഞങ്ങൾ ആനപ്രേമികൾ എന്നും കട്ട സപ്പോർട്ടുമായി കൂടെയുണ്ട്. ഇനിയും നല്ല വീഡിയോകൾ നമ്മളിലേക്കെത്താൻ നാമെല്ലാവരും ചേർന്ന് വീഡിയോ പരമാവധി ആളുകളിലേക്കെത്താ ൻ മാക്സിമം ഷെയർ ചെയ്യുകയും, നമ്മുടെ കുടുംബാംഗങ്ങളെ കൊണ്ട് വീഡിയോ കാണിക്കുകയും വേണം. നമ്മൾ ആനപ്രേമികൾ കട്ടക്ക് കൂടെ ഉണ്ടാവില്ലേ ശ്രീകുമാറേട്ടനൊപ്പം.....