Manthrika Kuthira | Malayalam Full Movie | Dileep | Manoj K Jayan | Mohini | Vani Viswanath

  Рет қаралды 294,589

Sree Movies

Sree Movies

4 жыл бұрын

Manthrika Kuthira is a 1996 Malayalam crime thriller film directed by Viji Thampi, starring Dileep, Manoj K. Jayan, Vani Viswanath and Mohini in the lead roles.

Пікірлер: 46
@Appus142
@Appus142 26 күн бұрын
2024 ആരെങ്കിലും ഈ മൂവി കാണുന്നുണ്ടോ
@anilashaji23
@anilashaji23 14 күн бұрын
Njn kanunnund
@muhammadasharafks4170
@muhammadasharafks4170 2 жыл бұрын
മനസ്സ് ഒരു മാന്ത്രിക കുതിരയാണെന്ന് തെളിയിക്കുന്നതാണ് മനോജേട്ടന്റെ അഭിനയം 🔥
@snowbell24
@snowbell24 2 жыл бұрын
മോഹിനിയുടെ മാര്യേജ് കഴിയുന്നതിനു മുൻപ് സത്യം തെളിയണമായിരുന്നു. ഇതിപ്പോൾ അവളുടെ ജീവിതം പോയി
@amshaaz4357
@amshaaz4357 10 ай бұрын
മനോജ്‌ കേറി മെഴുകി. ഇനി ആര് കെട്ടാൻ ആണ് 😂
@AnilKumar-uz2td
@AnilKumar-uz2td 3 жыл бұрын
മനോജ്‌കെജയൻ ഗംഭീരഅഭിനയം. നായകനും വില്ലനും ആയുള്ള ഭാവപകർച്ച ഉഗ്രൻ. ഈ സൈക്കോവേഷം ചെയ്യാൻ അന്ന് അദ്ദേഹത്തിനെപോലെ ആരും വരില്ല.
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Good Movie 2022 kanunnavarundoooo...muthe...💋💋💋
@BS-ym7fv
@BS-ym7fv 3 жыл бұрын
Undallo
@BS-ym7fv
@BS-ym7fv 3 жыл бұрын
@@user-jt6og8yi 👍
@shifajiyas
@shifajiyas 2 жыл бұрын
2022
@shafna5664
@shafna5664 2 жыл бұрын
Ya😂
@aseemtvm4677
@aseemtvm4677 9 ай бұрын
2023..😁
@hibazeba5570
@hibazeba5570 3 жыл бұрын
Super movie
@aparatha
@aparatha 10 ай бұрын
നടക്കാൻ വയ്യ നില്കാൻ വയ്യ... ഈ സാരീ എങ്ങിനെ ഉടുക്കുന്നു 🤣
@pooxyas3023
@pooxyas3023 4 жыл бұрын
Manoj k jayan sir acting so amazing
@dikethemis9411
@dikethemis9411 2 жыл бұрын
ഈ സിനിമയെ കുറിച്ചുള്ള എൻ്റെ റിവ്യൂ...❤️ 💜തുടക്കം കാണുമ്പോൾ വെറുമൊരു A പടമാണെന്ന് തോന്നും...സിനിമയുടെ കഥയ്ക്ക് കുറച്ച് ചൂടൻ രംഗങ്ങൾ അനിവാര്യമാണ്..കാരണം ഇതിലെ നായകൻ ഒരു sex maniac ആണ്...അപ്പോൾ അത്തരം രംഗങ്ങൾ ഒഴിവാക്കാനാകില്ല...(പലരും ഇപ്പോൾ ഈ സിനിമ കാണാൻ വന്നത് പോലും ആ രംഗങ്ങൾ കണ്ടിട്ടാണെന്നുള്ളത് വേറെ കാര്യം 😉😉😉).. തുടക്കത്തിലെ steamy romance കണ്ടപ്പോൾ ആൻസിയോടു കുറച്ചു അസൂയ തോന്നി...