ഒരു ബുധനാഴ്ച തൊട്ട് 11 ബുധനാഴ്ച ആണോ.അതോ അടുത്തടുത്ത ദിവസങ്ങളിൽ ആണോ മന്ത്രജപം നടത്തേണ്ടത്?
@gireeshmb10214 ай бұрын
എനിക്ക് ഇപ്പൊൾ കേതുദശ ആണ് നടക്കുന്നത് അതു വന്നത് മുതൽ നട്ടെല്ല് സംബന്ധമായ പ്രശ്നമാണ് അതു കൂടാതെ ചെറിയ ഒരു സർജറിയും നടന്നു ഇപ്പൊൾ 2 വർഷമായി ഇനിയുള്ള 5 വർഷം എന്തവുമോ
@shanishanu16888 ай бұрын
I lost my love during Ketu Mahadasha. Can I get him back?
@pavanarajeev99892 жыл бұрын
🙏🏻,, വളരെ നന്നായി മനസിലാകുംവിദം പറഞ്ഞു തന്നതിന് നന്ദി ഗുരുവേ 👌🏼അങ്ങേക്കും കുടുംബം ത്തിനും നന്മ വരാനാ യി പ്രാർത്ഥിക്കുന്നു,,, 🙏🏻
@sreebhadrajyothisham2 жыл бұрын
Thank you so much 🙏🙏🙏
@simpletricks1256 Жыл бұрын
🙏
@amminikutty9857 Жыл бұрын
കേതു കവച യെന്ത്രം എവിടെ കിട്ടും തിരുമേനി
@rajanpanicker9846 Жыл бұрын
What happens if ketu is placed in the lagna house
@santhinijayakumar8339 Жыл бұрын
Nanni thirumeni🙏🙏🙏
@sreebhadrajyothisham Жыл бұрын
🙏🙏🙏
@amminikutty9857 Жыл бұрын
കേതു ജാതകത്തിൽ എട്ടാം സ്ഥാനത്തു വന്നാൽ ഉള്ള ദോഷം മാറ്റാനുള്ള പരിഹാരം പറയാമോ തിരുമേനി
@vijeeshps4332 жыл бұрын
Sir 9ൽ കേതു ഉണ്ട് ഇത് ഭാഗ്യ ദോഷം മാണോ, പരിഹാരം പറഞ്ഞു തരണേ
@anuani3178 Жыл бұрын
11 ദിവസങ്ങൾക്ക് ശേഷം ആണോ മുക്കുറ്റി പൂവ് ചൂടേണ്ടത്
@roshniaravind95776 ай бұрын
തിരുമേനി കേതു അപഹാരം ആണ് 1 വർഷവും 4 മാസവും അത് മാറാൻ എന്ത് ചെയ്യണം പൂജ വിധികൾ ചെയ്താൽ മാറുമോ
@sreebhadrajyothisham6 ай бұрын
ഗണപതി ഭഗവാനും സർപ്പ ദൈവങ്ങൾക്കും വഴിപാട് നൽകിയാൽ തടസ്സങ്ങൾ നന്നായി കുറയും.
@amminikutty9857 Жыл бұрын
കേതു കവച യെന്ത്രം കിട്ടുമോ തിരുമേനി
@haritha4674 Жыл бұрын
തിരുമേനി നമസ്കാരം.🙏 തിരുമേനി എൻ്റെ വിവാഹം ശരിയാകുന്നില്ല. 29 വയസ്സായി. ദോഷജാതകം ആണ്. ഏഴാം ഭാവാധിപനായ ചന്ദ്രൻ്റെ കൂടെ കേതു നാലാം ഭാവത്തിൽ ഭരണി നക്ഷത്രത്തിൽ നിൽക്കുന്നു. ഒരുപാട് പൂജകളും വഴിപാടുകളും എല്ലാം നടത്തി. എന്നിട്ടും ജാതകം ചേരുന്ന ഒരു ആലോചന പോലും വന്നിട്ടില്ല. തിരുമേനി പറഞ്ഞ ഈ പരിഹാരങ്ങളിൽ എൻ്റെ ജാതക ദോഷത്തിന് ഉള്ള പരിഹാരം ഉണ്ടോ?? ഉണ്ടെങ്കിൽ ദയവായി പറഞ്ഞ് തരാമോ?
