ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@FantasyJourney8 ай бұрын
ഈ അവസ്ഥയിലും നർമ്മം കൈ വിടാത്ത ശ്രീനിയേട്ടൻ 😊
@dhaneeshvg86038 ай бұрын
ശ്രദ്ധിക്കൂ...ശ്രീനിവാസൻ സാർ പണ്ട് സംസാരിച്ചത് പോലെ സംസാരിക്കുന്നത് കാണാൻ യൂട്യൂബിൽ സ്പീഡ് 1.5 കൂട്ടിയശേഷം കണ്ടു നോക്കൂ... പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ.. ഒരു മോഹൻലാൽ ശ്രീനിവാസൻ പടത്തിനായി കാത്തിരിക്കാം.. 1.5 speed സക്സസ് ആയാൽ ലൈക്ക് അടിക്കാൻ മറക്കണ്ട..
@Black_belt19938 ай бұрын
ഒരു കോപ്പും വേണ്ട അദ്ദേഹം നന്നായി സംസാരിക്കുന്നുണ്ട്
@rajsmusiq8 ай бұрын
Evidunnu varunnade. Be a human
@vevergreenj8 ай бұрын
Thank you so much.sreenivasan ingne samsaarikkunath kettit veshamaayit pause cheythathaarnnu njn appozhaanu comment kandath .. thank you
@jayakrishnanmarar48618 ай бұрын
Ninte okke thantha ninne indakan nokanen munne naadu motham arinja oru manushyan aan , ookumba aara entha n okke onn nok
@akhilmurali34098 ай бұрын
എന്തിനാടോ നാട്ടുകാരെ കൊണ്ട് തന്തക്ക് വിളിപിക്കുന്നത്
@Latishs788 ай бұрын
He is the most brilliant writer of malayalam in our times ..no one can surpass
@gracevarghese77178 ай бұрын
One and only Shrinivasan sir. We pray for his fully recovery
@ABINICK_GAMING8 ай бұрын
ശ്രീനി ഏട്ടനെ എങ്ങനെ കാണുമ്പോൾ കണ്ണു നിറയുന്നു 🥺#Legend
@nickzr9528 ай бұрын
@user-ti4hc7oz2zWhat was his lifestyle
@suhailsha78 ай бұрын
@@nickzr952usage of cigerate
@lapxflashsale10118 ай бұрын
@@nickzr952🚬🚬
@AmalKK8 ай бұрын
Over Smoking @@nickzr952
@ARAVIND.R.R8 ай бұрын
@@nickzr952ഒടുക്കത്തെ smoking ആണെന്ന് കേട്ടിട്ടുണ്ട്, അസുഖങ്ങൾ ഉള്ള സമയത്ത് പോലും smoking ഉണ്ടായിരുന്നു
@KrishnarajR-z9h8 ай бұрын
80 90 കളിൽ ഇദ്ദേഹം ഉണ്ടാക്കിയ ഓളം😢മറക്കാൻ പറ്റുവോ!ശ്രീനിവാസൻ ❤സർ
@athuldominic8 ай бұрын
Udayananu Tharam 2007 film... Still benchmark for movies based on movies🤷🏻♂️
@ZiyxdBK8 ай бұрын
Legend❤️🥺
@AmalViswanatan8 ай бұрын
ഇതുപോലെ അങ്ങയുടെ സിനിമകൾക്കും തീയറ്ററുകളിൽ ആവേശം നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു 80.90kids ന് അത് മനസ്സിലാകും അന്ന് ശ്രീനിവാസൻ ഉണ്ടാക്കിയ ഓളം പഴയതുപോലെതന്നെ പൂർവാധികം ശക്തിയോടെ തിരിച്ചു വരട്ടെ എന്ന് ഓരോ മലയാളിയും ആഗ്രഹിക്കുന്നുണ്ട്
@sanaaaaaaaas8 ай бұрын
ശ്രീനി ചേട്ടനെ കാണുമ്പോ തന്നെ വല്ലാത്തൊരു വെഷമം ഒരുപാട ചി രിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരൻ ❤
@eyes108 ай бұрын
ധ്യാനിന്‍റെ അമ്മ നമ്മുടൊയൊക്കെ അമ്മമാരെ പോലെ വളരെ നിഷ്ക്കളങ്കത നിറഞ്ഞൊരു പ്രകൃതമാണെന്ന് തോന്നുന്നു...