എത്ര റൊമാന്റിക്കായ കെട്ടിയോനെയാണ് അവൾക്ക് കിട്ടിയതെന്ന് തോന്നി...Professionally ഇത്ര മിടുക്കനും, കിടക്കയിൽ extremely ഹോട്ടുമായ, അവളെ പൊന്നു പോലെ നോക്കുന്ന (പ്രത്യക്ഷത്തിൽ) ഭർത്താവിനെ കിട്ടിയ ആൻസി ഭാഗ്യവതിയാണെന്ന് തോന്നി... അയാളുടെ തനി സ്വഭാവം പുറത്ത് വന്നപ്പോൾ റൊമാന്റിക് സീനുകൾ rape attempts ആയി മാറി....അതിനുമുമ്പ് വരെ റൊമാന്റിക് സീനുകളെല്ലാം വളരെ ആസ്വാദ്യകരമായിരുന്നു...പ്രത്യേകിച്ച് ആൻസിയെ കൊണ്ട് നോവൽ എഴുതിച്ച് വശീകരിക്കുന്ന സീൻ.... മനുഷ്യരേ കൊതിപ്പിച്ച് കൊല്ലാൻ ഒരോന്ന് ഉണ്ടാക്കി വെച്ചോളും.... Ufff hotttt🔥🔥🔥🔥 💜ആദ്യ പകുതി ഒരു അശ്ളീല സിനിമ പരിവേഷം തന്നുവെങ്കിലും രണ്ടാം പകുതിയോടെ സിനിമ ക്രൈം ത്രില്ലറാകുകയാണ്... 💜പിന്നെ ദീലിപ് ചെയ്ത് കഥാപാത്രത്തിന് കുറച്ചു കൂടി റോൾ കൊടുക്കാമായിരുന്നു എന്ന് തോന്നി..നായക പദവിയിലേക്ക് ഉയർത്താൻ പറ്റിയ കഥപാത്രമായിരുന്നു ദിലീപ് ചെയ്തത് .... 💜എല്ലാവരും നല്ല രീതിയിൽ തന്നെ അഭിനയിച്ചു... പിന്നെ വാണിയും മോഹിനിയും...ഹോ! എന്താ ലുക്ക്...ശരീരവടിവ്... കടഞ്ഞെടുത്ത സുന്ദര ശില്പങ്ങൾ പോലെ....❤️ 💜ക്ലൈമാക്സ് ഒന്ന് മാറ്റി പിടിക്കാമായിരുന്നു..ഭ്രാന്തനും കൊലപാതകിയുമായ ഭർത്താവിനെയും കാത്തിരുന്ന് സോണി ജീവിതം തുലയ്ക്കേണ്ട കാര്യമില്ലായിരുന്നു...ദീലിപിന് അവളെ കൊടുക്കാമായിരുന്നു...അവനും കുറെ മോഹിച്ചതല്ലേ... 💐സിനിമയിൽ നായകൻ എഴുതി കൊണ്ടിരിക്കുന്ന നോവിന്റെ പേരാണ് സിനിമയ്ക്ക് ഇട്ടിരിക്കുന്നത്... ആ നോവലാണ് നായകൻ്റെ ദുഷ് ചിന്തകളിലേക്ക് ആദ്യം വെളിച്ചം വീശുന്നത്...എഴുതി യെഴുതി അയാൾ ആ കഥയിലെ നായകനെ പോലെ ഭാര്യ സഹോദരിയെ ഭോഗിക്കാൻ നടക്കുന്ന കാമവെറിയനായ നായകനായി മാറുന്നു...നായക പരിവേഷമുള്ള വില്ലൻ...ആ നോവൽ പാതി വഴിക്ക് നിന്നു പോകുന്നു...നായകൻ ജീവിതവും അതോടൊപ്പം മുരടിച്ചു പോകുന്നു... 💐ഇതൊരു വൃത്തിക്കെട്ട സിനിമയായി തോന്നിയില്ല... ഈ കാലഘട്ടത്തിലും ഈ സിനിമയുടെ കഥ പ്രസക്തമാണ്...ഇത്തരം സംഭവങ്ങൾ ഇപ്പോഴും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്...ഭാര്യയുടെ അനിയത്തിയുടെ ഇളംശരീരത്തിലെ മുഴുപ്പുകൾ അവൾ കുനിയുമ്പോഴും നിവരുമ്പോഴും ഒളിഞ്ഞും മറഞ്ഞും കാമവെറിയോടെ നോക്കുന്ന, ഒത്ത് കിട്ടുമ്പോൾ അറിയാത്തമട്ടിൽ അവളുടെ കേറ്റിറക്കങ്ങളിൽ തൻ്റെ ശരീരഭാഗങ്ങളാൽ തട്ടിയും മുട്ടിയും സുഖം പിടിക്കുന്ന, കിടപ്പറയിൽ ഇരുട്ടിൻ്റെ മറവിൽ മുഖമില്ലാത്ത വിവസ്ത്രയായ ഭാര്യയുമായി വേഴ്ചയിൽ ഏർപ്പെടുമ്പോൾ ഭാര്യയുടെ അനിയത്തിയെ സപ്ർശിച്ചതും അവളുടെ മൃദുല ഭാഗങ്ങളുടെ മൃദുലതും വിസ്താരവും ഘനവും അളന്നതും മറ്റും സ്മരിച്ച് അവളെ ഭോഗിക്കുന്നതായി സങ്കൽപ്പിച്ച് ഭാര്യയുടെ ശരീരം പിടിച്ചുടച്ച് അവളോടുള്ള