ഹൃദയ രാഗ തന്ത്രി മീട്ടി.. സ്നേഹ ഗീത മേകിയും കർമ്മ ഭൂമി തളിരിടുന്ന വർണമേകിയും.... നമ്മിൽ വാഴുമാദി നാമം ഇന്നു വാഴ്ത്തിടാം... ഹൃദയ രാഗ തന്ത്രി മീട്ടി..... ഞങ്ങൾ പാടുമീ സ്വരങ്ങൾ കീർത്തനങ്ങളാകണേ.. ചോടു വെയ്ക്കുമീ പദങ്ങൾ നൃത്ത ലോലമാകണേ... കുഞ്ഞു വീടിനുൾക്കളങ്ങൾ സ്വർഗ്ഗമാകണേ... അമ്മ നൽകുമുമ്മ പോലും അമൃതമാകണേ... പൂർണ്ണമീ ചരാചാരങ്ങൾ ഗുരുവരങ്ങളാകണേ...
@BINDULK-r7n6 ай бұрын
Super 👌ideal teacher 🌹🙏
@RosammaOuseph-v8w3 ай бұрын
👌
@vandanachandrasekhar81352 ай бұрын
Thanks
@ShabuDM21 күн бұрын
♥️♥️♥️♥️♥️
@antonyalbyalbyantony6 күн бұрын
Good
@shalybinubinu3625 Жыл бұрын
ടീച്ചറെ നേരിട്ട് കാണാൻ എനിക്ക് പറ്റി വളരെ നന്നായിട്ട് ടീച്ചർ സംസാരിച്ചു് ടീച്ചറിന്റെ പാട്ടു പോലെ തന്നെ sweetആണ് ടീച്ചർ god blessed always❤❤
@venugopalkankol307 Жыл бұрын
പാട്ടിനോട് ഇഷ്ടം തോന്നിപ്പിക്കുന്ന അവതരണം. മനോഹരമായ ശബ്ദം, വീട്ടിൽ എല്ലാവർക്കും ടീച്ചറിന്റെ ക്ലാസ് ഇഷ്ടമായി❤👌👌
@Mani-rd7zn Жыл бұрын
ശ്രീനന്ദ ടീച്ചറുടെ വലിയ ഫാനാണ്. പഠിപ്പിക്കുന്ന രീതികേട്ടാൽ തീരെ പാടാൻ കഴിവില്ലാത്തവനും ഒന്ന് ശ്രമിച്ച്നോക്കും…❣️
@sreenandasreekumar257 Жыл бұрын
☺️❤️
@sreekalaa.b4743 Жыл бұрын
ഒത്തിരി സന്തോഷം. കുട്ടികൾ മാത്രമല്ല മുതിർന്ന ഞങ്ങളും പ്രാക്ടീസ് ചെയ്തു. ഓണം സെലിബ്രേഷനു പാടാൻ വേണ്ടി... വളരെ നന്ദിയുണ്ട് കേട്ടോ❤
@saivenkitesh2810 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ശ്രീനന്ദയുടെ വിഡിയോ കാണുന്നത്... എനിക്ക് വളരെ നന്നായി ഫോളോ ചൈയ്യാൻ പറ്റുന്നുണ്ട്.. വളരെ സന്തോഷം. കൂടുതൽ നന്നായി വരട്ടെ. ഗോഡ് ബ്ലെസ്.. ❤🌹🤝🙏
@zainabnasar9466 Жыл бұрын
മോളുടെ അവതരണവും പാട്ടും അതി മനോഹരം❤❤❤❤❤
@sreenandasreekumar257 Жыл бұрын
☺️❤️
@ranigeorge-xm8od2 ай бұрын
ഇങ്ങനെയും വിനയമുള്ള ഗുരുക്കന്മാരുണ്ടോ. എത്ര നല്ല അവതരണം. നന്നായി വരും.😊😊🙏
@aneenaanouga75599 ай бұрын
Teacher very useful vedio, eniyum songs ethu pole edumo... 👍👍👍very nice song,teacherr.....❤❤
@marinamathew6921 Жыл бұрын
My grand daughter says: Practice makes progress and Progress makes Perfect! 😊❤ Thank you for this tutorial. ❤
@sreenandasreekumar257 Жыл бұрын
☺️❤️
@shehnaa2277 Жыл бұрын
Hai, teacher എനിക്ക് നേരിൽ കാണാൻ പറ്റി, സംസാരം പോലെ തന്ന sweet, teacher very നൈസ് ദൈവത്തിന്റെ അനുഗ്രഹം എന്നുo കൂടെ ഉണ്ടാവട്ടെ നല്ല ഒരു ഉയരത്തിൽ എത്തട്ടെ god bless you ❤❤❤❤❤❤❤
@ആനച്ചന്ദം Жыл бұрын
ഞാൻ പെങ്ങടെ ഒരു ഫാൻ ആണ് ട്ടോ 🥰🥰🥰 അത്രക് ഭംഗി ആണ് പാടുന്നത് കേൾക്കാൻ. കേട്ടിരുന്നു പോകും അരിയാതെ 🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഏതോ വാർമുകിലിൻ കിനാവിലെ പാട്ടു കേട്ടു കുളിർ വന്നു 👌🏼👌🏼👌🏼👌🏼 പെർഫെക്ട്
@sreenandasreekumar257 Жыл бұрын
☺️❤️
@nirmalanirmala4475 Жыл бұрын
എൻതൃ രസമാണ് പാട്ട് കേൾക്കാൻ. മനോഹരമായ ആലാപനം.