@sreebhadrajyothisham Жыл бұрын
ശിവപാർവതി ക്ഷേത്രത്തിൽ ഉമാമഹേശ്വര പൂജ നടത്തുക. ഒപ്പം സർപ്പത്തിന് നൂറും പാലും നേദിക്കുക. തടസ്സം കുറയും. കാര്യസാധ്യത്തിനു ശേഷം comment ചെയ്യുക.🙏🙏🙏
@haritha4674 Жыл бұрын
@@sreebhadrajyothisham ഒരു സംശയം.. നൂറും പാലും വഴിപാട് ഇല്ലെങ്കിൽ ആയില്യ പൂജ ചെയ്യാമോ? 2ഉം തമ്മിലെ വ്യത്യാസം പറഞ്ഞ് തരാമോ?
@geethakumari771 Жыл бұрын
Good
@sreebhadrajyothisham Жыл бұрын
Thank you 🙏🙏
@ushapillai2700 Жыл бұрын
Namaskaram Sir, Mail id kittumoo?
@bhavithavk2171 Жыл бұрын
Ante makante jananasamayam Janvery 6 1.10A.M 1997 jathaka phalam parayamo Sirnte T.P NO ariyilla
@KarthikaSreejaSuresh2 жыл бұрын
If Ketu in 12 Th house and job lost and what remedy to get a new job ?
@sreebhadrajyothisham2 жыл бұрын
Offer some rituals and nedyas to Lord Ganesh urgently. Offer for at least 3 consecutive months, especially on your monthly birth star(if possible). You will be able to get a good job🙏🙏
@KarthikaSreejaSuresh2 жыл бұрын
@@sreebhadrajyothisham thank you
@anithakrishnan964 Жыл бұрын
എന്റെ ഭർത്താവിനിപ്പോൾ കേതു ആണ്. 2024 ഡിസംബർ ൽ തീരുമെന്ന് പറയുന്നു... ഇപ്പൊ ഭയങ്കര മദ്യപാനമാണ്.... ഞങ്ങളുടെ ബന്ധം പോലും വഷളായി വരുന്നു... എന്തെങ്കിലു പരിഹാരം പറയാമോ.. എനിക്കിപ്പോൾ രാഹു ദശയാണ്..
@sreebhadrajyothisham Жыл бұрын
കേതുർദ്ദശയിലെ ദുസ്വഭാവം മാറ്റാൻ ഗണപതിക്ക് വഴിപാട് നൽകുക. കൂടാതെ ഭദ്രകാളി ക്ഷേത്രത്തിൽ വഴിപാട് നൽകുക.🙏
@nofalp14272 жыл бұрын
👍👍👍👍6/4/1988 രാത്രി 7.20ബുധൻ അനിഴം, 34 വയസ്സ്.. ഇപ്പോൾ കേതുവാണോ 🙏🙏
@smithak9222 жыл бұрын
ഗുരുജി. എന്റെ മകൻ പഠിക്കാൻ പുറകോട്ടാണ് നോക്കിച്ചപ്പോൾ കേതു ദോഷം എന്ന് പറഞ്ഞു എന്തു ചെയ്യണം ഗുരു . പത്താം ക്ലാസിൽ ആണ്.വളരെ ദുഖത്തിലാണ്
@sreebhadrajyothisham2 жыл бұрын
കേതു ദോഷം മാറ്റാൻ ഗണപതി ഭഗവാനെ ഭജിക്കുക. പിറന്നാൾ ദിനത്തിൽ ഗണപതി ഹോമം, എല്ലാ മാസവും ആദ്യ വെള്ളിയാഴ്ച അർച്ചന ഇവ ചെയ്യുക. അഥർവ ശീർഷ മന്ത്രാർച്ചന ഉണ്ടെങ്കിൽ കൂടുതൽ നല്ലത്. ഇതോടൊപ്പം പഠനത്തിൽ നന്നായി ശ്രദ്ധിക്കാനും പറയുക. പരീക്ഷക്കു തൊട്ടുമുൻപ് ഗണപതിക്ക് കറുകമാല സമർപ്പിച് പ്രാർത്ഥിക്കുക.🙏🙏
@KarthikaSreejaSuresh2 жыл бұрын
If Ketu in 12 Th house and lost the job, what is the remedy?
