Sreelatha Namboothiri 5 | Charithram Enniloode 1490 | Safari TV

  Рет қаралды 42,130

Safari

Safari

Күн бұрын

Пікірлер: 40
@sadirasalam2655
@sadirasalam2655 5 жыл бұрын
ഒരുപാടിഷ്ടം ഈ സംസാരം കേൾക്കാൻ.. ennum ഇങ്ങിനെ ചെറുപ്പായിരിക്കട്ടേ.. stay blessed♥🙏❤
@shrpzhithr3531
@shrpzhithr3531 5 жыл бұрын
ശ്രീലത പാടിയ എന്റെ ഇഷ്ട ഗാനം "പച്ചമലക്കിളിയെ പവിഴ മലകിളിയെ" (തച്ചോളി മരുമകൻ ചന്തു )
@anithakarunakaran7258
@anithakarunakaran7258 5 жыл бұрын
പഴയ കാര്യങ്ങൾ കേട്ടിരിക്കാൻഎന്തു രസമാണ്. വളരെ സന്തോഷം.
@sssooo953
@sssooo953 5 жыл бұрын
Ooola
@chandrarajc5442
@chandrarajc5442 2 жыл бұрын
സമയം പോയതറിഞ്ഞില്ല. നേരിട്ടനുഭവിച്ചതു പോലെ. നല്ല ഭാഷ ,നല്ല സംസാരം, ഒന്നാന്തരമായി പാടുന്നു. ഒരു പാട് കഴിവുകള്ളിനടി.
@shibugopal4662
@shibugopal4662 5 жыл бұрын
ചേച്ചി, മറ്റൊരാളിൽ കാണാത്ത ഒരു ആകർഷണീയത ചേച്ചിയുടെ വാക്കുകൾക്കുണ്ട്. അത് ദൈവാനുഗ്രഹം ഉള്ളതിനാലാണ്. സിനിമയിൽ നിന്നല്ല സംഗീതത്തിൽ നിന്നാണ് അത് ലഭിച്ചിരിക്കുന്നത്. ആയുഷ്കാലമൊക്കെയും ഈശ്വരാ നുഗ്രഹം കൂടെയുണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. നമ്മുടെ സത്യൻമാഷിനെയും, നസീർസാറിനെയുമൊക്കെക്കുറിച്ചു പറയുന്നത് കേൾക്കാൻ എന്തുരസമാണ്. ഇനിയും അങ്ങനെയുള്ള ബന്ധങ്ങളുടെ കാലം മലയാളസിനിമയിൽ ഒരിക്കലുമുണ്ടാവില്ലല്ലോ............
@ashaletha6140
@ashaletha6140 5 жыл бұрын
What an amazing lady ! What a rich.experiance. Strong n Bold . You are the true Woman !.
@karunakarankp7391
@karunakarankp7391 4 жыл бұрын
.Good narration of her experience with top class Actors and actresses. An experience as if seen the filims and enjoyed the songs. Kp KARUNAKARAN chennai
@ajiajeeshajeesh9843
@ajiajeeshajeesh9843 5 жыл бұрын
ഡെന്നിസ് sir ന് ശേഷം എനിക്കു ഇഷ്ടപെട്ട ചരിത്രം
@AKM93
@AKM93 5 жыл бұрын
മാഡം എന്തുകൊണ്ട് സിനിമാ സംഗീത മേഖലയിൽ അധികം വന്നില്ല... കച്ചേരികൾ ചെയ്യാറുണ്ടെന്നു അറിയാം.. എത്രയെത്ര അതിപ്രശസ്തരോടൊപ്പം പ്രവർത്തിച്ച ആളാണ് മാഡം ❤ എത്രയെത്ര അനുഭവങ്ങൾ.. ഇനിയും എപ്പിസോഡുകൾ വരട്ടെ ..
@jigarthanda1262
@jigarthanda1262 5 жыл бұрын
ചങ്ങല പോലെ ഓർമ്മകൾ... എന്ത് രസമാണ് കേൾക്കാൻ...multi talented and one and only steelatha mam
@smithaa1203
@smithaa1203 5 жыл бұрын
പണ്ട് സ്കൂളിൽ ഒരു വാക്കു പഠിച്ചിട്ടുണ്ട് അനർഗ്ഗളനിർഗ്ഗളം. അത് പോലെ തന്നെ ഈ ചേച്ചിയുടെ സംസാരം. ഒന്നിന് പുറകെ ഒന്ന്. ചേച്ചി കുറച്ചു എപ്പിസോഡുകൾ കൂടെ വേണമായിരുന്നു. താങ്ക്സ് സഫാരി.
@00badsha
@00badsha 3 жыл бұрын
Thanks for sharing
@ղօօք
@ղօօք 5 жыл бұрын
Nalla personality
@zareenaabdullazari.5806
@zareenaabdullazari.5806 5 жыл бұрын
Adutha episode kathirikkunnu.
@sushamakk8426
@sushamakk8426 5 жыл бұрын
Beautiful presentation, Respect you as a real artist and a rollmodel for kerala women
@sreekalavijayan5981