@saraswathysaraswathy2740 Жыл бұрын
ടീച്ചറുടെ ശബ്ദവും പഠിപ്പിക്കുന്ന രീതിയും വളരെ ഇഷ്ട്ടപെട്ടു വരി എഴുതി പഠിക്കുന്നു മുണ്ട് താങ്ക്സ് 🙏
Very good song taught by a very talented and good teacher.All interested children can learn.Thank you
@lukescyriac Жыл бұрын
Neermizhi peely blackboardil ezhuthi,ivide ouru kunuppu,ivide oru cherya thattu,ennokke paranjulla class Luka valare enjoy cheyyumayirunnu. Ippol avante parentsnte koode canadayil aanu..Next month we are going to canada..Chennittu ee song nte class kelppikkanam...Avanu send chaithittundu..Thank you once more for the encouragement...
@radhasv9128 Жыл бұрын
മനോഹരമായ അവതരണം വളരെ ഇഷ്ടപ്പെട്ടു ❤❤
@sreenandasreekumar257 Жыл бұрын
☺️❤️
@sheenasheenathomas657 Жыл бұрын
Nanayi padippikunnu👌👌
@intersearch.online2557Ай бұрын
Super 👌 SUPER 👌 SUPER I love ❤ so much more Job than you get singer ❤
@shijukgeorge6178 Жыл бұрын
പുലിക്കുട്ടി 🙏🙏🙏 ഇന്നാ ആദ്യമായി കേൾക്കുന്നത്. ഞെട്ടിപ്പോയി കൊച്ചേ 🌹
@vineethakalarikkal7680 Жыл бұрын
Excellent 👍👌 teaching,analytical,sythesising,understandability etc are very high
Nannayi manassilakkanulla tricks molu kutiklkku vendi present chaithu. Congts.. Be a verygood teacher.
@blessyjaison7949 Жыл бұрын
മുൻപത്തെ പോലെ സൈഡിൽ Lyrics എഴുതി കാണിക്കുന്നത് നല്ല ഉപകാരമായിരുന്നു. സംഗതി നോക്കി മനസ്സിലാക്കി പാടി പഠിക്കാൻ .
@sreenandasreekumar257 Жыл бұрын
👍🏼❤️
@sandrassanthosh7824 Жыл бұрын
@@sreenandasreekumar257 phone no ayakkane
@fathimamehri789211 ай бұрын
Lyrics write
@AmalaRustom9 ай бұрын
'@@sreenandasreekumar257
@Jhnjffrjnrdhn3 ай бұрын
First comment il ittal mathi
@shajim8377 Жыл бұрын
അവതരണം വളരേ മനോഹരം🙏🙏
@dbabu4221 Жыл бұрын
വളരെ നന്നായിരിക്കുന്നു .അനുമോദനങ്ങൾ
@lukescyriac Жыл бұрын
Thank. You for the appreciation to Luka..
