ലഗ്നത്തിൽ തന്നെ വന്നു കിടപ്പുണ്ട് ഇടവം ലഗ്നത്തിൽ. ഈശ്വരാ.... നല്ലത് വരുത്താൻ പ്രാർത്ഥനയോടെ....🙏🙏🙏 ...
@patriosecunda9425Ай бұрын
Clear light,providing with vision,scope and depth.Excellent presntation
@positive10275 ай бұрын
Currently Rahu Mahadasha. Started in 2015. Break in education, disabilities, chronic disease, no job, father died by suicide.
@sangeethaskumar85838 ай бұрын
rahu thundangiyathu 19 yrs il aanu.ippo 36 aayi.ini anubhavikkannonnum illa.🙏
@vishalkvijayan7 ай бұрын
Ur right sir.... Enik rahu nte avasana varsham anu...Life il full misguidance ayrnu.... Sheri enn thoni cheydathoke thettaypoyi.... Job und pakshe savings illa ellam chilavayi pokunnu.... Relationship maintain cheyan patunnilla.... Idak suicide tendancy pole oke undavarund.... Pakshe astrology and kurach metaphysical karyangalil viswasam ullath kond pidich nilkunnu.... Hope next year dasha sandhi anu.... Jupiter is coming.... All may be for the good
@Athoo1216 ай бұрын
രാഹു വിൽ brakup ഉണ്ടായോ.
@vishalkvijayan6 ай бұрын
@@Athoo121 yesss
@archanamenon911729 күн бұрын
Last chovva desha aano
@MeghaMalhaar3692 ай бұрын
Sir paranjath ellam valare valare correct aanu🧚
@jayalalitha16908 ай бұрын
Thankyou very much.Eniku rahudasha thudanghi.Really vallathoru avasthayanu.
@jayalalitha16908 ай бұрын
Reciting ardhakaayam mahaveeryam chandradhtyavimardhanam simhigagarbasambhoodham tham rahum pranamamyaham is good.10 times or so.❤
@rohithrm1808 ай бұрын
Rahu is one of the misunderstood planets in Vedic Astrology. If Rahu is good in Chart, the person will have good argument skills( best for lawyers and businessmen). Organization skills will be in top-notch. MS Dhoni has good Rahu in his birth chart. He won 2 major ICC trophies in Rahu Mahadasha.
@sindhuts68228 ай бұрын
Sir, രാഹു വിനുള്ള പരിഹാരം കൂടി പറയാമായിരുന്നു
@beenacheeniyil91638 ай бұрын
എന്റെയും മക്കളുടെയും രാഹുദശ ദുരിതപൂർണ്ണമായിരുന്നു
@Jrekha8 ай бұрын
രാഹു ദശ കാലം ആണ് എനിക്ക് ഇപ്പോൾ.. മകം നക്ഷത്രം, 50 yrs. 2024 jan മുതൽ ഭർത്താവ് മറ്റൊരു സ്ത്രീ യുടെ കൂടെ താമസം തുടങ്ങി.ജീവിതത്തിൽ താങ്ങാവുന്നതിലേറെ ദുഃഖം തോന്നുന്ന സമയം.
@kiron11538 ай бұрын
ഈശ്വരൻ രക്ഷിക്കും,... ഞാനും ഇപ്പോ രാഹു ദശയിൽ,49 വയസ് വിവാഹം കഴിച്ചത് വേർപിരിഞ്ഞു, കുട്ടികൾ ഇല്ല..... ഞാൻ ഒറ്റയ്ക്ക് നരകജീവിതം നയിക്കുന്നു...
@Jrekha8 ай бұрын
@@kiron1153 ഒറ്റപ്പെടലിന്റെ വേദന എനിക്ക് മനസ്സിലാവും.. ഈശ്വരൻ നൽകിയ ജീവിതം.. ഒരിക്കലും നമ്മളെ ഉപേക്ഷിച്ചു പോയ വ്യക്തി യിൽ അവസാനിക്കുന്നത് ആവരുത് നമ്മുടെ ജീവിതം. എല്ലാം കർമ്മ ഫലം. അത് കൊണ്ട് തന്നെ അടുത്ത ജന്മം നല്ലൊരു ജീവിതം ലഭിക്കുവാൻ ഈ ജന്മം നല്ല കാര്യങ്ങൾ ചെയുവാൻ നമ്മൾ വളരെ active ആയി, ശുഭ ചിന്ത കളും, നല്ല പ്രവർത്തികൾ ചെയ്തും യിനി യുള്ള ജീവിതം മുൻപോട്ട് പോവണം.. ദുഃഖം തോന്നും, തളർന്നു പോവും, depression ലാവും അതൊക്കെ ഉണ്ടാവട്ടെ.. ഒരു നിമിഷം എങ്കിലും നമുക്ക് അതിൽ നിന്നും മാറി നിൽക്കുവാൻ ഒരു സമയം കിട്ടാറില്ലേ..? ആ നിമിഷം നമ്മൾ ജീവിക്കുന്നത് ഈ മനോഹര മായ ഭൂമിയിൽ ആണെന്ന് ഓർക്കണം.. ഇത് തന്നെ യാണ് എന്റെ സ്വർഗം എന്ന് മനസ്സിൽ ഒരു 10 പ്രാവശ്യം പറഞ്ഞോളു.. 😊 വിഷമിക്കരുത്.. എല്ലാം ഭംഗി യായ് വരും..🙏
@vaishnav56786 ай бұрын
നിങ്ങൾക്ക് എത്ര പ്രായമായി?