@paapusworld43478 ай бұрын
Avar manushynalle
@itsabi978 ай бұрын
@@paapusworld4347 ivide udheshiche chila celebritys pole alla aa Amma ennanu,njammude ammamre pole anu perumarunne,prethekich Jada onnum kandila,nokku 2 makkalum husum cinemayil ullatha ennittum nattinpurathe ammamare pole
അഭിമാനിക്കാവുന്ന രണ്ടു മക്കളൊക്കെ കിട്ടി ശ്രീനിവാസൻ സാർനു
@aminaaneesh4658 ай бұрын
സത്യം ധ്യാനിൻ്റെ ഒരു വിജയം ഞങ്ങൾ പ്രതീക്ഷിച്ചതാ
@shilpachippu71138 ай бұрын
എന്റെ ദൈവമേ എനിക്ക് കരച്ചിൽ വരുന്നു ശ്രീനിവാസനെ കണ്ടിട്ട് 😢പാവം.. വയസ്സായ എല്ലാവർക്കും idhe അവസ്ഥ
@AbramJ908 ай бұрын
Nammakkum vayasai 🥲
@Goku-s7y8 ай бұрын
അദ്ദേഹത്തിന് വയസ്സായതോണ്ട് അല്ല.. സിഗരറ്റ് വലിച്ചതിന്റെ ആണ്..അദ്ദേഹത്തിന് 68 വയ്യസ്സ് ആയിട്ടുള്ളൂ
@faseelashameee51768 ай бұрын
Adhahethinn yentha asugam
@BOBY.ABRAHAM8 ай бұрын
ഇല്ലെടാ വയസായാൽ എല്ലാരും അതിലറ്റിക്സ് ആകും
@sartha1238 ай бұрын
weekly 2 കീമോ ചെയ്യുന്നുണ്ട് അതിൻ്റെ യാണ്
@poornimar58088 ай бұрын
ശരിക്കും ഇന്റർവ്യൂ കണ്ട് ധ്യാനിനോടുള്ള ഇഷ്ടം കാരണമാണ് സിനിമയ്ക്കു പോയത്. പക്ഷെ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ധ്യാനിനെ മറന്നേ പോയി. വേണു എന്ന കഥാപാത്രമായി അത്രയ്ക്ക് ഇഴുകിച്ചേർന്നു dhyan. ഫിലിം കഴിഞ്ഞപ്പോൾ dhyan എവിടെ എന്ന് തിരഞ്ഞു.. Hats of vineeth for your superb direction and dhyan for ur excellent acting
@bindukg32968 ай бұрын
ഏതാണ് സിനിമ....?
@poornimar58088 ай бұрын
@@bindukg3296 വർഷങ്ങൾക്കു ശേഷം
@bindukg32968 ай бұрын
@@poornimar5808 Thanks🥰
@narayananpotty49268 ай бұрын
ശ്രീനിവാസന്റെ ഇന്റർവ്യൂകളും മറ്റ് പ്രോഗ്രാമും കണ്ട് ഞാനും കിടപ്പാണ് 🙏🌹🌹🌹
@umaizp8 ай бұрын
What happened? Get well soon
@narayananpotty49268 ай бұрын
@@umaizp ഞാൻ ശ്രീനിവാസന്റെ ഒരു ഫാൻ ആണ്. പ്രായം 71 ആയി. ഒരു അപകടത്തിൽ പെട്ട് തുടയെല്ലിന് ഫ്രാക്ചർ പറ്റി. ഓപ്പറേഷന് risky ആയതു കൊണ്ട്. എല്ല് ഊറി കിട്ടുന്നത് വരെ റസ്റ്റ് ആണ്. Improvement ഉണ്ട്.
@narayananpotty49268 ай бұрын
കിട്ടുന്നത് വരെ kidakkanam
@stevewithnojob8 ай бұрын
@@narayananpotty4926 sir , how positive you're. I'm Just 19 , tired and almost done with my life. Hope you're okay and get well soon.
@chithrabiju92928 ай бұрын
get well soon....❤❤
@LooseTalksUK8 ай бұрын
ശ്രീനിവാസൻ പറഞ്ഞത് കറക്റ്റ് ആ പറയാതെ പറഞ്ഞുകൊടുത്തത് എല്ലാം കറക്റ്റ് ആയി ചെയ്തു കൊണ്ടാണ് സിനിമ നന്നായതു. .. Parenting is not providing all facilities, just leave them to face the struggles of life ❤❤❤
@sunnyjnr8 ай бұрын
മലയാള സിനിമ never forget the legend ശ്രീനിവാസൻ sir 💚💚💚💚💚💚💚
@Vito-Corleone19728 ай бұрын
പാവം ചേച്ചി.. ☺️അവരുടെ അവസ്ഥ മനസിലാക്കണം.. മക്കളെ കുറിച്ചുള്ള സന്തോഷത്തിന്റെയും ഭർത്താവിനെ കുറിച്ചുള്ള സങ്കടത്തിന്റെയും നടുവിലാണ് അവർ..