@sreekalavijayan5981 5 жыл бұрын
ഒത്തിരി ഇഷ്ടം
@vkumarnac8360
@vkumarnac8360 5 жыл бұрын
കാത്തിരിക്കുന്നു......
@vijayankrishnan1717
@vijayankrishnan1717 5 жыл бұрын
Maha nadan jayan sir namthil thanks
@thoniscreation4571
@thoniscreation4571 4 жыл бұрын
ശ്രീലത ചേച്ചി ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ(ഇന്നെനിക്ക് 55 വയസ്സ്) പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കച്ചേരി നടത്തിയിരുന്നു
@georgemathew3532
@georgemathew3532 5 жыл бұрын
ITA IVIDAE VARE NINGAL ABHINAYICHA ETTAVM MIKACHA KADHAPATHRAMVUM. EXCELLENT ACTING. .
@sssooo953
@sssooo953 5 жыл бұрын
Sariya njan vaanam vittu
@vpsasikumar1292
@vpsasikumar1292 5 жыл бұрын
Ohh ente chechi .. sammathjkkunnu...
@jayakrishnankv3402
@jayakrishnankv3402 5 жыл бұрын
Good
@jalajabhaskar6490
@jalajabhaskar6490 5 жыл бұрын
Waiting for the next episode
@shajithondiyil9228
@shajithondiyil9228 5 жыл бұрын
Love you chechi
@satheeshantp7160
@satheeshantp7160 5 жыл бұрын
അരക്കള്ളനിലെ കാത്തില്ല പൂത്തില്ല പാട്ടു സിനിമയിൽ കണ്ടപ്പോൾ പി ലീലയാണോ പാടിയതെന്ന് സഠശയിച്ചു തച്ചോളി മരുമകനിലെ മച്ചമലക്കിളിയെ (ശിലത യാണെന്ന് അറിയാഠ മാനത്ത് പറക്കണ റേഡിയോ ഹിറ്റാണ് (ശീയുടെ പേര് അറിയിപ്പിലുണ്ടാകാറില്ല ലതയുടെ പേര് പറയാറുണ്ട്!!!
@georgemathew3532
@georgemathew3532 5 жыл бұрын
PLEASE TELL MORE ABOUT VIJAYSREE SOMAN . JAYABHARATHY. SPECIALY SADHANA . SASIKUMAR .PAPPU. AND VINCENT
@AnilKumar-gj2js
@AnilKumar-gj2js 5 жыл бұрын
Sure
@nrajshri
@nrajshri 5 жыл бұрын
Priya manasa viaa...excellent mam
@zareenaabdullazari.5806
@zareenaabdullazari.5806 5 жыл бұрын
Yethayalum prem nazir sarinte koode Kamal Hassante koode abhinayichalloo.munbudayirunnq vishamam alle chechi.
@ateammhom6098
@ateammhom6098 4 жыл бұрын
🙏❤️SK
@lajithkochu2255
@lajithkochu2255 5 жыл бұрын
കമലഹാസൻ കൊള്ളാലോ ബ്ലാക്ക്‌ മെയിൽ ആണോ
@kumardmm1237
@kumardmm1237 5 жыл бұрын
👌👌👌👌
@subhashgopidas6087
@subhashgopidas6087 5 жыл бұрын
Onnu kananamallo .... Excellent....
@saljuvarghese
@saljuvarghese 5 жыл бұрын
📽️
@Sivadaskr-o2v
@Sivadaskr-o2v 5 жыл бұрын
തിക്കുറിശ്ശി ആള് കൊള്ളാലോ
@kuriancc456
@kuriancc456 5 жыл бұрын
ഭാസിച്ചേട്ടന്‍ ഡയറക്റ്റ് ച്യ്ത രഘുവംശമല്ല ആദ്യപാഠം. അതില്‍ ജയന്‍ വില്ലനും കമലഹാസന്‍ നായകനുമാണ്. രഘുവംശവും അടൂര്‍ഭാസി സംവിധാനം ചെയ്ത പടമാണ്.
@johnuleo2319
@johnuleo2319 5 жыл бұрын
Acharam ammini Osaram Omana also directed by Adoor bhasy in it sheela is in double role
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 10 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Sunday Suspense | Feluda | Baadshaahi Angti | Satyajit Ray | Mirchi 98.3
2:53:31