@Sabithabahuleyan2 ай бұрын
വിഷമിക്കാതെ പ്രാർത്ഥിക്കൂ ഞാനും രാഹുർദശയിലൂടെ കടന്നുപോകുന്നു എൻ്റെ നക്ഷത്രം ഭരണി 37 വയസ്സ് പ്രേമ വിവാഹം രണ്ട് ആൺമക്കൾ ഇപ്പോൾ Divorce ആകാൻ പോകുന്നു ഭർത്താവ് ഉത്രാടം നക്ഷത്രം അദ്ദേഹത്തിനും രാഹുർദശയാണ് 38 വയസ്സ്
@Jrekha2 ай бұрын
@@Sabithabahuleyan 🙏
@sindhuudayakumar48568 ай бұрын
Super exxplenations...thq sir🙏🙏❤️👍
@sruthi41675 ай бұрын
Hai enikk 37 vayass vare rahu ... adipoli 😂.
@preethamanivarnan6158 ай бұрын
Excellent explanation. Superb. Thankyou sir.
@sreedevivishnumurthy11585 ай бұрын
🙏🏼🙏🏼 good explanation ji 🙏🏼🙏🏼
@o.saneesh57778 ай бұрын
താങ്കൾ പറഞ്ഞത് നൂറു ശതമാനം സത്യം ആണ് 🙏🙏🙏
@anoopaythala8 ай бұрын
I went abroad on Rahu Dasa
@sathyanpg66778 ай бұрын
ഓം നമഃ ശിവായ.
@arunv15958 ай бұрын
Yes..sir..I.lost my job and took wrong decision in my life when y dasa crossed from Rahu to Jupiter...Now recovering after 1 year..
@vishalkvijayan7 ай бұрын
How do u feel now??? Any sudden changes... Ente ee year rahu dasha sandhi anu.... Next is jupiter coming
Scorpio rahu & moon in 2 nd house.... Jeevitham thakartthitt oraal kazhijavarsham ang poi 🙏
@shyjugopi37108 ай бұрын
😂
@sairabasheer7648 ай бұрын
Pra Pitha Mahanmar,Ullile confidence& over confidence.sahithyam,surgery, mano rajyam etc??
@santhaharikumar16548 ай бұрын
Good. Thank you sir
@balakrishnanv87948 ай бұрын
OM nama shivaya. ❤
@yamunarajkumar3847 ай бұрын
Can you explain rahu Venus conjunction
@arjunappu29422 ай бұрын
Makaram lagnam Venus und 2nd house kethu sun Jupiter 3rd house mars satern mercury 7th house moon 8th house. Chingam rahu und ith nallathanoo sir pls replay
@sibithottolithazhekuni74688 ай бұрын
വളരെ നന്നായി 🙏
@sanjaysakthi8 ай бұрын
Clarity 💯
@knowlegesee8 ай бұрын
രാഹു രണ്ടാം രാശിയിലാണ്. പക്ഷേ ഭാവം നോക്കിയാൽ മൂന്നിലാണ്, good or bad? (ധനുവിൽ-ശുക്രൻറെ നക്ഷത്രത്തിൽ)
@GopikrishBR8 ай бұрын
Superb sir ❤❤
@jalajamani61934 ай бұрын
My son born 03/07/1987 star uthram.. Sir is it his desha രാഹു.
@RaviKottakkal-nw7hl3 ай бұрын
ഗുഡ് ക്ലാസ്
@bijib89068 ай бұрын
ലഗ്നം ചന്ദ്രൻ, രാഹു ഫലം? പറഞ്ഞു തരുമോ sir
@santhaharikumar16545 ай бұрын
Rahu in kanni. Bud and sun in mitunam. Shani, ketu in 8 place in meenam. How will be matriage life. Sukra, mangal in edavam. And guru, moon in dhanu.kindly suggest.
Sir, ente monu ippo rahu dasa. Anubhavikkaan ini onnum illa.
@KavithaPV-p1e8 ай бұрын
Rahu in7 th andKetu in lagna is it good or bad.please reply
@aanandhaprabha.d70198 ай бұрын
🙏 നമസ്കാരം...sir രാഹുവും ശനിയും ചേർന്ന് ചിങ്ങ രാശിയിൽ മൂന്നമിടത്ത് നിൽക്കുന്നു....എന്തായിരിക്കും..sir..ദോഷമാണ് എങ്കിൽ പരിഹാരം പറഞ്ഞു തരാമോ...sir 🙏
@UshaDeviPazhoor8 ай бұрын
Rahu in 7 th and Ketu in lagna. Is it good?