@jayaa9923 Жыл бұрын
God bless u for this noble work
@N922shad Жыл бұрын
ഞാൻ ശ്രീയുടെ പാട്ട് കേട്ട് കുറേ മാറ്റങ്ങൾ വരുത്തി ജോലിക്കിടയിൽ ഫ്രീ സമയം ശ്രീയുടെ ഒപ്പം കേട്ട് പ്രാക്ടീസ് ചെയ്യും sm ൽ ഉണ്ട് ആയിരത്തിനു മുകളിൽ പാട്ടുകൾ പാടി ആദ്യം പാടിയിരുന്നതും ഇപ്പോൾ ശ്രീയുടെ ഒപ്പം കേട്ട് പാടി പിന്നീട് പാടിയതും തമ്മിൽ വളരെയധികം ഇമ്പ്രൂവ് ചെയ്തിട്ടുണ്ട് ഒരുപാട് നന്ദി ശ്രീ കുട്ടീ 🙏🙏🥰🥰
@sreenandasreekumar257 Жыл бұрын
☺️❤️❤️❤️
@jyothilakshmi8780 Жыл бұрын
എനിക്ക് മോളുടെ പാട്ട് കേൾക്കാനും പാട്ട് പഠിപ്പിക്കുന്ന ശൈലിയും വളരെ ഇഷ്ടമാണ്... ഞാനും കൂടെ ചേർന്ന് പാടിനോക്കാറുണ്ട്.... മോൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤
@ashalathalatha8104 Жыл бұрын
പാട്ടു പാടാനേ അറിയാത്തവർക്കും മോളുടെ ക്ലാസിൽ ചേർന്നാൽ പാട്ടു പാടാനാവും ... ഇങ്ങനെ പഠിപ്പിക്കുന്ന ഒരാളെ ആദ്യമായാണ് കാണുന്നത്
@sreenandasreekumar257 Жыл бұрын
☺️❤️
@noufalsnaz3717 Жыл бұрын
Ithallathe Online padipikunnundo
@betcymathew2891 Жыл бұрын
Her presentation is very good and crystal clear so that anyone can follow
@pramisubhash7856 Жыл бұрын
🙏🙏🙏🙏🙏🙏👌👌👌👌👌👌
@madhuskingdom3863 Жыл бұрын
@@noufalsnaz3717ll
@Jkjkjkjkjkjkjkjkjkjkjkjkjk-r5n7 ай бұрын
Thank you for this beautiful class ❤❤❤❤
@Dreamviews_ Жыл бұрын
കുറേ നാൾ ആയല്ലോ കണ്ടിട്ട്.. ഒരുപാട് ഇഷ്ടായി ❤❤
@sreenandasreekumar257 Жыл бұрын
☺️❤️
@jayasrees3664 Жыл бұрын
How sincere u r dear🌹thanks a lot. Great song, loved it 🌹
@kausalliac2792 Жыл бұрын
എഴുതി കാണിച്ചാൽ ഏറെ ഉപകാരം ❤❤❤❤❤
@prasannakumari2215 Жыл бұрын
വളരെ ഇഷ്ടമായി മോളെ താങ്ക്സ്
@jimmymathew5061 Жыл бұрын
All the best നന്നായി പഠിപ്പിക്കുന്നു
@preethanair1831 Жыл бұрын
Nice class God bless you
@Shobha-sq7qe Жыл бұрын
Hi Sreenanda...I'm learning songs from your tutorial. It is very very helpful. Thank you so much for your initiative to teach us. Please teach us...." Ne en sarga saundaryame....*"
@mumthasabdulrasheed5254 Жыл бұрын
പാട്ട് പഠിപ്പിക്കുന്ന രീതി സിംബിൾ ആയിട്ടുണ്ട് നന്നായി മനസിലാകും മോൾക് ദൈയവത്തിന്റ അനുഗ്രഹം ഉണ്ടാകും ❤❤❤
@millionsviews4843 Жыл бұрын
എന്താ പറ്റിയെ വീഡിയോസിനുകാത്തിരിക്കുന്നു ❤
@josephthomas6814 Жыл бұрын
Really enjoying and liked your style of teaching.
@sreenandasreekumar257 Жыл бұрын
☺️❤️
@kavithan.m6796 Жыл бұрын
ടീച്ചറെ നന്നായി പഠിപ്പിച്ചു. നന്ദി. കീർത്തനങ്ങളുടെ tutorial ഇടുമോ
@remanijanardhanannair4848 Жыл бұрын
മക്കൾക്ക് മാത്രമല്ല ഞങ്ങൾ അമ്മമാർക്കും വളരെ ഉപകാരപ്രദമാണ് മോളെ നീലജലാശയത്തിന്റെ Tutorial ഇടാമോ❤❤❤❤❤
Found this channel unexpectedly on the eager searching of how to learn to sing... Chechi i am very much passionate about singing but njn viharcha athra nannayit enik padaan pataarilaa.. I haven't gone for any music class till date.. I hope this channel help in improvising my music.. ❤❤❤
@stormyt850 Жыл бұрын
njan ithu padichu oru occasionil paadi. thank you chechi.........
@madhubenmanikandan4406 Жыл бұрын
Happy to learn from a teacher like you .God bless you dear
@athuljith72758 ай бұрын
മനോഹരം ❤
@bindulekhak.v5278 Жыл бұрын
ഇടയ്ക്കിടെ ഇതുപോലെ വീഡിയോ ഇട്ടൂടെ... പാട്ടിനെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ളവർ ശ്രീ യെ കാത്തിരിക്കുവാ...
@sreenandasreekumar257 Жыл бұрын
☺️❤️
@leilakamaluddin3670 Жыл бұрын
You are teaching very nicely. I would like to be your student.
@sreenandasreekumar257 Жыл бұрын
❤️
@anasudeenyousef203010 ай бұрын
ഈ പാട്ട് ആവശ്യമായി വന്നു പോയി പാടിയിട്ട് വരട്ടെ thank you ബാക്കി വിശേഷം ഗുരുവിനെ അറിയിക്കുന്നതായിരിക്ഖും