കാമവെറി തീർത്ത്, മനസ്സിൽ അവളുടെ പേരിൽ നൂറാവർത്തി ഉരുവിട്ട് രതിമൂർച്ഛ നേടുന്ന, അണപൊട്ടിയൊഴുകിയ വികാരത്തിൻ്റെ അന്ത്യത്തിൽ ഭോഗിച്ചത് ഭാര്യയെയായിരുന്നു താൻ മോഹിച്ച പെണ്ണിനെയല്ല എന്ന ചളിപ്പിൽ ഭാര്യയെ ഒന്ന് ചേർത്ത് കൂടി പിടിക്കാനാവാതെ തിരിഞ്ഞ് കിടന്നുറങ്ങുന്ന, ഒതുക്കത്തിൽ കിട്ടിയാലോ തൽപരകക്ഷിയാണെന്ന് അറിഞ്ഞാലോ രഹസ്യമായി അവളെ വശീകരിച്ചോ ബലംപ്രയോഗിച്ചോ അവളുടെ ശരീരത്തെ കീഴ്പ്പെടുത്തി പ്രാപിക്കാൻ ശ്രമിക്കുന്ന, ഒരിക്കൽ അവൾ കീഴ്പ്പെട്ടു കഴിഞ്ഞാൽ അവളുടെ ശരീരത്തിൽ അധികാരം സ്ഥാപിച്ച് അവളുടെ വിവാഹം മുടക്കി വെപ്പാട്ടിയായി വെച്ച് കൊണ്ട് ഭാര്യയുടെ അഭാവത്തിൽ/അറിവോടെ അവളുമായി രമിക്കുന്ന, തൻ്റെ രതി സ്വപ്നങ്ങൾക്ക് തടസ്സം നിൽക്കുന്ന ഭാര്യയെ കൊല്ലാൻ മടിക്കാത്ത ഭർത്താക്കന്മാർ ഇന്നുമുണ്ട്...അവരിൽ ഒരാളുടെ കഥയാണിത്...അത്തരം ആഗ്രഹങ്ങൾ ഒരിക്കലും നന്മയിൽ അവസാനിക്കാറില്ലെ എന്ന് ഈ സിനിമ ഓർമ്മപ്പെടുത്തുന്നു... ഇതൊരു steamy 🔥🔥🔥🔥🔥 crime thriller anu... ഇതിൽ എല്ലാം ഉണ്ട്...പണ്ടത്തെ സിനിമകളിൽ കണ്ടുവന്നിരുന്ന എല്ലാ ചേരുവകളും....നേരിയ ചുടുള്ള കിടപ്പറ രംഗവും കുളി സീനും ബലാത്സംഗ ശ്രമവും...ദീലിപിൻ്റെ കുറച്ച് കോമഡിയും പ്രണയവും...പ്രണയ നഷ്ടവും...കൊലപാതകവും...നല്ലൊരു ടിസ്റ്റും....Family drama.... അങ്ങനെയല്ലാം.... കാണാത്തവർ കാണുക (ഒറ്റയ്ക്ക് ഇരുന്നു കാണുന്നതാകും ഉചിതം...ഭാര്യയ്ക്കും കാമുകിക്കും ഈ സിനിമ ഇഷ്ടപ്പെട്ടെന്ന് വരില്ല 😂😂😂)
@shejinouf5803
@shejinouf5803 Жыл бұрын
ഇത്രയും കീറി മുറിച്ചു പരിശോധിച്ച താങ്കൾ വേറെ level 👍👍👍👍👍👍👍നല്ലൊരു writer കൂടി ആണെന്ന് മനസിലായി 😅
@user-ot1sd1xc7l
@user-ot1sd1xc7l 2 ай бұрын
ഏതു മാസികയിൽ ആണ് മാഡം കഥകൾ എഴുതുന്നത് 😂😂😂
@thomman._5
@thomman._5 3 жыл бұрын
pavam gunda....njn vicharich avasana nimisham gund hero aavonu
@anujasr1759
@anujasr1759 2 жыл бұрын
കറന്റ്‌ പോയ വീട്ടിൽ കാറ്റ് കൊണ്ട് ഫാൻ കറങ്ങി എന്ന് പറയാം,, ഷോക്ക് അടിച്ചത് മനസിലായില്ല 🙄🙄
@SahadCholakkal
@SahadCholakkal 5 ай бұрын
ഇൻവെർട്ടർ ഉണ്ട്
@Arthur_Dayne05
@Arthur_Dayne05 2 жыл бұрын
1:37:18 മോഹിനിയുടെ പ്രായം 17 ആണ് ഈ movieyil
@manushyan2932
@manushyan2932 10 ай бұрын
Charakk 💦
@vyshnavimohan6738
@vyshnavimohan6738 3 жыл бұрын
Super movie 👍👍
@vinodjoseph4640
@vinodjoseph4640 3 жыл бұрын
Lockdown ayyathu kond kannunnu
@mooranyujoki
@mooranyujoki 3 жыл бұрын