@ankithavk4149 Жыл бұрын
@@sreebhadrajyothisham 😅
@saijathts2145 Жыл бұрын
എന്റെ മകനു കേതു ദോഷം മാണ് വഴിപാട് ചെയ്തിട്ട മാറ്റം ഉണ്ടോ
@educomeducatingcommerce1848 Жыл бұрын
Same here .in 12th... really afraid.what is his situation now
@petlover10762 жыл бұрын
ഗുരുജി ഇപ്പൊൾ എനിക്ക് കേതു ദോഷം ആണ്. ഭർത്താവ് ആയി പിരിയുന്ന ഒരു അവസ്ഥയിൽ ആണ്. എന്തെങ്കിലും പരിഹാരം ഉണ്ടോ? എനിക്ക് ഒരു മറുപടി തരണേ....വളരെ തകർന്ന അവസ്ഥയിൽ ആണ്. ജാതകം നോക്കിചു. അപ്പോൾ ദോഷം ഈ വർഷം തീരും എന്ന് പറഞ്ഞു. പക്ഷെ ഗുരുജി 7 വർഷം കേതു ദോഷം ഒണ്ട് എന്ന് പറഞ്ഞല്ലൊ. എന്റെ ഈ ദോഷം മാറാൻ 7 വർഷം വേണോ? എനിക്ക് മറുപടി തരണേ...
@sreebhadrajyothisham2 жыл бұрын
ഗണപതി ഭഗവാന് ഭാഗ്യസൂക്താർച്ചന ഉടനെ ചെയ്യുക. കേതു ദോഷം നന്നായി കുറയും. കേതുർദശാകാലമാണ് 7 വർഷം എന്ന് പറഞ്ഞത്. ഒരു പക്ഷേ അങ്ങയുടെ കേതു ദോഷം കുറെ നേരത്തെ തുടങ്ങിയതാകാം. ചിലപ്പോൾ ഗ്രഹ ചാരവശാൽ താത്കാലികമായി വന്നതും ആകാം. എന്തായാലും പരിഹാരം ചെയ്യുക. നല്ലത് സംഭവിക്കട്ടെ 🙏🙏
@petlover10762 жыл бұрын
@@sreebhadrajyothisham ഒരുപാട് നന്ദി ഗുരുജി....
@prasad.cpchekavarcpchekava42262 жыл бұрын
🌹🌹🌹
@sreebhadrajyothisham2 жыл бұрын
Thank you 🙏
@anus5644 Жыл бұрын
തിരുമേനി എന്റെ മകന്റെ നാള് മകം ആണ്. അവൻ രണ്ടര വയസ് ആയി. കേതു ദശ ആണ്. ഒരു സർജറി കഴിഞ്ഞു. പക്ഷെ പിന്നെയും ബുദ്ധിമുട്ട് ഉണ്ടാകുന്നു. എന്തേലും ഒരു പരിഹാരം പറഞ്ഞു തരാമോ
@sreebhadrajyothisham Жыл бұрын
Kethu dashayil Ganapathy bhagavanu vazhipadukal cheyyunnath Ella vishamangalum mattum.