@soorajpallathpv89498 ай бұрын
Hare Krishna...
@SLakshmi-jc4mm8 ай бұрын
🙏നമസ്കാരം..sir
@shanthilalitha40578 ай бұрын
നമസ്തേ 🙏💐
@abhilashvv20928 ай бұрын
Kalasarppayougamanu enthethu
@chandrababu3658 ай бұрын
നമസ്കാരം സർ 🙏🙏
@MeeraPramod-r2p8 ай бұрын
I am happy if my husband is not besides me..Ennae kannan anganae akhiyathan..
@sudhavk51708 ай бұрын
എല്ലാം സത്യമാണല്ലോ
@rageshrevinath5898 ай бұрын
Nice
@Sreemol174 ай бұрын
എനിക്ക് രാഹു ദശ ആണ്. വല്ലാത്ത അവസ്ഥ തന്നെ. arthritis വന്നു. നാട് വിട്ടു ദുബായിൽ വന്നു. ജോലി ആണെങ്കിൽ കിട്ടീട്ടില്ല. എല്ലാ വഴിയും അടഞ്ഞ പോലെ തോന്നും. ദൈവം ആണ് ഏക ആശ്രയം
എന്റെ അനുഭവം, തുലാ൦ ലഗ്ന൦ ലഗ്നത്തിലെ രാഹു, കൂടെ വൃാഴ൦. എന്റെ ജീവിതത്തിലെ ഏറ്റവും ദുരിത൦ നിറഞ്ഞ സമയം. പരിഹാരം എത്ര ചെയ്താലും ഒരു ഫലവും ഇല്ല. വിധി അനുഭവിച്ചു തീർക്കണ൦
@sukumarancod46048 ай бұрын
Sir..14.degree.atra.divasamakunu
@Ameesha-p1n8 ай бұрын
മകന്റെ ജാതകത്തിൽ രാഹു 12 നിൽക്കുന്നു എങ്ങനെയായിരിക്കും ഫലം ഇനി രാഹുദശയാണ് വരാൻ പോകുന്നത്
@shyjugopi37108 ай бұрын
Be careful
@nishisajith8 ай бұрын
Rahu 9 il nilkkunnthu nallathano😮
@nikhilkr88328 ай бұрын
8ത് house തുലാം രാശി, ശുക്രൻ and രാഹു ഒരുമിച്ചു നില്കുന്നു, ഇപ്പോ 5 ബ്രേക്അപ്പ് കഴിഞ്ഞു, ലൈഫ് തകർന്നു പോയി 😔😭
@@MeeraPramod-r2p ഒരു രക്ഷയും ഇല്ല, ഞാൻ മടുത്തു അവസാനിപ്പിച്ചു, ഇനി spiritual ലൈഫ് 🙏
@ramkumarr11928 ай бұрын
Chothi ano nalu
@MeeraPramod-r2p8 ай бұрын
Vishakam, chothi..achantae nakashatram
@nikhilkr88328 ай бұрын
@@MeeraPramod-r2p ഏതു രാശിയിൽ ആണ്?
@MeeraPramod-r2p8 ай бұрын
My venus is in Anuradha nakshatra..Radhakk pranayam undayirunnu yenn thonnundo?My venus is along headless ketu,who doesn't think..My rahu is in the house of aquarius ,where saturn too gets exalted..
@sukumar5888 ай бұрын
ഒരാളുടെ ഗ്രഹ സ്ഥിതിയിലും നവംശകത്തിലും സൂര്യ ചന്ദ്രന്മാർ ഒരേ രാശിയിൽ നിന്നാൽ എന്താണ് ഫലം
@sheebas96447 ай бұрын
എന്റെ നക്ഷത്രം ആയില്ല്യം ആണ് എനിക്ക് ഇപ്പോൾ 51 വയസ് കഴിഞ്ഞു എനിക്കിപ്പോൾ എന്തു ദേശകാലം ആണ് എനിക്ക് കുറെ നഷ്ട്ടങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു ഇതിന് ഞാൻ എന്തു പരിഹാരം ആണ് ചെയ്യേണ്ടത്
@shalumakkoottathil65648 ай бұрын
ലഗ്നത്തിൽ രാഹു.. എന്താണ് പരിഹാരം
@Anjali-w4d4i5 ай бұрын
Sir aparam
@divyaprasanddivyaprasand8308 ай бұрын
എന്റെ ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ രാഹു കുംഭം രാശിയിൽ നിൽക്കുന്നു
@naseemasunil11548 ай бұрын
🙏 രാഹു വിനു എന്താ പരിഹാരം ചെയ്യണ്ടത്, please reply