Vani viswanathine orthu nalu vanam vittu
@sudhi8588
@sudhi8588 3 жыл бұрын
സൂപ്പർ മൂവി
@shajeenashameer1198
@shajeenashameer1198 7 күн бұрын
2024_july-28
@shifajiyas
@shifajiyas 2 жыл бұрын
2022 ✌🏻
@vishnumt2459
@vishnumt2459 10 ай бұрын
നായകനില്ലാത്ത സിനിമ😂😂😂
@abhijith7480
@abhijith7480 2 ай бұрын
നായകനും വില്ലനും മനോജ്‌ കജയൻ ആണ്
@hibanmv568
@hibanmv568 4 жыл бұрын
Dileepettan ❤
@abdulaabdul6992
@abdulaabdul6992 3 жыл бұрын
Dileepettan Anno ithile nayakan
@abdulaabdul6992
@abdulaabdul6992 3 жыл бұрын
@Sithara Surumi first nayakana
@user-gm1zj4yd3h
@user-gm1zj4yd3h 10 ай бұрын
😂😂
@abdulaabdul6992
@abdulaabdul6992 3 жыл бұрын
Ithil ara nayakan
@abhijith7480
@abhijith7480 3 ай бұрын
നായകനും വില്ലനും മനോജ്‌ കജയൻ ആണ്
@roychenchannelroychen8983
@roychenchannelroychen8983 3 жыл бұрын
Premgaandhi over acting very bore സുധീഷ് suit ആയിരുന്നു വാണി ക്കു ചേരാത്ത ഒരു റോൾ അതുപോലെ മനോജ്‌ k ജയനും , സുരേഷ്‌ഗോപി ഉർവശി, സുചിത്ര, സുധീഷ് ഇവരയിരു വേണ്ടത്
@SK-rs2zt
@SK-rs2zt 3 жыл бұрын
ഇതേത് പടത്തെ കുറിച്ച് പറയുന്നത്
@user-db5mo1iz5w
@user-db5mo1iz5w 3 жыл бұрын
പോടാ ഊളെ.. മനോജ്‌ K ജയൻ പൊളിച്ചടുക്കിയ psycho റോളാണിത്, പിന്നെ ഈ റോൾ ചെയ്യാൻ director ലാലിനുമേ പറ്റു . സുരേഷ് ഗോപി വന്നു മൂഞ്ചും,
@abdulaabdul6992
@abdulaabdul6992 3 жыл бұрын
SG onum vekathila
@abdulaabdul6992
@abdulaabdul6992 3 жыл бұрын
@@user-db5mo1iz5w oru supper starinu pattiya rol ala ithu athu kondu SG onu vekathila manoj.okey fild out aya nadanmaraythu konda ithu polulla rolukal kodukunne
@SS-yw9ts
@SS-yw9ts 3 жыл бұрын
@@user-db5mo1iz5w 🤣🤣🤣
Kumkumacheppu | Manoj K. Jayan, Shobana, Jagadish and Priya Raman | Kiran TV
2:23:32
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Malayalam Super Hit Suspense Thriller Movie | Marupuram | Ft.Jayaram, Mykesh, Urvashi
2:19:03
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen comedy Movie
2:59:59
ЗНАКОМСТВО  (смешное видео, юмор, приколы, поржать)
0:59
Натурал Альбертович
Рет қаралды 1,8 МЛН
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 48 МЛН
Дымок спас город! 🦸‍♂️ #симбочка #симба #мурсдей
0:59
Симбочка Пимпочка
Рет қаралды 2,4 МЛН