Ente kann niranjath comments kandittaa... Ellaavarkkum endhoru bahumanamaa Shreenivasan enna adhbudha kalaakaarane..... ❤️❤️❤️❤️❤️
@maluakhil75138 ай бұрын
Cinema kandu onnum parayan illa adipoli ❤❤dhayan nivin Appu super oru rakshailla... Vineeth നിങ്ങൾ ഒരു legend aanu kto orupad ചിരിച്ചുഇടക്ക്കുറച്ച് ,കരഞ്ഞു.. പക്ഷെ അടിപൊളി.nalla സിനിമ മനസ്സുനിറഞ്ഞു...❤❤❤😊😊😊😊😊അഭിനയിച്ച എല്ലാരും സൂപ്പർ...ഇതാണ് സിനിമ
@firoskareem628 ай бұрын
ഈ ചോദിക്കുന്ന മാധ്യമപ്രവർത്തകർക്ക് തീരെ ബോധമില്ലേ, അദ്ദേഹം അത്രക്കും വയ്യാതിരിക്കുമ്പോൾ റോക്കറ്റ് സയൻസ് ചോദ്യങ്ങളൊക്കെ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു. ഒരു ചെറിയ തോതിൽ അഭിപ്രായം ചോദിച്ചു അദ്ദേഹത്തെ വിട്ടൂടെ
Really, I always dream of Dhyan's best films. How much I love you mone. All the very best. Grow more and more in the future .
@ManuMn-y2h8 ай бұрын
Vineethettanodu oru cheriya valiya Abhimanam pedi ondu ok but dhyan sreeni he is our friend no limit we r one family ♥️ ❤️ 💜 💙 💖
@malayaliworld89848 ай бұрын
Manasilayilla enthananu udheshichathu?
@deepan94808 ай бұрын
ഇത്രയ്ക്കും നിഷ്കളങ്കത ഉള്ള ഒരു ഫുൾ ഫാമിലി വേറെ ഞാൻ കണ്ടിട്ടില്ല
@manjuts51508 ай бұрын
Blessed Parents, BLESSED Sons ❤❤❤❤💚💚💚💚👌👍🙏
@MuraliMadhavan-i2q7 ай бұрын
Ahankaram ottumillatha oreyoru rich Film making family ❤
@ashkark34918 ай бұрын
ഇങ്ങേരു തിരക്കഥ എഴുതിയ സമയത്ത് ഇപ്പോൾ ഉള്ള അത്ര തീയേറ്റേഴ്‌സും ടിക്കറ്റ് ചാർജും ഉണ്ടായിരുന്നെങ്കിൽ എല്ലാം മിനിമം 200 കോടി നേടിയെനേ...
@teslamyhero85817 ай бұрын
ഇന്നത്തെ കണക്കു പ്രകാരം അന്നത്തെ കളക്ഷൻ അത്രയും ഒക്കെ വരും 👍👍
@Ashmith_shiv8 ай бұрын
Eda reporteree eth college pillere alla.. old generation anu. “Nostu adicho” okke choicha avark pettane manasilakila. Avarod atleast proper ayit chodik without internet slang!
@whoamitoreview39628 ай бұрын
Absolutely
@malayaliworld89848 ай бұрын
True
@rahu5lxramachandran8 ай бұрын
Still so sharp mind
@snehamathew80448 ай бұрын
Srinivasan sir Poorna arogyathode varum ❤
@Ajithdude1438 ай бұрын
1.75 സ്പീഡിൽ വെച്ച് നോക്ക് ശ്രീനി sir പറയുന്നത് ഒക്കെ ക്ലിയർ ആയിട്ട് മനസിൽ ആകുന്നുണ്ട്
@Rons888 күн бұрын
ശ്രീനിയേട്ടൻ❤
@reeko92788 ай бұрын
So beautiful.. he still has his comic sense ❤
@nithin__joseph8 ай бұрын
മകന്റെ അച്ഛൻ ❤️
@Sreekumarkp-u9d8 ай бұрын
Great talk
@udaybhanu21588 ай бұрын
മോഹൻ ലാൽ ശ്രീനിവാസൻ സിനിമ ഇനിയും ഉണ്ടാവട്ടെ എന്ന് വളരെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 😂😂😂😂😂😂
@30sreekanth8 ай бұрын
Sreeniyettan will never let go humour whatever the condition is
@preethakj8 ай бұрын
Wish him back with a bang!! His mind is still intact, he should write more scripts. 😍
@hfggvfgg73048 ай бұрын
ഓർമ ശക്തി അപാരം 🙏🙏🙏🤝🤝👍👍
@കുണ്ടൻസങ്കി-ഷ2വ7 ай бұрын
അമിതമായി സിഗരറ്റ് വലിച്ചതു കൊണ്ടുള്ള ദൂഷ്യമാണ് അദ്ദേഹം ഇന്ന് അനുഭവിക്കുന്നത്
@fathimathaflamp45688 ай бұрын
പവിഴമല്ലി പൂത്തുലഞ്ഞാ നീലവാനം.... ❤️ പൂക്കളും പുഴകളും...❤❤❤❤...........
@sims29298 ай бұрын
Srinietta love you.. Sharp mind and humoursense super!
@Saaaas-t8 ай бұрын
ഞാൻ ശ്രീനി ഏട്ടന്റെ പഴയ സൗണ്ട് ആസ്വദിക്കാൻ 1.75 സ്പീഡിൽ കണ്ടു.. സൂപ്പർ.. 👌🏻